Saturday, May 9, 2026
ENGLISH
  • Flash Seven
Flash Seven
Advertisement
  • HOME
  • BAHRAIN
  • KERALA
  • INDIA
  • GCC
  • WORLD
  • ENTERTAINMENT
  • HEALTH
  • SPORTS
  • MORE
    • LITERATURE
    • LIFE STYLE
    • SOCIAL MEDIA
    • BUSINESS
    • TECH
    • TRAVEL
    • CRIME
No Result
View All Result
  • HOME
  • BAHRAIN
  • KERALA
  • INDIA
  • GCC
  • WORLD
  • ENTERTAINMENT
  • HEALTH
  • SPORTS
  • MORE
    • LITERATURE
    • LIFE STYLE
    • SOCIAL MEDIA
    • BUSINESS
    • TECH
    • TRAVEL
    • CRIME
No Result
View All Result
Flash Seven
ENG
Home NEWS INDIA

തമിഴ്നാട് മുഖ്യമന്ത്രിയായി വിജയ് നാളെ സത്യപ്രതിജ്ഞ ചെയ്യും! 120 എംഎൽഎമാരുടെ പിന്തുണയോടെ ഗവർണറെ കണ്ടു

by News Desk
May 9, 2026
in INDIA
തമിഴ്നാട്-മുഖ്യമന്ത്രിയായി-വിജയ്-നാളെ-സത്യപ്രതിജ്ഞ-ചെയ്യും!-120-എംഎൽഎമാരുടെ-പിന്തുണയോടെ-ഗവർണറെ-കണ്ടു

തമിഴ്നാട് മുഖ്യമന്ത്രിയായി വിജയ് നാളെ സത്യപ്രതിജ്ഞ ചെയ്യും! 120 എംഎൽഎമാരുടെ പിന്തുണയോടെ ഗവർണറെ കണ്ടു

അഞ്ച് ദിവസം നീണ്ടുനിന്ന രാഷ്ട്രീയ അനിശ്ചിതത്വങ്ങൾക്കൊടുവിൽ തമിഴ്നാട് മുഖ്യമന്ത്രിയായി വിജയ് നാളെ അധികാരമേൽക്കും. ചെന്നൈ നെഹ്‌റു സ്റ്റേഡിയത്തിൽ നാളെ രാവിലെ 10 മണിക്കാണ് സത്യപ്രതിജ്ഞാ ചടങ്ങുകൾ നടക്കുക. സ്വന്തം കക്ഷിയുടെ 108 സീറ്റുകൾക്ക് പുറമെ 120 എംഎൽഎമാരുടെ പിന്തുണ ഉറപ്പാക്കിയതോടെയാണ് ഗവർണർ രാജേന്ദ്ര അർലേക്കർ സർക്കാരുണ്ടാക്കാൻ വിജയിയെ ക്ഷണിച്ചത്.

എംഎൽഎമാരുടെ എണ്ണത്തെച്ചൊല്ലി ആദ്യം തടസ്സവാദങ്ങൾ ഉന്നയിച്ചിരുന്ന ഗവർണർ, പിന്തുണക്കത്ത് ലഭിച്ചതോടെ കൂടിക്കാഴ്ചയ്ക്ക് സമയം അനുവദിക്കുകയായിരുന്നു. പിന്തുണ അറിയിച്ചുകൊണ്ടുള്ള കത്ത് സമർപ്പിച്ചതിന് പിന്നാലെ ഗവർണർ നിയമന ഉത്തരവ് വിജയ്ക്ക് കൈമാറി. ഇതോടെ തമിഴ്നാട് രാഷ്ട്രീയത്തിൽ പുതിയൊരു അധ്യായത്തിന് തുടക്കമാവുകയാണ്.

The post തമിഴ്നാട് മുഖ്യമന്ത്രിയായി വിജയ് നാളെ സത്യപ്രതിജ്ഞ ചെയ്യും! 120 എംഎൽഎമാരുടെ പിന്തുണയോടെ ഗവർണറെ കണ്ടു appeared first on Express Kerala.

ShareSendTweet

Related Posts

കേരളത്തിൽ-പരക്കെ-മഴയ്ക്ക്-സാധ്യത!-ബംഗാൾ-ഉൾക്കടലിൽ-സീസണിലെ-ആദ്യ-ന്യൂനമർദ്ദം-രൂപപ്പെടുന്നു?
INDIA

കേരളത്തിൽ പരക്കെ മഴയ്ക്ക് സാധ്യത! ബംഗാൾ ഉൾക്കടലിൽ സീസണിലെ ആദ്യ ന്യൂനമർദ്ദം രൂപപ്പെടുന്നു?

May 9, 2026
രഹസ്യ-ദൗത്യങ്ങൾ-അവസാനിക്കുന്നില്ല;-‘ധുരന്ധർ-3’-ഉടൻ?-ആകാംക്ഷ-വർധിപ്പിച്ച്-നിർമാതാവിന്റെ-വെളിപ്പെടുത്തൽ
INDIA

രഹസ്യ ദൗത്യങ്ങൾ അവസാനിക്കുന്നില്ല; ‘ധുരന്ധർ 3’ ഉടൻ? ആകാംക്ഷ വർധിപ്പിച്ച് നിർമാതാവിന്റെ വെളിപ്പെടുത്തൽ

May 9, 2026
ട്രെയിനിൽ-ഉറങ്ങിക്കിടന്ന-ആറ്-വയസ്സുകാരിക്ക്-നേരെ-ലൈംഗികാതിക്രമം;-കൊല്ലം-സ്വദേശി-അറസ്റ്റിൽ
INDIA

ട്രെയിനിൽ ഉറങ്ങിക്കിടന്ന ആറ് വയസ്സുകാരിക്ക് നേരെ ലൈംഗികാതിക്രമം; കൊല്ലം സ്വദേശി അറസ്റ്റിൽ

May 9, 2026
വാട്‌സ്ആപ്പിൽ-ഇനി-‘ബിസിനസ്-എഐ’;-കച്ചവടം-വർധിപ്പിക്കാൻ-പുത്തൻ-ഫീച്ചറുമായി-മെറ്റ
INDIA

വാട്‌സ്ആപ്പിൽ ഇനി ‘ബിസിനസ് എഐ’; കച്ചവടം വർധിപ്പിക്കാൻ പുത്തൻ ഫീച്ചറുമായി മെറ്റ

May 9, 2026
ബോളിവുഡിൽ-തെന്നിന്ത്യൻ-താരങ്ങൾക്ക്-ബഹുമാനമില്ല!-കയ്പ്പേറിയ-അനുഭവങ്ങൾ-തുറന്നുപറഞ്ഞ്-നടി-സിമ്രാൻ
INDIA

ബോളിവുഡിൽ തെന്നിന്ത്യൻ താരങ്ങൾക്ക് ബഹുമാനമില്ല! കയ്പ്പേറിയ അനുഭവങ്ങൾ തുറന്നുപറഞ്ഞ് നടി സിമ്രാൻ

May 9, 2026
പെപ്പെയുടെ-‘കാട്ടാളൻ’-വരുന്നു;-ആവേശം-നിറച്ച്-‘ദി-ഹണ്ടർ-ആന്തം’-പുറത്തിറക്കി-മോഹൻലാൽ
INDIA

പെപ്പെയുടെ ‘കാട്ടാളൻ’ വരുന്നു; ആവേശം നിറച്ച് ‘ദി ഹണ്ടർ ആന്തം’ പുറത്തിറക്കി മോഹൻലാൽ

May 8, 2026

Leave a Reply Cancel reply

Your email address will not be published. Required fields are marked *

Recent Posts

  • തമിഴ്നാട് മുഖ്യമന്ത്രിയായി വിജയ് നാളെ സത്യപ്രതിജ്ഞ ചെയ്യും! 120 എംഎൽഎമാരുടെ പിന്തുണയോടെ ഗവർണറെ കണ്ടു
  • കേരളത്തിൽ പരക്കെ മഴയ്ക്ക് സാധ്യത! ബംഗാൾ ഉൾക്കടലിൽ സീസണിലെ ആദ്യ ന്യൂനമർദ്ദം രൂപപ്പെടുന്നു?
  • ‘നാളെ നേരം വെളുക്കുന്നതിനുള്ളിൽ ബോർഡുകൾ എല്ലാം നീക്കം ചെയ്തിരിക്കണം, ഞങൾക്കുവേണ്ടി ആരും ഫ്ലക്സുകൾ വയ്ക്കേണ്ട, ജനം തെരുവിലിറങ്ങരുത്’- നേതാക്കൾ!! മിനിറ്റുകൾക്കകം ഓടി നടന്ന് ഫ്ലക്സുകൾ നീക്കം ചെയ്ത് അണികൾ
  • ‘മുഖ്യമന്ത്രി പദവി ഇല്ലെങ്കിൽ എം.എൽ.എ സ്ഥാനം ഒഴിയും; കെ.സി പറവൂരിൽ നിന്നും മത്സരിക്കട്ടെ‘- നിലപാട് കടുപ്പിച്ച് വി.ഡി സതീശൻ
  • രണ്ടാംനിലയിൽ കിടന്നുറങ്ങിയ മക്കൾ അറിഞ്ഞില്ല വീട്ടിലെ ജോലിക്കാരും കൂട്ടരും അമ്മയെ ക്രൂരമായി കൊലപ്പെടുത്തി കടന്നുകളഞ്ഞത്, രാവിലെ മകളും മറ്റൊരു ജോലിക്കാരിയും വന്നപ്പോൾ കണ്ടത് കൈകാലുകൾ ബന്ധിച്ച നിലയിൽ കൊല്ലപ്പെട്ടുകിടക്കുന്ന അമ്മയെ, ശബ്ദം പുറത്തുവരാതിരിക്കാൻ വായിൽ രക്തം പുരണ്ട തുണി തിരുകിയ നിലയിൽ!! മുൻ ഐപിഎസ് ഉദ്യോ​ഗസ്ഥന്റെ ഭാര്യ കൊല്ലപ്പെട്ട നിലയിൽ

Recent Comments

No comments to show.

Archives

  • May 2026
  • April 2026
  • March 2026
  • February 2026
  • January 2026
  • December 2025
  • October 2025
  • September 2025
  • August 2025
  • July 2025
  • June 2025
  • May 2025
  • April 2025
  • March 2025
  • February 2025
  • January 2025
  • December 2024

Categories

  • WORLD
  • BAHRAIN
  • LIFE STYLE
  • GCC
  • KERALA
  • SOCIAL MEDIA
  • BUSINESS
  • INDIA
  • SPORTS
  • CRIME
  • ENTERTAINMENT
  • HEALTH
  • TRAVEL
  • HOME
  • BAHRAIN
  • KERALA
  • INDIA
  • GCC
  • WORLD
  • ENTERTAINMENT
  • HEALTH
  • SPORTS
  • MORE

© 2024 Daily Bahrain. All Rights Reserved.

No Result
View All Result
  • HOME
  • BAHRAIN
  • KERALA
  • INDIA
  • GCC
  • WORLD
  • ENTERTAINMENT
  • HEALTH
  • SPORTS
  • MORE
    • LITERATURE
    • LIFE STYLE
    • SOCIAL MEDIA
    • BUSINESS
    • TECH
    • TRAVEL
    • CRIME

© 2024 Daily Bahrain. All Rights Reserved.