Tuesday, July 8, 2025
ENGLISH
  • Flash Seven
Flash Seven
Advertisement
  • HOME
  • BAHRAIN
  • KERALA
  • INDIA
  • GCC
  • WORLD
  • ENTERTAINMENT
  • HEALTH
  • SPORTS
  • MORE
    • LITERATURE
    • LIFE STYLE
    • SOCIAL MEDIA
    • BUSINESS
    • TECH
    • TRAVEL
    • AUTO
    • CRIME
No Result
View All Result
  • HOME
  • BAHRAIN
  • KERALA
  • INDIA
  • GCC
  • WORLD
  • ENTERTAINMENT
  • HEALTH
  • SPORTS
  • MORE
    • LITERATURE
    • LIFE STYLE
    • SOCIAL MEDIA
    • BUSINESS
    • TECH
    • TRAVEL
    • AUTO
    • CRIME
No Result
View All Result
Flash Seven
ENG
Home NEWS KERALA

സംസ്ഥാന സ്‌കൂള്‍ കായിക മേളയ്‌ക്കിടെ പ്രതിഷേധം; 2 സ്‌കൂളുകള്‍ക്ക് വിലക്കേര്‍പ്പെടുത്തി സര്‍ക്കാര്‍

by News Desk
January 2, 2025
in KERALA
സംസ്ഥാന-സ്‌കൂള്‍-കായിക-മേളയ്‌ക്കിടെ-പ്രതിഷേധം;-2-സ്‌കൂളുകള്‍ക്ക്-വിലക്കേര്‍പ്പെടുത്തി-സര്‍ക്കാര്‍

സംസ്ഥാന സ്‌കൂള്‍ കായിക മേളയ്‌ക്കിടെ പ്രതിഷേധം; 2 സ്‌കൂളുകള്‍ക്ക് വിലക്കേര്‍പ്പെടുത്തി സര്‍ക്കാര്‍

തിരുവനന്തപുരം:ഇത്തവണ സംസ്ഥാന സ്‌കൂള്‍ കായിക മേളയ്‌ക്കിടെ പ്രതിഷേധം സംഘടിപ്പിച്ച രണ്ട് സ്‌കൂളുകളെ വിലക്കി സര്‍ക്കാര്‍. തിരുനാവായ നാവാ മുകുന്ദ ഹയര്‍ സെക്കന്‍ഡറി സ്‌കൂള്‍, കോതമംഗംലം മാര്‍ ബേസില്‍ ഹയര്‍ സെക്കന്‍ഡറി സ്‌കൂള്‍ എന്നിവയെയാണ് അടുത്ത കായിക മേളയില്‍ നിന്ന് വിലക്കിയത്.

എറണാകുളത്ത് നടന്ന കായിക മേളയില്‍ തിരുവനന്തപുരം ജിവി രാജ സ്‌പോര്‍ട്‌സ് സ്‌കൂളിന് രണ്ടാം സ്ഥാനം നല്‍കിയതിനെ തുടര്‍ന്നാണ് രണ്ട് സ്‌കൂളുകളും വിദ്യാര്‍ഥികളെ ഇറക്കി പ്രതിഷേധിച്ചത്. ഇതിന് പിന്നാലെ അന്വേഷണത്തിന് മൂന്നംഗ സമിതിയെ വിദ്യാഭ്യാസ വകുപ്പ് ചുമതലപ്പെടുത്തിയിരുന്നു.

സമിതിയുടെ റിപ്പോര്‍ട്ട് കൂടി പരിഗണിച്ചാണ് നടപടി. സംഘര്‍ഷമുണ്ടാക്കിയതിന് അധ്യാപകര്‍ക്കെതിരെ നടപടിക്കും സമിതി ശുപാര്‍ശ ചെയ്തിട്ടുണ്ട്. നാവാ മുകുന്ദാ സ്‌കൂളിലെ മൂന്ന് അധ്യാപകര്‍ക്കെതിരെയും മാര്‍ ബേസിലിലെ രണ്ട് അധ്യാപകര്‍ക്കുമെതിരെയാണ് വകുപ്പ് തല നടപടിക്ക് ശുപാര്‍ശ ചെയ്തിട്ടുള്ളത്.

കലാകായിക മേളകളില്‍ കുട്ടികളെ ഇറക്കി പ്രതിഷേധിക്കുന്ന സ്‌കൂളുകളെ വിലക്കുമെന്ന് സര്‍ക്കാര്‍ ഉത്തരവിറക്കിയിരുന്നു. സംസ്ഥാന സ്‌കൂള്‍ കലോത്സവം തിരുവനന്തപുരത്ത് നടക്കാനിരിക്കെയാണ് പൊതുവിദ്യാഭ്യാസ വകുപ്പിന്റെ നടപടി.

ShareSendTweet

Related Posts

‘വിഎസ്-മരുന്നുകളോട്-പ്രതികരിക്കുന്നു,-രക്തസമ്മർദ്ദവും-കിഡ്നിയുടെ-പ്രവർത്തനവും-സാധാരണ-നിലയിലാക്കാൻ-ശ്രമം’,-ആരോഗ്യ-നില-അതീവ-ഗുരുതരമെന്നും-ഡോക്ടർമാർ
KERALA

‘വിഎസ് മരുന്നുകളോട് പ്രതികരിക്കുന്നു, രക്തസമ്മർദ്ദവും കിഡ്നിയുടെ പ്രവർത്തനവും സാധാരണ നിലയിലാക്കാൻ ശ്രമം’, ആരോഗ്യ നില അതീവ ഗുരുതരമെന്നും ഡോക്ടർമാർ

July 8, 2025
മകന്റെ-ചവിട്ടേറ്റ്-ആശുപത്രിയിലായ-അമ്മ-മരിച്ചു;-ക്ഷയരോഗമാണ്-മരണ-കാരണമെന്നു-പോസ്റ്റ്മോർട്ടത്തിലെ-പ്രാഥമിക-നിഗമനം
KERALA

മകന്റെ ചവിട്ടേറ്റ് ആശുപത്രിയിലായ അമ്മ മരിച്ചു; ക്ഷയരോഗമാണ് മരണ കാരണമെന്നു പോസ്റ്റ്മോർട്ടത്തിലെ പ്രാഥമിക നിഗമനം

July 8, 2025
ജ്യോതിയെക്കുറിച്ച്-കേരളം-പരിശോധിച്ചോ?;-പരിപാടികൾക്ക്-മുടക്കിയത്-75-ലക്ഷം:-അന്വേഷണം-‌തുടങ്ങി-കേന്ദ്ര-ഏജൻസികൾ
KERALA

ജ്യോതിയെക്കുറിച്ച് കേരളം പരിശോധിച്ചോ?; പരിപാടികൾക്ക് മുടക്കിയത് 75 ലക്ഷം: അന്വേഷണം ‌തുടങ്ങി കേന്ദ്ര ഏജൻസികൾ

July 8, 2025
ആ-കറുത്ത-വെള്ളിയാഴ്ചയ്ക്ക്-ഇന്ന്-37-ആണ്ട്,-രാജ്യത്തെ-ഞെട്ടിച്ച-പെരുമൺ-ദുരന്തത്തിന്റെ-ഓർമദിനം;-യഥാർഥ-അപകടകാരണം-ഇന്നും-അജ്‍‍ഞാതം
KERALA

ആ കറുത്ത വെള്ളിയാഴ്ചയ്ക്ക് ഇന്ന് 37 ആണ്ട്, രാജ്യത്തെ ഞെട്ടിച്ച പെരുമൺ ദുരന്തത്തിന്റെ ഓർമദിനം; യഥാർഥ അപകടകാരണം ഇന്നും അജ്‍‍ഞാതം

July 8, 2025
അഖിലേന്ത്യാ-പണിമുടക്ക്-ഇന്ന്-അർധരാത്രി-മുതൽ;-ഇന്ന്-സ്വകാര്യ-ബസ്-സമരവും
KERALA

അഖിലേന്ത്യാ പണിമുടക്ക് ഇന്ന് അർധരാത്രി മുതൽ; ഇന്ന് സ്വകാര്യ ബസ് സമരവും

July 8, 2025
വ്യാജപ്രചാരണങ്ങൾക്ക്-നിയമ-നടപടി:-‘വെള്ളിയാഴ്ച-ഒഴികെയുള്ള-ദിനങ്ങളിൽ-ഹൈസ്‌കൂൾ-വിഭാഗത്തിന്-അധിക-പ്രവൃത്തി-സമയം;-സബ്ജക്റ്റ്-മിനിമം-നടപ്പിലാക്കും’
KERALA

വ്യാജപ്രചാരണങ്ങൾക്ക് നിയമ നടപടി: ‘വെള്ളിയാഴ്ച ഒഴികെയുള്ള ദിനങ്ങളിൽ ഹൈസ്‌കൂൾ വിഭാഗത്തിന് അധിക പ്രവൃത്തി സമയം; സബ്ജക്റ്റ് മിനിമം നടപ്പിലാക്കും’

July 7, 2025
Next Post
 മന്നത്തു-പത്മനാഭനെ-ജന്മവാർഷികത്തിൽ-പ്രധാനമന്ത്രി-അനുസ്മരിച്ചു- 

 മന്നത്തു പത്മനാഭനെ ജന്മവാർഷികത്തിൽ പ്രധാനമന്ത്രി അനുസ്മരിച്ചു  

സ്‌കൂള്‍കലോത്സവത്തിന്-എത്തുന്നവര്‍ക്കുള്ള-സൗകര്യങ്ങള്‍-അറിയാന്‍-ക്യൂ-ആര്‍-കോഡ്

സ്‌കൂള്‍കലോത്സവത്തിന് എത്തുന്നവര്‍ക്കുള്ള സൗകര്യങ്ങള്‍ അറിയാന്‍ ക്യൂ ആര്‍ കോഡ്

ഹിന്ദു-ദിനപത്രം-അമിതമായി-ടിഎം.-കൃഷ്ണയെ-വാഴ്‌ത്തുമ്പോള്‍

ഹിന്ദു ദിനപത്രം അമിതമായി ടി.എം. കൃഷ്ണയെ വാഴ്‌ത്തുമ്പോള്‍

Leave a Reply Cancel reply

Your email address will not be published. Required fields are marked *

Recent Posts

  • ഈ അംഗീകാരത്തിന് താങ്കൾ അർഹനാണ്!! നോബൽ കമ്മിറ്റിക്ക് ഞാൻ അയച്ച കത്ത് നിങ്ങൾക്ക് സമർപ്പിക്കട്ടെ- നെതന്യാഹു, പാക്കിസ്ഥാനു പിന്നാലെ സമാധാനത്തിനുള്ള നോബൽ സമ്മാനത്തിന് ട്രംപിന്റെ പേര് നാമനിർദേശം ചെയ്ത് ഇസ്രയേലും
  • രാജ്യത്തെ ഏറ്റവും പ്രായം കുറഞ്ഞ ഐഎഎസ്, 21-ാം വയസ്സിൽ ആദ്യ ശ്രമത്തിൽ തന്നെ യുപിഎസ്‌സി പാസായി; ഓട്ടോറിക്ഷ ഡ്രൈവറുടെ മകൻ നേടിയ വിജയം
  • ടെക്സസിലെ പ്രളയക്കെടുതി; അനുശോചനം അറിയിച്ച് ഒമാൻ
  • ഇത് മാജിക് ഒന്നുമല്ല..! പക്ഷെ 6 മാസം കൊണ്ട് ജീവിതം മാറ്റിമറിക്കാൻ ഈ 7 ‘ചെറിയ’ ശീലങ്ങൾ മതി
  • ഐ.സി.എഫ് ബഹ്റൈൻ മുഹറം ക്യാമ്പ് പ്രൗഢമായി

Recent Comments

No comments to show.

Archives

  • July 2025
  • June 2025
  • May 2025
  • April 2025
  • March 2025
  • February 2025
  • January 2025
  • December 2024

Categories

  • WORLD
  • BAHRAIN
  • LIFE STYLE
  • GCC
  • KERALA
  • SOCIAL MEDIA
  • BUSINESS
  • INDIA
  • SPORTS
  • CRIME
  • ENTERTAINMENT
  • HEALTH
  • AUTO
  • TRAVEL
  • HOME
  • BAHRAIN
  • KERALA
  • INDIA
  • GCC
  • WORLD
  • ENTERTAINMENT
  • HEALTH
  • SPORTS
  • MORE

© 2024 Daily Bahrain. All Rights Reserved.

No Result
View All Result
  • HOME
  • BAHRAIN
  • KERALA
  • INDIA
  • GCC
  • WORLD
  • ENTERTAINMENT
  • HEALTH
  • SPORTS
  • MORE
    • LITERATURE
    • LIFE STYLE
    • SOCIAL MEDIA
    • BUSINESS
    • TECH
    • TRAVEL
    • AUTO
    • CRIME

© 2024 Daily Bahrain. All Rights Reserved.