Monday, May 4, 2026
ENGLISH
  • Flash Seven
Flash Seven
Advertisement
  • HOME
  • BAHRAIN
  • KERALA
  • INDIA
  • GCC
  • WORLD
  • ENTERTAINMENT
  • HEALTH
  • SPORTS
  • MORE
    • LITERATURE
    • LIFE STYLE
    • SOCIAL MEDIA
    • BUSINESS
    • TECH
    • TRAVEL
    • CRIME
No Result
View All Result
  • HOME
  • BAHRAIN
  • KERALA
  • INDIA
  • GCC
  • WORLD
  • ENTERTAINMENT
  • HEALTH
  • SPORTS
  • MORE
    • LITERATURE
    • LIFE STYLE
    • SOCIAL MEDIA
    • BUSINESS
    • TECH
    • TRAVEL
    • CRIME
No Result
View All Result
Flash Seven
ENG
Home TRAVEL

തായ്‍ലന്റിലേക്കാണോ? വിമാനം കയറുന്നതിന് മുമ്പ് ആരോഗ്യ ഇൻഷുറൻസും എടുത്തോളൂ

by News Desk
May 3, 2026
in TRAVEL
തായ്‍ലന്റിലേക്കാണോ?-വിമാനം-കയറുന്നതിന്-മുമ്പ്-ആരോഗ്യ-ഇൻഷുറൻസും-എടുത്തോളൂ

തായ്‍ലന്റിലേക്കാണോ? വിമാനം കയറുന്നതിന് മുമ്പ് ആരോഗ്യ ഇൻഷുറൻസും എടുത്തോളൂ

ബാ​​​ങ്കോക്ക്: വിനോദ സഞ്ചാരികളുടെ ഇഷ്ട കേന്ദ്രമായ തായ്‍ലന്റിലേക്ക് വിമാനം കയറണമെങ്കിൽ ഇനിമുതൽ ആരോഗ്യ ഇൻഷുറൻസും നിർബന്ധമാക്കി​യേക്കും. രാജ്യത്തേക്ക് പ്രവേശിക്കുന്ന വിദേശ സന്ദർശകർക്ക് മെച്ചപ്പെട്ട ആരോഗ്യ സുരക്ഷ ഉറപ്പാക്കുന്നതിനാണ് പുതിയ നീക്കം. കൂടാതെ വിദേശികൾക്ക് ചികിത്സ ലഭ്യമാക്കുന്നതോടെ ആശുപത്രികൾക്ക് വരുന്ന വലിയ സാമ്പത്തിക ബാധ്യത ഒഴിവാക്കാനും തായ്‍ലന്റ് ലക്ഷ്യമിടുന്നു.

വിനോദസഞ്ചാരികൾ, തൊഴിലാളികൾ, ഹ്രസ്വകാല അതിർത്തി കടന്നുള്ള സന്ദർശകർ എന്നിവരുൾപ്പെടെ തായ്‍ലന്റിലേക്ക് പ്രവേശിക്കുന്ന വി​ദേശികൾക്ക് ഇൻഷുറൻസ് നിർബന്ധമാക്കണോയെന്ന് ആരോഗ്യ മന്ത്രാലയം വിലയിരുത്തുകയാണെന്ന് റിപ്പോർട്ടുകൾ പറയുന്നു. വിദേശികൾക്ക് ചികിത്സ നൽകുന്ന ഇനത്തിൽ തായ്‍ലന്റിലെ സർക്കാർ ആശുപത്രികൾക്ക് ഓരോ വർഷവും വലിയ തുകയുടെ സാമ്പത്തിക ബാധ്യതയാണ് ഉണ്ടാകുന്നതെന്ന് പൊതുജനാരോഗ്യ മന്ത്രി പട്ടാന പ്രോംഫട്ട് പറഞ്ഞു.

അതിർത്തി പ്രദേശങ്ങളിലെ ആശുപത്രികളിൽ ചികിത്സ തേടിയെത്തുന്ന വിദേശികളു​ടെ എണ്ണം കൂടുതലാണെന്നും അവിടത്തെ ആശുപത്രികളിൽ പ്രതിസന്ധി രൂക്ഷമാണെന്നും പറയുന്നു. പുതിയ നിയമം നടപ്പിലാക്കുമ്പോൾ സഞ്ചാരികളെ രാജ്യത്ത്നിന്ന് അകറ്റാൻ ഇത് കാരണമാകരുതെന്നും സർക്കാർ കണക്കുകൂട്ടുന്നു. വളരെ കുറഞ്ഞ പ്രീമിയത്തിൽ ലഭ്യമാകുന്ന പ്രത്യേക ഇൻഷുറൻസ് പാക്കേജുകൾ അവതരിപ്പിക്കാനാണ് മന്ത്രിയുടെ നിർദേശം.

വിദേശ നിക്ഷേപകരെ ആകർഷിക്കാനും ആരോഗ്യരംഗത്തെ സേവനങ്ങൾ കൂടുതൽ അന്താരാഷ്ട്ര നിലവാരത്തിലേക്ക് ഉയർത്തുന്നതിനും ഇത് സഹായിക്കുമെന്നാണ് വിലയിരുത്തൽ. അതേസമയം, ഇൻഷുറൻസ് തുക എത്രയായിരിക്കും എന്ന് സംബന്ധിച്ച വിവരങ്ങൾ പുറത്തുവിട്ടിട്ടില്ല. മേയ് ഒന്നുമുതൽ തായ്‍ലന്റിൽ ഡിജിറ്റൽ അറൈവൽ കാർഡ് സംവിധാനം നിർബന്ധമാക്കിയിരുന്നു. ഇതിന് പിന്നാലെയാണ് പുതിയ നീക്കം.

ShareSendTweet

Related Posts

കൊച്ചരീക്കൽ-ഗുഹ-വഴി-അരീക്കൽ-വെള്ളച്ചാട്ടം-കണ്ടാലോ….
TRAVEL

കൊച്ചരീക്കൽ ഗുഹ വഴി അരീക്കൽ വെള്ളച്ചാട്ടം കണ്ടാലോ….

May 3, 2026
23-സെക്കൻഡ്,-100-മൈൽ-വേഗത;-ആകാശച്ചുഴിയിൽ-റൂബിക്സ്-ക്യൂബ്-വിസ്മയം-തീർത്ത്-ജർമ്മൻ-യുവാവ്;-തകർത്തത്-ലോക-റെക്കോർഡ്!
TRAVEL

23 സെക്കൻഡ്, 100 മൈൽ വേഗത; ആകാശച്ചുഴിയിൽ റൂബിക്സ് ക്യൂബ് വിസ്മയം തീർത്ത് ജർമ്മൻ യുവാവ്; തകർത്തത് ലോക റെക്കോർഡ്!

May 2, 2026
പണക്കാരുടെ-നഗരം;-പാവങ്ങൾക്കിത്-നരകം
TRAVEL

പണക്കാരുടെ നഗരം; പാവങ്ങൾക്കിത് നരകം

April 29, 2026
ഗൂഗ്ൾ-മാപ്പ്-ഉപയോഗിക്കുന്നവരാണോ?-മിക്കവർക്കും-അറിയാത്ത-ഈ-10-കാര്യങ്ങൾ-നിങ്ങളുടെ-യാത്ര-എളുപ്പമാക്കും
TRAVEL

ഗൂഗ്ൾ മാപ്പ് ഉപയോഗിക്കുന്നവരാണോ? മിക്കവർക്കും അറിയാത്ത ഈ 10 കാര്യങ്ങൾ നിങ്ങളുടെ യാത്ര എളുപ്പമാക്കും

April 29, 2026
വിമാന-ഇന്ധനവിലയിലെ-കുതിപ്പ്;-തായ്‍ലന്റിലേക്കും-മലേഷ്യയിലേക്കുമുള്ള-വിമാനം-റദ്ദാക്കി-ചൈന,-വിനോദസഞ്ചാരികൾ-പ്രതിസന്ധിയിൽ
TRAVEL

വിമാന ഇന്ധനവിലയിലെ കുതിപ്പ്; തായ്‍ലന്റിലേക്കും മലേഷ്യയിലേക്കുമുള്ള വിമാനം റദ്ദാക്കി ചൈന, വിനോദസഞ്ചാരികൾ പ്രതിസന്ധിയിൽ

April 29, 2026
ലക്ഷദ്വീപിലേക്ക്-ഇനി-ആർക്കും-പോകാം;-പൊലീസ്-ക്ലിയറൻസും-സ്പോൺസറും-വേണ്ട,-പ്രവേശനത്തിന്-ഓൺലൈൻ-പെർമിറ്റ്-മാത്രം
TRAVEL

ലക്ഷദ്വീപിലേക്ക് ഇനി ആർക്കും പോകാം; പൊലീസ് ക്ലിയറൻസും സ്പോൺസറും വേണ്ട, പ്രവേശനത്തിന് ഓൺലൈൻ പെർമിറ്റ് മാത്രം

April 29, 2026
Next Post
സ്വന്തം-വീട്ടിൽ-നിന്ന്-സ്വർണ്ണാഭരണങ്ങൾ-മോഷ്ടിച്ച്-നാടുവിട്ടു;-വിവാഹിതയും-രണ്ടുമക്കളുടെ-അമ്മയുമായ-യുവതിയും-കാമുകനും-അറസ്റ്റിൽ;-ആൺ-സുഹൃത്തിനെതിരെ-വേറെയും-കേസുകൾ

സ്വന്തം വീട്ടിൽ നിന്ന് സ്വർണ്ണാഭരണങ്ങൾ മോഷ്ടിച്ച് നാടുവിട്ടു; വിവാഹിതയും രണ്ടുമക്കളുടെ അമ്മയുമായ യുവതിയും കാമുകനും അറസ്റ്റിൽ; ആൺ സുഹൃത്തിനെതിരെ വേറെയും കേസുകൾ

കോൺഗ്രസിന്റെ-ഹൈക്കമാൻഡ്-ഇപ്പോൾ-പാണക്കാട്ടാണ്,-ലീ​ഗാണ്-കാര്യങ്ങൾ-തീരുമാനിക്കുന്നത്…യുഡിഎഫ്-ഇവിടെ-ഭരണത്തിൽ-വന്നാൽ-പിറ്റേ-ദിവസം-ഇടിപിടിയല്ലേ-വരാൻ-പോകുന്നത്,-കലഹമല്ലേ-നടക്കുക!!-ബിജെപി-അക്കൗണ്ട്-തുറന്നാൽ-ദോഷമെന്താണ്?-ഇന്ത്യ-ഭരിക്കുന്നവരല്ലേ-ചെറിയ-ഭൂരിപക്ഷത്തിലെങ്കിലും-എൽഡിഎഫ്-അധികാരത്തിൽ-വരും-വെള്ളാപ്പള്ളി

കോൺഗ്രസിന്റെ ഹൈക്കമാൻഡ് ഇപ്പോൾ പാണക്കാട്ടാണ്, ലീ​ഗാണ് കാര്യങ്ങൾ തീരുമാനിക്കുന്നത്…യുഡിഎഫ് ഇവിടെ ഭരണത്തിൽ വന്നാൽ പിറ്റേ ദിവസം ഇടിപിടിയല്ലേ വരാൻ പോകുന്നത്, കലഹമല്ലേ നടക്കുക!! ബിജെപി അക്കൗണ്ട് തുറന്നാൽ ദോഷമെന്താണ്? ഇന്ത്യ ഭരിക്കുന്നവരല്ലേ ചെറിയ ഭൂരിപക്ഷത്തിലെങ്കിലും എൽഡിഎഫ് അധികാരത്തിൽ വരും- വെള്ളാപ്പള്ളി

രമേശ്-ചെന്നിത്തലയെ-കേരളത്തിൻ്റെ-മുഖ്യമന്ത്രിയായി-കാണാണം…-ഫലം-വരാൻ-മണിക്കൂറുകൾ-ബാക്കിനിൽക്കെ-പരുമല-പള്ളിയിൽ-പ്രത്യേക-കുർബാന-നേർച്ച-നേർന്ന്-യൂത്ത്-കോൺഗ്രസ്-നേതാവ്

രമേശ് ചെന്നിത്തലയെ കേരളത്തിൻ്റെ മുഖ്യമന്ത്രിയായി കാണാണം… ഫലം വരാൻ മണിക്കൂറുകൾ ബാക്കിനിൽക്കെ പരുമല പള്ളിയിൽ പ്രത്യേക കുർബാന നേർച്ച നേർന്ന് യൂത്ത് കോൺഗ്രസ് നേതാവ്

Leave a Reply Cancel reply

Your email address will not be published. Required fields are marked *

Recent Posts

  • യു.ഡി.എഫ് തരംഗത്തിലും ബേപ്പൂര്‍ പിടിക്കാനുള്ള സാധ്യത തകര്‍ത്തത് പി.വി അന്‍വറിന്റെ സ്ഥാനാര്‍ത്ഥിത്വം
  • അന്ന് ദീദിയുടെ വലംകൈ, ഇന്ന് ബംഗാളിലെ ‘ഭൂമിപുത്രൻ’ ; ഭബാനിപൂരിൽ വിധി എഴുതിയ ആ പഴയ പടയാളി ആര്?
  • ആരെയും കാണാൻ കൂട്ടാക്കാതെ വീട്ടിൽ നിന്ന് പുറത്തിറങ്ങാതെ പിണറായി!! ഇന്ത്യയിൽ എവിടെയും ഭരണമില്ലാതെ ചെങ്കൊടി പ്രസ്ഥാനം… പരാജയത്തിൻറെ കാരണങ്ങൾ ഗൗരവമായ ആത്മപരിശോധന നടത്തും, തിരുത്തൽ നടപടികൾ സ്വീകരിച്ച് മുന്നോട്ടു പോകും- പൊളിറ്റ് ബ്യൂറോ
  • എൻ്റെ പിആർ ചെയ്തത് എകെജി സെൻ്റർ, അവർ എന്നെ ടാർഗറ്റ് ചെയ്തു… ഖജനാവിൽ പൂച്ചപ്പെറ്റ് കിടക്കുകയാണ്, ഇനി അത് നിറക്കണം, ഗ്യാരണ്ടികൾ നടപ്പാക്കും!! ഉജ്ജ്വല വിജയം സമ്മാനിച്ച ജനങ്ങൾക്ക് നന്ദി, യുഡിഎഫിനെ തിരിച്ചുകൊണ്ടുവരുമെന്ന് ദേശീയ നേതൃത്വത്തിന് വാക്കുനൽകി, അത് പാലിച്ചു… മുഖ്യമന്ത്രിയുടെ കാര്യം ഹൈക്കമാൻഡ് രണ്ട് ദിവസത്തിനകം തീരുമാനിക്കും- വി ഡി സതീശൻ
  • എം.പിയുടെ ഭാര്യ ഇനി എം.എൽ.എ; കോങ്ങാടെന്ന ഇടതു കോട്ട തച്ചുടച്ച് യുഡിഎഫിന്റെ വനിതാ രത്നവും വികെ ശ്രീകണ്ഠന്റെ പത്നിയുമായ കെ.എ. തുളസി

Recent Comments

No comments to show.

Archives

  • May 2026
  • April 2026
  • March 2026
  • February 2026
  • January 2026
  • December 2025
  • October 2025
  • September 2025
  • August 2025
  • July 2025
  • June 2025
  • May 2025
  • April 2025
  • March 2025
  • February 2025
  • January 2025
  • December 2024

Categories

  • WORLD
  • BAHRAIN
  • LIFE STYLE
  • GCC
  • KERALA
  • SOCIAL MEDIA
  • BUSINESS
  • INDIA
  • SPORTS
  • CRIME
  • ENTERTAINMENT
  • HEALTH
  • TRAVEL
  • HOME
  • BAHRAIN
  • KERALA
  • INDIA
  • GCC
  • WORLD
  • ENTERTAINMENT
  • HEALTH
  • SPORTS
  • MORE

© 2024 Daily Bahrain. All Rights Reserved.

No Result
View All Result
  • HOME
  • BAHRAIN
  • KERALA
  • INDIA
  • GCC
  • WORLD
  • ENTERTAINMENT
  • HEALTH
  • SPORTS
  • MORE
    • LITERATURE
    • LIFE STYLE
    • SOCIAL MEDIA
    • BUSINESS
    • TECH
    • TRAVEL
    • CRIME

© 2024 Daily Bahrain. All Rights Reserved.