Monday, January 26, 2026
ENGLISH
  • Flash Seven
Flash Seven
Advertisement
  • HOME
  • BAHRAIN
  • KERALA
  • INDIA
  • GCC
  • WORLD
  • ENTERTAINMENT
  • HEALTH
  • SPORTS
  • MORE
    • LITERATURE
    • LIFE STYLE
    • SOCIAL MEDIA
    • BUSINESS
    • TECH
    • TRAVEL
    • CRIME
No Result
View All Result
  • HOME
  • BAHRAIN
  • KERALA
  • INDIA
  • GCC
  • WORLD
  • ENTERTAINMENT
  • HEALTH
  • SPORTS
  • MORE
    • LITERATURE
    • LIFE STYLE
    • SOCIAL MEDIA
    • BUSINESS
    • TECH
    • TRAVEL
    • CRIME
No Result
View All Result
Flash Seven
ENG
Home NEWS BAHRAIN

ബഹ്റൈൻ കേരളീയ സമാജം – കേരളോത്സവം 2025; മാസ്സ് പെയിന്റിംഗ്, ആർട് ഇൻസ്റ്റലേഷൻ മത്സരങ്ങൾ പൂർത്തിയായി

by News Desk
February 3, 2025
in BAHRAIN
ബഹ്റൈൻ കേരളീയ സമാജം – കേരളോത്സവം 2025;  മാസ്സ് പെയിന്റിംഗ്, ആർട് ഇൻസ്റ്റലേഷൻ മത്സരങ്ങൾ പൂർത്തിയായി

മനാമ: ബഹ്‌റൈൻ കേരളീയ സമാജത്തിൽ കേരളോത്സവത്തിന്റെ ഭാഗമായുള്ള മാസ്സ് പെയിന്റിംഗ്, ആർട് ഇൻസ്റ്റലേഷൻ മത്സരങ്ങൾ പൂർത്തിയായി. വെള്ളിയാഴ്ച നടന്ന മാസ്സ് പെയിന്റിംഗ് മത്സരത്തിൽ അമൃതവര്ഷിണി, ഹംസധ്വനി, ഹിന്ദോളം, മേഘമൽഹാർ, നീലാംബരി എന്നീ ഹൗസുകളെ പ്രതിനിധീകരിച്ചു പത്തുപേരടങ്ങുന്ന അഞ്ചു ടീമുകൾ പങ്കെടുത്തു. ഉച്ചകഴിഞ്ഞു 2.30 ന് ആരംഭിച്ച മത്സരങ്ങൾ 5.30 ന് അവസാനിച്ചു. 48 മണിക്കൂർ മുൻപ് നൽകിയ ‘നാളെയുടെ നിലനിൽപ്പിനായി…’ എന്ന വിഷയത്തെ ആസ്പദമാക്കിയാണ് പെയിന്റിംഗ് മത്സരം നടത്തപ്പെട്ടത്.

ഒരാഴ്ച മുൻപ് ആരംഭിച്ച ആർട് ഇൻസ്റ്റലേഷൻ മത്സരം ഞായാറാഴ്ച വൈകീട്ട് 8 മണിയോടെ പൂർത്തിയായി. അഞ്ചു ഹൗസുകളുടേതായി അഞ്ചു കലാ സൃഷ്ടികളാണ് ‘ഭാവനാത്മക ലോകത്തേക്കൊരു യാത്ര’ എന്ന വിഷയത്തെ ആസ്പദമായി സമാജം അങ്കണത്തിൽ ഒരുങ്ങിയിരിക്കുന്നത്. കണ്ണുകൾക്ക് അക്ഷരാർത്ഥത്തിൽ ദൃശ്യവിരുന്നൊരുക്കുന്ന പെയിന്റിംഗുകളും ആര്ട്ട് ഇൻസ്റ്റലേഷനുകളും കാണാൻ വരും ദിവസ്സങ്ങളിൽ പൊതുജനങ്ങൾക്കും അവസരം ഉണ്ടായിരിക്കുന്നതാണെന്നു സമാജം ജനറൽ സെക്രട്ടറി വർഗ്ഗീസ് കാരക്കൽ, വൈസ് പ്രസിഡണ്ട് ദിലീഷ് കുമാർ എന്നിവർ അറിയിച്ചു.

ഒന്നരമാസത്തോളം നീണ്ടുനിൽക്കുന്ന കേരളോത്സവത്തിൻറെ വരവറിയിച്ചുകൊണ്ടു സമാജം അങ്കണം സജീവമാക്കുക എന്ന ഉദ്ദേശത്തോടെയാണ് വ്യത്യസ്തമായ ഈ പരിപാടികൾ ഉൾകൊള്ളിച്ചതെന്നു കേരളോത്സവം 2025 ജനറൽ കൺവീനർ ആഷ്‌ലി കുര്യൻ മഞ്ഞില അറിയിച്ചു. ജനുവരി 18 നാണു കേരളോത്സവത്തിന്റെ ഭാഗമായുള്ള മത്സരങ്ങൾ ആരംഭിച്ചത്. വരും ദിവസ്സങ്ങളിൽ വ്യക്തിഗത ഇന മത്സരങ്ങളും ഫെബ്രുവരി മധ്യത്തോടെ ഗ്രൂപ്പ് മത്സരങ്ങളും ആരംഭിക്കും. മത്സരങ്ങൾ വീക്ഷിക്കുവാൻ പൊതുജങ്ങൾക്കും അവസരം ഉണ്ടായിരിക്കും.

ShareSendTweet

Related Posts

ഇന്ത്യൻ സ്കൂൾ റിപ്പബ്ലിക് ദിനം ആഘോഷിച്ചു
BAHRAIN

ഇന്ത്യൻ സ്കൂൾ റിപ്പബ്ലിക് ദിനം ആഘോഷിച്ചു

January 26, 2026
കൊല്ലം പ്രവാസി അസോസിയേഷൻ  ഇന്ത്യൻ റിപ്പബ്ലിക്ക് ദിനം ആഘോഷിച്ചു
BAHRAIN

കൊല്ലം പ്രവാസി അസോസിയേഷൻ ഇന്ത്യൻ റിപ്പബ്ലിക്ക് ദിനം ആഘോഷിച്ചു

January 26, 2026
ബഹ്‌റൈൻ സിറോ മലബാർ സൊസൈറ്റി ഭാരതത്തിന്റെ റിപ്പബ്ലിക് ദിനം സമുചിതമായി ആഘോഷിച്ചു.
BAHRAIN

ബഹ്‌റൈൻ സിറോ മലബാർ സൊസൈറ്റി ഭാരതത്തിന്റെ റിപ്പബ്ലിക് ദിനം സമുചിതമായി ആഘോഷിച്ചു.

January 26, 2026
ഇന്ത്യയുടെ റിപ്പബ്ലിക് ദിനത്തിൽ ബഹ്റൈൻ കേരളീയ സമാജത്തിൽ ദേശിയ പതാക ഉയർത്തി
BAHRAIN

ഇന്ത്യയുടെ റിപ്പബ്ലിക് ദിനത്തിൽ ബഹ്റൈൻ കേരളീയ സമാജത്തിൽ ദേശിയ പതാക ഉയർത്തി

January 26, 2026
ഡിജിറ്റൽ കാലത്തും കോടികൾ മുടക്കി എന്തിന് ഈ ലോക കേരളസഭ. ഐ.വൈ.സി.സി ബഹ്‌റൈൻ ബഹിഷ്കരിക്കും
BAHRAIN

ഡിജിറ്റൽ കാലത്തും കോടികൾ മുടക്കി എന്തിന് ഈ ലോക കേരളസഭ. ഐ.വൈ.സി.സി ബഹ്‌റൈൻ ബഹിഷ്കരിക്കും

January 26, 2026
അൽ ഫുർഖാൻ സെൻററിന്‌ പുതിയ ഭാരവാഹികൾ
BAHRAIN

അൽ ഫുർഖാൻ സെൻററിന്‌ പുതിയ ഭാരവാഹികൾ

January 25, 2026
Next Post
ബഹ്റൈൻ പ്രതിഭ ഫുട്ബോൾ ടീംസ് ജേഴ്‌സി പ്രകാശനം ചെയ്തു

ബഹ്റൈൻ പ്രതിഭ ഫുട്ബോൾ ടീംസ് ജേഴ്‌സി പ്രകാശനം ചെയ്തു

ഐ.വൈ.സി.സി പ്രൊഫഷണൽ ഫുട്ബോൾ ടൂർണമെന്റ് മുഹമ്മദ്‌ ഹുസൈൻ അൽ ജന്നാഹി എം പി ഉത്ഘാടനം ചെയ്തു

ഐ.വൈ.സി.സി പ്രൊഫഷണൽ ഫുട്ബോൾ ടൂർണമെന്റ് മുഹമ്മദ്‌ ഹുസൈൻ അൽ ജന്നാഹി എം പി ഉത്ഘാടനം ചെയ്തു

“തണലാണ് കുടുംബം” ക്യാമ്പയിന്  പ്രൗഢ ഗംഭീരമായ തുടക്കം

"തണലാണ് കുടുംബം" ക്യാമ്പയിന് പ്രൗഢ ഗംഭീരമായ തുടക്കം

Recent Posts

  • ഇന്ത്യൻ സ്കൂൾ റിപ്പബ്ലിക് ദിനം ആഘോഷിച്ചു
  • മുണ്ടക്കൈ ദുരന്തബാധിതർക്ക് കൽപ്പറ്റ ടൗൺഷിപ്പിൽ വീടുകളൊരുങ്ങുന്നു; നറുക്കെടുപ്പിലൂടെ ഗുണഭോക്താക്കളെ നിശ്ചയിക്കും
  • തരൂരിന്റെ എൽഡിഎഫ് പ്രവേശനം വെറും സങ്കല്പം; വാർത്തകൾ തള്ളി എം.വി. ഗോവിന്ദൻ
  • ‘എൻഎസ്എസും എസ്എൻഡിപിയും യോജിക്കേണ്ടെന്ന് തീരുമാനിച്ചതിനു പിന്നിൽ കോൺഗ്രസ് സമ്മർദമെന്ന ആരോപണം തെറ്റ്; സമുദായ സംഘടനകളുടെ ആഭ്യന്തര കാര്യങ്ങളിൽ യുഡിഎഫ് ഇടപെടാറില്ല; തിരിച്ച് ഇടപെടാൻ ആരേയും അനുവദിക്കാറുമില്ല ‘ വിഡി സതീശൻ
  • പാക്കിസ്ഥാന്റെ പദ്ധതി പാളി; ഇസ്‌ലാമാബാദ് വിമാനത്താവളം യുഎഇ ഏറ്റെടുക്കില്ല; യുഎഇ പ്രസിഡന്റ് ഷെയ്ഖ് മുഹമ്മദ് ബിൻ സായിദ് അൽ നഹ്യാന്റെ ഇന്ത്യാ സന്ദർശനത്തിനു പിന്നാലെ ഈ നീക്കം

Recent Comments

No comments to show.

Archives

  • January 2026
  • December 2025
  • October 2025
  • September 2025
  • August 2025
  • July 2025
  • June 2025
  • May 2025
  • April 2025
  • March 2025
  • February 2025
  • January 2025
  • December 2024

Categories

  • WORLD
  • BAHRAIN
  • LIFE STYLE
  • GCC
  • KERALA
  • SOCIAL MEDIA
  • BUSINESS
  • INDIA
  • SPORTS
  • CRIME
  • ENTERTAINMENT
  • HEALTH
  • TRAVEL
  • HOME
  • BAHRAIN
  • KERALA
  • INDIA
  • GCC
  • WORLD
  • ENTERTAINMENT
  • HEALTH
  • SPORTS
  • MORE

© 2024 Daily Bahrain. All Rights Reserved.

No Result
View All Result
  • HOME
  • BAHRAIN
  • KERALA
  • INDIA
  • GCC
  • WORLD
  • ENTERTAINMENT
  • HEALTH
  • SPORTS
  • MORE
    • LITERATURE
    • LIFE STYLE
    • SOCIAL MEDIA
    • BUSINESS
    • TECH
    • TRAVEL
    • CRIME

© 2024 Daily Bahrain. All Rights Reserved.