Thursday, February 19, 2026
ENGLISH
  • Flash Seven
Flash Seven
Advertisement
  • HOME
  • BAHRAIN
  • KERALA
  • INDIA
  • GCC
  • WORLD
  • ENTERTAINMENT
  • HEALTH
  • SPORTS
  • MORE
    • LITERATURE
    • LIFE STYLE
    • SOCIAL MEDIA
    • BUSINESS
    • TECH
    • TRAVEL
    • CRIME
No Result
View All Result
  • HOME
  • BAHRAIN
  • KERALA
  • INDIA
  • GCC
  • WORLD
  • ENTERTAINMENT
  • HEALTH
  • SPORTS
  • MORE
    • LITERATURE
    • LIFE STYLE
    • SOCIAL MEDIA
    • BUSINESS
    • TECH
    • TRAVEL
    • CRIME
No Result
View All Result
Flash Seven
ENG
Home NEWS KERALA

‘യുദ്ധത്തിന് തയ്യാറായിരിക്കാൻ നിർദേശം ലഭിച്ചു’; ഏതുനിമിഷവും കൊണ്ടുപോകുമെന്ന് റഷ്യയിൽ അകപെട്ട തൃശൂർ സ്വദേശികൾ

by Webdesk
December 11, 2024
in KERALA
‘യുദ്ധത്തിന്-തയ്യാറായിരിക്കാൻ-നിർദേശം-ലഭിച്ചു’;-ഏതുനിമിഷവും-കൊണ്ടുപോകുമെന്ന്-റഷ്യയിൽ-അകപെട്ട-തൃശൂർ-സ്വദേശികൾ

‘യുദ്ധത്തിന് തയ്യാറായിരിക്കാൻ നിർദേശം ലഭിച്ചു’; ഏതുനിമിഷവും കൊണ്ടുപോകുമെന്ന് റഷ്യയിൽ അകപെട്ട തൃശൂർ സ്വദേശികൾ

തൃശൂര്‍: യുദ്ധത്തിന് തയ്യാറായിരിക്കാൻ നിര്‍ദേശം ലഭിച്ചുവെന്നും ഏതുനിമിഷവും യുദ്ധമുഖത്തേക്ക് കൊണ്ടുപോകാമെന്നും അറിയിച്ച് കൊണ്ട് റഷ്യയിൽ അകപ്പെട്ട തൃശൂര്‍ സ്വദേശികളുടെ വീഡിയോ സന്ദേശം. ഏതുനിമിഷവും എന്തും സംഭവിക്കാവുന്ന അവസ്ഥയിലാണെന്നാണ് യുവാക്കള്‍ അറിയിച്ചിരിക്കുന്നത്. വാട്സ് ആപ്പ് കോൾ വഴിയാണ് ഇന്ന് ഉച്ചയ്ക്കുശേഷമാണ് തൃശൂര്‍ കുറാഞ്ചേരി സ്വദേശികളായ ബിനിലും ജയിനും കുടുംബത്തിനോട് സംസാരിച്ചത്.യുദ്ധത്തിന് തയ്യാറായി ഇരിക്കാൻ നിർദേശം ലഭിച്ചുവെന്നാണ് അവര്‍ പറഞ്ഞതെന്ന് കുടുംബാംഗങ്ങള്‍ പറഞ്ഞു. കൂടെയുണ്ടായിരുന്ന സംഘത്തിലെ റഷ്യൻ പൗരന്മാരെ യുദ്ധമുഖത്തേക്ക് കൊണ്ടുപോയെന്നും അടുത്ത നാലു പേരിൽ നിങ്ങളും ഉണ്ടാകും എന്നാണ് ലഭിച്ച നിർദേശമെന്നും ബിനിലും ജയിനും വീട്ടുകാരോട് പറഞ്ഞു. തിരിച്ച് വരാൻ കഴിയുമോ എന്നറിയില്ലെന്നും സാധനങ്ങൾ നിങ്ങളെ ഏൽപ്പിക്കുന്നുവെന്നും, യുദ്ധമുഖത്തേക്ക് കൊണ്ടുപോയ റഷ്യൻ പൗരന്മാർ പറയുന്ന വീഡിയോ സന്ദേശവും കുടുംബത്തിന് അയച്ചു.

ShareSendTweet

Related Posts

‘കുട്ടികൾ-പടിക്കട്ടെ’-എന്ന്-കള്ളന്റെ-കത്ത്;-കക്കാനിറങ്ങുന്ന-നേരത്ത്-കള്ളൻ-ആദ്യം-രണ്ടക്ഷരം-പഠിക്കെന്ന്-കുട്ടികളും;-തൃശൂരിൽ-അൻസാർ-സ്പ്രൌഡ്സ്-സ്കൂളിൽ-മോഷണം
KERALA

‘കുട്ടികൾ പടിക്കട്ടെ’ എന്ന് കള്ളന്റെ കത്ത്; കക്കാനിറങ്ങുന്ന നേരത്ത് കള്ളൻ ആദ്യം രണ്ടക്ഷരം പഠിക്കെന്ന് കുട്ടികളും; തൃശൂരിൽ അൻസാർ സ്പ്രൌഡ്സ് സ്കൂളിൽ മോഷണം

February 19, 2026
“നിങ്ങൾ-ചാണകം-തിന്നുമ്പോൾ-ഞങ്ങൾ-കേരളത്തിൽ-ഇഷ്ടമുള്ളവർ-ബീഫും-മട്ടനും-ചിക്കനുമൊക്കെ-കഴിക്കും”.-വി-ശിവൻകുട്ടി
KERALA

“നിങ്ങൾ ചാണകം തിന്നുമ്പോൾ ഞങ്ങൾ കേരളത്തിൽ ഇഷ്ടമുള്ളവർ ബീഫും മട്ടനും ചിക്കനുമൊക്കെ കഴിക്കും”.. വി ശിവൻകുട്ടി

February 19, 2026
ഷാർജയിൽ-രണ്ടുവയസ്സുകാരൻ-കാറിടിച്ചു-മരിച്ച-സംഭവം:-ഡ്രൈവർക്ക്-മാപ്പ്-നൽകി-മലയാളികളായ-മാതാപിതാക്കൾ;-നഷ്ടമായത്-എട്ടുവർഷത്തെ-കാത്തിരിപ്പിനുശേഷമുണ്ടായ-ഏകമകൻ
KERALA

ഷാർജയിൽ രണ്ടുവയസ്സുകാരൻ കാറിടിച്ചു മരിച്ച സംഭവം: ഡ്രൈവർക്ക് മാപ്പ് നൽകി മലയാളികളായ മാതാപിതാക്കൾ; നഷ്ടമായത് എട്ടുവർഷത്തെ കാത്തിരിപ്പിനുശേഷമുണ്ടായ ഏകമകൻ

February 19, 2026
ആറ്റുകാലമ്മയ്ക്ക്-എന്തിനാണ്-ഫ്ലക്സ്-ബോർഡുകൾ?,-അമ്മ-തെരഞ്ഞെടുപ്പിൽ-മത്സരിക്കുന്നുണ്ടോ?-സ്‌പോൺസർമാരുടെ-മുഖം-ഫ്‌ളക്‌സ്-ബോർഡുകളിൽ-വരാൻ-ഓരോരോ-കാരണങ്ങൾ…-അനധികൃതമായി-സ്ഥാപിച്ച-ഫ്‌ളക്‌സുകൾ-എത്രയുംവേഗം-നീക്കം-ചെയ്തോണം-ഹൈക്കോടതി
KERALA

ആറ്റുകാലമ്മയ്ക്ക് എന്തിനാണ് ഫ്ലക്സ് ബോർഡുകൾ?, അമ്മ തെരഞ്ഞെടുപ്പിൽ മത്സരിക്കുന്നുണ്ടോ? സ്‌പോൺസർമാരുടെ മുഖം ഫ്‌ളക്‌സ് ബോർഡുകളിൽ വരാൻ ഓരോരോ കാരണങ്ങൾ… അനധികൃതമായി സ്ഥാപിച്ച ഫ്‌ളക്‌സുകൾ എത്രയുംവേഗം നീക്കം ചെയ്തോണം- ഹൈക്കോടതി

February 19, 2026
ആദ്യഘട്ടത്തിൽ-വീടൊരുങ്ങുന്നത്-പൂർണമായും-കിടപ്പാടം-നഷ്ടമായ-കുടുംബങ്ങൾക്ക്!!-വയനാട്-ടൗൺഷിപ്പിന്റെ-ആദ്യഘട്ട-താക്കോൽദാനം-ബുധനാഴ്ച!!-178-വീടുകൾ-കൈമാറും
KERALA

ആദ്യഘട്ടത്തിൽ വീടൊരുങ്ങുന്നത് പൂർണമായും കിടപ്പാടം നഷ്ടമായ കുടുംബങ്ങൾക്ക്!! വയനാട് ടൗൺഷിപ്പിന്റെ ആദ്യഘട്ട താക്കോൽദാനം ബുധനാഴ്ച!! 178 വീടുകൾ കൈമാറും

February 19, 2026
ഫിലിപ്പ്-മമ്പാടിനെതിരായ-പോക്സോ-കേസ്:-റിമാൻഡ്-റിപ്പോർട്ടിലെ-വിവരങ്ങൾ-പുറത്ത്;’-മോട്ടിവേഷൻ-പ്രോഗ്രാമിന്-കൊണ്ടുപോകുന്നു-എന്നാണ്-അതിജീവിതയോട്-പറഞ്ഞത്,-പെൺകുട്ടിയെ-കരുതിക്കൂട്ടി-തന്നെ-കൂട്ടിക്കൊണ്ടു-പോയതാണ്;-കാഞ്ഞങ്ങാട്-റൂം-എടുത്തത്-പോലീസ്-ഐ-ഡി-കാണിച്ച്’
KERALA

ഫിലിപ്പ് മമ്പാടിനെതിരായ പോക്സോ കേസ്: റിമാൻഡ് റിപ്പോർട്ടിലെ വിവരങ്ങൾ പുറത്ത്;’ മോട്ടിവേഷൻ പ്രോഗ്രാമിന് കൊണ്ടുപോകുന്നു എന്നാണ് അതിജീവിതയോട് പറഞ്ഞത്, പെൺകുട്ടിയെ കരുതിക്കൂട്ടി തന്നെ കൂട്ടിക്കൊണ്ടു പോയതാണ്; കാഞ്ഞങ്ങാട് റൂം എടുത്തത് പോലീസ് ഐ ഡി കാണിച്ച്’

February 19, 2026
Next Post
ഇന്ത്യൻ സ്‌കൂൾ ഫെയർ ഡിസംബർ 19, 20 തിയ്യതികളിൽ

ഇന്ത്യൻ സ്‌കൂൾ ഫെയർ ഡിസംബർ 19, 20 തിയ്യതികളിൽ

ബഹ്റൈൻ നാഷണൽ ഡേ; 16,17 തീയ്യതികളിൽ പൊതുഅവധി

ബഹ്റൈൻ നാഷണൽ ഡേ; 16,17 തീയ്യതികളിൽ പൊതുഅവധി

ആപ്പിളിന്-ഒന്നല്ല,ഒന്നിലധികം-ഡോക്ടര്‍മാരെ-അകറ്റിനിര്‍ത്താനാകും;വാർദ്ധക്യകാല-വിഷാദം-അകറ്റാൻ-ഈ-പഴങ്ങൾ-ശീലമാക്കൂ

ആപ്പിളിന് ഒന്നല്ല,ഒന്നിലധികം ഡോക്ടര്‍മാരെ അകറ്റിനിര്‍ത്താനാകും;വാർദ്ധക്യകാല വിഷാദം അകറ്റാൻ ഈ പഴങ്ങൾ ശീലമാക്കൂ

Leave a Reply Cancel reply

Your email address will not be published. Required fields are marked *

Recent Posts

  • നോമ്പ് തുറന്ന ഉടനെ ഈത്തപ്പഴം കഴിക്കുന്നത് എന്തുകൊണ്ട്? പ്രവാചകന്റെ ഈ ഉപദേശം ഇന്നും പിന്തുടരപ്പെടുന്നു!
  • ‘സൗജന്യങ്ങൾ തൊഴിൽ സംസ്കാരത്തെ നശിപ്പിക്കുന്നു’; സർക്കാർ സൗജന്യങ്ങൾക്കെതിരെ വിമർശനവുമായി സുപ്രീംകോടതി
  • ആലപ്പുഴ മെഡിക്കൽ കോളേജിൽ ഗുരുതര വീഴ്ച! വീട്ടമ്മയുടെ വയറ്റിൽ അഞ്ച് വർഷമായി കത്രിക
  • ‘കുട്ടികൾ പടിക്കട്ടെ’ എന്ന് കള്ളന്റെ കത്ത്; കക്കാനിറങ്ങുന്ന നേരത്ത് കള്ളൻ ആദ്യം രണ്ടക്ഷരം പഠിക്കെന്ന് കുട്ടികളും; തൃശൂരിൽ അൻസാർ സ്പ്രൌഡ്സ് സ്കൂളിൽ മോഷണം
  • “നിങ്ങൾ ചാണകം തിന്നുമ്പോൾ ഞങ്ങൾ കേരളത്തിൽ ഇഷ്ടമുള്ളവർ ബീഫും മട്ടനും ചിക്കനുമൊക്കെ കഴിക്കും”.. വി ശിവൻകുട്ടി

Recent Comments

No comments to show.

Archives

  • February 2026
  • January 2026
  • December 2025
  • October 2025
  • September 2025
  • August 2025
  • July 2025
  • June 2025
  • May 2025
  • April 2025
  • March 2025
  • February 2025
  • January 2025
  • December 2024

Categories

  • WORLD
  • BAHRAIN
  • LIFE STYLE
  • GCC
  • KERALA
  • SOCIAL MEDIA
  • BUSINESS
  • INDIA
  • SPORTS
  • CRIME
  • ENTERTAINMENT
  • HEALTH
  • TRAVEL
  • HOME
  • BAHRAIN
  • KERALA
  • INDIA
  • GCC
  • WORLD
  • ENTERTAINMENT
  • HEALTH
  • SPORTS
  • MORE

© 2024 Daily Bahrain. All Rights Reserved.

No Result
View All Result
  • HOME
  • BAHRAIN
  • KERALA
  • INDIA
  • GCC
  • WORLD
  • ENTERTAINMENT
  • HEALTH
  • SPORTS
  • MORE
    • LITERATURE
    • LIFE STYLE
    • SOCIAL MEDIA
    • BUSINESS
    • TECH
    • TRAVEL
    • CRIME

© 2024 Daily Bahrain. All Rights Reserved.