അനൂപ് ആന്റണി, ഷോൺ ജോർജ്, പി സി ജോർജ് എന്നിവരുടെ പരാജയത്തിൽ പ്രതികരിച്ച് നടി ലക്ഷ്മി പ്രിയ. ക്രിസ്ത്യൻ സഭാ നേതൃത്വം ബിജെപിയെ പിന്തുണച്ചില്ലെന്ന ആരോപണമാണ് ലക്ഷ്മി പ്രിയ ഉയർത്തുന്നത്. ഫേസ്ബുക്ക് പോസ്റ്റിലൂടെയാണ് നടി തന്റെ പ്രതികരണം പങ്കുവച്ചിരിക്കുന്നത്. ബിജെപി അരമനകൾ തോറും കയറിയിറങ്ങുന്നതിൽ കാര്യമില്ലെന്നും ഇനിയെങ്കിലും ഹിന്ദു കമ്മ്യൂണിറ്റികളിൽ ശ്രദ്ധ കേന്ദ്രീകരിക്കണമെന്നും പോസ്റ്റിൽ പരാമർശിക്കുന്ന. ലക്ഷ്മി പ്രിയയുടെ ഫേസ്ബുക്ക് പോസ്റ്റിന്റെ പൂർണ്ണരൂപം ഇനിയെങ്കിലും അച്ചൻമാരുടെ അരമനയുടെ തിണ്ണനിരങ്ങാൻ ബിജെപി നേതാക്കൾ പോകരുത്. എത്ര ചേർത്ത് പിടിച്ചാലും […]









