വാഷിങ്ടൺ: അമേരിക്ക ഒരു തരത്തിൽ കൊള്ളക്കാരെപ്പോലെ തന്നെയാണ്, ഇറാനിയൻ തുറമുഖങ്ങൾ ഉപരോധിക്കുന്നത് തങ്ങളുടെ ഭരണകൂടത്തിന് വളരെയധികം ലാഭകരമായൊരു ബിസിനസാണെന്നും യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപ്. “ഇത് വളരെ ലാഭകരമായൊരു ബിസിനസാണ്. ഞങ്ങൾ ഒരുതരത്തിൽ കടൽക്കൊള്ളക്കാരെപ്പോലെയാണ്,” ട്രംപ് പറഞ്ഞു, അതേപോലെ ഈ മേഖലയിലെ സംഘർഷങ്ങൾക്കിടയിൽ ഇറാന്റെ മേൽ യുഎസ് ചെലുത്താൻ ലക്ഷ്യമിടുന്ന സാമ്പത്തിക സമ്മർദ്ദത്തെ കുറിച്ചും ട്രംപ് പറഞ്ഞു. അതേസമയം ഒമാൻ ഉൾക്കടൽ പോലുള്ള പ്രധാന ജലപാതകളെ കേന്ദ്രീകരിച്ച് പ്രധാനമായും നടപ്പാക്കുന്ന ഉപരോധം, ഇറാന്റെ പ്രധാന വരുമാന മാർഗ്ഗങ്ങളിലൊന്നായ […]






