Thursday, March 5, 2026
ENGLISH
  • Flash Seven
Flash Seven
Advertisement
  • HOME
  • BAHRAIN
  • KERALA
  • INDIA
  • GCC
  • WORLD
  • ENTERTAINMENT
  • HEALTH
  • SPORTS
  • MORE
    • LITERATURE
    • LIFE STYLE
    • SOCIAL MEDIA
    • BUSINESS
    • TECH
    • TRAVEL
    • CRIME
No Result
View All Result
  • HOME
  • BAHRAIN
  • KERALA
  • INDIA
  • GCC
  • WORLD
  • ENTERTAINMENT
  • HEALTH
  • SPORTS
  • MORE
    • LITERATURE
    • LIFE STYLE
    • SOCIAL MEDIA
    • BUSINESS
    • TECH
    • TRAVEL
    • CRIME
No Result
View All Result
Flash Seven
ENG
Home NEWS BAHRAIN

“സ്മരണാഞ്ജലി’’: ദിനേശ് കുറ്റിയിൽ ഓർമ്മയിൽ പിറവിക്രിയേഷൻസ്

by News Desk
January 11, 2025
in BAHRAIN
“സ്മരണാഞ്ജലി’’: ദിനേശ് കുറ്റിയിൽ ഓർമ്മയിൽ പിറവിക്രിയേഷൻസ്
മനാമ: നാടകത്തിനുവേണ്ടി ജീവിതം സമർപ്പിച്ച  അതുല്യ നാടക പ്രതിഭ ദിനേശ് കുറ്റിയിലിന്റ അനുസ്മരണ പരിപാടി “സ്മരണാഞ്‌ജലി ” എന്ന പേരിൽ പിറവി ക്രീയേഷൻസിന്റെ സംഘാടനത്തിൽ സൽമാനിയ സിറോ മലബാർ സൊസൈറ്റി ഹാളിൽ സംഘടിപ്പിച്ചു. മഹാത്മാഗാന്ധി കൾച്ചറൽ ഫോറം പ്രസിഡന്റ് ബാബു കുഞ്ഞിരാമൻ അധ്യക്ഷത വഹിച്ച യോഗത്തിൽ അനിൽ കരയാവട്ടത്ത് സ്വാഗതം പറഞ്ഞു .
ദീപ ജയചന്ദ്രൻ, ഇന്ത്യൻ സ്കൂൾ മുൻ വൈസ് ചെയർമാനും, വടകര സൗഹൃദ വേദിയുടെ സ്ഥാപകനുമായ ആർ പവിത്രൻ, ബഹ്‌റൈൻ കേരളീയ സമാജം സാഹിത്യ വിഭാഗം സെക്രട്ടറി  വിനയചന്ദ്രൻ, ഇന്ത്യൻ സ്കൂൾ മുൻ ചെയർമാൻ  എബ്രഹാം ജോൺ,നാടക നടനും, സംവിധായകനുമായ  ബേബികുട്ടൻ,എസ്.വി ബഷീർ,സതീഷ് മുതലയിൽ,നാടക പ്രവർത്തകൻ  സുരേഷ് വീരാച്ചേരി എന്നിവർ  അനുസ്മരണ യോഗത്തിൽ പങ്കെടുത്ത് സംസാരിച്ചു.  നാടക ഗാനങ്ങളും, ദിനേശ് കുറ്റിയിൽ അനുസ്മരണ റേഡിയോ നാടക മത്സരത്തിൽ ശ്രദ്ധേയമായ  “മടക്കം” എന്ന ശബ്ദ നാടകം അവതരിപ്പിക്കുകയുണ്ടായി. അടുത്തിടയിൽ നമ്മെ വിട്ടുപിരിഞ്ഞ സാഹിത്യ കുലപതി എം ടി വാസുദേവൻനായർ, ഭാവഗായകൻ പി ജയചന്ദ്രൻ എന്നിവരോടുള്ള ആദരസൂചകമായി മൗന പ്രാർത്ഥനാചരണം നടന്നു.ബബിന സുനിൽ അവതരണവും രഘുറാം കാട്ടൂർ നന്ദിയും പ്രകാശിപ്പിച്ചു.
ShareSendTweet

Related Posts

മിസൈൽ ആക്രമണം പ്രതിരോധിക്കുന്നതിനിടെ കപ്പലിന് തീ പിടിച്ചു; ബഹ്‌റൈനിൽ ഒരു ഏഷ്യൻ തൊഴിലാളി മരിച്ചു, രണ്ട് പേർക്ക് ഗുരുതര പരിക്ക്
BAHRAIN

മിസൈൽ ആക്രമണം പ്രതിരോധിക്കുന്നതിനിടെ കപ്പലിന് തീ പിടിച്ചു; ബഹ്‌റൈനിൽ ഒരു ഏഷ്യൻ തൊഴിലാളി മരിച്ചു, രണ്ട് പേർക്ക് ഗുരുതര പരിക്ക്

March 2, 2026
എയ്ന” ക്രിസ്സ്മസ് – ന്യൂ ഇയർ ആഘോഷം സംഘടിപ്പിച്ചു
BAHRAIN

എയ്ന” ക്രിസ്സ്മസ് – ന്യൂ ഇയർ ആഘോഷം സംഘടിപ്പിച്ചു

February 25, 2026
ബഹ്‌റൈൻ പ്രതിഭ ചെസ് പരിശീലന ക്യാമ്പ് ആരംഭിച്ചു
BAHRAIN

ബഹ്‌റൈൻ പ്രതിഭ ചെസ് പരിശീലന ക്യാമ്പ് ആരംഭിച്ചു

February 25, 2026
ബഹ്റൈൻ മലപ്പുറം ഡിസ്ട്രിക്ട് ഫോറം സംഘടിപ്പിച്ച ഇഫ്താർ വിരുന്ന് ശ്രദ്ധേയമായി
BAHRAIN

ബഹ്റൈൻ മലപ്പുറം ഡിസ്ട്രിക്ട് ഫോറം സംഘടിപ്പിച്ച ഇഫ്താർ വിരുന്ന് ശ്രദ്ധേയമായി

February 25, 2026
ആർ. യുസഫ് ഹാജി സ്മാരക പുരസ്‌കാരം എം. എം. എസ്. ഇബ്രാഹീമിന്
BAHRAIN

ആർ. യുസഫ് ഹാജി സ്മാരക പുരസ്‌കാരം എം. എം. എസ്. ഇബ്രാഹീമിന്

February 25, 2026
എസ് എൻ സി എസ് എഡ്യൂക്കേഷൻ ഫോറത്തിന്റെ ആഭിമുഖ്യത്തിൽ സ്റ്റോക്ക് ട്രേഡിങ് വർക്ക് ഷോപ്പ് സംഘടിപ്പിച്ചു
BAHRAIN

എസ് എൻ സി എസ് എഡ്യൂക്കേഷൻ ഫോറത്തിന്റെ ആഭിമുഖ്യത്തിൽ സ്റ്റോക്ക് ട്രേഡിങ് വർക്ക് ഷോപ്പ് സംഘടിപ്പിച്ചു

February 22, 2026
Next Post
ശബരിമല:-തിരുവാഭരണഘോഷയാത്ര-നാളെ-പുറപ്പെടും,-14-ന്-രാവിലെ-8.45-ന്-മകരസംക്രമ-പൂജ,-20ന്-നട-അടയ്‌ക്കും

ശബരിമല: തിരുവാഭരണഘോഷയാത്ര നാളെ പുറപ്പെടും, 14 ന് രാവിലെ 8.45 ന് മകരസംക്രമ പൂജ, 20ന് നട അടയ്‌ക്കും

ഇനി-അനശ്വര-ഗാനങ്ങൾ-മാത്രം;-ഭാവഗായകന്-വിട-ചൊല്ലി-കേരളം,-പാലിയത്ത്-തറവാട്-വീട്ടുവളപ്പിൽ-നിത്യനിദ്ര

ഇനി അനശ്വര ഗാനങ്ങൾ മാത്രം; ഭാവഗായകന് വിട ചൊല്ലി കേരളം, പാലിയത്ത് തറവാട് വീട്ടുവളപ്പിൽ നിത്യനിദ്ര

നടന്‍മാര്‍ക്ക്-കെട്ടിപ്പിടിത്തം,-അല്ലാത്തവരെ-‘കോവിഡ്’-എന്ന്-പറഞ്ഞ്-ഒഴിവാക്കും;നടിക്കെതിരെ-വ്യാപക-വിമര്‍ശനം

നടന്‍മാര്‍ക്ക് കെട്ടിപ്പിടിത്തം, അല്ലാത്തവരെ ‘കോവിഡ്’ എന്ന് പറഞ്ഞ് ഒഴിവാക്കും;നടിക്കെതിരെ വ്യാപക വിമര്‍ശനം

Recent Posts

  • നൻപൻ ഡാ… ട്രംപിന്റെ ഭീഷണി ഏശില്ല, ഇന്ധന പ്രതിസന്ധി പരിഹരിക്കാൻ ഇന്ത്യയെ സഹായിക്കാൻ തയാർ, ഗ്യാസ് വിതരണത്തിലും സഹകരിക്കാൻ സന്നദ്ധത അറിയിച്ച് റഷ്യ!! വരും ആഴ്ചകളിൽ 95 ലക്ഷം ബാരൽ ക്രൂഡ് ഓയിലുമായി റഷ്യൻ കപ്പലുകൾ ഇന്ത്യൻ തീരത്തെത്തും
  • മരക്കഷ്ണംകൊണ്ട് തലയ്ക്കിട്ടടിച്ചു, നിലത്തിട്ട് ചവിട്ടിക്കൂട്ടി… നടന്നു പോകുമ്പോൾ വഴിതടസപ്പെടുത്തിയെന്നാരോപിച്ച് ക്ഷേത്ര ഉത്സവത്തിനിടെ വിദ്യാർഥിക്കിട്ട് മദ്യപസംഘത്തിന്റെ ക്രൂര മർദനം, ​പരുക്കേറ്റ അടൂർ ഗവ. പോളിടെക്‌നിക്ക് കോളേജ് വിദ്യാർഥി ​ഗുരുതരാവസ്ഥയിൽ
  • മോദിയും ബെഞ്ചമിൻ നെതന്യാഹുവും ഇരട്ടകൾ; ഇന്ത്യയുമായി അടുത്തബന്ധമുള്ള ഇറാനെതിരെ ഇസ്രയേൽ നടത്തുന്ന വേട്ടയ്ക്കെതിരെ പ്രധാനമന്ത്രി ഒരക്ഷരം മിണ്ടുന്നില്ലല്ലോ? മുഖ്യമന്ത്രി പിണറായി വിജയൻ
  • ഇറാന്റെ യുദ്ധക്കപ്പലിനെ ശ്രീലങ്കയുടെ ഗാലെ തീരത്ത് കടലില്‍ താഴ്ത്തി അന്തര്‍വാഹിനി; 101 നാവികരെ കാണാതായി; 78 പേരെ രക്ഷപ്പെടുത്തി; 32 പേരുടെ നില ഗുരുതരം; സംഭവത്തിനു പിന്നിൽ അമേരിക്കയോ?
  • അടുത്ത തുറുപ്പുചീട്ട് ഇറക്കി ട്രംപ്!! ഇറാൻ ഭരണകൂടവുമായി എതിർപ്പുള്ള കുർദിഷ് സായുധ സംഘങ്ങളെ തെരഞ്ഞുപിടിച്ച് ചർച്ച, പോരാളികൾക്കു ആയുധമെത്തിക്കാൻ അമേരിക്കൻ ചാര സംഘടനയായ സിഐഎ… ലക്ഷ്യം അരക്ഷിതാവസ്ഥ മുതലാക്കി രാജ്യത്തിനകത്ത് സായുധ വിപ്ലവം

Recent Comments

No comments to show.

Archives

  • March 2026
  • February 2026
  • January 2026
  • December 2025
  • October 2025
  • September 2025
  • August 2025
  • July 2025
  • June 2025
  • May 2025
  • April 2025
  • March 2025
  • February 2025
  • January 2025
  • December 2024

Categories

  • WORLD
  • BAHRAIN
  • LIFE STYLE
  • GCC
  • KERALA
  • SOCIAL MEDIA
  • BUSINESS
  • INDIA
  • SPORTS
  • CRIME
  • ENTERTAINMENT
  • HEALTH
  • TRAVEL
  • HOME
  • BAHRAIN
  • KERALA
  • INDIA
  • GCC
  • WORLD
  • ENTERTAINMENT
  • HEALTH
  • SPORTS
  • MORE

© 2024 Daily Bahrain. All Rights Reserved.

No Result
View All Result
  • HOME
  • BAHRAIN
  • KERALA
  • INDIA
  • GCC
  • WORLD
  • ENTERTAINMENT
  • HEALTH
  • SPORTS
  • MORE
    • LITERATURE
    • LIFE STYLE
    • SOCIAL MEDIA
    • BUSINESS
    • TECH
    • TRAVEL
    • CRIME

© 2024 Daily Bahrain. All Rights Reserved.