കൊച്ചി: തെരഞ്ഞെടുപ്പിന് ശേഷം നടന്ന വനിതാ ലീഗിന്റെ ആദ്യ സംസ്ഥാന കമ്മിറ്റി യോഗത്തെക്കുറിച്ചുളള കുറിപ്പ് പങ്കുവെച്ചതിന് പിന്നാലെ നേരിട്ട സൈബർ അധിക്ഷേപത്തിന് മറുപടിയുമായി വനിതാ ലീഗ് സംസ്ഥാന അധ്യക്ഷ സുഹ്‌റ മമ്പാട് രംഗത്ത്. നിങ്ങൾ നാല് കമന്റിട്ടാൽ, മെസേജിൽ അസഭ്യം പറഞ്ഞാൽ താനങ്ങ് പേടിച്ച് പോകുമെന്ന് കരുതിയോ സൈബർ പുലികളേ എന്നാണ് ഫേസ്ബുക്ക് കുറിപ്പിലൂടെ സുഹ്‌റ ചോദിക്കുന്നത്. ഓരോ യൂത്ത് ലീഗ്, എംഎസ്എഫ്, പുതു തലമുറയിലെ വനിതാ ലീഗ് പ്രവർത്തകരെയും മക്കളെ പോലെ കണ്ടാണ് ഇന്നേവരെ താൻ […]








