Sunday, May 3, 2026
ENGLISH
  • Flash Seven
Flash Seven
Advertisement
  • HOME
  • BAHRAIN
  • KERALA
  • INDIA
  • GCC
  • WORLD
  • ENTERTAINMENT
  • HEALTH
  • SPORTS
  • MORE
    • LITERATURE
    • LIFE STYLE
    • SOCIAL MEDIA
    • BUSINESS
    • TECH
    • TRAVEL
    • CRIME
No Result
View All Result
  • HOME
  • BAHRAIN
  • KERALA
  • INDIA
  • GCC
  • WORLD
  • ENTERTAINMENT
  • HEALTH
  • SPORTS
  • MORE
    • LITERATURE
    • LIFE STYLE
    • SOCIAL MEDIA
    • BUSINESS
    • TECH
    • TRAVEL
    • CRIME
No Result
View All Result
Flash Seven
ENG
Home SPORTS

ഇന്ത്യന്‍ പ്രീമിയര്‍ ലീഗ്: രാജസ്ഥാന്‍ റോയല്‍സിന് പുതിയ ഉടമകള്‍

by News Desk
May 3, 2026
in SPORTS
ഇന്ത്യന്‍-പ്രീമിയര്‍-ലീഗ്:-രാജസ്ഥാന്‍-റോയല്‍സിന്-പുതിയ-ഉടമകള്‍

ഇന്ത്യന്‍ പ്രീമിയര്‍ ലീഗ്: രാജസ്ഥാന്‍ റോയല്‍സിന് പുതിയ ഉടമകള്‍

ജയ്‌പൂര്‍: ഇന്ത്യന്‍ പ്രീമിയര്‍ ലീഗ്(ഐപിഎല്‍) ഫ്രാഞ്ചൈസി രാജസ്ഥാന്‍ റോയല്‍സ് ഇനി പുതിയ ഉടമകളുടെ കൈയ്യില്‍. പ്രമുഖ വാണിജ്യ ഗ്രൂപ്പ് മിത്തല്‍ ഫാമിലിയാണ് 75 ശതമാനം ഓഹരികളും സ്വന്തമാക്കിയിരിക്കുന്നത്. 15660 കോടി രൂപയ്‌ക്കാണ് പുതിയ ഉടമകള്‍ രാജസ്ഥാന്‍ റോയല്‍സിനെ ഏറ്റെടുത്തിരിക്കുന്നത്.

ലക്ഷ്മി എന്‍. മിത്തലും ആദിത്യ മിത്തലും ചേര്‍ന്നാണ് ഫ്രാഞ്ചൈസി ഏറ്റെടുത്ത വിവരം അറിയിച്ചത്. ഇവര്‍ക്കൊപ്പം ആദാര്‍ പൂനെ വാല, മനോജ് ബദാലെ എന്നിവരും ഫ്രാഞ്ചൈസി ഓഹരി ഉടമകളില്‍ ഉള്‍പ്പെടുന്നു.

കോവിഡ് 19 പടര്‍ന്നു പിടിച്ച കാലത്ത് പ്രതിരോധ മരുന്നായ കോവിഷീല്‍ഡ് രാജ്യത്ത് വികസിപ്പിച്ചെടുത്ത സെറം ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഇന്ത്യയുടെ സിഇഒ ആണ് ആദാര്‍ പൂനെവാല. 18 ശതമാനം ഓഹരികളാണ് ഇവര്‍ സ്വന്തമാക്കിയിട്ടുള്ളത്.

ShareSendTweet

Related Posts

ശ്രീനിധി-ഡെക്കാന്-വിജയം
SPORTS

ശ്രീനിധി ഡെക്കാന് വിജയം

May 3, 2026
ഐപിഎല്‍:-ഹൈദരാബാദിന്-കൊല്‍ക്കത്ത-ഷോക്ക്
SPORTS

ഐപിഎല്‍: ഹൈദരാബാദിന് കൊല്‍ക്കത്ത ഷോക്ക്

May 3, 2026
ഗോകുലം-ഇന്ന്-ഈസ്റ്റ്-ബംഗാള്‍-എഫ്സിയെ-നേരിടും
SPORTS

ഗോകുലം ഇന്ന് ഈസ്റ്റ് ബംഗാള്‍ എഫ്സിയെ നേരിടും

May 3, 2026
‘ഇത്-ലോകത്തെ-ഒന്നിപ്പിക്കുന്ന-മാമാങ്കം’,-ഇറാന്‍-തീര്‍ച്ചയായും-കളിക്കാനെത്തും:-ഫിഫ-പ്രസിഡന്റ്
SPORTS

‘ഇത് ലോകത്തെ ഒന്നിപ്പിക്കുന്ന മാമാങ്കം’, ഇറാന്‍ തീര്‍ച്ചയായും കളിക്കാനെത്തും: ഫിഫ പ്രസിഡന്റ്

May 3, 2026
2026-വനിതാ-ടി20-ലോകകപ്പില്‍-ഇന്ത്യന്‍-ടീമിനെ-ഹര്‍മന്‍പ്രീത്-കൗര്‍-നയിക്കും
SPORTS

2026 വനിതാ ടി20 ലോകകപ്പില്‍ ഇന്ത്യന്‍ ടീമിനെ ഹര്‍മന്‍പ്രീത് കൗര്‍ നയിക്കും

May 2, 2026
അന്ന്-അവർ-ട്രെയിനിൽനിന്ന്-‘ചാടി’ച്ചു;-കുൽദീപ്-ചാടിക്കാണിച്ചു,-ദാ-ഇങ്ങനെ,-പോൾവാൾട്ടിൽ-സർവ്വകാല-റിക്കാർഡിട്ട്…
SPORTS

അന്ന് അവർ ട്രെയിനിൽനിന്ന് ‘ചാടി’ച്ചു; കുൽദീപ് ചാടിക്കാണിച്ചു, ദാ ഇങ്ങനെ, പോൾവാൾട്ടിൽ സർവ്വകാല റിക്കാർഡിട്ട്…

May 2, 2026
Next Post
ശ്രീനിധി-ഡെക്കാന്-വിജയം

ശ്രീനിധി ഡെക്കാന് വിജയം

Leave a Reply Cancel reply

Your email address will not be published. Required fields are marked *

Recent Posts

  • ശ്രീനിധി ഡെക്കാന് വിജയം
  • ഇന്ത്യന്‍ പ്രീമിയര്‍ ലീഗ്: രാജസ്ഥാന്‍ റോയല്‍സിന് പുതിയ ഉടമകള്‍
  • ഐപിഎല്‍: ഹൈദരാബാദിന് കൊല്‍ക്കത്ത ഷോക്ക്
  • വ്യോമശക്തി ഇരട്ടിയാക്കാൻ ഇസ്രയേൽ; നൂറ് എഫ്-35 വിമാനങ്ങൾ വാങ്ങാൻ 11 ലക്ഷം കോടിയുടെ വൻ പദ്ധതി
  • ഓറഞ്ച് ക്യാപ് തിരിച്ചുപിടിച്ച് അഭിഷേക് ശർമ; സഞ്ജു ആദ്യ പത്തിന് പുറത്ത്

Recent Comments

No comments to show.

Archives

  • May 2026
  • April 2026
  • March 2026
  • February 2026
  • January 2026
  • December 2025
  • October 2025
  • September 2025
  • August 2025
  • July 2025
  • June 2025
  • May 2025
  • April 2025
  • March 2025
  • February 2025
  • January 2025
  • December 2024

Categories

  • WORLD
  • BAHRAIN
  • LIFE STYLE
  • GCC
  • KERALA
  • SOCIAL MEDIA
  • BUSINESS
  • INDIA
  • SPORTS
  • CRIME
  • ENTERTAINMENT
  • HEALTH
  • TRAVEL
  • HOME
  • BAHRAIN
  • KERALA
  • INDIA
  • GCC
  • WORLD
  • ENTERTAINMENT
  • HEALTH
  • SPORTS
  • MORE

© 2024 Daily Bahrain. All Rights Reserved.

No Result
View All Result
  • HOME
  • BAHRAIN
  • KERALA
  • INDIA
  • GCC
  • WORLD
  • ENTERTAINMENT
  • HEALTH
  • SPORTS
  • MORE
    • LITERATURE
    • LIFE STYLE
    • SOCIAL MEDIA
    • BUSINESS
    • TECH
    • TRAVEL
    • CRIME

© 2024 Daily Bahrain. All Rights Reserved.