ഫിറോസ് ഖാനുമായുള്ള വിവാഹമോചന കാരണത്തെക്കുറിച്ച് സോഷ്യല്‍ മീഡിയയിലൂടെ തെറ്റായ പ്രചരണങ്ങള്‍ നടക്കുന്നുവെന്ന് നടിയും ബിഗ് ബോസ് മുന്‍ മത്സരാര്‍ഥിയുമായ സജ്ന നൂര്‍. സജ്നയും ബിഗ് ബോസില്‍ ഒറ്റ മത്സരാര്‍ഥിയായി എത്തിയ ഫിറോസ് ഖാനും തമ്മിലുള്ള വിവാഹബന്ധം വേര്‍പിരിഞ്ഞിരുന്നു. പരസ്പര ബഹുമാനത്തോടെ തങ്ങള്‍ പിരിയുകയാണെന്ന കാര്യം ഇരുവരും പരസ്യമാക്കിയിരുന്നു. എന്നാല്‍, അന്തരാഷ്ട്ര തലത്തിൽ പ്രശസ്തനായ വ്യക്തിയുമായുള്ള തന്റെ ബന്ധമാണ് ഫിറോസ്മുള്ള വിവാഹബന്ധം വേർപിരിയാനുള്ള കാരണമെന്ന തരത്തിലാണ് ഇപ്പോഴത്തെ വ്യാജ പ്രചരണമെന്ന് സജ്ന പറയുന്നു. ഇന്‍സ്റ്റഗ്രാമില്‍ സജ്ന ഒരു സ്റ്റോറി […]









