Sunday, August 31, 2025
ENGLISH
  • Flash Seven
Flash Seven
Advertisement
  • HOME
  • BAHRAIN
  • KERALA
  • INDIA
  • GCC
  • WORLD
  • ENTERTAINMENT
  • HEALTH
  • SPORTS
  • MORE
    • LITERATURE
    • LIFE STYLE
    • SOCIAL MEDIA
    • BUSINESS
    • TECH
    • TRAVEL
    • AUTO
    • CRIME
No Result
View All Result
  • HOME
  • BAHRAIN
  • KERALA
  • INDIA
  • GCC
  • WORLD
  • ENTERTAINMENT
  • HEALTH
  • SPORTS
  • MORE
    • LITERATURE
    • LIFE STYLE
    • SOCIAL MEDIA
    • BUSINESS
    • TECH
    • TRAVEL
    • AUTO
    • CRIME
No Result
View All Result
Flash Seven
ENG
Home NEWS INDIA

ഏകീകൃത സിവിൽ കോഡ് നടപ്പിലാക്കുന്ന ആദ്യ ഇന്ത്യൻ സംസ്ഥാനമായി ഉത്തരാഖണ്ഡ്; നിയമം പ്രാബല്യത്തിൽ വന്നു

by News Desk
January 27, 2025
in INDIA
ഏകീകൃത സിവിൽ കോഡ് നടപ്പിലാക്കുന്ന ആദ്യ ഇന്ത്യൻ സംസ്ഥാനമായി ഉത്തരാഖണ്ഡ്; നിയമം പ്രാബല്യത്തിൽ വന്നു

ഡെറാഡൂണ്‍: ഏകീകൃത സിവിൽ കോഡ് (യുസിസി) നടപ്പിലാക്കുന്ന ആദ്യ സംസ്ഥാനമായി ഉത്തരാഖണ്ഡ്. മുഖ്യമന്ത്രി പുഷ്‌കർ സിങ് ധാമി യുസിസി മാനുവല്‍ പുറത്തിറക്കുകയും പോർട്ടല്‍ ഉദ്‌ഘാടനം ചെയ്യുകയും ചെയ്‌തു. ഇതോടെ ഏകീകൃത സിവിൽ കോഡ് ഉത്തരാഖണ്ഡിൽ ഉടനീളം പ്രാബല്യത്തിൽ വന്നു.

പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ സംസ്ഥാന സന്ദർശനത്തിന് തൊട്ടുമുൻപായാണ് ഉത്തരാഖണ്ഡ് ചരിത്രം കുറിച്ചത്. മുഖ്യമന്ത്രിയുടെ വസതിയായ മുഖ്യ സേവക് സദനിലാണ് യുസിസി മാനുവല്‍ പുറത്തിറക്കുകയും പോർട്ടല്‍ ഉദ്‌ഘാടനം ചെയ്യുകയും ചെയ്യുന്ന ചടങ്ങ് നടന്നത്. നിയമം നടപ്പാക്കുന്നതോടെ മതം, ലിംഗഭേദം, ജാതി, സമുദായം എന്നിവയെ അടിസ്ഥാനമാക്കിയുള്ള വിവേചനരഹിതമായ നിയമങ്ങള്‍ ഒരു നിയമത്തിന് കീഴിൽ കൊണ്ടുവരാൻ സാധിക്കുമെന്ന് ധാമി പറഞ്ഞു.

ഭാരതീയ ജനതാ പാർട്ടി തങ്ങളുടെ പ്രതിബദ്ധതകള്‍ നിറവേറ്റുകയാണ്. ജമ്മു കശ്‌മീരിലെ ആർട്ടിക്കിൾ 370 റദ്ദാക്കിയത് അതിൻ്റെ ഉദാഹരണമാണെന്നും അദ്ദേഹം പറഞ്ഞു. 2025 ജനുവരിയോടെ യുസിസി നടപ്പാക്കുമെന്ന് കഴിഞ്ഞ മാസം ധാമി പ്രഖ്യാപിച്ചിരുന്നു.

യുസിസി നടപ്പാക്കാൻ സർക്കാർ പ്രതിജ്ഞാബദ്ധമാണെന്നും “മതേതര സിവിൽ കോഡിനായി പൂർണ ശക്തിയോടെ പ്രവർത്തിക്കുന്നു” എന്നും പ്രധാനമന്ത്രി നരേന്ദ്ര മോദി ലോക്‌സഭയിൽ പറഞ്ഞതിന് ദിവസങ്ങൾക്ക് ശേഷമാണ് ഉത്തരാഖണ്ഡിൽ നിയമം പ്രാബല്യത്തിൽ വരുന്നത്.

2022 ലെ നിയമസഭാ തെരഞ്ഞെടുപ്പിന് മുന്നോടിയായി യുസിസി നിയമം പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ നേതൃത്വത്തിൽ നടപ്പാക്കുമെന്ന് പ്രഖ്യാപിച്ചിരുന്നു. സർക്കാർ രൂപീകരിച്ചതിന് ശേഷം നിയമ നിർമാണത്തിന് മുൻഗണന നൽകുകയായിരുന്നുവെന്നും അദ്ദേഹം പറഞ്ഞു. മതത്തിനോ ലിംഗത്തിനോ ജാതിക്കോ സമുദായത്തിനോ എതിരെ യാതൊരു വിവേചനവുമില്ലാത്ത യോജിപ്പുള്ള ഇന്ത്യ സൃഷ്‌ടിക്കുക എന്ന പ്രധാനമന്ത്രിയുടെ കാഴ്‌ചപ്പാടെന്നും അദ്ദേഹം പറഞ്ഞു.

UCC യുടെ പ്രധാന സവിശേഷതകൾ

മകനും മകൾക്കും തുല്യ സ്വത്തവകാശം: ഏകീകൃത സിവിൽ കോഡ് നിലവിൽ വരുന്നത് വഴി ആൺമക്കൾക്കും പെൺമക്കൾക്കും സ്വത്തിൽ തുല്യ അവകാശം ഉറപ്പാക്കും.

വിവാഹം: ബഹുഭാര്യത്വം നിരോധിക്കപ്പെടും, പുരുഷന്മാർക്ക് 21 വയസും സ്‌ത്രീകൾക്ക് 18 വയസും നിയമ പ്രകാരമുള്ള വിവാഹ പ്രായമായി കണക്കാക്കും. മതപരമായ ആചാരങ്ങൾക്കനുസൃതമായി വിവാഹങ്ങൾ നടത്താമെങ്കിലും രജിസ്ട്രേഷൻ നിർബന്ധമായിരിക്കും.

ShareSendTweet

Related Posts

കനത്ത-ചൂട്;-ഏഷ്യാ-കപ്പ്-മത്സരങ്ങളുടെ-സമയക്രമത്തില്‍-മാറ്റം
INDIA

കനത്ത ചൂട്; ഏഷ്യാ കപ്പ് മത്സരങ്ങളുടെ സമയക്രമത്തില്‍ മാറ്റം

August 30, 2025
ബംഗളൂരു-തിരുവനന്തപുരം-വന്ദേഭാരത്-ട്രെയിനിന്റെ-കോച്ചുകൾ-വർധിപ്പിച്ചു
INDIA

ബംഗളൂരു-തിരുവനന്തപുരം വന്ദേഭാരത് ട്രെയിനിന്റെ കോച്ചുകൾ വർധിപ്പിച്ചു

August 30, 2025
ട്രംപിന്-പിന്നാലെ-ഡോളറിനും-പുല്ലുവില!-റഷ്യയും-ചൈനയും-തമ്മിൽ-‘മച്ചാ-മച്ചാ’-ബന്ധം;-പുതിയ-ലോകം-ഇവിടെ-ഉദയം-ചെയ്യുന്നു
INDIA

ട്രംപിന് പിന്നാലെ ഡോളറിനും പുല്ലുവില! റഷ്യയും ചൈനയും തമ്മിൽ ‘മച്ചാ-മച്ചാ’ ബന്ധം; പുതിയ ലോകം ഇവിടെ ഉദയം ചെയ്യുന്നു

August 30, 2025
എസ്‌സി‌ഒ-ഉച്ചകോടിക്ക്-ടിയാൻജിൻ-തയ്യാറെടുക്കുമ്പോൾ;-ചൈനയുടെ-നീക്കത്തിന്-പിന്നിൽ-ഒളിഞ്ഞിരിക്കുന്നതെന്ത്?
INDIA

എസ്‌സി‌ഒ ഉച്ചകോടിക്ക് ടിയാൻജിൻ തയ്യാറെടുക്കുമ്പോൾ; ചൈനയുടെ നീക്കത്തിന് പിന്നിൽ ഒളിഞ്ഞിരിക്കുന്നതെന്ത്?

August 30, 2025
വ്യാജ-തിരിച്ചറിയൽ-കാർഡ്-കേസ്;-രാഹുൽ-ചോദ്യം-ചെയ്യലിന്-ഹാജരാകില്ല
INDIA

വ്യാജ തിരിച്ചറിയൽ കാർഡ് കേസ്; രാഹുൽ ചോദ്യം ചെയ്യലിന് ഹാജരാകില്ല

August 30, 2025
പല്ല്-തേയ്ക്കുന്നതിലെ-ഏറ്റവും-പ്രധാനപ്പെട്ട-കാര്യങ്ങളിലൊന്ന്-നമ്മൾ-പലപ്പോഴും-മറന്നുപോകും!-ശ്രദ്ധിക്കുക
INDIA

പല്ല് തേയ്ക്കുന്നതിലെ ഏറ്റവും പ്രധാനപ്പെട്ട കാര്യങ്ങളിലൊന്ന് നമ്മൾ പലപ്പോഴും മറന്നുപോകും! ശ്രദ്ധിക്കുക

August 30, 2025
Next Post
പ്രയാഗ്‌രാജിലെ സംഗമത്തിൽ പുണ്യസ്‌നാനം നടത്തി കേന്ദ്രമന്ത്രി അമിത് ഷാ : ദേവ്കിനന്ദൻ താക്കൂർജി മഹാരാജിന്റെ ധർമ്മ സൻസദ് ഇന്ന്

പ്രയാഗ്‌രാജിലെ സംഗമത്തിൽ പുണ്യസ്‌നാനം നടത്തി കേന്ദ്രമന്ത്രി അമിത് ഷാ : ദേവ്കിനന്ദൻ താക്കൂർജി മഹാരാജിന്റെ ധർമ്മ സൻസദ് ഇന്ന്

കേന്ദ്ര ബജറ്റ് 2025’’ ഫെബ്രുവരി 1ന്: ഇത്തവണ എയിംസ് പ്രതീക്ഷിക്കാമോ? കേരളത്തിന്റെ പ്രതീക്ഷകൾ…ബജറ്റ് സ്വപ്‌നങ്ങള്‍ ഒറ്റ നോട്ടത്തിൽ

കേന്ദ്ര ബജറ്റ് 2025’’ ഫെബ്രുവരി 1ന്: ഇത്തവണ എയിംസ് പ്രതീക്ഷിക്കാമോ? കേരളത്തിന്റെ പ്രതീക്ഷകൾ...ബജറ്റ് സ്വപ്‌നങ്ങള്‍ ഒറ്റ നോട്ടത്തിൽ

മഹാത്മാഗാന്ധി കൾച്ചറൽ ഫോറം ജനവരി 30 ന് ചർച്ച സംഘടിപ്പിക്കുന്നു

മഹാത്മാഗാന്ധി കൾച്ചറൽ ഫോറം ജനവരി 30 ന് ചർച്ച സംഘടിപ്പിക്കുന്നു

Recent Posts

  • സാത്വിക്-ചിരാഗ് മെഡല്‍ ഉറപ്പാക്കി
  • ഇന്ത്യന്‍ പ്രീമിയര്‍ ലീഗ്: റോയല്‍സ് ആശാനായി ദ്രാവിഡ് ഇനിയില്ല
  • സല്‍മാന്റെ സംഹാര താണ്ഡവം; ട്രിവാന്‍ഡ്രം റോയല്‍സിനെ തോല്‍പിച്ചു
  • ഇന്നത്തെ രാശിഫലം: 2025 ആഗസ്റ്റ് 31 നിങ്ങൾക്ക് ഭാഗ്യം കൊണ്ടുവരുമോ?
  • കനത്ത ചൂട്; ഏഷ്യാ കപ്പ് മത്സരങ്ങളുടെ സമയക്രമത്തില്‍ മാറ്റം

Recent Comments

No comments to show.

Archives

  • August 2025
  • July 2025
  • June 2025
  • May 2025
  • April 2025
  • March 2025
  • February 2025
  • January 2025
  • December 2024

Categories

  • WORLD
  • BAHRAIN
  • LIFE STYLE
  • GCC
  • KERALA
  • SOCIAL MEDIA
  • BUSINESS
  • INDIA
  • SPORTS
  • CRIME
  • ENTERTAINMENT
  • HEALTH
  • AUTO
  • TRAVEL
  • HOME
  • BAHRAIN
  • KERALA
  • INDIA
  • GCC
  • WORLD
  • ENTERTAINMENT
  • HEALTH
  • SPORTS
  • MORE

© 2024 Daily Bahrain. All Rights Reserved.

No Result
View All Result
  • HOME
  • BAHRAIN
  • KERALA
  • INDIA
  • GCC
  • WORLD
  • ENTERTAINMENT
  • HEALTH
  • SPORTS
  • MORE
    • LITERATURE
    • LIFE STYLE
    • SOCIAL MEDIA
    • BUSINESS
    • TECH
    • TRAVEL
    • AUTO
    • CRIME

© 2024 Daily Bahrain. All Rights Reserved.