Monday, September 1, 2025
ENGLISH
  • Flash Seven
Flash Seven
Advertisement
  • HOME
  • BAHRAIN
  • KERALA
  • INDIA
  • GCC
  • WORLD
  • ENTERTAINMENT
  • HEALTH
  • SPORTS
  • MORE
    • LITERATURE
    • LIFE STYLE
    • SOCIAL MEDIA
    • BUSINESS
    • TECH
    • TRAVEL
    • AUTO
    • CRIME
No Result
View All Result
  • HOME
  • BAHRAIN
  • KERALA
  • INDIA
  • GCC
  • WORLD
  • ENTERTAINMENT
  • HEALTH
  • SPORTS
  • MORE
    • LITERATURE
    • LIFE STYLE
    • SOCIAL MEDIA
    • BUSINESS
    • TECH
    • TRAVEL
    • AUTO
    • CRIME
No Result
View All Result
Flash Seven
ENG
Home NEWS BAHRAIN

ഗൾഫ് മാധ്യമം ബഹ്‌റൈൻ ബ്യുറോ ചീഫ് ബിനിഷ് തോമസിന് ബഹ്‌റൈൻ ഒഐസിസി ദേശീയ കമ്മറ്റി യാത്രയയപ്പ് നൽകി.

by News Desk
January 21, 2025
in BAHRAIN
ഗൾഫ് മാധ്യമം ബഹ്‌റൈൻ ബ്യുറോ ചീഫ് ബിനിഷ് തോമസിന് ബഹ്‌റൈൻ ഒഐസിസി ദേശീയ കമ്മറ്റി യാത്രയയപ്പ് നൽകി.

മനാമ : ഗൾഫ് മാധ്യമം ബഹ്‌റൈൻ ബ്യുറോ ചീഫ് ബിനിഷ് തോമസ് പ്രവാസലോകത്തെ ശ്രദ്ധേയനായ മാധ്യമ പ്രവർത്തകൻ ആയിരുന്നു എന്ന് ബഹ്‌റൈൻ ഒഐസിസി ദേശീയ കമ്മറ്റിയുടെ ആഭിമുഖ്യത്തിൽ നടത്തിയ യാത്രയയപ്പ് സമ്മേളനത്തിൽ പങ്കെടുത്ത നേതാക്കൾ അഭിപ്രായപ്പെട്ടു. കഴിഞ്ഞ രണ്ടു വർഷക്കാലമായി മാധ്യമം ദിനപത്രത്തിന്റെ ബഹ്‌റൈൻ ബ്യുറോയുടെ ചുമതലകൾ വഹിച്ചു വരികയായിരുന്നു ബിനിഷ് തോമസ്.

സാധാരണക്കാരായ പ്രവാസികൾ ദൈനം ദിന വാർത്തകൾ അറിയുവാൻ ഏറ്റവും കൂടുതൽ ആശ്രയിക്കുന്നത് മാധ്യമം ദിനപത്രത്തെയാണ്. കൃത്യമായും, സത്യസന്ധമായും വാർത്തകൾ നൽകുന്നത് മൂലം പ്രവാസികൾക്ക് തങ്ങളുടെ ജീവിതത്തിൽ ഒഴിച്ചുകൂടാൻ പാടില്ലാത്ത സ്ഥാനമാണ് മാധ്യമം ദിനപത്രത്തിന് ഉള്ളത്. ബഹ്‌റൈനിലെ സാമൂഹ്യ – സാംസ്കാരിക – മതസംഘടനകൾക്ക് എല്ലാം മാധ്യമം ദിനപത്രത്തിന്റെ നിർലോഭമായ പിന്തുണയും, സഹായവുമാണ് ലഭിച്ചുകൊണ്ട് ഇരിക്കുന്നത്. ആ പ്രവർത്തനങ്ങൾക്ക് എല്ലാം കഴിഞ്ഞ രണ്ട് വർഷക്കാലമായി ചുക്കാൻ പിടിക്കുന്ന സൗമ്യനും, സംസാരത്തിൽ ലാളിത്യവും, മാധ്യമ പ്രവർത്തനത്തിൽ ശ്രദ്ധേയമായ വാർത്തകൾ വായനക്കാർക്ക് മുന്നിൽ എത്തിക്കുന്ന ബിനിഷ് തോമസ് എന്ന പത്രപ്രവർത്തകന്റെ വിടവ് ബഹ്‌റൈൻ മലയാള മാധ്യമ ലോകത്തിന് തീരാ നഷ്ടമാണെന്നും ഒഐസിസി യുടെ ആഭിമുഖ്യത്തിൽ നടത്തിയ യാത്രയയപ്പ് സമ്മേളത്തിൽ പങ്കെടുത്ത നേതാക്കൾ അഭിപ്രായപെട്ടു.

ഒഐസിസി ദേശീയ വർക്കിംഗ്‌ പ്രസിഡന്റ്‌ ബോബി പാറയിൽ അധ്യക്ഷത വഹിച്ച യോഗത്തിൽ ഒഐസിസി ഗ്ലോബൽ കമ്മറ്റി അംഗം ബിനു കുന്നന്താനം, ഒഐസിസി ദേശീയ ജനറൽ സെക്രട്ടറി മനു മാത്യു, ദേശീയ ട്രഷറർ ലത്തീഫ് ആയംചേരി എന്നിവർ ആശംസ പ്രസംഗം നടത്തി. ഒഐസിസി നൽകിയ യാത്രയയപ്പിന് ബിനിഷ് തോമസ് നന്ദി രേഖപ്പെടുത്തി പ്രസംഗിച്ചു. ബഹ്‌റൈൻ സാമൂഹിക – സാംസ്കാരിക മേഖലക്ക് ബഹ്‌റൈൻ ഒഐസിസി നൽകുന്ന സംഭാവനകൾ വളരെ വലുതാണ്, ചിട്ടയോടും, അച്ചടക്കത്തോടും ഉള്ള പ്രവർത്തനങ്ങൾ എല്ലാ പ്രവാസി സംഘടനകൾ മാതൃക ആക്കാവുന്നതാണ് എന്നും ബിനിഷ് തോമസ് അഭിപ്രായപെട്ടു.ഒഐസിസി നേതാക്കൾ ആയ സൈദ് എം. എസ്, ജേക്കബ് തേക്ക്തോട്,സുനിൽ ചെറിയാൻ,പ്രദീപ്‌ മേപ്പയൂർ, ജീസൺ ജോർജ്, ഗിരീഷ് കാളിയത്ത്, അഡ്വ ഷാജി സാമൂവൽ, ജവാദ് വക്കം, നിസാം തൊടിയൂർ, വിഷ്ണു കലഞ്ഞൂർ, നെൽസൺ വർഗീസ്‌, രഞ്ചൻ കച്ചേരി, രജിത് മൊട്ടപ്പാറ, ജോയ് ചുനക്കര, വിനോദ് ദാനിയേൽ, പോഷക സംഘടന നേതാക്കൾ ആയ മിനി റോയ്, നിസാർ കുന്നംകുളത്തിൽ എന്നിവർ നേതൃത്വം നൽകി.

 

ShareSendTweet

Related Posts

ആര്യൻസ് എഫ് സി യുടെ ജേഴ്സി പ്രകാശനം ചെയ്തു.
BAHRAIN

ആര്യൻസ് എഫ് സി യുടെ ജേഴ്സി പ്രകാശനം ചെയ്തു.

August 27, 2025
എസ്.കെ.എസ്.ബി.വി. ബഹ്‌റൈൻ റെയ്ഞ്ച്, സ്വാതന്ത്ര്യ ദിനം ആഘോഷിച്ചു.
BAHRAIN

എസ്.കെ.എസ്.ബി.വി. ബഹ്‌റൈൻ റെയ്ഞ്ച്, സ്വാതന്ത്ര്യ ദിനം ആഘോഷിച്ചു.

August 21, 2025
കായംകുളം പ്രവാസി കൂട്ടായ്‌മ സ്വാതന്ത്ര്യദിനാഘോഷവും സൗജന്യ മെഡിക്കൽ ക്യാമ്പും സംഘടിപ്പിച്ചു.
BAHRAIN

കായംകുളം പ്രവാസി കൂട്ടായ്‌മ സ്വാതന്ത്ര്യദിനാഘോഷവും സൗജന്യ മെഡിക്കൽ ക്യാമ്പും സംഘടിപ്പിച്ചു.

August 21, 2025
കോഴിക്കോട് ജില്ല പ്രവാസി ഫോറം“ബീറ്റ് ദി ഹീറ്റ് “ ക്യാമ്പയിൻ സംഘടിപ്പിച്ചു
BAHRAIN

കോഴിക്കോട് ജില്ല പ്രവാസി ഫോറം“ബീറ്റ് ദി ഹീറ്റ് “ ക്യാമ്പയിൻ സംഘടിപ്പിച്ചു

August 21, 2025
സ്വാതന്ത്ര്യദിന ആഘോഷം; കേരളീയ സമാജത്തിൽ പ്രസംഗ മത്സരം സംഘടിപ്പിച്ചു
BAHRAIN

സ്വാതന്ത്ര്യദിന ആഘോഷം; കേരളീയ സമാജത്തിൽ പ്രസംഗ മത്സരം സംഘടിപ്പിച്ചു

August 17, 2025
ഇന്ത്യൻ സ്വാതന്ത്ര്യദിനാഘോഷം ഐ.വൈ.സി.സി വനിത വേദിയുടെ ആഭിമുഖ്യത്തിൽ ഭക്ഷണം വിതരണം ചെയ്തു
BAHRAIN

ഇന്ത്യൻ സ്വാതന്ത്ര്യദിനാഘോഷം ഐ.വൈ.സി.സി വനിത വേദിയുടെ ആഭിമുഖ്യത്തിൽ ഭക്ഷണം വിതരണം ചെയ്തു

August 17, 2025
Next Post
തിരുവനന്തപുരം-കഠിനംകുളത്ത്-യുവതി-കുത്തേറ്റ്-മരിച്ച-നിലയില്‍,-ഇന്‍സറ്റാഗ്രാം-സുഹൃത്തിനായി-അന്വേഷണം

തിരുവനന്തപുരം കഠിനംകുളത്ത് യുവതി കുത്തേറ്റ് മരിച്ച നിലയില്‍, ഇന്‍സറ്റാഗ്രാം സുഹൃത്തിനായി അന്വേഷണം

വടകരയില്‍-സ്വകാര്യ-ബസ്-ഇടിച്ച്-സ്‌കൂട്ടര്‍-യാത്രക്കാരന്‍-മരിച്ചു

വടകരയില്‍ സ്വകാര്യ ബസ് ഇടിച്ച് സ്‌കൂട്ടര്‍ യാത്രക്കാരന്‍ മരിച്ചു

ബോബി-ചെമ്മണ്ണൂരിന്-വഴിവിട്ട-സഹായം;-2-ജയില്‍-ഉദ്യോഗസ്ഥര്‍ക്ക്-സസ്പന്‍ഷന്‍

ബോബി ചെമ്മണ്ണൂരിന് വഴിവിട്ട സഹായം; 2 ജയില്‍ ഉദ്യോഗസ്ഥര്‍ക്ക് സസ്പന്‍ഷന്‍

Recent Posts

  • ഇത് ഡ്രാഗണിന് മുന്നിൽ ആന കീഴടങ്ങുന്നതല്ലെങ്കിൽ പിന്നെ എന്താണ്? മോദിക്കെതിരെ രൂക്ഷവിമർശനവുമായി കോൺഗ്രസ്
  • ഷവോമിക്ക് ലീഗല്‍ നോട്ടീസയച്ച് ആപ്പിളും സാംസങും
  • പാക് പ്രധാനമന്ത്രിയെ ആലുവ മണപ്പുറത്ത് കണ്ട പരിചയം പോലും ഭാവിക്കാതെ മോദിയും പുടിനും!! ഷാങ്ഹായ് ഉച്ചകോടിയിലെ വീഡിയോ വൈറൽ
  • ജിമ്മിൽ ട്രെയിനർ ബ്ലാക്ക് മെയിൽ ചെയ്തതായും മർദ്ദിച്ചതായും സുഹൃത്തുക്കൾ!! ആൺ സുഹൃത്തിന്റെ വീട്ടിലെത്തിയത് മൂന്നു ദിവസം മുൻപ്, 21 കാരി തൂങ്ങി മരിച്ച നിലയിൽ
  • രാഹുൽ എഴുന്നേറ്റാൽ ചിലപ്പോ ഭരണകക്ഷി അംഗങ്ങൾ പൂവൻകോഴിയുടെ ശബ്ദം ഉണ്ടാക്കിയേക്കും, മുകേഷ് എഴുന്നേറ്റാൽ തിരിച്ചും അങ്ങനെതന്നെ, ശശീന്ദ്രന് പൂച്ചയുടെ ശബ്ദവും!! അന്വേഷണം നടക്കുന്നതിനു മുമ്പ് വിധി കൽപ്പിക്കേണ്ട- കെ മുരളീധരൻ

Recent Comments

No comments to show.

Archives

  • September 2025
  • August 2025
  • July 2025
  • June 2025
  • May 2025
  • April 2025
  • March 2025
  • February 2025
  • January 2025
  • December 2024

Categories

  • WORLD
  • BAHRAIN
  • LIFE STYLE
  • GCC
  • KERALA
  • SOCIAL MEDIA
  • BUSINESS
  • INDIA
  • SPORTS
  • CRIME
  • ENTERTAINMENT
  • HEALTH
  • AUTO
  • TRAVEL
  • HOME
  • BAHRAIN
  • KERALA
  • INDIA
  • GCC
  • WORLD
  • ENTERTAINMENT
  • HEALTH
  • SPORTS
  • MORE

© 2024 Daily Bahrain. All Rights Reserved.

No Result
View All Result
  • HOME
  • BAHRAIN
  • KERALA
  • INDIA
  • GCC
  • WORLD
  • ENTERTAINMENT
  • HEALTH
  • SPORTS
  • MORE
    • LITERATURE
    • LIFE STYLE
    • SOCIAL MEDIA
    • BUSINESS
    • TECH
    • TRAVEL
    • AUTO
    • CRIME

© 2024 Daily Bahrain. All Rights Reserved.