ടെഹ്റാൻ: അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് നടത്തിയ “ഫ്രീ ഓയിൽ, ഫ്രീ ഹോർമുസ്” പ്രസ്താവനയെ പരിഹസിച്ച് ഇറാനിയൻ സർക്കാർ മാധ്യമങ്ങൾ. ചർച്ചകൾ വിജയത്തിലേക്ക് നീങ്ങുകയാണെന്ന് ട്രംപ് പറഞ്ഞ സാഹചര്യത്തിലാണ് പരിഹാസവുമായി. ഇറാന്റെ ഔദ്യോഗിക ബ്രോഡ്കാസ്റ്ററായ Islamic Republic of Iran Broadcasting (IRIB) ട്രംപിന്റെ വീഡിയോ പങ്കുവെച്ച് “ആകാശത്ത് കൊട്ടാരങ്ങൾ പണിയുന്നു” എന്ന് പരിഹസിച്ചത്. അമേരിക്കയും ഇറാനും തമ്മിലുള്ള സമാധാന ചർച്ചകൾ വളരെ വിജയകരമായി മുന്നേറുകയാണെന്നും ഉടൻ ഒരു കരാർ പ്രഖ്യാപിക്കാമെന്നുമായിരുന്നു മാധ്യമങ്ങൾക്കുമുന്നിലെ ട്രംപിന്റെ അവകാശവാദം. കരാർ […]









