Friday, May 8, 2026
ENGLISH
  • Flash Seven
Flash Seven
Advertisement
  • HOME
  • BAHRAIN
  • KERALA
  • INDIA
  • GCC
  • WORLD
  • ENTERTAINMENT
  • HEALTH
  • SPORTS
  • MORE
    • LITERATURE
    • LIFE STYLE
    • SOCIAL MEDIA
    • BUSINESS
    • TECH
    • TRAVEL
    • CRIME
No Result
View All Result
  • HOME
  • BAHRAIN
  • KERALA
  • INDIA
  • GCC
  • WORLD
  • ENTERTAINMENT
  • HEALTH
  • SPORTS
  • MORE
    • LITERATURE
    • LIFE STYLE
    • SOCIAL MEDIA
    • BUSINESS
    • TECH
    • TRAVEL
    • CRIME
No Result
View All Result
Flash Seven
ENG
Home SPORTS

പതിറ്റാണ്ട് ശേഷം സിറ്റി വനിതകള്‍ ജേതാക്കള്‍

by News Desk
May 8, 2026
in SPORTS
പതിറ്റാണ്ട്-ശേഷം-സിറ്റി-വനിതകള്‍-ജേതാക്കള്‍

പതിറ്റാണ്ട് ശേഷം സിറ്റി വനിതകള്‍ ജേതാക്കള്‍

ലണ്ടന്‍: ഇംഗ്ലണ്ട് വനിതാ ഫുട്‌ബോള്‍ ലീഗില്‍ പത്ത് വര്‍ഷത്തെ ഇടവേളയ്‌ക്ക് ശേഷം മാഞ്ചസ്റ്റര്‍ സിറ്റി ജേതാക്കളായി. പോയിന്റ് നിലയില്‍ മുന്നിലുള്ള സിറ്റിയെ മറികടക്കാന്‍ സാധ്യതയുണ്ടായിരുന്ന ആഴ്‌സണല്‍ ഇന്നലെ നിര്‍ണായക മത്സരത്തില്‍ സമനില വഴങ്ങിയതോടെയാണ് സിറ്റി കിരീടം ഉറപ്പിച്ചത്. ബ്രൈറ്റണ്‍ ആന്‍ഡ് ഹോവ് ആല്‍ബിയോണുമായി നടന്ന ആഴ്‌സണല്‍ വനിതകളുടെ മത്സരം 1-1ല്‍ കലാശിക്കുകയായിരുന്നു.

ഇതോടെ ലീഗില്‍ 19 മത്സരങ്ങളില്‍ നിന്ന് ആഴ്‌സണല്‍ 42 പോയിന്റിലെത്തി. ഇനി അവശേഷിക്കുന്ന മൂന്ന് മത്സരങ്ങളില്‍ നിന്ന് ഇവര്‍ക്ക് പരമാവധി 51 പോയിന്റേ നേടാനാകൂ. 21 മത്സരങ്ങള്‍ പൂര്‍ത്തിയാക്കിയ സിറ്റിക്ക് നിലവില്‍ 52 പോയിന്റുണ്ട്.

ഇംഗ്ലീഷ് ഫുട്‌ബോളിലെ പുരുഷ ലീഗിലും ഇക്കുറി സിറ്റി-ആഴ്‌സണല്‍ പോരാട്ടമാണ് മുന്നേറിക്കൊണ്ടിരിക്കുന്നത്. ഫോട്ടോഫിനിഷിലേക്ക് പോകുന്ന വിധത്തിലാണ് അവസാനത്തോടടുക്കുമ്പോള്‍ മത്സരങ്ങള്‍ നീങ്ങിക്കൊണ്ടിരിക്കുന്നത്.

ShareSendTweet

Related Posts

ലോകകപ്പ്-ഫുട്‌ബോള്‍-2026-ഭാരതത്തിലെ-സംപ്രേഷണം:-ഇനിയും-തീരുമാനമായില്ല
SPORTS

ലോകകപ്പ് ഫുട്‌ബോള്‍ 2026 ഭാരതത്തിലെ സംപ്രേഷണം: ഇനിയും തീരുമാനമായില്ല

May 8, 2026
കര്‍വഹാല്‍-ടീമിലെ-അഭിവാജ്യ-ഘടകമെന്ന്-സ്പാനിഷ്-കോച്ച്
SPORTS

കര്‍വഹാല്‍ ടീമിലെ അഭിവാജ്യ ഘടകമെന്ന് സ്പാനിഷ് കോച്ച്

May 8, 2026
സ്റ്റോക്‌സ്-വീണ്ടും-കളത്തില്‍
SPORTS

സ്റ്റോക്‌സ് വീണ്ടും കളത്തില്‍

May 8, 2026
ഐപിഎല്‍-കൂടുതല്‍-മത്സരങ്ങള്‍-കൊണ്ടുവന്നേക്കും
SPORTS

ഐപിഎല്‍ കൂടുതല്‍ മത്സരങ്ങള്‍ കൊണ്ടുവന്നേക്കും

May 8, 2026
സംസ്ഥാന-യൂത്ത്-ബാസ്‌കറ്റ്‌ബോള്‍-ലീഗ്-മത്സരങ്ങള്‍-സമാപിച്ചു
SPORTS

സംസ്ഥാന യൂത്ത് ബാസ്‌കറ്റ്‌ബോള്‍ ലീഗ് മത്സരങ്ങള്‍ സമാപിച്ചു

May 8, 2026
പിഎസ്ജി-വീണ്ടും…-ബയേണിനെതിരായ-രണ്ടാം-പാദ-സെമി-സമനിലയില്‍
SPORTS

പിഎസ്ജി വീണ്ടും… ബയേണിനെതിരായ രണ്ടാം പാദ സെമി സമനിലയില്‍

May 8, 2026
Next Post
കര്‍വഹാല്‍-ടീമിലെ-അഭിവാജ്യ-ഘടകമെന്ന്-സ്പാനിഷ്-കോച്ച്

കര്‍വഹാല്‍ ടീമിലെ അഭിവാജ്യ ഘടകമെന്ന് സ്പാനിഷ് കോച്ച്

ലോകകപ്പ്-ഫുട്‌ബോള്‍-2026-ഭാരതത്തിലെ-സംപ്രേഷണം:-ഇനിയും-തീരുമാനമായില്ല

ലോകകപ്പ് ഫുട്‌ബോള്‍ 2026 ഭാരതത്തിലെ സംപ്രേഷണം: ഇനിയും തീരുമാനമായില്ല

സാംസങ്ങിന്-വെല്ലുവിളി;-കനം-കുറഞ്ഞ-ഡിസൈനും-കരുത്തുറ്റ-ബാറ്ററിയുമായി-ആപ്പിളിന്റെ-മടക്കാവുന്ന-വിസ്മയം

സാംസങ്ങിന് വെല്ലുവിളി; കനം കുറഞ്ഞ ഡിസൈനും കരുത്തുറ്റ ബാറ്ററിയുമായി ആപ്പിളിന്റെ മടക്കാവുന്ന വിസ്മയം

Leave a Reply Cancel reply

Your email address will not be published. Required fields are marked *

Recent Posts

  • അമേരിക്കൻ കപ്പലുകൾക്ക് ഒരു കേടുപാടുമില്ല… എന്നാല്‍ ഇറാൻ കപ്പലുകൾ തകര്‍ന്നടിഞ്ഞു, ഹോര്‍മുസിലുണ്ടായത് സ്നേഹത്തല്ല്, ഇറാന്‍ ടാങ്കറിന് നേരെ ആക്രമണം നടത്തി യു എസ് സൈന്യം
  • ഗള്‍ഫ് മേഖലയില്‍ മിസൈല്‍ ആക്രമണം അഴിച്ചുവിട്ട് ഇറാന്‍, ജനങ്ങള്‍ പുറത്തിറങ്ങരുത്, സുരക്ഷിത സ്ഥാനങ്ങളില്‍ തുടരണം, ജാഗ്രതാ നിര്‍ദേശവുമായി പ്രതിരോധ മന്ത്രാലയം
  • ഫ്ലക്സ് വലിപ്പം മുഖ്യമന്ത്രിയെ നിശ്ചയിക്കില്ല! നിലപാട് വ്യക്തമാക്കി മുരളീധരൻ; കോൺഗ്രസിൽ കരുനീക്കങ്ങൾ ശക്തം
  • സാംസങ്ങിന് വെല്ലുവിളി; കനം കുറഞ്ഞ ഡിസൈനും കരുത്തുറ്റ ബാറ്ററിയുമായി ആപ്പിളിന്റെ മടക്കാവുന്ന വിസ്മയം
  • ലോകകപ്പ് ഫുട്‌ബോള്‍ 2026 ഭാരതത്തിലെ സംപ്രേഷണം: ഇനിയും തീരുമാനമായില്ല

Recent Comments

No comments to show.

Archives

  • May 2026
  • April 2026
  • March 2026
  • February 2026
  • January 2026
  • December 2025
  • October 2025
  • September 2025
  • August 2025
  • July 2025
  • June 2025
  • May 2025
  • April 2025
  • March 2025
  • February 2025
  • January 2025
  • December 2024

Categories

  • WORLD
  • BAHRAIN
  • LIFE STYLE
  • GCC
  • KERALA
  • SOCIAL MEDIA
  • BUSINESS
  • INDIA
  • SPORTS
  • CRIME
  • ENTERTAINMENT
  • HEALTH
  • TRAVEL
  • HOME
  • BAHRAIN
  • KERALA
  • INDIA
  • GCC
  • WORLD
  • ENTERTAINMENT
  • HEALTH
  • SPORTS
  • MORE

© 2024 Daily Bahrain. All Rights Reserved.

No Result
View All Result
  • HOME
  • BAHRAIN
  • KERALA
  • INDIA
  • GCC
  • WORLD
  • ENTERTAINMENT
  • HEALTH
  • SPORTS
  • MORE
    • LITERATURE
    • LIFE STYLE
    • SOCIAL MEDIA
    • BUSINESS
    • TECH
    • TRAVEL
    • CRIME

© 2024 Daily Bahrain. All Rights Reserved.