Sunday, May 10, 2026
ENGLISH
  • Flash Seven
Flash Seven
Advertisement
  • HOME
  • BAHRAIN
  • KERALA
  • INDIA
  • GCC
  • WORLD
  • ENTERTAINMENT
  • HEALTH
  • SPORTS
  • MORE
    • LITERATURE
    • LIFE STYLE
    • SOCIAL MEDIA
    • BUSINESS
    • TECH
    • TRAVEL
    • CRIME
No Result
View All Result
  • HOME
  • BAHRAIN
  • KERALA
  • INDIA
  • GCC
  • WORLD
  • ENTERTAINMENT
  • HEALTH
  • SPORTS
  • MORE
    • LITERATURE
    • LIFE STYLE
    • SOCIAL MEDIA
    • BUSINESS
    • TECH
    • TRAVEL
    • CRIME
No Result
View All Result
Flash Seven
ENG
Home TRAVEL

ഉളനാട് പോളച്ചിറ നീർച്ചാൽ; ഒരുങ്ങുന്നത് 30 കോടിയുടെ വിനോദ സഞ്ചാര പദ്ധതി

by News Desk
May 9, 2026
in TRAVEL
ഉളനാട്-പോളച്ചിറ-നീർച്ചാൽ;-ഒരുങ്ങുന്നത്-30-കോടിയുടെ-വിനോദ-സഞ്ചാര-പദ്ധതി

ഉളനാട് പോളച്ചിറ നീർച്ചാൽ; ഒരുങ്ങുന്നത് 30 കോടിയുടെ വിനോദ സഞ്ചാര പദ്ധതി

കോഴഞ്ചേരി: ഉളനാട് പോളച്ചിറ നീർച്ചാൽ വിനോദസഞ്ചാര പദ്ധതിക്കായി ജില്ലാ ടൂറിസം പ്രമോഷൻ കൗൺസിലിന് വ്യവസ്ഥകളോടെ കൈമാറാൻ കുളനട പഞ്ചായത്ത് കമ്മിറ്റി തീരുമാനിച്ചു. പഞ്ചായത്തിന്റെ ഉടമസ്ഥതയിലുള്ളതാണ് 36 ഏക്കർ വരുന്ന ചിറ. ഇത് വാടകക്കാകും നൽകുക. 2017ൽ മൂന്നുഘട്ടങ്ങളിലായി നടപ്പാക്കുന്ന ടൂറിസം പദ്ധതിക്കായി 30 കോടി രൂപ അനുവദിച്ചിരുന്നു. പ്രാരംഭ നടപടികൾക്കായി 1.5 കോടി രൂപ കൈമാറുകയും ചെയ്തു. എന്നാൽ ഭൂമിയുടെ ഉടമസ്ഥാവകാശം സംബന്ധിച്ച് ഉടലെടുത്ത തർക്കം കാരണം നടപടികൾ വൈകി.

ഭൂമി പഞ്ചായത്തിന് അനുവദിച്ചുകൊണ്ട് 2020ൽ തദ്ദേശ വകുപ്പ് ഉത്തരവിറക്കി. എന്നാൽ പദ്ധതി സംബന്ധിച്ച് ഫയലുകൾ നീങ്ങാതായതോടെ അനുവദിച്ച പണം 2023ൽ തിരിച്ചെടുത്തു. ഇതോടെ പദ്ധതി മുടങ്ങി. പ്രദേശത്തിന്റെ കുടിവെള്ള സംഭരണിയാണ് പോളച്ചിറ നീർച്ചാൽ. ചിറ മണ്ണിട്ടു നികത്തുകയും കൈയേറുകയും ചെയ്തിട്ടുണ്ട്. ദേശാടന പക്ഷികളുടെ താവളമായിരുന്ന ചിറയിൽ മാലിന്യ നിക്ഷേപവും രൂക്ഷമായിരിക്കുന്നു. ജലം മലിനമായത് മത്സ്യസമ്പത്തിനും ജൈവ വൈവിദ്ധ്യത്തിനും ഭീഷണിയാണ്.

ഗ്രാമപഞ്ചായത്തിൽ പുതിയ ഭരണസമിതി അധികാരത്തിൽ വന്നതോടെയാണ് പദ്ധതിക്ക് വീണ്ടും ജീവൻവെച്ചത്. പുതിയ ഡി.പി.ആർ തയ്യാറാക്കിയപ്പോഴേക്കും തെരഞ്ഞെടുപ്പ് ചട്ടം നിലവിൽ വന്നു. തുടക്കത്തിൽ 15 കോടിയുടെ പദ്ധതിയാണ് വിഭാവനം ചെയ്തിട്ടുള്ളത്. നേരത്തെ തയാറാക്കിയ രൂപരേഖ പരിഷ്കരിച്ചാണ് പുതിയ പദ്ധതി. വിശ്രമസ്ഥലം, നടപ്പാത, മഴവിൽ പാലം, പെഡൽ ബോട്ടിംഗ്, കുട്ടികളുടെ പാർക്ക്, ശുചിമുറി, പാർക്കിംഗ്, മ്യൂസിക്കൽ ഫൗണ്ടൻ എന്നിവയാക്കെ പുതിയ പദ്ധതിയിൽ ഉണ്ടാകും. പോളച്ചിറയെ സൗന്ദ്യര്യവത്കരിച്ച് സംരക്ഷിക്കുന്നതിനൊപ്പം പ്രദേശത്തിന്റെ വികസനം സാദ്ധ്യമാക്കുക എന്നതാണ് പദ്ധതിയുടെ ലക്ഷ്യം.

ShareSendTweet

Related Posts

മരുഭൂമിയിലെ-വസന്തകാഴ്ചകൾ
TRAVEL

മരുഭൂമിയിലെ വസന്തകാഴ്ചകൾ

May 10, 2026
ഹിമാലയന്‍-കൊടുമുടി-കീഴടക്കി-കൂവപ്പടി-സ്വദേശി
TRAVEL

ഹിമാലയന്‍ കൊടുമുടി കീഴടക്കി കൂവപ്പടി സ്വദേശി

May 9, 2026
ഇന്ത്യൻ-ഡ്രൈവിംഗ്-ലൈസൻസ്-ഉണ്ടോ?-അന്താരാഷ്ട്ര-യാത്രകളിൽ-ഈ-5-രാജ്യങ്ങളിൽ-നിങ്ങൾക്ക്-സ്വയം-വാഹനം-ഓടിക്കാം
TRAVEL

ഇന്ത്യൻ ഡ്രൈവിംഗ് ലൈസൻസ് ഉണ്ടോ? അന്താരാഷ്ട്ര യാത്രകളിൽ ഈ 5 രാജ്യങ്ങളിൽ നിങ്ങൾക്ക് സ്വയം വാഹനം ഓടിക്കാം

May 7, 2026
ഇവിടെ-കാട്-വെള്ളത്തിന്-മീതെ-ഒഴുകുന്നു…;-ലോകത്തെ-ഏക-‘ഫ്ലോട്ടിങ്’-നാഷണൽ-പാർക്കിലേക്ക്-ഒരു-യാത്ര-പോയാലോ?
TRAVEL

ഇവിടെ കാട് വെള്ളത്തിന് മീതെ ഒഴുകുന്നു…; ലോകത്തെ ഏക ‘ഫ്ലോട്ടിങ്’ നാഷണൽ പാർക്കിലേക്ക് ഒരു യാത്ര പോയാലോ?

May 6, 2026
തായ്‍ലന്റിലേക്കാണോ?-വിമാനം-കയറുന്നതിന്-മുമ്പ്-ആരോഗ്യ-ഇൻഷുറൻസും-എടുത്തോളൂ
TRAVEL

തായ്‍ലന്റിലേക്കാണോ? വിമാനം കയറുന്നതിന് മുമ്പ് ആരോഗ്യ ഇൻഷുറൻസും എടുത്തോളൂ

May 3, 2026
കൊച്ചരീക്കൽ-ഗുഹ-വഴി-അരീക്കൽ-വെള്ളച്ചാട്ടം-കണ്ടാലോ….
TRAVEL

കൊച്ചരീക്കൽ ഗുഹ വഴി അരീക്കൽ വെള്ളച്ചാട്ടം കണ്ടാലോ….

May 3, 2026
Next Post
മുഖം-മറച്ച്-യുവാവിന്റെ-തലയ്ക്ക്-ചുറ്റിക-കൊണ്ടടിച്ച്-വീഴ്ത്തി,-പിന്നാലെ-സൈക്കിളില്‍-ഹെല്‍മറ്റ്-വച്ച്-രക്ഷപെട്ട്-അക്രമി

മുഖം മറച്ച് യുവാവിന്റെ തലയ്ക്ക് ചുറ്റിക കൊണ്ടടിച്ച് വീഴ്ത്തി, പിന്നാലെ സൈക്കിളില്‍ ഹെല്‍മറ്റ് വച്ച് രക്ഷപെട്ട് അക്രമി

ജനറൽ-കമ്പാർട്ട്‌മെന്റിൽ-അപ്പൂപ്പനൊപ്പം-കിടക്കുകയായിരുന്ന-ആറുവയസുകാരിക്ക്-നേരെ-ക്രൂരമായ-ലൈംഗികാതിക്രമം,-കൊല്ലം-സ്വദേശി-അറസ്റ്റിൽ,-ഉറങ്ങുകയായിരുന്ന-തമിഴ്-ബാലികയെ-പീഡിപ്പിച്ചത്-ആരുമറിയാതെ-സ്വന്തം-സീറ്റിലേക്ക്-എടുത്തുകൊണ്ടുപോയി

ജനറൽ കമ്പാർട്ട്‌മെന്റിൽ അപ്പൂപ്പനൊപ്പം കിടക്കുകയായിരുന്ന ആറുവയസുകാരിക്ക് നേരെ ക്രൂരമായ ലൈംഗികാതിക്രമം, കൊല്ലം സ്വദേശി അറസ്റ്റിൽ, ഉറങ്ങുകയായിരുന്ന തമിഴ് ബാലികയെ പീഡിപ്പിച്ചത് ആരുമറിയാതെ സ്വന്തം സീറ്റിലേക്ക് എടുത്തുകൊണ്ടുപോയി

ട്രെയിനിൽ-ഉറങ്ങിക്കിടന്ന-ആറ്-വയസ്സുകാരിക്ക്-നേരെ-ലൈംഗികാതിക്രമം;-കൊല്ലം-സ്വദേശി-അറസ്റ്റിൽ

ട്രെയിനിൽ ഉറങ്ങിക്കിടന്ന ആറ് വയസ്സുകാരിക്ക് നേരെ ലൈംഗികാതിക്രമം; കൊല്ലം സ്വദേശി അറസ്റ്റിൽ

Leave a Reply Cancel reply

Your email address will not be published. Required fields are marked *

Recent Posts

  • വിജയ്‌യെ ഫോണിൽ വിളിച്ച് പ്രധാനമന്ത്രി; തമിഴ്‌നാടിന് കേന്ദ്രത്തിന്റെ പൂർണ്ണ സഹകരണം
  • സൂര്യയുടെ മാസ് ആക്ഷൻ വിരുന്ന്; ആവേശം നിറച്ച് ‘കറുപ്പ്’ ട്രെയ്‌ലർ പുറത്തിറങ്ങി
  • പിറന്നാൽ ആഘോഷിച്ചതിനു പിന്നാലെ സിഫ്രാനെ കാത്തിരുന്നത് ദുരന്തം!! വീടിന്റെ ടെറസിൽ കൂട്ടുകാർക്കൊപ്പം കളിക്കുന്നതിനിടെ അരഫില്ലറിലെ വെട്ടുകല്ലുകൾ തലയിലേക്ക് ഇടിഞ്ഞുവീണ് ആറുവയസുകാരന് ദാരുണാന്ത്യം
  • ‘ചില കീഴ്‌വഴക്കങ്ങൾ മാറേണ്ട കാലം അതിക്രമിച്ചു, സിപിഐക്ക് പ്രതിപക്ഷ ഉപനേതൃസ്ഥാനം വേണം’; നിലപാട് കടുപ്പിച്ച് ബിനോയ് വിശ്വം; ‘വ്യക്തിപൂജ ഉണ്ടായിട്ടുണ്ടെങ്കിൽ അത് വലിയ രാഷ്ട്രീയ പിഴവാണ്; അത് കമ്മ്യൂണിസ്റ്റ് രീതിയല്ല‘
  • മുന്നറിയിപ്പ് ബോർഡ് അവ​ഗണിച്ചു, പലവൻപടി പുഴയിൽ കുളിക്കാനിറങ്ങിയ മൂന്ന് ദന്തൽ കോളേജ് വിദ്യാർഥികൾക്ക് ദാരുണാന്ത്യം!! ഇതേപുഴയിൽ മൂന്ന് നഴ്സിങ് കോളേജ് വിദ്യാർഥികൾ മുങ്ങിമരിച്ചത് രണ്ടാഴ്ച മുൻപ്

Recent Comments

No comments to show.

Archives

  • May 2026
  • April 2026
  • March 2026
  • February 2026
  • January 2026
  • December 2025
  • October 2025
  • September 2025
  • August 2025
  • July 2025
  • June 2025
  • May 2025
  • April 2025
  • March 2025
  • February 2025
  • January 2025
  • December 2024

Categories

  • WORLD
  • BAHRAIN
  • LIFE STYLE
  • GCC
  • KERALA
  • SOCIAL MEDIA
  • BUSINESS
  • INDIA
  • SPORTS
  • CRIME
  • ENTERTAINMENT
  • HEALTH
  • TRAVEL
  • HOME
  • BAHRAIN
  • KERALA
  • INDIA
  • GCC
  • WORLD
  • ENTERTAINMENT
  • HEALTH
  • SPORTS
  • MORE

© 2024 Daily Bahrain. All Rights Reserved.

No Result
View All Result
  • HOME
  • BAHRAIN
  • KERALA
  • INDIA
  • GCC
  • WORLD
  • ENTERTAINMENT
  • HEALTH
  • SPORTS
  • MORE
    • LITERATURE
    • LIFE STYLE
    • SOCIAL MEDIA
    • BUSINESS
    • TECH
    • TRAVEL
    • CRIME

© 2024 Daily Bahrain. All Rights Reserved.