Tuesday, July 8, 2025
ENGLISH
  • Flash Seven
Flash Seven
Advertisement
  • HOME
  • BAHRAIN
  • KERALA
  • INDIA
  • GCC
  • WORLD
  • ENTERTAINMENT
  • HEALTH
  • SPORTS
  • MORE
    • LITERATURE
    • LIFE STYLE
    • SOCIAL MEDIA
    • BUSINESS
    • TECH
    • TRAVEL
    • AUTO
    • CRIME
No Result
View All Result
  • HOME
  • BAHRAIN
  • KERALA
  • INDIA
  • GCC
  • WORLD
  • ENTERTAINMENT
  • HEALTH
  • SPORTS
  • MORE
    • LITERATURE
    • LIFE STYLE
    • SOCIAL MEDIA
    • BUSINESS
    • TECH
    • TRAVEL
    • AUTO
    • CRIME
No Result
View All Result
Flash Seven
ENG
Home NEWS KERALA

സാംസ്‌കാരിക, ശാസ്ത്ര, സാങ്കേതിക പൈതൃക അന്താരാഷ്‌ട്ര സെമിനാര്‍ തിരുവനന്തപുരത്ത്

by News Desk
January 2, 2025
in KERALA
സാംസ്‌കാരിക,-ശാസ്ത്ര,-സാങ്കേതിക-പൈതൃക-അന്താരാഷ്‌ട്ര-സെമിനാര്‍-തിരുവനന്തപുരത്ത്

സാംസ്‌കാരിക, ശാസ്ത്ര, സാങ്കേതിക പൈതൃക അന്താരാഷ്‌ട്ര സെമിനാര്‍ തിരുവനന്തപുരത്ത്

തിരുവനന്തപുരം: ഭാരതത്തിന്റെ സമ്പന്നമായ സാംസ്‌കാരിക, ശാസ്ത്ര, സാങ്കേതിക പൈതൃകത്തെ കേന്ദ്രീകരിച്ചുള്ള അന്താരാഷ്‌ട്ര സെമിനാര്‍ നാളെയും മറ്റന്നാളും തിരുവനന്തപുരത്ത്. വികസിത ഭാരതത്തിന്റെ പരമ്പരാഗത ജ്ഞാനവും ആധുനിക നവീകരണവും സംയോജിപ്പിക്കുന്ന ഈ പരിപാടിയില്‍, ഭാരതീയ ജ്ഞാനത്തെക്കുറിച്ചും അതിന്റെ വിദ്യാഭ്യാസ പൈതൃകം, ആധുനിക ശാസ്ത്ര സാങ്കേതിക വിദ്യകളിലേക്കുള്ള സംഭാവനകള്‍, ആധുനിക ലോകത്ത് സംസ്‌കൃതത്തിന്റെ ശാശ്വതമായ പ്രാധാന്യം എന്നിവയെക്കുറിച്ചുള്ള ചര്‍ച്ചകളോടുകൂടി, ഭാരതത്തിന്റെ ഭാവി രൂപപ്പെടുത്താനുള്ള അതിന്റെ സാധ്യതകളെക്കുറിച്ചും ആഴത്തിലുള്ള വീക്ഷണങ്ങള്‍ അവതരിപ്പിക്കും.

രാജീവ് ഗാന്ധി ബയോടെക്നോളജി സെന്ററില്‍ നടക്കുന്ന സെമിനാറില്‍ പണ്ഡിതരും പ്രൊഫഷണലുകളും ഒത്തുകൂടും. ഭാരതത്തിലെ വിദ്യാഭ്യാസത്തിന്റെ പരിണാമം, ദേശീയ വിദ്യാഭ്യാസ കാഴ്ചപ്പാടുകള്‍, പുരാതന ഭാരതീയ വിദ്യാഭ്യാസം ലോകത്തിന് നല്‍കിയ സംഭാവനകള്‍, പാശ്ചാത്യ, ആധുനിക ശാസ്ത്രത്തിനും കണ്ടുപിടുത്തങ്ങള്‍ക്കും ഭാരതീയ ശാസ്ത്രങ്ങളുടെ സംഭാവനകള്‍, ആധുനിക അക്കാദമിയിലുള്ള ഭാരതീയ ശാസ്ത്രങ്ങളുടെ സംയോജനം, പുരാതന ഭാരതീയ സാങ്കേതിക കണ്ടുപിടുത്തങ്ങളും അവയുടെ സമകാലിക പ്രസക്തിയും, ഭാരതീയ സാങ്കേതികവിദ്യകള്‍ പുനരുജ്ജീവിപ്പിക്കാനും വികസിപ്പിക്കാനുമുള്ള റോഡ് മാപ്പ്, സംസ്‌കാരം, സാഹിത്യം, ശാസ്ത്രം, കലകള്‍, ആത്മീയത എന്നിവയില്‍ സംസ്‌കൃതത്തിന്റെ സംഭാവനകള്‍, സംസ്‌കൃതം ഏകീകൃത സാംസ്‌കാരിക ശക്തി, സംസ്‌കാരം, കലകള്‍, പാരമ്പര്യം, ശാസ്ത്രം, ആത്മീയത എന്നിവയില്‍ ഭാരതത്തിന്റെ ആഗോള പ്രാധാന്യം എന്നീ വിഷയങ്ങള്‍ അവതരിപ്പിക്കും.

പ്രൊഫ. റാണി സദാശിവ മുര്‍ത്തി (വൈസ് ചാന്‍സലര്‍, ശ്രീ വേദവിദ്യാ സര്‍വകലാശാല, തിരുപ്പതി), പ്രൊഫ. പി. രവീന്ദ്രന്‍ (വൈസ് ചാന്‍സലര്‍, കാലിക്കറ്റ് സര്‍വകലാശാല), പ്രൊഫ. സയദ് അല്‍നുല്‍ ഹസന്‍ (വൈസ് ചാന്‍സലര്‍, മൗലാന ആസാദ് നാഷണല്‍ ഊര്‍ദു യൂണിവേഴ്സിറ്റി, ഹൈദരാബാദ്), പ്രൊഫ. ഡോ. എന്‍. പാഞ്ചനാഥം (വൈസ് ചാന്‍സലര്‍, ഗാന്ധിഗ്രാമ റൂറല്‍ ഇന്‍സ്റ്റിറ്റിയൂട്ട്, തമിഴ്നാട്), പ്രൊഫ. സിസാ തോമസ് (വൈസ് ചാന്‍സലര്‍, ഡിജിറ്റല്‍ യൂണിവേഴ്സിറ്റി), പ്രൊഫ. കെ. ശിവപ്രസാദ് (വൈസ് ചാന്‍സലര്‍, കേരള ടെക്നിക്കല്‍ യൂണിവേഴ്സിറ്റി), പ്രൊഫ. രവീന്ദ്ര് നാഥ് (വൈസ് ചാന്‍സലര്‍, സെന്‍ട്രല്‍ യൂണിവേഴ്സിറ്റി ഓഫ് കശ്മീര്‍), ഡോ. മോഹന്‍ കുന്നുമേല്‍ (വൈസ് ചാന്‍സലര്‍, ആരോഗ്യ സര്‍വകലാശാല ആന്‍ഡ് കേരള സര്‍വകലാശാല), പ്രൊഫ. മനീഷ് ആര്‍. ജോഷി (സെക്രട്ടറി, യൂണിവേഴ്സിറ്റി ഗ്രാന്റ്സ് കമ്മിഷന്‍, ന്യൂദല്‍ഹി), പ്രൊഫ. ശ്രീനിവാസ വര്‍ കെ.ഡി. (വൈസ് ചാന്‍സലര്‍, സെന്‍ട്രല്‍ സംസ്‌കൃത സര്‍വകലാശാല, ന്യൂദല്‍ഹി), പ്രൊഫ. ചന്ദ്രഭാസ് നാരായണ (ഡയറക്ടര്‍, ആര്‍ജിസിബി, തിരുവനന്തപുരം), പ്രൊഫ. പ്രസാദ് കൃഷ്ണ (ഡയറക്ടര്‍, എന്‍ഐടി കാലിക്കറ്റ്), ഡോ. സുധാകരന്‍ ഗാണ്ഡേ (മാനേജിങ് ഡയറക്ടര്‍ ആന്‍ഡ് സിഇഒ, ജൂപ്പിറ്റര്‍ ക്യാപിറ്റല്‍പ്രൈവറ്റ് ലിമിറ്റഡ്, ബംഗളൂര്‍), പ്രൊഫ. ചന്ദ്രഭാസ് നാരായണ (ഡയറക്ടര്‍, ആര്‍ജിസിബി, തിരുവനന്തപുരം), വൈദ്യ വിനോദ്കുമാര്‍ ടി.ജി. (സീനിയര്‍ സയന്റിസ്റ്റ്, ജെഎന്‍ടിബിജിആര്‍ഇ, തിരുവനന്തപുരം), ഡോ. റോബര്‍ട്ട് സ്വബോഡ (ആയുര്‍വേദ ഡോക്ടറും എഴുത്തുകാരന്‍, യുഎസഎ), ഡോ. ടി.എസ്. കൃഷ്ണകുമാര്‍ (പ്രൊഫസര്‍, എംവിആര്‍ ആയുര്‍വേദ മെഡിക്കല്‍ കോളജ്, കണ്ണൂര്‍), ഡോ. എന്‍.എന്‍. ദേവന്‍ നമ്പൂതിരി (ആശോകാലയം ആയുര്‍വേദ ആശുപത്രി, പാലക്കാട്), ഡോ. തോട്ടം ശിവശങ്കരന്‍ നമ്പൂതിരി (ശ്രീധരീ ആയുര്‍വേദ ആശുപത്രി, കോട്ടയം), മദലാ തരക ശ്രീനിവാസ് (മാനേജിങ് ട്രസ്റ്റി, ധ്രുവ് ഫൗണ്ടേഷന്‍ ഫോര്‍ എഡ്യൂക്കേഷന്‍ ആന്‍ഡ് റിസര്‍ച്ച്), ഡോ. ടി.പി. ശങ്കന്‍കുട്ടി നായര്‍ (സെന്‍ട്രല്‍ ഫോര്‍ ഹെറിറ്റേജ് സ്റ്റഡീസ്, തിരുവനന്തപുരം), പ്രൊഫ. എം.ജി. ശശിഭൂഷണ്‍ (ചരിത്രകാരന്‍, തിരുവനന്തപുരം), ഡോ. എന്‍.എസ്. കാല്യാണചക്രവര്‍തി (എക്സിക്യൂട്ടീവ് ചെയര്‍മാന്‍, ക്യൂഐഎസ് എഡ്യൂക്കേഷണല്‍ ഇന്‍സ്റ്റിറ്റിയൂഷന്‍സ്, ആന്ധ്രപ്രദേശ്), പ്രൊഫ. കെ. രാമസുബ്രമണ്യന്‍ (ഐഇടി., ബോംബെ), ഡോ. ദേവേന്ദ്ര കാവഡേ (സീനിയര്‍ അഡൈ്വസര്‍, എന്‍ഏസിസി, ബെംഗളൂരു), പ്രൊഫ. ബി. സുധാകര്‍ റെഡ്ഡി (ഇന്ത്യന്‍ കൗണ്‍സില്‍ ഓഫ് സോഷ്യല്‍ സയന്‍സ് റിസര്‍ച്ച്, ഹൈദരാബാദ്) തുടങ്ങിയവര്‍ പങ്കെടുക്കും.

ShareSendTweet

Related Posts

കോന്നി-പയ്യനാമണ്ണിലെ-പാറമട-അപകടം:-അജയ്-റായുടെ-മൃതദേഹം-കണ്ടെത്തി,-വടംകെട്ടിയിറങ്ങി-മൃതദേഹം-പുറത്തെടുക്കാൻ-ശ്രമം
KERALA

കോന്നി പയ്യനാമണ്ണിലെ പാറമട അപകടം: അജയ് റായുടെ മൃതദേഹം കണ്ടെത്തി, വടംകെട്ടിയിറങ്ങി മൃതദേഹം പുറത്തെടുക്കാൻ ശ്രമം

July 8, 2025
തിരുവനന്തപുരത്ത്-ഹോട്ടലുടമയെ-കൊല്ലപ്പെട്ടനിലയിൽ-കണ്ടെത്തി;-മൃതദേഹം-മൂടിയിട്ട-നിലയിൽ,-രണ്ട്-തൊഴിലാളികൾ-ഒളിവിൽ
KERALA

തിരുവനന്തപുരത്ത് ഹോട്ടലുടമയെ കൊല്ലപ്പെട്ടനിലയിൽ കണ്ടെത്തി; മൃതദേഹം മൂടിയിട്ട നിലയിൽ, രണ്ട് തൊഴിലാളികൾ ഒളിവിൽ

July 8, 2025
ന്യൂനമർദ്ദപാത്തി-ദുർബലമായി,-കേരളത്തിൽ-ജൂലൈ-12-വരെ-ഒറ്റപ്പെട്ട-ശക്തമായ-മഴയും-കാറ്റും,-തീരപ്രദേശത്തും-ജാഗ്രത-നിർദ്ദേശം
KERALA

ന്യൂനമർദ്ദപാത്തി ദുർബലമായി, കേരളത്തിൽ ജൂലൈ 12 വരെ ഒറ്റപ്പെട്ട ശക്തമായ മഴയും കാറ്റും, തീരപ്രദേശത്തും ജാഗ്രത നിർദ്ദേശം

July 8, 2025
പണി-കൊടുത്തത്-ജ്യോതിയുടെ-വ്ളോ​ഗ്!!-മന്ത്രി-റിയാസിനെതിരെ-ഉന്നയിച്ച-ആരോപണങ്ങൾ-ബൂമറാം​ഗ്-പോലെ-ബിജെപിയുടെ-നെഞ്ചത്തേക്ക്,-ജ്യോതി-മൽഹോത്രയ്ക്കൊപ്പം-വന്ദേഭാരതിൽ-യാത്ര-ചെയ്ത്-ഫോട്ടോയും-വീഡിയോയുമെടുത്ത്-കെ-സുരേന്ദ്രനും -വി-മുരളീധരനും-പികെ-കൃഷ്ണദാസും-വീഡിയോ
KERALA

പണി കൊടുത്തത് ജ്യോതിയുടെ വ്ളോ​ഗ്!! മന്ത്രി റിയാസിനെതിരെ ഉന്നയിച്ച ആരോപണങ്ങൾ ബൂമറാം​ഗ് പോലെ ബിജെപിയുടെ നെഞ്ചത്തേക്ക്, ജ്യോതി മൽഹോത്രയ്ക്കൊപ്പം വന്ദേഭാരതിൽ യാത്ര ചെയ്ത് ഫോട്ടോയും വീഡിയോയുമെടുത്ത് കെ സുരേന്ദ്രനും  വി മുരളീധരനും പികെ കൃഷ്ണദാസും- വീഡിയോ

July 8, 2025
കേസുകൾ-വര്‍ധിക്കുന്നു;-രക്തദാന-തട്ടിപ്പുകൾക്കെതിരെ-ജാഗ്രത-പുലര്‍ത്തണമെന്ന്-കേരളാ-പോലീസ്
KERALA

കേസുകൾ വര്‍ധിക്കുന്നു; രക്തദാന തട്ടിപ്പുകൾക്കെതിരെ ജാഗ്രത പുലര്‍ത്തണമെന്ന് കേരളാ പോലീസ്

July 8, 2025
നിയമത്തിന്റെ-വഴികളെല്ലാം-അടഞ്ഞു,-നിമിഷപ്രിയയുടെ-വധശിക്ഷ-ഈ-മാസം-16ന്;-ദിയാധനം-നൽകി-വധശിക്ഷ-ഒഴിവാക്കാനുളള-അവസാനശ്രമത്തിൽ,-നാളെ-യെമൻ-പൗരന്റെ-കുടുംബത്തെ-കാണും-മനുഷ്യാവകാശ-പ്രവർത്തകൻ-സാമുവേൽ-ജെറോം
KERALA

നിയമത്തിന്റെ വഴികളെല്ലാം അടഞ്ഞു, നിമിഷപ്രിയയുടെ വധശിക്ഷ ഈ മാസം 16ന്; ദിയാധനം നൽകി വധശിക്ഷ ഒഴിവാക്കാനുളള അവസാനശ്രമത്തിൽ, നാളെ യെമൻ പൗരന്റെ കുടുംബത്തെ കാണും- മനുഷ്യാവകാശ പ്രവർത്തകൻ സാമുവേൽ ജെറോം

July 8, 2025
Next Post
ഒരു-യഥാര്‍ത്ഥ-ഗവേഷകന്റെ-വിയോഗം

ഒരു യഥാര്‍ത്ഥ ഗവേഷകന്റെ വിയോഗം

കണ്ണൂരിൽ-സ്കൂൾ-ബസ്-അപകടത്തില്‍-പെൺകുട്ടി-മരിച്ച-സംഭവം-:-ഡ്രൈവർക്കെതിരെ-കേസ്-:-ലൈസൻസ്-സസ്പെൻഡ്-ചെയ്യും

കണ്ണൂരിൽ സ്കൂൾ ബസ് അപകടത്തില്‍ പെൺകുട്ടി മരിച്ച സംഭവം : ഡ്രൈവർക്കെതിരെ കേസ് : ലൈസൻസ് സസ്പെൻഡ് ചെയ്യും

ഉമ-തോമസിന്-അപകടം-സംഭവിച്ച-ദൃശ്യങ്ങൾ-പുറത്ത്-(video)

ഉമ തോമസിന് അപകടം സംഭവിച്ച ദൃശ്യങ്ങൾ പുറത്ത് (video)

Leave a Reply Cancel reply

Your email address will not be published. Required fields are marked *

Recent Posts

  • സാമൂഹിക നീതിക്കായ് എന്നും നില കൊണ്ട പ്രസ്ഥാനം മുസ്ലിം ലീഗ്; സി പി സൈതലവി
  • നിമിഷ പ്രിയയുടെ വധശിക്ഷ: എട്ടര കോടി രൂപവരെ കൊടുക്കാൻ തയ്യാറായി, മുഖ്യമന്ത്രിയുടെ ഓഫീസുമായും വിദേശകാര്യ മന്ത്രാലയവുമായും വീണ്ടും ബന്ധപ്പെടും: കെ ബാബു
  • തുര്‍ക്കിയിലെ തിരക്കേറിയെ റോഡിൽ വച്ച് സാരിയുടുത്ത് റഷ്യൻ യുവതി; പിന്നാലെ എത്തി സുരക്ഷാ ജീവനക്കാരൻ, വിവാദം
  • കോന്നി പയ്യനാമണ്ണിലെ പാറമട അപകടം: അജയ് റായുടെ മൃതദേഹം കണ്ടെത്തി, വടംകെട്ടിയിറങ്ങി മൃതദേഹം പുറത്തെടുക്കാൻ ശ്രമം
  • തിരുവനന്തപുരത്ത് ഹോട്ടലുടമയെ കൊല്ലപ്പെട്ടനിലയിൽ കണ്ടെത്തി; മൃതദേഹം മൂടിയിട്ട നിലയിൽ, രണ്ട് തൊഴിലാളികൾ ഒളിവിൽ

Recent Comments

No comments to show.

Archives

  • July 2025
  • June 2025
  • May 2025
  • April 2025
  • March 2025
  • February 2025
  • January 2025
  • December 2024

Categories

  • WORLD
  • BAHRAIN
  • LIFE STYLE
  • GCC
  • KERALA
  • SOCIAL MEDIA
  • BUSINESS
  • INDIA
  • SPORTS
  • CRIME
  • ENTERTAINMENT
  • HEALTH
  • AUTO
  • TRAVEL
  • HOME
  • BAHRAIN
  • KERALA
  • INDIA
  • GCC
  • WORLD
  • ENTERTAINMENT
  • HEALTH
  • SPORTS
  • MORE

© 2024 Daily Bahrain. All Rights Reserved.

No Result
View All Result
  • HOME
  • BAHRAIN
  • KERALA
  • INDIA
  • GCC
  • WORLD
  • ENTERTAINMENT
  • HEALTH
  • SPORTS
  • MORE
    • LITERATURE
    • LIFE STYLE
    • SOCIAL MEDIA
    • BUSINESS
    • TECH
    • TRAVEL
    • AUTO
    • CRIME

© 2024 Daily Bahrain. All Rights Reserved.