Monday, January 26, 2026
ENGLISH
  • Flash Seven
Flash Seven
Advertisement
  • HOME
  • BAHRAIN
  • KERALA
  • INDIA
  • GCC
  • WORLD
  • ENTERTAINMENT
  • HEALTH
  • SPORTS
  • MORE
    • LITERATURE
    • LIFE STYLE
    • SOCIAL MEDIA
    • BUSINESS
    • TECH
    • TRAVEL
    • CRIME
No Result
View All Result
  • HOME
  • BAHRAIN
  • KERALA
  • INDIA
  • GCC
  • WORLD
  • ENTERTAINMENT
  • HEALTH
  • SPORTS
  • MORE
    • LITERATURE
    • LIFE STYLE
    • SOCIAL MEDIA
    • BUSINESS
    • TECH
    • TRAVEL
    • CRIME
No Result
View All Result
Flash Seven
ENG
Home NEWS BAHRAIN

മൻമോഹൻ സിങ്ങ് ഇന്ത്യയെ മികച്ച രീതിയിൽ നയിച്ച സാമ്പത്തിക വിദഗ്ദ്ധനായ പ്രധാനമന്ത്രി:ഐ.വൈ.സി.സി ബഹ്‌റൈൻ

by News Desk
January 3, 2025
in BAHRAIN
മൻമോഹൻ സിങ്ങ് ഇന്ത്യയെ മികച്ച രീതിയിൽ നയിച്ച സാമ്പത്തിക വിദഗ്ദ്ധനായ പ്രധാനമന്ത്രി:ഐ.വൈ.സി.സി ബഹ്‌റൈൻ

മനാമ : ഐ.വൈ.സി.സി ബഹ്‌റൈൻ ദേശീയ കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ സെഗയ കെ സി എ ഹാളിൽ വെച്ച് മുൻ ഇന്ത്യൻ പ്രധാനമന്ത്രിയും, കോൺഗ്രസ്‌ നേതാവുമായ മൻമോഹൻ സിങ്ങ് അനുസ്മരണം സംഘടിപ്പിച്ചു. ഐ.വൈ.സി.സി ബഹ്‌റൈൻ ദേശീയ പ്രസിഡന്റ്‌ ഷിബിൻ തോമസിന്റെ അധ്യക്ഷതയിൽ നടന്ന പരിപാടിയിൽ

എം സി എം എ ബഹ്‌റൈൻ പ്രസിഡന്റ്‌ സലാം മമ്പാട്ടുമൂല, പ്രതിഭ ബഹ്‌റൈൻ പ്രസിഡന്റ്‌ ബിനു കുന്നിൽ, കുടുംബ സഹൃദയ വേദി പ്രസിഡന്റ് അജിത്ത് കുമാർ, ഐ.വൈ.സി.സി ബഹ്‌റൈൻ ദേശീയ ഭാരവാഹികളായ അനസ് റഹീം, രാജേഷ് പന്മന, റിച്ചി കളത്തൂരേത്ത്, മുൻ പ്രസിഡന്റ്‌ ബേസിൽ നെല്ലിമറ്റം വിവിധ ഏരിയ പ്രസിഡന്റ്‌മാരായ മണികണ്ഠൻ ചന്ദ്രോത്ത്, നവീൻ ചന്ദ്രൻ, ഷിജിൽ കുമാർ, അഷ്‌റഫ്‌ എന്നിവർ യോഗത്തിൽ മൻമോഹൻ സിങ്ങിനെ അനുസ്മരിച്ചു സംസാരിച്ചു.

ഇന്ത്യൻ സമ്പദ്ഘടന മെച്ചപ്പെടുത്താനും രാജ്യത്തെ ജനങ്ങളുടെ ദാരിദ്ര്യവും പട്ടിണിയും കുറച്ചു കൊണ്ടുവരാനും, 72000 കോടി ഇന്ത്യൻ കർഷകരുടെ കട ബാധ്യതകൾ എഴുതിത്തള്ളൽ അടക്കമുള്ള ജനോപകാര പദ്ധതികൾ നടപ്പിലാക്കാനും അദ്ദേഹത്തിന്റെ ഭരണകാലത്ത് സാധിച്ചു. തൊഴിലുറപ്പ് പദ്ധതി, സാമ്പത്തിക മാന്ദ്യം ലോകം കീഴടക്കിയപ്പോൾ അതിന്റെ പ്രത്യാഘാതങ്ങൾ അധികം ബാധിക്കാതെ ഇന്ത്യൻ സാമ്പത്തിക വ്യവസ്ഥ നല്ല നിലയിലാക്കി ഇന്ത്യയെ നയിക്കൽ അടക്കമുള്ള പ്രവർത്തനങ്ങൾ അദ്ദേഹത്തിലെ സാമ്പത്തിക വിദഗ്ദ്ധനെ അടയാളപ്പെടുത്തുന്ന നിലയിൽ ഉള്ളതായിരുന്നുവെന്ന് അനുസ്മരണ പ്രഭാഷണങ്ങൾ നടത്തിയവർ അഭിപ്രായപ്പെട്ടു.

ഛായ ചിത്രത്തിൽ പുഷ്പാർച്ചന നടത്തി തുടക്കം കുറിച്ച പരിപാടിയിൽ ദേശീയ ജനറൽ സെക്രട്ടറി രഞ്ജിത്ത് മാഹി സ്വാഗതവും, ട്രെഷറർ ബെൻസി ഗനിയുഡ് നന്ദിയും പറഞ്ഞു.

ShareSendTweet

Related Posts

അൽ ഫുർഖാൻ സെൻററിന്‌ പുതിയ ഭാരവാഹികൾ
BAHRAIN

അൽ ഫുർഖാൻ സെൻററിന്‌ പുതിയ ഭാരവാഹികൾ

January 25, 2026
ലോക കേരളസഭ മാമാങ്കം  കെഎംസിസി ബഹ്‌റൈൻ ബഹിഷ്കരിക്കും
BAHRAIN

ലോക കേരളസഭ മാമാങ്കം കെഎംസിസി ബഹ്‌റൈൻ ബഹിഷ്കരിക്കും

January 25, 2026
ബഹ്റൈൻ നാഷനൽ പ്രവാസി സാഹിത്യോത്സവിന് പ്രൗഢോജ്വല സമാപനം; റിഫ സോൺ ജേതാക്കൾ
BAHRAIN

ബഹ്റൈൻ നാഷനൽ പ്രവാസി സാഹിത്യോത്സവിന് പ്രൗഢോജ്വല സമാപനം; റിഫ സോൺ ജേതാക്കൾ

January 25, 2026
ബഹ്‌റൈൻ കാറ്റലിസ്ൻ്റെ നേതൃത്വത്തിൽ മാരത്തൺ ഓട്ടം സംഘടിപ്പിച്ചു
BAHRAIN

ബഹ്‌റൈൻ കാറ്റലിസ്ൻ്റെ നേതൃത്വത്തിൽ മാരത്തൺ ഓട്ടം സംഘടിപ്പിച്ചു

January 25, 2026
ഇന്ത്യൻ സ്‌കൂൾ യുവജനോത്സവത്തിൽ   ആര്യഭട്ട ഹൗസ് ഓവറോൾ ചാമ്പ്യന്മാർ
BAHRAIN

ഇന്ത്യൻ സ്‌കൂൾ യുവജനോത്സവത്തിൽ ആര്യഭട്ട ഹൗസ് ഓവറോൾ ചാമ്പ്യന്മാർ

January 25, 2026
ഇന്ത്യൻ സ്‌കൂളിന് മികവിനുള്ള ഏഴ്  സി.ബി.എസ്.ഇ  ഗൾഫ് സഹോദയ അവാർഡുകൾ
BAHRAIN

ഇന്ത്യൻ സ്‌കൂളിന് മികവിനുള്ള ഏഴ് സി.ബി.എസ്.ഇ ഗൾഫ് സഹോദയ അവാർഡുകൾ

January 23, 2026
Next Post
കുമളിയില്‍-ഭാര്യയുമായുളള-ബന്ധത്തെ-ചൊല്ലി-ഭര്‍ത്താവ്-ഓട്ടോഡ്രൈവറെ-കുത്തി-പരിക്കേല്‍പ്പിച്ചു

കുമളിയില്‍ ഭാര്യയുമായുളള ബന്ധത്തെ ചൊല്ലി ഭര്‍ത്താവ് ഓട്ടോഡ്രൈവറെ കുത്തി പരിക്കേല്‍പ്പിച്ചു

sdpi-നേതാവ്-ഷാൻ-വധക്കേസിൽ-ഒളിവിൽ-പോയ-അഞ്ച്-പ്രതികൾ-പഴനിയിൽ-പിടിയിൽ

SDPI നേതാവ് ഷാൻ വധക്കേസിൽ ഒളിവിൽ പോയ അഞ്ച് പ്രതികൾ പഴനിയിൽ പിടിയിൽ

വിവാഹേതരബന്ധം-ആരോപിച്ച്-യുവാവ്-ഭാര്യയെ-അമ്പെയ്ത്-കൊന്നു

വിവാഹേതരബന്ധം ആരോപിച്ച് യുവാവ് ഭാര്യയെ അമ്പെയ്ത് കൊന്നു

Recent Posts

  • ഇന്നത്തെ രാശിഫലം: 2026 ജനുവരി 26 നിങ്ങൾക്ക് ഭാഗ്യം കൊണ്ടുവരുമോ?
  • അൽ ഫുർഖാൻ സെൻററിന്‌ പുതിയ ഭാരവാഹികൾ
  • ലോക കേരളസഭ മാമാങ്കം കെഎംസിസി ബഹ്‌റൈൻ ബഹിഷ്കരിക്കും
  • ബഹ്റൈൻ നാഷനൽ പ്രവാസി സാഹിത്യോത്സവിന് പ്രൗഢോജ്വല സമാപനം; റിഫ സോൺ ജേതാക്കൾ
  • ബഹ്‌റൈൻ കാറ്റലിസ്ൻ്റെ നേതൃത്വത്തിൽ മാരത്തൺ ഓട്ടം സംഘടിപ്പിച്ചു

Recent Comments

No comments to show.

Archives

  • January 2026
  • December 2025
  • October 2025
  • September 2025
  • August 2025
  • July 2025
  • June 2025
  • May 2025
  • April 2025
  • March 2025
  • February 2025
  • January 2025
  • December 2024

Categories

  • WORLD
  • BAHRAIN
  • LIFE STYLE
  • GCC
  • KERALA
  • SOCIAL MEDIA
  • BUSINESS
  • INDIA
  • SPORTS
  • CRIME
  • ENTERTAINMENT
  • HEALTH
  • TRAVEL
  • HOME
  • BAHRAIN
  • KERALA
  • INDIA
  • GCC
  • WORLD
  • ENTERTAINMENT
  • HEALTH
  • SPORTS
  • MORE

© 2024 Daily Bahrain. All Rights Reserved.

No Result
View All Result
  • HOME
  • BAHRAIN
  • KERALA
  • INDIA
  • GCC
  • WORLD
  • ENTERTAINMENT
  • HEALTH
  • SPORTS
  • MORE
    • LITERATURE
    • LIFE STYLE
    • SOCIAL MEDIA
    • BUSINESS
    • TECH
    • TRAVEL
    • CRIME

© 2024 Daily Bahrain. All Rights Reserved.