Monday, May 18, 2026
ENGLISH
  • Flash Seven
Flash Seven
Advertisement
  • HOME
  • BAHRAIN
  • KERALA
  • INDIA
  • GCC
  • WORLD
  • ENTERTAINMENT
  • HEALTH
  • SPORTS
  • MORE
    • LITERATURE
    • LIFE STYLE
    • SOCIAL MEDIA
    • BUSINESS
    • TECH
    • TRAVEL
    • CRIME
No Result
View All Result
  • HOME
  • BAHRAIN
  • KERALA
  • INDIA
  • GCC
  • WORLD
  • ENTERTAINMENT
  • HEALTH
  • SPORTS
  • MORE
    • LITERATURE
    • LIFE STYLE
    • SOCIAL MEDIA
    • BUSINESS
    • TECH
    • TRAVEL
    • CRIME
No Result
View All Result
Flash Seven
ENG
Home NEWS INDIA

ജയസൂര്യയുടെ ഇൻവെസ്റ്റിഗേറ്റീവ് ത്രില്ലർ; രതീഷ് വേഗയുടെ ‘ഓപ്പറേഷൻ ത്രാൾ’ ചിത്രീകരണത്തിന് തുടക്കമായി!

by News Desk
May 18, 2026
in INDIA
ജയസൂര്യയുടെ-ഇൻവെസ്റ്റിഗേറ്റീവ്-ത്രില്ലർ;-രതീഷ്-വേഗയുടെ-‘ഓപ്പറേഷൻ-ത്രാൾ’-ചിത്രീകരണത്തിന്-തുടക്കമായി!

ജയസൂര്യയുടെ ഇൻവെസ്റ്റിഗേറ്റീവ് ത്രില്ലർ; രതീഷ് വേഗയുടെ ‘ഓപ്പറേഷൻ ത്രാൾ’ ചിത്രീകരണത്തിന് തുടക്കമായി!

ജയസൂര്യയെ കേന്ദ്രകഥാപാത്രമാക്കി രതീഷ് വേഗ രചനയും സംവിധാനവും നിർവ്വഹിക്കുന്ന ബിഗ് ബജറ്റ് ഇൻവെസ്റ്റിഗേറ്റീവ് ത്രില്ലർ ചിത്രം ‘ഓപ്പറേഷൻ ത്രാൾ’ ചിത്രീകരണം ആരംഭിച്ചു. ഗുഡ്‌വിൽ എന്റർടെയ്ൻമെന്റ്സിന്റെ ബാനറിൽ ജോബി ജോർജ് തടത്തിൽ നിർമ്മിക്കുന്ന ചിത്രത്തിന്റെ പൂജാ ചടങ്ങുകൾ ക്രൗൺ പ്ലാസ ഹോട്ടലിൽ വെച്ച് നടന്നു. ജയിൻ ജോർജ് തടത്തിൽ സ്വിച്ചോൺ കർമ്മവും പ്രശസ്ത തിരക്കഥാകൃത്ത് ബോബി ഫസ്റ്റ് ക്ലാപ്പും നിർവ്വഹിച്ചു. നിർമ്മാതാവ് ജോബി ജോർജ്, സംവിധായകൻ രതീഷ് വേഗ, താരം ജയസൂര്യ എന്നിവരടക്കമുള്ള സിനിമാ രംഗത്തെ പ്രമുഖർ ചടങ്ങിൽ ഭദ്രദീപം തെളിയിച്ചു.

ജമ്മു കശ്മീരിലെ ത്രാളിൽ ഇന്ത്യൻ സൈന്യവും തീവ്രവാദികളും തമ്മിൽ നടന്ന യഥാർത്ഥ ഏറ്റുമുട്ടലിനെ അടിസ്ഥാനമാക്കിയാണ് ചിത്രം ഒരുങ്ങുന്നത്. നാഷണൽ ഇന്റലിജൻസ് പ്രവർത്തനങ്ങളുടെ പശ്ചാത്തലത്തിൽ വികസിക്കുന്ന ഈ ചിത്രം വലിയ ആക്ഷൻ രംഗങ്ങളും ശക്തമായ ദേശസ്‌നേഹ സന്ദേശവും ഉൾക്കൊള്ളുന്ന ഒന്നായിരിക്കും. മലയാള സിനിമയുടെ പാൻ-ഇന്ത്യൻ വ്യാപ്തി ലക്ഷ്യമിട്ടാണ് ഈ വമ്പൻ പ്രോജക്ട് അണിയറയിൽ ഒരുങ്ങുന്നത്. റിതിക സിംഗ്, അമൈറ ദസ്തൂർ, ആൻസൺ പോൾ, നന്ദലാൽ കൃഷ്ണമൂർത്തി, വിനയ് റായ്, സിദ്ദിഖ്, സായ് കുമാർ, മുരളി ശർമ്മ, സിറാജുദ്ദീൻ തുടങ്ങിയ വലിയ താരനിരയാണ് ചിത്രത്തിൽ അണിനിരക്കുന്നത്.

Also Read: തീപ്പൊരി പാറിക്കാൻ മെഗാ പവർ സ്റ്റാർ! ക്രിക്കറ്ററും ഗുസ്തിക്കാരനുമായി റാം ചരൺ; രോമാഞ്ചമുണർത്തി ‘പെഡ്ഡി’ ട്രെയിലർ പുറത്ത്

കേരളം, കോയമ്പത്തൂർ, ന്യൂഡൽഹി, കുളു, മണാലി, മുസൂറി, ലഡാക്ക് തുടങ്ങി ഇന്ത്യയിലെ വിവിധയിടങ്ങളിലായാണ് ചിത്രീകരണം നടക്കുക. സുനിമോൾ ജോബി സഹനിർമ്മാതാവാകുന്ന ചിത്രത്തിന്റെ ഛായാഗ്രഹണം നജോസ് നിർവ്വഹിക്കുന്നു. എഡിറ്റിംഗ് ഷഫീഖ് വി.ബി. ചിത്രത്തിന്റെ സംഗീതവും പശ്ചാത്തലസംഗീതവും ഒരുക്കുന്നത് സംവിധായകൻ രതീഷ് വേഗ തന്നെയാണ്. പ്രോജക്ട് ഡിസൈൻ നോബിൾ ജേക്കബ്, പ്രൊഡക്ഷൻ ഡിസൈൻ സജീഷ് താമരശ്ശേരി, കലാസംവിധാനം സുനീഷ് സോദരൻ എന്നിവർ നിർവ്വഹിക്കുന്നു. വസ്ത്രാലങ്കാരം സമീറ സനീഷ്, സരിത ജയസൂര്യ എന്നിവരും മേക്കപ്പ് റോണക്‌സ് സേവ്യറുമാണ്. ചീഫ് അസോസിയേറ്റ് ഡയറക്ടറായി ഉല്ലാസ് കൃഷ്ണയും സൗണ്ട് മിക്‌സിംഗിൽ എം.ആർ. രാജാകൃഷ്ണനും പ്രവർത്തിക്കുന്നു. ചിത്രത്തിന്റെ പബ്ലിസിറ്റി ഡിസൈൻസ് ടെൻപോയിന്റ് മീഡിയയും, മാർക്കറ്റിംഗ് സ്റ്റോറീസ് സോഷ്യലിന്റെ ബാനറിൽ ഡോ. സംഗീത ജനചന്ദ്രനുമാണ് കൈകാര്യം ചെയ്യുന്നത്. പി.ആർ.ഒ ആതിര ദിൽജിത്ത്, വാഴൂർ ജോസ്.

The post ജയസൂര്യയുടെ ഇൻവെസ്റ്റിഗേറ്റീവ് ത്രില്ലർ; രതീഷ് വേഗയുടെ ‘ഓപ്പറേഷൻ ത്രാൾ’ ചിത്രീകരണത്തിന് തുടക്കമായി! appeared first on Express Kerala.

ShareSendTweet

Related Posts

മന്ത്രിസ്ഥാനത്തേക്ക്-തുടക്കം-മുതൽ-തന്റെ-പേരില്ലായിരുന്നു,-അത്-മാധ്യമസൃഷ്ടി;-ചാണ്ടി-ഉമ്മൻ
INDIA

മന്ത്രിസ്ഥാനത്തേക്ക് തുടക്കം മുതൽ തന്റെ പേരില്ലായിരുന്നു, അത് മാധ്യമസൃഷ്ടി; ചാണ്ടി ഉമ്മൻ

May 18, 2026
സുരക്ഷാ-രംഗത്ത്-സഹകരണം-ശക്തമാക്കാൻ-ബഹ്‌റൈനും-കുവൈത്തും;-ഉന്നതതല-ചർച്ചകൾ-പൂർത്തിയായി
INDIA

സുരക്ഷാ രംഗത്ത് സഹകരണം ശക്തമാക്കാൻ ബഹ്‌റൈനും കുവൈത്തും; ഉന്നതതല ചർച്ചകൾ പൂർത്തിയായി

May 18, 2026
ചൈനീസ്-അതിർത്തിക്ക്-തൊട്ടരികെ-ഇന്ത്യയുടെ-വൻ-നീക്കം!-ശ്രീലങ്കയിലെ-ആ-ഒഴിഞ്ഞ-വിമാനത്താവളം-ഇനി-കളി-മാറ്റും!
INDIA

ചൈനീസ് അതിർത്തിക്ക് തൊട്ടരികെ ഇന്ത്യയുടെ വൻ നീക്കം! ശ്രീലങ്കയിലെ ആ ഒഴിഞ്ഞ വിമാനത്താവളം ഇനി കളി മാറ്റും!

May 18, 2026
“കൊടുങ്കാറ്റിന്-മുൻപുള്ള-ശാന്തത”-ട്രംപിന്റെ-പോസ്റ്റ്-പിന്നിൽ-ഇറാനെതിരായ-മഹായുദ്ധമോ?
INDIA

“കൊടുങ്കാറ്റിന് മുൻപുള്ള ശാന്തത” ട്രംപിന്റെ പോസ്റ്റ് പിന്നിൽ ഇറാനെതിരായ മഹായുദ്ധമോ?

May 18, 2026
ആഭ്യന്തര-മന്ത്രിയായി-രമേശ്-ചെന്നിത്തല-സത്യപ്രതിജ്ഞ-ചെയ്ത്-അധികാരമേറ്റു
INDIA

ആഭ്യന്തര മന്ത്രിയായി രമേശ് ചെന്നിത്തല സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റു

May 18, 2026
വിഡി.-സതീശൻ-സർക്കാർ-നാളെ-അധികാരത്തിലേക്ക്;-സത്യപ്രതിജ്ഞാ-വേദിയിൽ-മന്ത്രിമാർ-മാത്രം,-കർശന-നിർദേശങ്ങളുമായി-രാജ്ഭവൻ
INDIA

വി.ഡി. സതീശൻ സർക്കാർ നാളെ അധികാരത്തിലേക്ക്; സത്യപ്രതിജ്ഞാ വേദിയിൽ മന്ത്രിമാർ മാത്രം, കർശന നിർദേശങ്ങളുമായി രാജ്ഭവൻ

May 17, 2026
Next Post
മന്ത്രിസ്ഥാനത്തേക്ക്-തുടക്കം-മുതൽ-തന്റെ-പേരില്ലായിരുന്നു,-അത്-മാധ്യമസൃഷ്ടി;-ചാണ്ടി-ഉമ്മൻ

മന്ത്രിസ്ഥാനത്തേക്ക് തുടക്കം മുതൽ തന്റെ പേരില്ലായിരുന്നു, അത് മാധ്യമസൃഷ്ടി; ചാണ്ടി ഉമ്മൻ

Leave a Reply Cancel reply

Your email address will not be published. Required fields are marked *

Recent Posts

  • മന്ത്രിസ്ഥാനത്തേക്ക് തുടക്കം മുതൽ തന്റെ പേരില്ലായിരുന്നു, അത് മാധ്യമസൃഷ്ടി; ചാണ്ടി ഉമ്മൻ
  • ജയസൂര്യയുടെ ഇൻവെസ്റ്റിഗേറ്റീവ് ത്രില്ലർ; രതീഷ് വേഗയുടെ ‘ഓപ്പറേഷൻ ത്രാൾ’ ചിത്രീകരണത്തിന് തുടക്കമായി!
  • ‘മന്ത്രി സ്ഥാനം വേണ്ടെന്ന് നേരത്തെ തീരുമാനിച്ചത്!! ജനം വെറുത്തിട്ട് എത്ര സ്ഥാനമുണ്ടായാലും എന്താണ് കാര്യം? എന്റെ പിതാവിന്റെ വാക്കുകളാണ് എന്നെ നയിക്കുന്നത്, ജനങ്ങൾക്കൊപ്പം നിൽക്കാനാണ് ഇഷ്ടം, ഉമ്മൻ ചാണ്ടി ഫൗണ്ടേഷന്റെ പ്രവർത്തനങ്ങൾ കാസർകോഡ് മുതൽ തിരുവനന്തപുരം വരെ വ്യാപിപ്പിക്കണം’- ചാണ്ടി ഉമ്മൻ
  • V.D. Satheesan’s Favorite Food: വി.ഡി. സതീശന്റെ പ്രിയവിഭവം ; കേരളത്തിന്റെ ഈ പാരമ്പര്യ രുചി അന്വേഷിച്ച് ഭക്ഷണപ്രിയർ
  • “All will be forgiven”… ഇമ്രാൻ ഖാനേയും തെഹ്രീക്- ഇ- ഇൻസാഫ് പാർട്ടിയേയും മുച്ചൂടും മുടിച്ച്, ഒടുവിൽ അഴിക്കുള്ളിൽ വരെയെത്തിച്ചതിനു പിന്നിൽ അമേരിക്കയുടെ പക? പാക്കിസ്ഥാൻ അമേരിക്കയ്ക്ക് ഓശാന പാടാൻ തുടങ്ങിയത് ഇമ്രാനെ പുറത്താക്കിയതോടെ!! ഇമ്രാന്റെ പഴയ വെളിപ്പെടുത്തൽ ശരിവച്ച് ചോർന്ന സൈഫർ രേഖകൾ

Recent Comments

No comments to show.

Archives

  • May 2026
  • April 2026
  • March 2026
  • February 2026
  • January 2026
  • December 2025
  • October 2025
  • September 2025
  • August 2025
  • July 2025
  • June 2025
  • May 2025
  • April 2025
  • March 2025
  • February 2025
  • January 2025
  • December 2024

Categories

  • WORLD
  • BAHRAIN
  • LIFE STYLE
  • GCC
  • KERALA
  • SOCIAL MEDIA
  • BUSINESS
  • INDIA
  • SPORTS
  • CRIME
  • ENTERTAINMENT
  • HEALTH
  • TRAVEL
  • HOME
  • BAHRAIN
  • KERALA
  • INDIA
  • GCC
  • WORLD
  • ENTERTAINMENT
  • HEALTH
  • SPORTS
  • MORE

© 2024 Daily Bahrain. All Rights Reserved.

No Result
View All Result
  • HOME
  • BAHRAIN
  • KERALA
  • INDIA
  • GCC
  • WORLD
  • ENTERTAINMENT
  • HEALTH
  • SPORTS
  • MORE
    • LITERATURE
    • LIFE STYLE
    • SOCIAL MEDIA
    • BUSINESS
    • TECH
    • TRAVEL
    • CRIME

© 2024 Daily Bahrain. All Rights Reserved.