Monday, July 7, 2025
ENGLISH
  • Flash Seven
Flash Seven
Advertisement
  • HOME
  • BAHRAIN
  • KERALA
  • INDIA
  • GCC
  • WORLD
  • ENTERTAINMENT
  • HEALTH
  • SPORTS
  • MORE
    • LITERATURE
    • LIFE STYLE
    • SOCIAL MEDIA
    • BUSINESS
    • TECH
    • TRAVEL
    • AUTO
    • CRIME
No Result
View All Result
  • HOME
  • BAHRAIN
  • KERALA
  • INDIA
  • GCC
  • WORLD
  • ENTERTAINMENT
  • HEALTH
  • SPORTS
  • MORE
    • LITERATURE
    • LIFE STYLE
    • SOCIAL MEDIA
    • BUSINESS
    • TECH
    • TRAVEL
    • AUTO
    • CRIME
No Result
View All Result
Flash Seven
ENG
Home NEWS BAHRAIN

വോയ്സ് ഓഫ് ആലപ്പി ക്രിസ്തുമസ്, പുതുവത്സര ആഘോഷം സംഘടിപ്പിച്ചു:പുതിയ കമ്മിറ്റി ചുമതലയേറ്റു

by News Desk
January 21, 2025
in BAHRAIN
വോയ്സ് ഓഫ് ആലപ്പി ക്രിസ്തുമസ്, പുതുവത്സര ആഘോഷം സംഘടിപ്പിച്ചു:പുതിയ കമ്മിറ്റി ചുമതലയേറ്റു

മനാമ: ബഹ്‌റൈനിലെ ആലപ്പുഴ ജില്ലക്കാരുടെ കൂട്ടായ്മയായ വോയ്സ് ഓഫ് ആലപ്പി യുടെ 2025-26 പ്രവർത്തന കാലയളവിലേക്ക് തെരഞ്ഞെടുക്കപ്പെട്ട പുതിയ കമ്മിറ്റിയുടെ സ്ഥാനാരോഹണവും ക്രിസ്തുമസ്, പുതുവത്സര ആഘോഷവും സംഘടിപ്പിച്ചു. ബി.എം.സി ഗ്ലോബൽ ലൈവുമായി സഹകരിച്ചു നടത്തിയ പരിപാടി സെഗയ്യയിലെ ബി.എം.സി ഹാളിലായിരുന്നു. നിരവധി പേർ പങ്കെടുത്ത പരിപാടിയിൽ വോയ്സ് ഓഫ് ആലപ്പി കുടുംബാംഗങ്ങൾ അവതരിപ്പിച്ച വിവിധ കലാപരിപാടികളും തരംഗ് മ്യൂസിക്കൽ ടീം അവതരിപ്പിച്ച ഗാനമേളയും ശ്രദ്ധേയമായി.

പ്രസിഡന്റ് സിബിൻ സലീമിന്റെ അധ്യക്ഷതയിൽ ചേർന്ന ഉദ്ഘാടന സെഷനിൽ ഐ.സി.ആർ.എഫ് ചെയർമാൻ അഡ്വ. വി കെ തോമസ് പരിപാടിയുടെ ഉദ്ഘാടനം നിർവഹിച്ചു. വോയ്സ് ഓഫ് ആലപ്പി രക്ഷാധികാരിയും ആതുര സേവന രംഗത്തും ജീവകാരുണ്യ മേഖലയിലും ബഹ്റൈനിൽ നാലരപ്പതിറ്റാണ്ട് പൂർത്തിയാക്കിയ ഡോക്ടർ പി.വി ചെറിയാനെ ചടങ്ങിൽ ആദരിച്ചു, ബഹ്‌റൈൻ സെന്റ് മേരീസ് ഇന്ത്യൻ ഓർത്തഡോക്സ് ചർച്ച് വികാരി ഫാദർ ജേക്കബ് തോമസ് ക്രിസ്തുമസ് സന്ദേശം നൽകി. ഡോ.അതുല്യ ഉണ്ണികൃഷ്ണൻ, ബി.എം.സി ചെയർമാൻ ഫ്രാൻസിസ് കൈതാരത്ത്, രക്ഷാധികാരി അനിൽ കുമാർ യു.കെ എന്നിവർ ആശംസകൾ നേർന്നു, സെക്രട്ടറി ധനേഷ് മുരളി സ്വാഗതവും ട്രഷറർ ബോണി മുളപ്പാംപള്ളി നന്ദിയും പറഞ്ഞു, ബഹ്‌റൈൻ പ്രവാസ ഭൂമികയിലെ വിവിധ സംഘടനാ നേതാക്കൾ, സാമൂഹിക പ്രവർത്തകർ തുടങ്ങിയവരുടെ സാന്നിധ്യത്തിലായിരുന്നു പരിപാടി. എന്റർടൈൻമെന്റ് വിംഗ് കൺവീനർ ദീപക് തണൽ കലാ പരിപാടികൾക്ക് നേതൃത്വം നൽകി. രാജേഷ് പെരുംകുഴി പരിപാടിയുടെ അവതാരകനായിരുന്നു.

ShareSendTweet

Related Posts

മുഹറഖ് മലയാളി സമാജം വിദ്യാദരം വിദ്യാഭ്യാസ അവാർഡ് വിതരണം നടത്തി
BAHRAIN

മുഹറഖ് മലയാളി സമാജം വിദ്യാദരം വിദ്യാഭ്യാസ അവാർഡ് വിതരണം നടത്തി

July 6, 2025
മാഫ് ബഹ്റൈൻ മെഡിക്കൽ ക്യാമ്പ് സംഘടിപ്പിച്ചു
BAHRAIN

മാഫ് ബഹ്റൈൻ മെഡിക്കൽ ക്യാമ്പ് സംഘടിപ്പിച്ചു

July 5, 2025
കെ. സി. ഇ. സി. ഗീവര്‍ഗ്ഗീസ് മാര്‍ കൂറിലോസിന് സ്വീകരണം നല്‍കി.
BAHRAIN

കെ. സി. ഇ. സി. ഗീവര്‍ഗ്ഗീസ് മാര്‍ കൂറിലോസിന് സ്വീകരണം നല്‍കി.

July 5, 2025
ഷനീഷ് സദാനന്ദന് ഐ.വൈ.സി.സി ബഹ്‌റൈൻ യാത്രയയപ്പ് നൽകി
BAHRAIN

ഷനീഷ് സദാനന്ദന് ഐ.വൈ.സി.സി ബഹ്‌റൈൻ യാത്രയയപ്പ് നൽകി

July 5, 2025
കെഎംസിസി ബഹ്‌റൈൻ കൗൺസിൽ മീറ്റിന് ഒരുക്കങ്ങൾ പൂർത്തിയായി; സി പി സൈതലവി മുഖ്യാതിഥിയാകും
BAHRAIN

കെഎംസിസി ബഹ്‌റൈൻ കൗൺസിൽ മീറ്റിന് ഒരുക്കങ്ങൾ പൂർത്തിയായി; സി പി സൈതലവി മുഖ്യാതിഥിയാകും

July 4, 2025
ഐ.വൈ.സി.സി ബഹ്‌റൈൻ യൂത്ത് ഫെസ്റ്റ് 2025 ഓഗസ്റ്റ് 21 ന് ഗായകൻ ഹനാൻ ഷാ പങ്കെടുക്കും.
BAHRAIN

ഐ.വൈ.സി.സി ബഹ്‌റൈൻ യൂത്ത് ഫെസ്റ്റ് 2025 ഓഗസ്റ്റ് 21 ന് ഗായകൻ ഹനാൻ ഷാ പങ്കെടുക്കും.

July 4, 2025
Next Post

ഇസ്ലാമിന്റെ കാര്യത്തില്‍ മറ്റ്‌ മതക്കാര്‍ അഭിപ്രായം പറയണ്ടതില്ല, സിപിഎമ്മിന്റെ കണ്ണൂരിലെ ഏരിയ സെക്രട്ടറിമാരില്‍ സ്ത്രീകള്‍ ഇല്ല- കാന്തപുരം

ഓടുന്ന-കാറില്‍-അഭ്യാസ-പ്രകടനം-;-ആഡംബര-കാര്‍-പിടിച്ചെടുത്ത്-മോട്ടോര്‍-വാഹന-വകുപ്പ്

ഓടുന്ന കാറില്‍ അഭ്യാസ പ്രകടനം ; ആഡംബര കാര്‍ പിടിച്ചെടുത്ത് മോട്ടോര്‍ വാഹന വകുപ്പ്

ഫോറന്‍സിക്-വിദഗ്‌ദ്ധരെ-വിസ്തരിക്കാന്‍-അനുമതി-ആവശ്യപ്പെട്ട്-പള്‍സര്‍-സുനി-സുപ്രീം-കോടതിയില്‍

ഫോറന്‍സിക് വിദഗ്‌ദ്ധരെ വിസ്തരിക്കാന്‍ അനുമതി ആവശ്യപ്പെട്ട് പള്‍സര്‍ സുനി സുപ്രീം കോടതിയില്‍

Recent Posts

  • ഭാരതാംബ വിവാദം; സസ്പെൻഷനെതിരെ ഹൈക്കോടതിയിൽ നൽകിയ ഹർജി പിൻവലിക്കാൻ കേരള സർവകലാശാല രജിസ്ട്രാർ
  • എഡ്ജ്ബാസ്റ്റണില്‍ പുതുചരിത്രം പിറന്നു; ഇംഗ്ലണ്ടിനെതിരെ വമ്പന്‍ ജയവുമായി ശുഭ്മന്‍ ഗില്ലും സംഘവും
  • ലോക ചോക്ലേറ്റ് ദിനം ആഘോഷിക്കുന്നത് എന്തിന്? അറിയാം മധുരിക്കുന്ന ഈ ചരിത്രം!
  • അധികാരത്തിൽ ഇരിക്കുന്നത് ഒരു പെണ്ണാവുമ്പോ ഉശിര് കൂടും ചിലർക്കു..കൂടെ ഉള്ള ഒന്നിനെ എതിരാളികൾ വളഞ്ഞിട്ടു ആക്രമിക്കുമ്പോ കൂടെ നിൽക്കുക ഓരോ കമ്മ്യൂണിസ്റ്റുകാരുടെയും ചുമതലയാണ്… പിപി ദിവ്യയുടെ ഫേസ്ബുക്ക് പോസ്റ്റ്
  • ബ്ലിറ്റ്സില്‍ ഗുകേഷിനെ തോല്‍പിച്ച് പ്രജ്ഞാനന്ദ;മാഗ്നസ് കാള്‍സന്‍ മുന്നില്‍

Recent Comments

No comments to show.

Archives

  • July 2025
  • June 2025
  • May 2025
  • April 2025
  • March 2025
  • February 2025
  • January 2025
  • December 2024

Categories

  • WORLD
  • BAHRAIN
  • LIFE STYLE
  • GCC
  • KERALA
  • SOCIAL MEDIA
  • BUSINESS
  • INDIA
  • SPORTS
  • CRIME
  • ENTERTAINMENT
  • HEALTH
  • AUTO
  • TRAVEL
  • HOME
  • BAHRAIN
  • KERALA
  • INDIA
  • GCC
  • WORLD
  • ENTERTAINMENT
  • HEALTH
  • SPORTS
  • MORE

© 2024 Daily Bahrain. All Rights Reserved.

No Result
View All Result
  • HOME
  • BAHRAIN
  • KERALA
  • INDIA
  • GCC
  • WORLD
  • ENTERTAINMENT
  • HEALTH
  • SPORTS
  • MORE
    • LITERATURE
    • LIFE STYLE
    • SOCIAL MEDIA
    • BUSINESS
    • TECH
    • TRAVEL
    • AUTO
    • CRIME

© 2024 Daily Bahrain. All Rights Reserved.