വാഷിങ്ടൺ: ഇറാൻ മുന്നോട്ടുവെച്ച പുതിയ ചർച്ചാ നിർദേശങ്ങൾ നിരസിച്ച് അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് രംഗത്ത്. നിലവിലെ പ്രതിസന്ധി അവസാനിപ്പിക്കാൻ ലക്ഷ്യമിട്ടുള്ള ഇറാന്റെ ഏറ്റവും പുതിയ ചർച്ചാ നിർദേശത്തിൽ താൻ ഒട്ടും തൃപ്തനല്ലെന്ന് ട്രംപ് വ്യക്തമാക്കി. പാക്കിസ്ഥാന്റെ മധ്യസ്ഥതയിൽ സമർപ്പിക്കപ്പെട്ട നിർദേശങ്ങൾ തനിക്ക് ഒരിക്കലും അംഗീകരിക്കാൻ കഴിയാത്ത നിബന്ധനകൾ അടങ്ങിയതാണ് എന്നാണ് ട്രംപ് പറയുന്നത്. അതേസമയം മേഖലയിൽ സംഘർഷം നിലനിൽക്കുന്ന പശ്ചാത്തലത്തിലും ഇറാന്റെ ആണവ പദ്ധതികളെ ശക്തമായി എതിർക്കുമെന്ന നിലപാടിലാണ് അമേരിക്ക. ഇതിനിടെ ഇരുരാജ്യങ്ങളും തമ്മിലുള്ള ഈ […]








