Thursday, May 21, 2026
ENGLISH
  • Flash Seven
Flash Seven
Advertisement
  • HOME
  • BAHRAIN
  • KERALA
  • INDIA
  • GCC
  • WORLD
  • ENTERTAINMENT
  • HEALTH
  • SPORTS
  • MORE
    • LITERATURE
    • LIFE STYLE
    • SOCIAL MEDIA
    • BUSINESS
    • TECH
    • TRAVEL
    • CRIME
No Result
View All Result
  • HOME
  • BAHRAIN
  • KERALA
  • INDIA
  • GCC
  • WORLD
  • ENTERTAINMENT
  • HEALTH
  • SPORTS
  • MORE
    • LITERATURE
    • LIFE STYLE
    • SOCIAL MEDIA
    • BUSINESS
    • TECH
    • TRAVEL
    • CRIME
No Result
View All Result
Flash Seven
ENG
Home NEWS INDIA

പന്തളത്ത് വൻ ലഹരിവേട്ട; കാറിൽ രഹസ്യ അറയുണ്ടാക്കി എംഡിഎംഎ കടത്ത്, യുവതി അറസ്റ്റിൽ

by News Desk
May 20, 2026
in INDIA
പന്തളത്ത്-വൻ-ലഹരിവേട്ട;-കാറിൽ-രഹസ്യ-അറയുണ്ടാക്കി-എംഡിഎംഎ-കടത്ത്,-യുവതി-അറസ്റ്റിൽ

പന്തളത്ത് വൻ ലഹരിവേട്ട; കാറിൽ രഹസ്യ അറയുണ്ടാക്കി എംഡിഎംഎ കടത്ത്, യുവതി അറസ്റ്റിൽ

പന്തളത്ത് കാറിന്റെ രഹസ്യ അറയിൽ വൻതോതിൽ എംഡിഎംഎ കടത്തിയ കേസുമായി ബന്ധപ്പെട്ട് പന്തളം കടക്കാട് സ്വദേശി മുഹമ്മദ് ഷായുടെ ഭാര്യ ഷെബീന ഖാനെ (29) പൊലീസ് അറസ്റ്റ് ചെയ്തു. കേസിലെ മൂന്നാം പ്രതിയായ ഇവർ, ലഹരി മരുന്ന് വാങ്ങുന്നതിനും ഇടപാടുകൾക്കുമായി പ്രതികൾക്ക് തന്റെ ബാങ്ക് അക്കൗണ്ടിലൂടെ പണം അയച്ചുകൊടുത്തിരുന്നതായി അന്വേഷണത്തിൽ വ്യക്തമായി. ഈ അറസ്റ്റിലൂടെ ലഹരി മാഫിയയുടെ സാമ്പത്തിക സ്രോതസ്സുകളെക്കുറിച്ചും ഇടപാടുകളെക്കുറിച്ചും കൂടുതൽ വിവരങ്ങൾ ലഭിക്കുമെന്ന പ്രതീക്ഷയിലാണ് അന്വേഷണ സംഘം.

മെയ് 15-ന് പന്തളം വലിയപാലത്തിന് സമീപം വെച്ചാണ് ലഹരി മരുന്നുമായി അടൂർ പറക്കോട് സ്വദേശി ഷംനാദ്, കോട്ടമുകൾ സ്വദേശി മുഹമ്മദ് ഷാൻ എന്നിവരെ പൊലീസും ഡാൻസാഫും ചേർന്ന് പിടികൂടിയത്. കാറിന്റെ ഡീസൽ ടാങ്കിന് മുകളിൽ നിർമ്മിച്ച രഹസ്യ അറയ്ക്കുള്ളിലെ ബോട്ടിലിൽ ഒളിപ്പിച്ച നിലയിലായിരുന്നു 395.296 ഗ്രാം എംഡിഎംഎ. തമിഴ്‌നാട്ടിലെ ഈറോഡിൽ നിന്ന് എത്തിച്ച മയക്കുമരുന്ന് ചില്ലറ വിൽപ്പന നടത്തി ലാഭമുണ്ടാക്കുകയായിരുന്നു ഇവരുടെ ലക്ഷ്യം. അറസ്റ്റിലായ ഷംനാദ് മുൻപ് കാപ്പ കേസിൽ ഉൾപ്പെട്ട വ്യക്തി കൂടിയാണ്.

The post പന്തളത്ത് വൻ ലഹരിവേട്ട; കാറിൽ രഹസ്യ അറയുണ്ടാക്കി എംഡിഎംഎ കടത്ത്, യുവതി അറസ്റ്റിൽ appeared first on Express Kerala.

ShareSendTweet

Related Posts

മുഖ്യമന്ത്രിയെ-കാണണം,-ഒപ്പിടണം;-കൊച്ചു-വിദ്യാർത്ഥികളുടെ-ആഗ്രഹം-സാധിച്ചു-നൽകി-വിഡി.-സതീശൻ
INDIA

മുഖ്യമന്ത്രിയെ കാണണം, ഒപ്പിടണം; കൊച്ചു വിദ്യാർത്ഥികളുടെ ആഗ്രഹം സാധിച്ചു നൽകി വി.ഡി. സതീശൻ

May 20, 2026
വെള്ളാപ്പള്ളി-നടേശനെതിരെ-നിയമനടപടിക്കൊരുങ്ങി-യു.-പ്രതിഭ;-ജില്ലാ-കമ്മിറ്റിയോട്-അനുമതി-തേടി
INDIA

വെള്ളാപ്പള്ളി നടേശനെതിരെ നിയമനടപടിക്കൊരുങ്ങി യു. പ്രതിഭ; ജില്ലാ കമ്മിറ്റിയോട് അനുമതി തേടി

May 20, 2026
കശുവണ്ടി-ഇറക്കുമതി-അഴിമതിക്കേസ്!-എൽഡിഎഫ്-പാതയിൽ-യുഡിഎഫ്-സർക്കാരും;-ഹൈക്കോടതിയിൽ-അപ്പീൽ
INDIA

കശുവണ്ടി ഇറക്കുമതി അഴിമതിക്കേസ്! എൽഡിഎഫ് പാതയിൽ യുഡിഎഫ് സർക്കാരും; ഹൈക്കോടതിയിൽ അപ്പീൽ

May 20, 2026
തമിഴ്‌നാട്ടിൽ-മന്ത്രിസഭാ-വിപുലീകരണം!-രാഷ്ട്രീയ-പ്രതിസന്ധിയും-തർക്കങ്ങളും-മുറുകുന്നു
INDIA

തമിഴ്‌നാട്ടിൽ മന്ത്രിസഭാ വിപുലീകരണം! രാഷ്ട്രീയ പ്രതിസന്ധിയും തർക്കങ്ങളും മുറുകുന്നു

May 20, 2026
തിരഞ്ഞെടുപ്പിൽ-വർഗീയത-അഴിഞ്ഞാടിയെന്ന്-കെകെ.-രാഗേഷ്;-ബിജെപി-വോട്ട്-സണ്ണി-ജോസഫിന്-ലഭിച്ചെന്ന്-ആരോപണം
INDIA

തിരഞ്ഞെടുപ്പിൽ വർഗീയത അഴിഞ്ഞാടിയെന്ന് കെ.കെ. രാഗേഷ്; ബിജെപി വോട്ട് സണ്ണി ജോസഫിന് ലഭിച്ചെന്ന് ആരോപണം

May 20, 2026
cseet-2026!-അഡ്മിറ്റ്-കാർഡ്-ഉടൻ-പ്രഖ്യാപിക്കും
INDIA

CSEET 2026! അഡ്മിറ്റ് കാർഡ് ഉടൻ പ്രഖ്യാപിക്കും

May 19, 2026

Leave a Reply Cancel reply

Your email address will not be published. Required fields are marked *

Recent Posts

  • പന്തളത്ത് വൻ ലഹരിവേട്ട; കാറിൽ രഹസ്യ അറയുണ്ടാക്കി എംഡിഎംഎ കടത്ത്, യുവതി അറസ്റ്റിൽ
  • മുഖ്യമന്ത്രിയെ കാണണം, ഒപ്പിടണം; കൊച്ചു വിദ്യാർത്ഥികളുടെ ആഗ്രഹം സാധിച്ചു നൽകി വി.ഡി. സതീശൻ
  • NEXA Car Offers: കാര്‍ എടുക്കാന്‍ ഇതിലും നല്ല സമയം വേറെയില്ല ; നെക്സയില്‍ മെയ് മാസത്തില്‍ വമ്പന്‍ ഓഫറുകള്‍ !
  • iPhone 18 Pro Max: വിലയിലും വിസ്മയിപ്പിക്കും ; ഐഫോണ്‍ 18 പ്രോ മാക്‌സ് വരുന്നത് പുത്തന്‍ ലുക്കിലും കരുത്തിലും, ഫീച്ചറുകളും നിരക്കുമറിയാം
  • വെള്ളാപ്പള്ളി നടേശനെതിരെ നിയമനടപടിക്കൊരുങ്ങി യു. പ്രതിഭ; ജില്ലാ കമ്മിറ്റിയോട് അനുമതി തേടി

Recent Comments

No comments to show.

Archives

  • May 2026
  • April 2026
  • March 2026
  • February 2026
  • January 2026
  • December 2025
  • October 2025
  • September 2025
  • August 2025
  • July 2025
  • June 2025
  • May 2025
  • April 2025
  • March 2025
  • February 2025
  • January 2025
  • December 2024

Categories

  • WORLD
  • BAHRAIN
  • LIFE STYLE
  • GCC
  • KERALA
  • SOCIAL MEDIA
  • BUSINESS
  • INDIA
  • SPORTS
  • CRIME
  • ENTERTAINMENT
  • HEALTH
  • TRAVEL
  • HOME
  • BAHRAIN
  • KERALA
  • INDIA
  • GCC
  • WORLD
  • ENTERTAINMENT
  • HEALTH
  • SPORTS
  • MORE

© 2024 Daily Bahrain. All Rights Reserved.

No Result
View All Result
  • HOME
  • BAHRAIN
  • KERALA
  • INDIA
  • GCC
  • WORLD
  • ENTERTAINMENT
  • HEALTH
  • SPORTS
  • MORE
    • LITERATURE
    • LIFE STYLE
    • SOCIAL MEDIA
    • BUSINESS
    • TECH
    • TRAVEL
    • CRIME

© 2024 Daily Bahrain. All Rights Reserved.