Sunday, May 10, 2026
ENGLISH
  • Flash Seven
Flash Seven
Advertisement
  • HOME
  • BAHRAIN
  • KERALA
  • INDIA
  • GCC
  • WORLD
  • ENTERTAINMENT
  • HEALTH
  • SPORTS
  • MORE
    • LITERATURE
    • LIFE STYLE
    • SOCIAL MEDIA
    • BUSINESS
    • TECH
    • TRAVEL
    • CRIME
No Result
View All Result
  • HOME
  • BAHRAIN
  • KERALA
  • INDIA
  • GCC
  • WORLD
  • ENTERTAINMENT
  • HEALTH
  • SPORTS
  • MORE
    • LITERATURE
    • LIFE STYLE
    • SOCIAL MEDIA
    • BUSINESS
    • TECH
    • TRAVEL
    • CRIME
No Result
View All Result
Flash Seven
ENG
Home SPORTS

ഏഷ്യന്‍ കാര്‍ട്ടിങ് ചാമ്പ്യന്‍ഷിപ്പില്‍ കിയാന്‍ ഷായ്‌ക്ക് രണ്ടാം സ്ഥാനം

by News Desk
May 10, 2026
in SPORTS
ഏഷ്യന്‍-കാര്‍ട്ടിങ്-ചാമ്പ്യന്‍ഷിപ്പില്‍-കിയാന്‍-ഷായ്‌ക്ക്-രണ്ടാം-സ്ഥാനം

ഏഷ്യന്‍ കാര്‍ട്ടിങ് ചാമ്പ്യന്‍ഷിപ്പില്‍ കിയാന്‍ ഷായ്‌ക്ക് രണ്ടാം സ്ഥാനം

തായ്‌ലന്‍ഡിലെ പട്ടായയില്‍ നടന്ന ആര്‍എംസി ഏഷ്യ ട്രോഫി രണ്ടാം റൗണ്ടില്‍ മിന്നും പ്രകടനവുമായി മുംബൈ താരം കിയാന്‍ ഷാ. 15 വയസുകാരനായ കിയാന്‍ അന്താരാഷ്‌ട്ര കാര്‍ട്ടിങ്ങിലെ തന്റെ ഏറ്റവും മികച്ച നേട്ടമായ രണ്ടാം സ്ഥാനമാണ് ബിറ സര്‍ക്യൂട്ടില്‍ സ്വന്തമാക്കിയത്. റായോ റേസിങ്ങിന്റെ താരമാണ് കിയാന്‍. പട്ടായയിലെ 1.2 കിലോമീറ്റര്‍ സര്‍ക്യൂട്ടില്‍ നടന്ന മത്സരത്തിന്റെ യോഗ്യതാ റൗണ്ടില്‍ തന്നെ കിയാന്‍ തന്റെ കരുത്തറിയിച്ചിരുന്നു. ഹീറ്റ് ഒന്നില്‍ രണ്ടാം സ്ഥാനത്താണ് താരം ഫിനിഷ് ചെയ്തത്. എന്നാല്‍ ഹീറ്റ് രണ്ടില്‍ എന്‍ജിന്‍ തകരാര്‍ മൂലം പിന്നിലായെങ്കിലും സൂപ്പര്‍ ഹീറ്റില്‍ ഏഴാം സ്ഥാനത്ത് നിന്ന് ആരംഭിച്ച് തകര്‍പ്പന്‍ മുന്നേറ്റത്തിലൂടെ കിയാന്‍ രണ്ടാമതെത്തി. ഫൈനല്‍ മത്സരത്തില്‍ അഞ്ചാം സ്ഥാനത്ത് നിന്നാണ് കിയാന്‍ സ്റ്റാര്‍ട്ട് ചെയ്തത്. തുടക്കത്തില്‍ ഒരല്പം പിന്നിലായെങ്കിലും ധീരമായ നീക്കങ്ങളിലൂടെ ഒന്നാം ലാപ്പില്‍ തന്നെ നാലാം സ്ഥാനത്തേക്ക് താരം തിരിച്ചെത്തി. പിന്നീട് ഈസണ്‍ സെങ്, ക്രിഷ് ഗുപ്ത എന്നിവരെ മറികടന്ന് രണ്ടാം സ്ഥാനത്തേക്ക് കുതിച്ചു.

നിശ്ചിത സമയത്തിനുള്ളില്‍ ഒന്നാമതുള്ള ടോബി ഗെയ്‌ലുമായുള്ള (തായ്‌ലന്‍ഡ്) അകലം കുറയ്‌ക്കാന്‍ സാധിച്ചില്ലെങ്കിലും രണ്ടാം സ്ഥാനം നിലനിര്‍ത്താനായി. തായ്‌ലന്‍ഡ് താരം സ്റ്റിയന്‍ മോങ്കോങ് മൂന്നാം സ്ഥാനം നേടി. ഏഷ്യന്‍ ചാമ്പ്യന്‍ഷിപ്പിനൊപ്പം തന്നെ തായ്‌ലന്‍ഡ് ചാമ്പ്യന്‍ഷിപ്പും ഇതേ ഗ്രിഡില്‍ നടന്നതിനാല്‍ രണ്ട് ട്രോഫികള്‍ നേടിയാണ് കിയാന്‍ മടങ്ങിയത്. തന്റെ പ്രകടനത്തില്‍ അതിയായ സന്തോഷമുണ്ടെന്നും ടീമിന്റെ മികച്ച പ്രവര്‍ത്തനമാണ് വിജയത്തിന് പിന്നിലെന്നും കിയാന്‍ പറഞ്ഞു. കിയാന്‍ ഈ തലത്തില്‍ വലിയ പുരോഗതിയാണ് കൈവരിക്കുന്നതെന്ന് പരിശീലകനും മെന്ററുമായ റയോമണ്ട് ബനാജി അഭിപ്രായപ്പെട്ടു.

ShareSendTweet

Related Posts

ലോകകപ്പ്-നിലനിര്‍ത്താന്‍,-കടമ്പകളായി-കരുത്തന്മാര്‍-നിരവധിയെന്ന്-മെസി
SPORTS

ലോകകപ്പ് നിലനിര്‍ത്താന്‍, കടമ്പകളായി കരുത്തന്മാര്‍ നിരവധിയെന്ന് മെസി

May 10, 2026
സംസ്ഥാന-യൂത്ത്-ബാസ്‌ക്കറ്റ്‌ബോള്‍-ചാമ്പ്യന്‍ഷിപ്പ്:-ആലപ്പുഴ-കോഴിക്കോട്-ഫൈനല്‍
SPORTS

സംസ്ഥാന യൂത്ത് ബാസ്‌ക്കറ്റ്‌ബോള്‍ ചാമ്പ്യന്‍ഷിപ്പ്: ആലപ്പുഴ-കോഴിക്കോട് ഫൈനല്‍

May 10, 2026
ഇംഗ്ലീഷ്-പ്രീമിയര്‍-ലീഗ്:-ആഴ്‌സണല്‍-ഇന്ന്-വെസ്റ്റ്ഹാമിനോട്
SPORTS

ഇംഗ്ലീഷ് പ്രീമിയര്‍ ലീഗ്: ആഴ്‌സണല്‍ ഇന്ന് വെസ്റ്റ്ഹാമിനോട്

May 10, 2026
ഫൈനല്‍-ക്ലാസിക്കോ;-റയല്‍-ബാഴ്‌സ-രാത്രി-12.30
SPORTS

ഫൈനല്‍ ക്ലാസിക്കോ; റയല്‍-ബാഴ്‌സ രാത്രി 12.30

May 10, 2026
ഫ്രഞ്ച്-ഓപ്പണ്‍:-പ്രതിഫലം-വര്‍ദ്ധിപ്പിക്കുന്നില്ലെന്ന്-താരങ്ങള്‍
SPORTS

ഫ്രഞ്ച് ഓപ്പണ്‍: പ്രതിഫലം വര്‍ദ്ധിപ്പിക്കുന്നില്ലെന്ന് താരങ്ങള്‍

May 9, 2026
ഫിഫ-ലോകകപ്പ്-2026:-ഫൈനല്‍-വേദിയില്‍-ടര്‍ഫ്-ഒരുക്കി
SPORTS

ഫിഫ ലോകകപ്പ് 2026: ഫൈനല്‍ വേദിയില്‍ ടര്‍ഫ് ഒരുക്കി

May 9, 2026
Next Post
സംസ്ഥാന-യൂത്ത്-ബാസ്‌ക്കറ്റ്‌ബോള്‍-ചാമ്പ്യന്‍ഷിപ്പ്:-ആലപ്പുഴ-കോഴിക്കോട്-ഫൈനല്‍

സംസ്ഥാന യൂത്ത് ബാസ്‌ക്കറ്റ്‌ബോള്‍ ചാമ്പ്യന്‍ഷിപ്പ്: ആലപ്പുഴ-കോഴിക്കോട് ഫൈനല്‍

ലോകകപ്പ്-നിലനിര്‍ത്താന്‍,-കടമ്പകളായി-കരുത്തന്മാര്‍-നിരവധിയെന്ന്-മെസി

ലോകകപ്പ് നിലനിര്‍ത്താന്‍, കടമ്പകളായി കരുത്തന്മാര്‍ നിരവധിയെന്ന് മെസി

ഈ-യുദ്ധം-അവസാനിപ്പിക്കാൻ-ചർച്ചകളല്ല-വേണ്ടത്,-അമേരിക്കയെ-തീർക്കണം,-അവരെ-പരാജയപ്പെടുത്തി-മാത്രമേ-ഇറാൻ-കരാറുകളിൽ-ഒപ്പിടാവൂ…അമേരിക്ക-ഇസ്രയേലുമായുള്ള-പോരാട്ടം-നിത്യയുദ്ധം!!-യുഎസുമായുള്ള-നയതന്ത്ര-ചർച്ചകളെ-എതിർത്ത്-‘സൂപ്പർ-വിപ്ലവകാരികൾ-അഥവാ-‘ജെബ്ഹെ-യെ-പായ്ദാരി’

ഈ യുദ്ധം അവസാനിപ്പിക്കാൻ ചർച്ചകളല്ല വേണ്ടത്, അമേരിക്കയെ തീർക്കണം, അവരെ പരാജയപ്പെടുത്തി മാത്രമേ ഇറാൻ കരാറുകളിൽ ഒപ്പിടാവൂ…അമേരിക്ക- ഇസ്രയേലുമായുള്ള പോരാട്ടം നിത്യയുദ്ധം!! യുഎസുമായുള്ള നയതന്ത്ര ചർച്ചകളെ എതിർത്ത് ‘സൂപ്പർ വിപ്ലവകാരികൾ അഥവാ ‘ജെബ്ഹെ-യെ പായ്ദാരി’

Leave a Reply Cancel reply

Your email address will not be published. Required fields are marked *

Recent Posts

  • ഈ യുദ്ധം അവസാനിപ്പിക്കാൻ ചർച്ചകളല്ല വേണ്ടത്, അമേരിക്കയെ തീർക്കണം, അവരെ പരാജയപ്പെടുത്തി മാത്രമേ ഇറാൻ കരാറുകളിൽ ഒപ്പിടാവൂ…അമേരിക്ക- ഇസ്രയേലുമായുള്ള പോരാട്ടം നിത്യയുദ്ധം!! യുഎസുമായുള്ള നയതന്ത്ര ചർച്ചകളെ എതിർത്ത് ‘സൂപ്പർ വിപ്ലവകാരികൾ അഥവാ ‘ജെബ്ഹെ-യെ പായ്ദാരി’
  • ലോകകപ്പ് നിലനിര്‍ത്താന്‍, കടമ്പകളായി കരുത്തന്മാര്‍ നിരവധിയെന്ന് മെസി
  • സംസ്ഥാന യൂത്ത് ബാസ്‌ക്കറ്റ്‌ബോള്‍ ചാമ്പ്യന്‍ഷിപ്പ്: ആലപ്പുഴ-കോഴിക്കോട് ഫൈനല്‍
  • ഏഷ്യന്‍ കാര്‍ട്ടിങ് ചാമ്പ്യന്‍ഷിപ്പില്‍ കിയാന്‍ ഷായ്‌ക്ക് രണ്ടാം സ്ഥാനം
  • ഇംഗ്ലീഷ് പ്രീമിയര്‍ ലീഗ്: ആഴ്‌സണല്‍ ഇന്ന് വെസ്റ്റ്ഹാമിനോട്

Recent Comments

No comments to show.

Archives

  • May 2026
  • April 2026
  • March 2026
  • February 2026
  • January 2026
  • December 2025
  • October 2025
  • September 2025
  • August 2025
  • July 2025
  • June 2025
  • May 2025
  • April 2025
  • March 2025
  • February 2025
  • January 2025
  • December 2024

Categories

  • WORLD
  • BAHRAIN
  • LIFE STYLE
  • GCC
  • KERALA
  • SOCIAL MEDIA
  • BUSINESS
  • INDIA
  • SPORTS
  • CRIME
  • ENTERTAINMENT
  • HEALTH
  • TRAVEL
  • HOME
  • BAHRAIN
  • KERALA
  • INDIA
  • GCC
  • WORLD
  • ENTERTAINMENT
  • HEALTH
  • SPORTS
  • MORE

© 2024 Daily Bahrain. All Rights Reserved.

No Result
View All Result
  • HOME
  • BAHRAIN
  • KERALA
  • INDIA
  • GCC
  • WORLD
  • ENTERTAINMENT
  • HEALTH
  • SPORTS
  • MORE
    • LITERATURE
    • LIFE STYLE
    • SOCIAL MEDIA
    • BUSINESS
    • TECH
    • TRAVEL
    • CRIME

© 2024 Daily Bahrain. All Rights Reserved.