Thursday, May 21, 2026
ENGLISH
  • Flash Seven
Flash Seven
Advertisement
  • HOME
  • BAHRAIN
  • KERALA
  • INDIA
  • GCC
  • WORLD
  • ENTERTAINMENT
  • HEALTH
  • SPORTS
  • MORE
    • LITERATURE
    • LIFE STYLE
    • SOCIAL MEDIA
    • BUSINESS
    • TECH
    • TRAVEL
    • CRIME
No Result
View All Result
  • HOME
  • BAHRAIN
  • KERALA
  • INDIA
  • GCC
  • WORLD
  • ENTERTAINMENT
  • HEALTH
  • SPORTS
  • MORE
    • LITERATURE
    • LIFE STYLE
    • SOCIAL MEDIA
    • BUSINESS
    • TECH
    • TRAVEL
    • CRIME
No Result
View All Result
Flash Seven
ENG
Home NEWS BAHRAIN

ബഹ്‌റൈൻ കേരളീയ സമാജം പ്രസിഡന്റ് പി വി രാധാകൃഷ്ണ പിള്ളൈയുടെ മകൾ രഞ്ജിനി കൃഷ്ണൻ വിവാഹിതയായി

by News Desk
January 21, 2025
in BAHRAIN, KERALA
ബഹ്‌റൈൻ കേരളീയ സമാജം പ്രസിഡന്റ് പി വി രാധാകൃഷ്ണ പിള്ളൈയുടെ മകൾ രഞ്ജിനി കൃഷ്ണൻ വിവാഹിതയായി

ബഹ്‌റൈൻ കേരളീയ സമാജം പ്രസിഡന്റ്‌ പി വി രാധാകൃഷ്ണപിള്ളയുടെയും (ലക്ഷ്മി നിലയം, പോനാകം, മാവേലിക്കര ) ലതാ ഭാസ്കറിന്റെയും മകൾ രഞ്ജിനിയും ( കൺസൽട്ടന്റ്, അക്സെഞ്ചർ, മുംബൈ ), അഡ്വ. മധുസൂദനന്റെയും ( അഡ്വൈസർ ഗ്ലോബൽ എക്സ്ചേഞ്ച്, മസ്കറ്റ് ) സിനി സോമനാഥന്റെയും ( ട്രാവൻകൂർ മെറിഡിയൻ, തിരുവനന്തപുരം കണ്ണമ്മൂല ) മകൻ കാർത്തിക്കും ( ഏരിയ സെയിൽസ് മാനേജർ, വിപ്രോ, കോയമ്പത്തൂർ ) തമ്മിലുള്ള വിവാഹം ജനുവരി 20 ന് തിരുവനന്തപുരം ഗിരിദീപം ആഡിറ്റോറിയത്തിൽ നടന്നു. വിവാഹച്ചടങ്ങിൽ ഗോവ ഗവർണ്ണർ അഡ്വ. പി എസ് ശ്രീധരൻ പിള്ള, മുഖ്യമന്ത്രി പിണറായി വിജയൻ, നിയമസഭ സ്പീക്കർ എ എൻ ഷംസീർ, മന്ത്രിമാരായ കെ രാജൻ, ജി ആർ അനിൽ, റോഷി അഗസ്റ്റിൻ,പി പ്രസാദ്‌, കെ ബി ഗണേഷ് കുമാർ, പ്രതിപക്ഷ നേതാവ് വി ഡി സതീശൻ, മുൻ പ്രതിപക്ഷ നേതാവ് രമേശ്‌ ചെന്നിത്തല, എം പി മാരായ എൻ കെ പ്രേമചന്ദ്രൻ, അടൂർ പ്രകാശ്, എം എൽ എ മാരായ കടകമ്പള്ളി സുരേന്ദ്രൻ, പി സി വിഷ്ണുനാഥ്, വി കെ പ്രശാന്ത്, എം വിൻസെന്റ്, സണ്ണി ജോസഫ്, പ്രമോദ് നാരായണൻ, അരുൺ കുമാർ, സി പി ഐ സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വം, മുൻ മന്ത്രിമാരായ കെ സി ജോസഫ്, പന്തളം സുധാകരൻ,ചലച്ചിത്ര താരങ്ങളായ മേനക, സുധീർ കരമന, മധുപാൽ, ശ്രേയ രമേശ്‌, സുരേഷ് കുമാർ, കാവാലം ശ്രീകുമാർ,എ ഡി ജി പി ശ്രീജിത്ത്‌, ശ്രീലേഖ ഐ പി എസ്, ബി സന്ധ്യ ഐ പി എസ്,ശബരിനാഥ്‌, ജോസഫ് വാഴയ്ക്കൻ, ശിവഗിരി മഠം സെക്രട്ടറി സ്വാമി വിശാലാനന്ദ, ടി പി ശ്രീനിവാസൻ ഐ എഫ് എസ് , മുൻ ചീഫ് സെക്രട്ടറി വി പി ജോയ്, ഡോ. എം വി പിള്ള, പാലോട് രവി, വി മധുസൂദനൻ നായർ, പന്തളം ബാലൻ, മുൻ  മന്ത്രി പന്തളം സുധാകരൻ , മുരുകൻ കാട്ടാക്കട , ഗോപിനാഥ് മുതുകാട്  തുടങ്ങിയ വിശിഷ്ടാതിഥികൾ പങ്കെടുത്തു.

ShareSendTweet

Related Posts

“തീവ്രവാദം-വളരാന്‍-കാരണം-മുസ്ലിംലീഗ്”,-നിരവധി-അതിതീവ്ര-മുസ്ലിം-പാർട്ടികളെ-ലീഗ്-തങ്ങളുടെ-ചിറകിന്‍-കീഴിൽ-വളർത്തിക്കൊണ്ടുവരികയാണ്,-മുസ്ലിം-ലീഗ്-ഇല്ലാത്ത-സംസ്ഥാനങ്ങളിൽ-തീവ്ര-മുസ്ലിം-പാർട്ടികളില്ലെന്ന്-ബിജെപി-വക്താവ്
KERALA

“തീവ്രവാദം വളരാന്‍ കാരണം മുസ്ലിംലീഗ്”, നിരവധി അതിതീവ്ര മുസ്ലിം പാർട്ടികളെ ലീഗ് തങ്ങളുടെ ചിറകിന്‍ കീഴിൽ വളർത്തിക്കൊണ്ടുവരികയാണ്, മുസ്ലിം ലീഗ് ഇല്ലാത്ത സംസ്ഥാനങ്ങളിൽ തീവ്ര മുസ്ലിം പാർട്ടികളില്ലെന്ന് ബിജെപി വക്താവ്

May 20, 2026
മോഹൻലാൽ-സിബി-മലയിൽ-ലോഹിതദാസ്-കൂട്ടുകെട്ടിലെ-മികച്ച-ക്ലാസിക്‌;-“കിരീടം”-റീറിലീസിന്-ഒരുങ്ങി…-36-വർഷങ്ങൾക്ക്-ശേഷം-4k-ദൃശ്യഭംഗിയിലാണ്-ചിത്രം-പ്രേക്ഷകർക്ക്-മുൻപിൽ-എത്തുന്നത്.
KERALA

മോഹൻലാൽ- സിബി മലയിൽ- ലോഹിതദാസ് കൂട്ടുകെട്ടിലെ മികച്ച ക്ലാസിക്‌; “കിരീടം” റീറിലീസിന് ഒരുങ്ങി… 36 വർഷങ്ങൾക്ക് ശേഷം 4K ദൃശ്യഭംഗിയിലാണ് ചിത്രം പ്രേക്ഷകർക്ക് മുൻപിൽ എത്തുന്നത്..

May 20, 2026
“ഈ-അവതാരത്തെ-കരുതിയിരിക്കുക”,-എംഎല്‍എമാര്‍ക്കു-പോലും-അകത്ത്-കടക്കാന്‍-കഴിഞ്ഞിരുന്നില്ല,-പിന്നെ-എങ്ങനെയാണ്-റിനി-ആൻ-ജോർജ്-വിഐപി-പാസ്-നേടിയത്??-പാർട്ടിക്ക്-ഇത്രയും-പേരുദോഷം-ഉണ്ടാക്കിയ-ആൾ-എങ്ങനെ-അകത്ത്-കയറിക്കൂടി??-റിനിക്കെതിരെ-രൂക്ഷവിമര്‍ശനവുമായി-വിജിൽ-മോഹനൻ
KERALA

“ഈ അവതാരത്തെ കരുതിയിരിക്കുക”, എംഎല്‍എമാര്‍ക്കു പോലും അകത്ത് കടക്കാന്‍ കഴിഞ്ഞിരുന്നില്ല, പിന്നെ എങ്ങനെയാണ് റിനി ആൻ ജോർജ് വിഐപി പാസ് നേടിയത്?? പാർട്ടിക്ക് ഇത്രയും പേരുദോഷം ഉണ്ടാക്കിയ ആൾ എങ്ങനെ അകത്ത് കയറിക്കൂടി?? റിനിക്കെതിരെ രൂക്ഷവിമര്‍ശനവുമായി വിജിൽ മോഹനൻ

May 20, 2026
‘ബിഷപ്പ്-ഹൗസിൽ-പോയാൽ-എന്താണ്-കുഴപ്പം?-അതെങ്ങനെ-തിണ്ണ-നിരങ്ങലാകും?-തിരഞ്ഞെടുപ്പ്-മുന്നിൽ-കണ്ടുള്ള-സന്ദർശനങ്ങളെയാണ്-എതിർക്കുന്നത്;-മുഖ്യമന്ത്രി-സ്ഥാനത്തിരിക്കുന്നത്-എല്ലാവരെയും-ചേർത്തു-പിടിക്കാനാണ്;-പക്ഷേ,-വർ​ഗീയതയുമായി-രമ്യതയില്ല‘-വി.ഡി-സതീശൻ
KERALA

‘ബിഷപ്പ് ഹൗസിൽ പോയാൽ എന്താണ് കുഴപ്പം? അതെങ്ങനെ തിണ്ണ നിരങ്ങലാകും? തിരഞ്ഞെടുപ്പ് മുന്നിൽ കണ്ടുള്ള സന്ദർശനങ്ങളെയാണ് എതിർക്കുന്നത്; മുഖ്യമന്ത്രി സ്ഥാനത്തിരിക്കുന്നത് എല്ലാവരെയും ചേർത്തു പിടിക്കാനാണ്; പക്ഷേ, വർ​ഗീയതയുമായി രമ്യതയില്ല‘- വി.ഡി സതീശൻ

May 20, 2026
ഇടതുപക്ഷം-ശക്തമായ-സ്ഥലങ്ങളില്‍-യുഡി.എഫിനെ-‘താമരത്താങ്ങ്’-നല്‍കി-ബിജെപി-രക്ഷിച്ചു,-മതവും-പള്ളിയും-നോക്കി-മാത്രമേ-വോട്ട്-ചെയ്യാവൂ-എന്നായിരുന്നു-മുസ്‍ലിം-ലീഗിന്റെയും-ജമാഅത്തെ-ഇസ്‍ലാമിയുടെയും-പ്രചരണം,-നടന്നത്-‘സ്ട്രേറ്റജിക്-വോട്ടിങ്’,-രാജീവ്-ചന്ദ്രശേഖരനെ-ജയിപ്പിച്ചത്-യുഡിഎഫ്,-ആരോപണവുമായി-കെ-കെ-രാഗേഷ്
KERALA

ഇടതുപക്ഷം ശക്തമായ സ്ഥലങ്ങളില്‍ യു.ഡി.എഫിനെ ‘താമരത്താങ്ങ്’ നല്‍കി ബിജെപി രക്ഷിച്ചു, മതവും പള്ളിയും നോക്കി മാത്രമേ വോട്ട് ചെയ്യാവൂ എന്നായിരുന്നു മുസ്‍ലിം ലീഗിന്റെയും ജമാഅത്തെ ഇസ്‍ലാമിയുടെയും പ്രചരണം, നടന്നത് ‘സ്ട്രേറ്റജിക് വോട്ടിങ്’, രാജീവ് ചന്ദ്രശേഖരനെ ജയിപ്പിച്ചത് യുഡിഎഫ്, ആരോപണവുമായി കെ കെ രാഗേഷ്

May 20, 2026
വകുപ്പുകളും-മന്ത്രിമാരും-തയ്യാർ;പട്ടിക-​ഗവർണ്ണർക്ക്-കൈമാറി;-ഫിഷറീസ്-ലീഗിന്-തന്നെ;-വൈദ്യുതി-വകുപ്പ്-സണ്ണി-ജോസഫിന്;-കെമുരളീധരന്-ആരോഗ്യവും-ദേവസ്വവും;-റവന്യു-എപി.അനില്‍കുമാറിന്
KERALA

വകുപ്പുകളും മന്ത്രിമാരും തയ്യാർ;പട്ടിക ​ഗവർണ്ണർക്ക് കൈമാറി; ഫിഷറീസ് ലീഗിന് തന്നെ; വൈദ്യുതി വകുപ്പ് സണ്ണി ജോസഫിന്; കെ.മുരളീധരന് ആരോഗ്യവും ദേവസ്വവും; റവന്യു എ.പി.അനില്‍കുമാറിന്

May 20, 2026
Next Post
മറിയം-മാമ്മന്‍-മാത്യുവും-ശ്രേയാംസ്-കുമാറും-പി-ആര്‍-ശ്രീജേഷും-അടക്കം-12-പേര്‍ക്ക്-രാഷ്‌ട്രപതി-ഭവനിലേക്ക്-ക്ഷണം

മറിയം മാമ്മന്‍ മാത്യുവും ശ്രേയാംസ് കുമാറും പി ആര്‍ ശ്രീജേഷും അടക്കം 12 പേര്‍ക്ക് രാഷ്‌ട്രപതി ഭവനിലേക്ക് ക്ഷണം

വിവരാവകാശനിയമത്തെ-ദുരുപയോഗംചെയ്യാന്‍-അനുവദിക്കില്ലെന്ന്-വിവരാവകാശ-കമ്മിഷണര്‍

വിവരാവകാശനിയമത്തെ ദുരുപയോഗംചെയ്യാന്‍ അനുവദിക്കില്ലെന്ന് വിവരാവകാശ കമ്മിഷണര്‍

മാധ്യമങ്ങള്‍-പറയുന്നതുപോലെയുള്ള-തര്‍ക്കങ്ങള്‍-കോണ്‍ഗ്രസില്‍-ഇല്ലെന്ന്-രമേശ്-ചെന്നിത്തല

മാധ്യമങ്ങള്‍ പറയുന്നതുപോലെയുള്ള തര്‍ക്കങ്ങള്‍ കോണ്‍ഗ്രസില്‍ ഇല്ലെന്ന് രമേശ് ചെന്നിത്തല

Recent Posts

  • പന്തളത്ത് വൻ ലഹരിവേട്ട; കാറിൽ രഹസ്യ അറയുണ്ടാക്കി എംഡിഎംഎ കടത്ത്, യുവതി അറസ്റ്റിൽ
  • മുഖ്യമന്ത്രിയെ കാണണം, ഒപ്പിടണം; കൊച്ചു വിദ്യാർത്ഥികളുടെ ആഗ്രഹം സാധിച്ചു നൽകി വി.ഡി. സതീശൻ
  • NEXA Car Offers: കാര്‍ എടുക്കാന്‍ ഇതിലും നല്ല സമയം വേറെയില്ല ; നെക്സയില്‍ മെയ് മാസത്തില്‍ വമ്പന്‍ ഓഫറുകള്‍ !
  • iPhone 18 Pro Max: വിലയിലും വിസ്മയിപ്പിക്കും ; ഐഫോണ്‍ 18 പ്രോ മാക്‌സ് വരുന്നത് പുത്തന്‍ ലുക്കിലും കരുത്തിലും, ഫീച്ചറുകളും നിരക്കുമറിയാം
  • വെള്ളാപ്പള്ളി നടേശനെതിരെ നിയമനടപടിക്കൊരുങ്ങി യു. പ്രതിഭ; ജില്ലാ കമ്മിറ്റിയോട് അനുമതി തേടി

Recent Comments

No comments to show.

Archives

  • May 2026
  • April 2026
  • March 2026
  • February 2026
  • January 2026
  • December 2025
  • October 2025
  • September 2025
  • August 2025
  • July 2025
  • June 2025
  • May 2025
  • April 2025
  • March 2025
  • February 2025
  • January 2025
  • December 2024

Categories

  • WORLD
  • BAHRAIN
  • LIFE STYLE
  • GCC
  • KERALA
  • SOCIAL MEDIA
  • BUSINESS
  • INDIA
  • SPORTS
  • CRIME
  • ENTERTAINMENT
  • HEALTH
  • TRAVEL
  • HOME
  • BAHRAIN
  • KERALA
  • INDIA
  • GCC
  • WORLD
  • ENTERTAINMENT
  • HEALTH
  • SPORTS
  • MORE

© 2024 Daily Bahrain. All Rights Reserved.

No Result
View All Result
  • HOME
  • BAHRAIN
  • KERALA
  • INDIA
  • GCC
  • WORLD
  • ENTERTAINMENT
  • HEALTH
  • SPORTS
  • MORE
    • LITERATURE
    • LIFE STYLE
    • SOCIAL MEDIA
    • BUSINESS
    • TECH
    • TRAVEL
    • CRIME

© 2024 Daily Bahrain. All Rights Reserved.