Monday, May 18, 2026
ENGLISH
  • Flash Seven
Flash Seven
Advertisement
  • HOME
  • BAHRAIN
  • KERALA
  • INDIA
  • GCC
  • WORLD
  • ENTERTAINMENT
  • HEALTH
  • SPORTS
  • MORE
    • LITERATURE
    • LIFE STYLE
    • SOCIAL MEDIA
    • BUSINESS
    • TECH
    • TRAVEL
    • CRIME
No Result
View All Result
  • HOME
  • BAHRAIN
  • KERALA
  • INDIA
  • GCC
  • WORLD
  • ENTERTAINMENT
  • HEALTH
  • SPORTS
  • MORE
    • LITERATURE
    • LIFE STYLE
    • SOCIAL MEDIA
    • BUSINESS
    • TECH
    • TRAVEL
    • CRIME
No Result
View All Result
Flash Seven
ENG
Home NEWS KERALA

രാഷ്ട്രീയത്തിൽ എതിരാളികൾ മാത്രമേയുള്ളൂ, ശത്രുക്കളില്ല, എ.കെ.എം അഷ്റഫിന് മന്ത്രി പദവി ലഭിക്കാതെ പോയത് വേദനാജനകമെന്ന് കെ സുരേന്ദ്രന്‍

by News Desk
May 18, 2026
in KERALA
രാഷ്ട്രീയത്തിൽ-എതിരാളികൾ-മാത്രമേയുള്ളൂ,-ശത്രുക്കളില്ല,-എകെ.എം-അഷ്റഫിന്-മന്ത്രി-പദവി-ലഭിക്കാതെ-പോയത്-വേദനാജനകമെന്ന്-കെ-സുരേന്ദ്രന്‍

രാഷ്ട്രീയത്തിൽ എതിരാളികൾ മാത്രമേയുള്ളൂ, ശത്രുക്കളില്ല, എ.കെ.എം അഷ്റഫിന് മന്ത്രി പദവി ലഭിക്കാതെ പോയത് വേദനാജനകമെന്ന് കെ സുരേന്ദ്രന്‍

തിരുവനന്തപുരം: മുസ്‍ലിം ലീഗിലെ എ.കെ.എം അഷ്റഫിന് മന്ത്രി പദവി ലഭിക്കാതെ പോയത് അങ്ങേയറ്റം വേദനാജനകമാണെന്ന് കെ.സുരേന്ദ്രന്‍. ഫേസ്ബുക്ക് പോസ്റ്റിലാണ് അദ്ദേഹം ഇക്കാര്യം വ്യക്തമാക്കിയത്. രാഷ്ട്രീയത്തിൽ എതിരാളികൾ മാത്രമേയുള്ളൂ, ശത്രുക്കളില്ലെന്ന് പറഞ്ഞാണ് അദ്ദേഹം ഫേസ്ബുക്ക് പോസ്റ്റ് ആരംഭിക്കുന്നത്. കേരളത്തിലെ ഏറ്റവും അവികസിത ജില്ലയായ കാസർഗോഡിന്റെ പുരോഗതിക്കായി അവിടെ നിന്നൊരു മന്ത്രിയുണ്ടാകണമെന്ന് താൻ ആത്മാർത്ഥമായി ആഗ്രഹിച്ചിരുന്നതായും സുരേന്ദ്രൻ വ്യക്തമാക്കി. മഞ്ചേശ്വരത്ത് ബിജെപി മുന്‍ സംസ്ഥാന അദ്ധ്യക്ഷന്‍ കൂടിയായ കെ.സുരേന്ദ്രനെയാണ് അഷ്റഫ് തോല്‍പ്പിച്ചത്.

ShareSendTweet

Related Posts

രാജീവ്-ചന്ദ്രശേഖർ,-പിണറായി,-എം-വി-​ഗോവിന്ദൻ,-ബിനോയ്-വിശ്വം…-രാഷ്ട്രീയ-എതിർ-ചേരി-നേതാക്കളെല്ലാം-ഒരുമിച്ച്-മുൻ-നിരയിൽ…-വേറിട്ട-കാഴ്ചയാവുന്നു-വിഡിഎസ്-സത്യപ്രതിജ്ഞ,-ചടങ്ങുകൾക്ക്-തുടക്കം
KERALA

രാജീവ് ചന്ദ്രശേഖർ, പിണറായി, എം വി ​ഗോവിന്ദൻ, ബിനോയ് വിശ്വം… രാഷ്ട്രീയ എതിർ ചേരി നേതാക്കളെല്ലാം ഒരുമിച്ച് മുൻ നിരയിൽ… വേറിട്ട കാഴ്ചയാവുന്നു വിഡിഎസ് സത്യപ്രതിജ്ഞ, ചടങ്ങുകൾക്ക് തുടക്കം

May 18, 2026
ഉറക്കത്തിൽ-കഴുത്തിലൂടെ-എന്തോ-ഉഴഞ്ഞു-പോകുന്നതുപോലെ,-ഉടനെ-ഒരുകൈകൊണ്ട്-അതിനെ-തട്ടിക്കളഞ്ഞു…-നോക്കിയപ്പോൾ-അണലി,-തൃപ്രയാറിൽ-15-കാരി-പാമ്പ്-കടിയേൽക്കാതെ-രക്ഷപ്പെട്ടു
KERALA

ഉറക്കത്തിൽ കഴുത്തിലൂടെ എന്തോ ഉഴഞ്ഞു പോകുന്നതുപോലെ, ഉടനെ ഒരുകൈകൊണ്ട് അതിനെ തട്ടിക്കളഞ്ഞു… നോക്കിയപ്പോൾ അണലി, തൃപ്രയാറിൽ 15 കാരി പാമ്പ് കടിയേൽക്കാതെ രക്ഷപ്പെട്ടു

May 18, 2026
‘നിങ്ങളുടെ-പേര്-എന്താണ്-സതീശൻ-എന്നാണോ?;-എങ്കിൽ-ഇന്നത്തെ-ഉച്ചയൂൺ-ഫ്രീ!‘-ദുബായിലെ-വേറിട്ട-സത്യപ്രതിജ്ഞ-ആഘോഷം!
KERALA

‘നിങ്ങളുടെ പേര് എന്താണ് സതീശൻ എന്നാണോ?; എങ്കിൽ ഇന്നത്തെ ഉച്ചയൂൺ ഫ്രീ!‘-ദുബായിലെ വേറിട്ട സത്യപ്രതിജ്ഞ ആഘോഷം!

May 18, 2026
കൊല്ലൂരിൽ-വാഹനാപകടം;-പാലാ-സ്വദേശികളായ-2-യുവതികൾക്ക്-ദാരുണാന്ത്യം;-കുടജാദ്രി-ദർശനം-കഴിഞ്ഞ്-നിന്ന്-മടങ്ങിയ-ജീപ്പിൽ-എതിരെനിന്ന്-തെറ്റായ-ദിശയിലെത്തിയ-ലോറി-ഇടിക്കുകയായിരുന്നു
KERALA

കൊല്ലൂരിൽ വാഹനാപകടം; പാലാ സ്വദേശികളായ 2 യുവതികൾക്ക് ദാരുണാന്ത്യം; കുടജാദ്രി ദർശനം കഴിഞ്ഞ് നിന്ന് മടങ്ങിയ ജീപ്പിൽ എതിരെനിന്ന് തെറ്റായ ദിശയിലെത്തിയ ലോറി ഇടിക്കുകയായിരുന്നു

May 18, 2026
കോഴിക്കോട്-ജില്ലയുടെ-വിവിധഭാ​ഗങ്ങളിൽ-ആറുപേർക്ക്-ഇടിമിന്നലേറ്റു;-ഒരാൾക്ക്-ദാരുണാന്ത്യം;-മരിച്ചത്-കൂടരഞ്ഞി-സ്വദേശി
KERALA

കോഴിക്കോട് ജില്ലയുടെ വിവിധഭാ​ഗങ്ങളിൽ ആറുപേർക്ക് ഇടിമിന്നലേറ്റു; ഒരാൾക്ക് ദാരുണാന്ത്യം; മരിച്ചത് കൂടരഞ്ഞി സ്വദേശി

May 18, 2026
‘ഞാൻ-കറുത്ത-കാറിൽ-യാത്ര-ചെയ്യില്ലെന്ന്-പറഞ്ഞിട്ടുണ്ടോ?-അതെന്താ-കറുത്ത-കാറിന്-കുഴപ്പം?-മുഖ്യമന്ത്രി-ഒരു-പുതിയ-കാർ-മേടിച്ചാൽ-അതൊരു-തെറ്റായ-സന്ദേശമാണെന്നാണ്-പറഞ്ഞത്;-അത്-വലിയ-ലാളിത്യമുള്ള-ആളായതുകൊണ്ടൊന്നും-അല്ല’-വി.ഡി-സതീശൻ
KERALA

‘ഞാൻ കറുത്ത കാറിൽ യാത്ര ചെയ്യില്ലെന്ന് പറഞ്ഞിട്ടുണ്ടോ? അതെന്താ കറുത്ത കാറിന് കുഴപ്പം? മുഖ്യമന്ത്രി ഒരു പുതിയ കാർ മേടിച്ചാൽ അതൊരു തെറ്റായ സന്ദേശമാണെന്നാണ് പറഞ്ഞത്; അത് വലിയ ലാളിത്യമുള്ള ആളായതുകൊണ്ടൊന്നും അല്ല’- വി.ഡി സതീശൻ

May 18, 2026
Next Post
“കൊടുങ്കാറ്റിന്-മുൻപുള്ള-ശാന്തത”-ട്രംപിന്റെ-പോസ്റ്റ്-പിന്നിൽ-ഇറാനെതിരായ-മഹായുദ്ധമോ?

“കൊടുങ്കാറ്റിന് മുൻപുള്ള ശാന്തത” ട്രംപിന്റെ പോസ്റ്റ് പിന്നിൽ ഇറാനെതിരായ മഹായുദ്ധമോ?

ആഭ്യന്തര-മന്ത്രിയായി-രമേശ്-ചെന്നിത്തല-സത്യപ്രതിജ്ഞ-ചെയ്ത്-അധികാരമേറ്റു

ആഭ്യന്തര മന്ത്രിയായി രമേശ് ചെന്നിത്തല സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റു

Leave a Reply Cancel reply

Your email address will not be published. Required fields are marked *

Recent Posts

  • ആഭ്യന്തര മന്ത്രിയായി രമേശ് ചെന്നിത്തല സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റു
  • “കൊടുങ്കാറ്റിന് മുൻപുള്ള ശാന്തത” ട്രംപിന്റെ പോസ്റ്റ് പിന്നിൽ ഇറാനെതിരായ മഹായുദ്ധമോ?
  • രാഷ്ട്രീയത്തിൽ എതിരാളികൾ മാത്രമേയുള്ളൂ, ശത്രുക്കളില്ല, എ.കെ.എം അഷ്റഫിന് മന്ത്രി പദവി ലഭിക്കാതെ പോയത് വേദനാജനകമെന്ന് കെ സുരേന്ദ്രന്‍
  • രാജീവ് ചന്ദ്രശേഖർ, പിണറായി, എം വി ​ഗോവിന്ദൻ, ബിനോയ് വിശ്വം… രാഷ്ട്രീയ എതിർ ചേരി നേതാക്കളെല്ലാം ഒരുമിച്ച് മുൻ നിരയിൽ… വേറിട്ട കാഴ്ചയാവുന്നു വിഡിഎസ് സത്യപ്രതിജ്ഞ, ചടങ്ങുകൾക്ക് തുടക്കം
  • Horoscope Today: ഇന്നത്തെ രാശിഫലം: 2026 മെയ് 18 നിങ്ങൾക്ക് ഭാഗ്യം കൊണ്ടുവരുമോ?

Recent Comments

No comments to show.

Archives

  • May 2026
  • April 2026
  • March 2026
  • February 2026
  • January 2026
  • December 2025
  • October 2025
  • September 2025
  • August 2025
  • July 2025
  • June 2025
  • May 2025
  • April 2025
  • March 2025
  • February 2025
  • January 2025
  • December 2024

Categories

  • WORLD
  • BAHRAIN
  • LIFE STYLE
  • GCC
  • KERALA
  • SOCIAL MEDIA
  • BUSINESS
  • INDIA
  • SPORTS
  • CRIME
  • ENTERTAINMENT
  • HEALTH
  • TRAVEL
  • HOME
  • BAHRAIN
  • KERALA
  • INDIA
  • GCC
  • WORLD
  • ENTERTAINMENT
  • HEALTH
  • SPORTS
  • MORE

© 2024 Daily Bahrain. All Rights Reserved.

No Result
View All Result
  • HOME
  • BAHRAIN
  • KERALA
  • INDIA
  • GCC
  • WORLD
  • ENTERTAINMENT
  • HEALTH
  • SPORTS
  • MORE
    • LITERATURE
    • LIFE STYLE
    • SOCIAL MEDIA
    • BUSINESS
    • TECH
    • TRAVEL
    • CRIME

© 2024 Daily Bahrain. All Rights Reserved.