Wednesday, May 20, 2026
ENGLISH
  • Flash Seven
Flash Seven
Advertisement
  • HOME
  • BAHRAIN
  • KERALA
  • INDIA
  • GCC
  • WORLD
  • ENTERTAINMENT
  • HEALTH
  • SPORTS
  • MORE
    • LITERATURE
    • LIFE STYLE
    • SOCIAL MEDIA
    • BUSINESS
    • TECH
    • TRAVEL
    • CRIME
No Result
View All Result
  • HOME
  • BAHRAIN
  • KERALA
  • INDIA
  • GCC
  • WORLD
  • ENTERTAINMENT
  • HEALTH
  • SPORTS
  • MORE
    • LITERATURE
    • LIFE STYLE
    • SOCIAL MEDIA
    • BUSINESS
    • TECH
    • TRAVEL
    • CRIME
No Result
View All Result
Flash Seven
ENG
Home NEWS INDIA

വെള്ളാപ്പള്ളി നടേശനെതിരെ നിയമനടപടിക്കൊരുങ്ങി യു. പ്രതിഭ; ജില്ലാ കമ്മിറ്റിയോട് അനുമതി തേടി

by News Desk
May 20, 2026
in INDIA
വെള്ളാപ്പള്ളി-നടേശനെതിരെ-നിയമനടപടിക്കൊരുങ്ങി-യു.-പ്രതിഭ;-ജില്ലാ-കമ്മിറ്റിയോട്-അനുമതി-തേടി

വെള്ളാപ്പള്ളി നടേശനെതിരെ നിയമനടപടിക്കൊരുങ്ങി യു. പ്രതിഭ; ജില്ലാ കമ്മിറ്റിയോട് അനുമതി തേടി

ആലപ്പുഴയിൽ തനിക്കെതിരെ നടത്തിയ അധിക്ഷേപ പരാമർശങ്ങളുടെ പേരിൽ വെള്ളാപ്പള്ളി നടേശനെതിരെ നിയമനടപടികൾ സ്വീകരിക്കാൻ സി.പി.എം ജില്ലാ കമ്മിറ്റിയുടെ അനുമതി തേടിയിരിക്കുകയാണ് യു. പ്രതിഭ. തന്റെ മകനെക്കുറിച്ച് മാധ്യമങ്ങളിലൂടെ ഇല്ലാത്ത കാര്യങ്ങൾ പറഞ്ഞ് അപമാനിക്കുകയും അവഹേളിക്കുകയും ചെയ്തെന്ന് ചൂണ്ടിക്കാട്ടിയാണ് പ്രതിഭ ഇത്തരമൊരു ആവശ്യവുമായി പാർട്ടി നേതൃത്വത്തെ സമീപിച്ചത്. എന്നാൽ, പ്രതിഭയുടെ ഈ ആവശ്യത്തിന് ജില്ലാ നേതൃത്വം ഇതുവരെ അനുമതി നൽകിയിട്ടില്ല. വെള്ളാപ്പള്ളി തനിക്കെതിരെ പ്രവർത്തിച്ചു എന്ന പ്രതിഭയുടെ മുൻകാല ആരോപണങ്ങൾക്ക് മറുപടിയായാണ് പ്രതിഭ ജയിക്കാൻ അർഹയല്ലെന്നും മകൻ കഞ്ചാവ് കച്ചവടത്തിന് പോയപ്പോൾ ഓർക്കണമായിരുന്നെന്നും വെള്ളാപ്പള്ളി പരസ്യമായി പ്രതികരിച്ചത്.

The post വെള്ളാപ്പള്ളി നടേശനെതിരെ നിയമനടപടിക്കൊരുങ്ങി യു. പ്രതിഭ; ജില്ലാ കമ്മിറ്റിയോട് അനുമതി തേടി appeared first on Express Kerala.

ShareSendTweet

Related Posts

കശുവണ്ടി-ഇറക്കുമതി-അഴിമതിക്കേസ്!-എൽഡിഎഫ്-പാതയിൽ-യുഡിഎഫ്-സർക്കാരും;-ഹൈക്കോടതിയിൽ-അപ്പീൽ
INDIA

കശുവണ്ടി ഇറക്കുമതി അഴിമതിക്കേസ്! എൽഡിഎഫ് പാതയിൽ യുഡിഎഫ് സർക്കാരും; ഹൈക്കോടതിയിൽ അപ്പീൽ

May 20, 2026
തമിഴ്‌നാട്ടിൽ-മന്ത്രിസഭാ-വിപുലീകരണം!-രാഷ്ട്രീയ-പ്രതിസന്ധിയും-തർക്കങ്ങളും-മുറുകുന്നു
INDIA

തമിഴ്‌നാട്ടിൽ മന്ത്രിസഭാ വിപുലീകരണം! രാഷ്ട്രീയ പ്രതിസന്ധിയും തർക്കങ്ങളും മുറുകുന്നു

May 20, 2026
തിരഞ്ഞെടുപ്പിൽ-വർഗീയത-അഴിഞ്ഞാടിയെന്ന്-കെകെ.-രാഗേഷ്;-ബിജെപി-വോട്ട്-സണ്ണി-ജോസഫിന്-ലഭിച്ചെന്ന്-ആരോപണം
INDIA

തിരഞ്ഞെടുപ്പിൽ വർഗീയത അഴിഞ്ഞാടിയെന്ന് കെ.കെ. രാഗേഷ്; ബിജെപി വോട്ട് സണ്ണി ജോസഫിന് ലഭിച്ചെന്ന് ആരോപണം

May 20, 2026
cseet-2026!-അഡ്മിറ്റ്-കാർഡ്-ഉടൻ-പ്രഖ്യാപിക്കും
INDIA

CSEET 2026! അഡ്മിറ്റ് കാർഡ് ഉടൻ പ്രഖ്യാപിക്കും

May 19, 2026
‘ചെവിക്കുപിന്നിൽ-ഒരു-പോറൽ-മാത്രം’!-മുജ്തബ-ഖമേനിക്ക്-ഗുരുതര-പരിക്കെന്ന-വാർത്തകൾ-നിഷേധിച്ച്-ഇറാൻ
INDIA

‘ചെവിക്കുപിന്നിൽ ഒരു പോറൽ മാത്രം’! മുജ്തബ ഖമേനിക്ക് ഗുരുതര പരിക്കെന്ന വാർത്തകൾ നിഷേധിച്ച് ഇറാൻ

May 19, 2026
ഗൾഫ്-രാജ്യങ്ങളിൽ-ബലിപെരുന്നാൾ-അവധി-പ്രഖ്യാപിച്ചു!-ബഹ്റൈനിലും-യുഎ.ഇയിലും-ദീർഘകാല-അവധി
INDIA

ഗൾഫ് രാജ്യങ്ങളിൽ ബലിപെരുന്നാൾ അവധി പ്രഖ്യാപിച്ചു! ബഹ്റൈനിലും യു.എ.ഇയിലും ദീർഘകാല അവധി

May 19, 2026
Next Post
iphone-18-pro-max:-വിലയിലും-വിസ്മയിപ്പിക്കും-;-ഐഫോണ്‍-18-പ്രോ-മാക്‌സ്-വരുന്നത്-പുത്തന്‍-ലുക്കിലും-കരുത്തിലും,-ഫീച്ചറുകളും-നിരക്കുമറിയാം

iPhone 18 Pro Max: വിലയിലും വിസ്മയിപ്പിക്കും ; ഐഫോണ്‍ 18 പ്രോ മാക്‌സ് വരുന്നത് പുത്തന്‍ ലുക്കിലും കരുത്തിലും, ഫീച്ചറുകളും നിരക്കുമറിയാം

nexa-car-offers:-കാര്‍-എടുക്കാന്‍-ഇതിലും-നല്ല-സമയം-വേറെയില്ല-;-നെക്സയില്‍-മെയ്-മാസത്തില്‍-വമ്പന്‍-ഓഫറുകള്‍-!

NEXA Car Offers: കാര്‍ എടുക്കാന്‍ ഇതിലും നല്ല സമയം വേറെയില്ല ; നെക്സയില്‍ മെയ് മാസത്തില്‍ വമ്പന്‍ ഓഫറുകള്‍ !

Leave a Reply Cancel reply

Your email address will not be published. Required fields are marked *

Recent Posts

  • NEXA Car Offers: കാര്‍ എടുക്കാന്‍ ഇതിലും നല്ല സമയം വേറെയില്ല ; നെക്സയില്‍ മെയ് മാസത്തില്‍ വമ്പന്‍ ഓഫറുകള്‍ !
  • iPhone 18 Pro Max: വിലയിലും വിസ്മയിപ്പിക്കും ; ഐഫോണ്‍ 18 പ്രോ മാക്‌സ് വരുന്നത് പുത്തന്‍ ലുക്കിലും കരുത്തിലും, ഫീച്ചറുകളും നിരക്കുമറിയാം
  • വെള്ളാപ്പള്ളി നടേശനെതിരെ നിയമനടപടിക്കൊരുങ്ങി യു. പ്രതിഭ; ജില്ലാ കമ്മിറ്റിയോട് അനുമതി തേടി
  • കശുവണ്ടി ഇറക്കുമതി അഴിമതിക്കേസ്! എൽഡിഎഫ് പാതയിൽ യുഡിഎഫ് സർക്കാരും; ഹൈക്കോടതിയിൽ അപ്പീൽ
  • Heatwave Precautions: ഉഷ്ണതരംഗത്തിലും വിയര്‍ക്കുന്നില്ലേ ?, ആശ്വാസമെന്ന് കരുതരുത്, അപകടമാണ് ; നിര്‍ബന്ധമായും അറിഞ്ഞിരിക്കേണ്ടത്

Recent Comments

No comments to show.

Archives

  • May 2026
  • April 2026
  • March 2026
  • February 2026
  • January 2026
  • December 2025
  • October 2025
  • September 2025
  • August 2025
  • July 2025
  • June 2025
  • May 2025
  • April 2025
  • March 2025
  • February 2025
  • January 2025
  • December 2024

Categories

  • WORLD
  • BAHRAIN
  • LIFE STYLE
  • GCC
  • KERALA
  • SOCIAL MEDIA
  • BUSINESS
  • INDIA
  • SPORTS
  • CRIME
  • ENTERTAINMENT
  • HEALTH
  • TRAVEL
  • HOME
  • BAHRAIN
  • KERALA
  • INDIA
  • GCC
  • WORLD
  • ENTERTAINMENT
  • HEALTH
  • SPORTS
  • MORE

© 2024 Daily Bahrain. All Rights Reserved.

No Result
View All Result
  • HOME
  • BAHRAIN
  • KERALA
  • INDIA
  • GCC
  • WORLD
  • ENTERTAINMENT
  • HEALTH
  • SPORTS
  • MORE
    • LITERATURE
    • LIFE STYLE
    • SOCIAL MEDIA
    • BUSINESS
    • TECH
    • TRAVEL
    • CRIME

© 2024 Daily Bahrain. All Rights Reserved.