Sunday, May 10, 2026
ENGLISH
  • Flash Seven
Flash Seven
Advertisement
  • HOME
  • BAHRAIN
  • KERALA
  • INDIA
  • GCC
  • WORLD
  • ENTERTAINMENT
  • HEALTH
  • SPORTS
  • MORE
    • LITERATURE
    • LIFE STYLE
    • SOCIAL MEDIA
    • BUSINESS
    • TECH
    • TRAVEL
    • CRIME
No Result
View All Result
  • HOME
  • BAHRAIN
  • KERALA
  • INDIA
  • GCC
  • WORLD
  • ENTERTAINMENT
  • HEALTH
  • SPORTS
  • MORE
    • LITERATURE
    • LIFE STYLE
    • SOCIAL MEDIA
    • BUSINESS
    • TECH
    • TRAVEL
    • CRIME
No Result
View All Result
Flash Seven
ENG
Home TRAVEL

ഹിമാലയന്‍ കൊടുമുടി കീഴടക്കി കൂവപ്പടി സ്വദേശി

by News Desk
May 9, 2026
in TRAVEL
ഹിമാലയന്‍-കൊടുമുടി-കീഴടക്കി-കൂവപ്പടി-സ്വദേശി

ഹിമാലയന്‍ കൊടുമുടി കീഴടക്കി കൂവപ്പടി സ്വദേശി

പെരുമ്പാവൂര്‍: ആദ്യ പര്‍വതാരോഹണത്തില്‍തന്നെ ഹിമാലയന്‍ കൊടുമുടികളിലൊന്നായ ‘മേരാ പീക്ക്’ കീഴടക്കി കൂവപ്പടി വലിയ മംഗലത്ത് ഇല്ലത്ത് രഘു. സമുദ്രനിരപ്പില്‍നിന്ന് 21,246 അടി ഉയരത്തിലുള്ള ശൃംഗം എട്ടു ദിവസത്തെ കഠിനമായ യാത്രക്കൊടുവിലാണ് രഘുവും സംഘവും കീഴടക്കിയത്.കഴിഞ്ഞ ഏപ്രില്‍ 26ന് നേപ്പാളിലെ ലുക്ലയില്‍നിന്നാണ് യാത്ര ആരംഭിച്ചത്. സുഹൃത്തുക്കളായ മുക്സിത് തങ്ങള്‍, ഷാഫി, നേപ്പാളി ഗൈഡ് മിങ്കു എന്നിവരായിരുന്നു രഘുവിനു കൂട്ടിനുണ്ടായിരുന്നത്. മൈനസ് അഞ്ച് മുതല്‍ മൈനസ് 15 ഡിഗ്രി സെല്‍ഷ്യസ് വരെ തണുത്തുറഞ്ഞ കാലാവസ്ഥയെ അതിജീവിച്ചായിരുന്നു യാത്ര. അതിശൈത്യത്തിലും കയറ്റത്തിന്റെ കാഠിന്യം മൂലം വിയര്‍ത്തുകുളിക്കുന്ന വേറിട്ട അനുഭവമായിരുന്നു ഇതെന്ന് രഘു പറയുന്നു.

മേരാ പീക്കിന്റെ മുകളില്‍നിന്ന് ലോകത്തിലെ ഏറ്റവും വലിയ അഞ്ച് പര്‍വതനിരകളായ എവറസ്റ്റ്, ലോട്സെ, മകാലു, ചോ ഒയു, കാഞ്ചന്‍ജംഗ എന്നിവ ഒരേസമയം കണ്ടാസ്വദിക്കാന്‍ കഴിഞ്ഞതിന്റെ സന്തോഷത്തിലാണ് ഈ 43കാരന്‍. കാഠ്മണ്ഡുവിലെ നേപ്പാളോരമ ട്രെക്കിങ് ഏജന്‍സിയുമായി ചേര്‍ന്നാണ് ദൗത്യം പൂര്‍ത്തിയാക്കിയത്. നേപ്പാള്‍ മൗണ്ടനീയറിങ് അസോസിയേഷന്‍ ജനറല്‍ സെക്രട്ടറി രാജേന്ദ്ര ബഹാദൂര്‍ ലാമയില്‍നിന്ന് പര്‍വ്വതാരോഹണത്തിനുള്ള സര്‍ട്ടിഫിക്കറ്റും രഘു ഏറ്റുവാങ്ങി.ഇടപ്പള്ളി കൂനംതൈ ബയാസിസ് ഇന്‍ഫോടെക്ക് പ്രൈവറ്റ് ലിമിറ്റഡില്‍ സോഫ്റ്റ്വെയര്‍ എഞ്ചിനീയറായ രഘു, ഭാവിയില്‍ ഹിമാലയത്തിന്റെ അത്യുന്നതങ്ങള്‍ കീഴടക്കാനുള്ള തയാറെടുപ്പിലാണ്. ഏകദേശം രണ്ടേകാല്‍ ലക്ഷം രൂപയോളം ചെലവ് വരുന്നതാണ് ഈ സാഹസിക യാത്ര.

ShareSendTweet

Related Posts

മരുഭൂമിയിലെ-വസന്തകാഴ്ചകൾ
TRAVEL

മരുഭൂമിയിലെ വസന്തകാഴ്ചകൾ

May 10, 2026
ഉളനാട്-പോളച്ചിറ-നീർച്ചാൽ;-ഒരുങ്ങുന്നത്-30-കോടിയുടെ-വിനോദ-സഞ്ചാര-പദ്ധതി
TRAVEL

ഉളനാട് പോളച്ചിറ നീർച്ചാൽ; ഒരുങ്ങുന്നത് 30 കോടിയുടെ വിനോദ സഞ്ചാര പദ്ധതി

May 9, 2026
ഇന്ത്യൻ-ഡ്രൈവിംഗ്-ലൈസൻസ്-ഉണ്ടോ?-അന്താരാഷ്ട്ര-യാത്രകളിൽ-ഈ-5-രാജ്യങ്ങളിൽ-നിങ്ങൾക്ക്-സ്വയം-വാഹനം-ഓടിക്കാം
TRAVEL

ഇന്ത്യൻ ഡ്രൈവിംഗ് ലൈസൻസ് ഉണ്ടോ? അന്താരാഷ്ട്ര യാത്രകളിൽ ഈ 5 രാജ്യങ്ങളിൽ നിങ്ങൾക്ക് സ്വയം വാഹനം ഓടിക്കാം

May 7, 2026
ഇവിടെ-കാട്-വെള്ളത്തിന്-മീതെ-ഒഴുകുന്നു…;-ലോകത്തെ-ഏക-‘ഫ്ലോട്ടിങ്’-നാഷണൽ-പാർക്കിലേക്ക്-ഒരു-യാത്ര-പോയാലോ?
TRAVEL

ഇവിടെ കാട് വെള്ളത്തിന് മീതെ ഒഴുകുന്നു…; ലോകത്തെ ഏക ‘ഫ്ലോട്ടിങ്’ നാഷണൽ പാർക്കിലേക്ക് ഒരു യാത്ര പോയാലോ?

May 6, 2026
തായ്‍ലന്റിലേക്കാണോ?-വിമാനം-കയറുന്നതിന്-മുമ്പ്-ആരോഗ്യ-ഇൻഷുറൻസും-എടുത്തോളൂ
TRAVEL

തായ്‍ലന്റിലേക്കാണോ? വിമാനം കയറുന്നതിന് മുമ്പ് ആരോഗ്യ ഇൻഷുറൻസും എടുത്തോളൂ

May 3, 2026
കൊച്ചരീക്കൽ-ഗുഹ-വഴി-അരീക്കൽ-വെള്ളച്ചാട്ടം-കണ്ടാലോ….
TRAVEL

കൊച്ചരീക്കൽ ഗുഹ വഴി അരീക്കൽ വെള്ളച്ചാട്ടം കണ്ടാലോ….

May 3, 2026
Next Post
വയനാട്-അമ്പലവയലിൽ-ഉസ്​താദിന്റെ-വേഷത്തിലെത്തി-പള്ളിയിൽ-കയറി-കൂടി-1,60,000-രൂപ-കവർന്നു;-ബേപ്പൂർ-സ്വദേശി-പിടിയിൽ

വയനാട് അമ്പലവയലിൽ ഉസ്​താദിന്റെ വേഷത്തിലെത്തി പള്ളിയിൽ കയറി കൂടി 1,60,000 രൂപ കവർന്നു; ബേപ്പൂർ സ്വദേശി പിടിയിൽ

തീക്കൊള്ളികൊണ്ട്-തല-ചൊറിയരുത്…-സംഘടന-മര്യാദ-പാലിക്കണം.-ഉമ്മൻചാണ്ടിയുടെ-ഫ്ലക്സ്-കീറിയവർ-കോൺഗ്രസുകാരല്ല,-എന്നിട്ട്-ജയിക്കാൻ-ശവകുടീരത്തിൽ-പോയ-എതെങ്കിലും-ഒരുത്തൻ-പ്രതികരിച്ചോ??-രാജ്-മോഹന്‍-ഉണ്ണിത്താന്‍

തീക്കൊള്ളികൊണ്ട് തല ചൊറിയരുത്… സംഘടന മര്യാദ പാലിക്കണം. ഉമ്മൻചാണ്ടിയുടെ ഫ്ലക്സ് കീറിയവർ കോൺഗ്രസുകാരല്ല, എന്നിട്ട് ജയിക്കാൻ ശവകുടീരത്തിൽ പോയ എതെങ്കിലും ഒരുത്തൻ പ്രതികരിച്ചോ??- രാജ് മോഹന്‍ ഉണ്ണിത്താന്‍

happy-mother’s-day-wishes-in-malayalam:-‘സ്‌നേഹക്കൂട്ടായി-തുടരുക,-വാത്സല്യനിധിയായി-പടരുക’-;-നേരാം-ഹൃദയം-നിറഞ്ഞ-മാതൃദിനാശംസകള്‍

Happy Mother's Day Wishes in Malayalam: 'സ്‌നേഹക്കൂട്ടായി തുടരുക, വാത്സല്യനിധിയായി പടരുക' ; നേരാം ഹൃദയം നിറഞ്ഞ മാതൃദിനാശംസകള്‍

Leave a Reply Cancel reply

Your email address will not be published. Required fields are marked *

Recent Posts

  • വിജയ്‌യെ ഫോണിൽ വിളിച്ച് പ്രധാനമന്ത്രി; തമിഴ്‌നാടിന് കേന്ദ്രത്തിന്റെ പൂർണ്ണ സഹകരണം
  • സൂര്യയുടെ മാസ് ആക്ഷൻ വിരുന്ന്; ആവേശം നിറച്ച് ‘കറുപ്പ്’ ട്രെയ്‌ലർ പുറത്തിറങ്ങി
  • പിറന്നാൽ ആഘോഷിച്ചതിനു പിന്നാലെ സിഫ്രാനെ കാത്തിരുന്നത് ദുരന്തം!! വീടിന്റെ ടെറസിൽ കൂട്ടുകാർക്കൊപ്പം കളിക്കുന്നതിനിടെ അരഫില്ലറിലെ വെട്ടുകല്ലുകൾ തലയിലേക്ക് ഇടിഞ്ഞുവീണ് ആറുവയസുകാരന് ദാരുണാന്ത്യം
  • ‘ചില കീഴ്‌വഴക്കങ്ങൾ മാറേണ്ട കാലം അതിക്രമിച്ചു, സിപിഐക്ക് പ്രതിപക്ഷ ഉപനേതൃസ്ഥാനം വേണം’; നിലപാട് കടുപ്പിച്ച് ബിനോയ് വിശ്വം; ‘വ്യക്തിപൂജ ഉണ്ടായിട്ടുണ്ടെങ്കിൽ അത് വലിയ രാഷ്ട്രീയ പിഴവാണ്; അത് കമ്മ്യൂണിസ്റ്റ് രീതിയല്ല‘
  • മുന്നറിയിപ്പ് ബോർഡ് അവ​ഗണിച്ചു, പലവൻപടി പുഴയിൽ കുളിക്കാനിറങ്ങിയ മൂന്ന് ദന്തൽ കോളേജ് വിദ്യാർഥികൾക്ക് ദാരുണാന്ത്യം!! ഇതേപുഴയിൽ മൂന്ന് നഴ്സിങ് കോളേജ് വിദ്യാർഥികൾ മുങ്ങിമരിച്ചത് രണ്ടാഴ്ച മുൻപ്

Recent Comments

No comments to show.

Archives

  • May 2026
  • April 2026
  • March 2026
  • February 2026
  • January 2026
  • December 2025
  • October 2025
  • September 2025
  • August 2025
  • July 2025
  • June 2025
  • May 2025
  • April 2025
  • March 2025
  • February 2025
  • January 2025
  • December 2024

Categories

  • WORLD
  • BAHRAIN
  • LIFE STYLE
  • GCC
  • KERALA
  • SOCIAL MEDIA
  • BUSINESS
  • INDIA
  • SPORTS
  • CRIME
  • ENTERTAINMENT
  • HEALTH
  • TRAVEL
  • HOME
  • BAHRAIN
  • KERALA
  • INDIA
  • GCC
  • WORLD
  • ENTERTAINMENT
  • HEALTH
  • SPORTS
  • MORE

© 2024 Daily Bahrain. All Rights Reserved.

No Result
View All Result
  • HOME
  • BAHRAIN
  • KERALA
  • INDIA
  • GCC
  • WORLD
  • ENTERTAINMENT
  • HEALTH
  • SPORTS
  • MORE
    • LITERATURE
    • LIFE STYLE
    • SOCIAL MEDIA
    • BUSINESS
    • TECH
    • TRAVEL
    • CRIME

© 2024 Daily Bahrain. All Rights Reserved.