അലിന്‍ ജോസ് പെരേരയെ ഒറ്റയ്ക്ക് വഴി വെട്ടി വന്നവനെന്ന് ടിനി ടോം. അലിന് ജോസ് പെരേര പഠിക്കേണ്ട വിഷയമാണെന്നും ടിനി പറഞ്ഞു. അലിന്‍ ഉദ്ഘാടകനായി എത്തുന്ന ആശുപത്രിയുടെ പോസ്റ്റര്‍ പങ്കുവച്ചു കൊണ്ടായിരുന്നു ടിനിയുടെ പ്രശംസ. ആ വാക്കുകളിലേക്ക്: അലിന്‍ ജോസ് പെരേര, യഥാര്‍ത്ഥത്തില്‍ സ്വന്തമായി വഴിവെട്ടി വന്നവന്‍. എന്നെ ഞട്ടിച്ച പോസ്റ്റര്‍ ആണിത് അലിന്‍ ജോസ് പെരേര. യഥാര്‍ത്ഥത്തില്‍ പഠിക്കേണ്ട ഒരു വിഷയമാണിത്. രണ്ട് വരി എനിക്ക് രേഖപ്പെടുത്തണം എന്ന് തോന്നി. പലരും പറയുമായിരിക്കും എനിക്ക് എന്താ […]








