
ഇസ്രയേൽ ഇത്ര പെട്ടെന്ന് സെർബിയയിലേക്ക് ചേക്കേറാൻ ഒരു പ്രധാന കാരണമുണ്ട്, ഇറാനെതിരായ യുദ്ധത്തിൽ ഇസ്രയേലിന്റെ ഡ്രോൺ പടയ്ക്ക് ഏറ്റ പ്രഹരം അത്രമേൽ വലുതാണ്. തങ്ങളുടെ പക്കലുണ്ടായിരുന്ന ഹെർമിസ് 900 ഡ്രോണുകളുടെ 80 ശതമാനവും ഇറാനിയൻ വ്യോമ പ്രതിരോധ സംവിധാനങ്ങൾ തകർത്തെറിഞ്ഞു.
വീഡിയോ കാണാം…
The post ഡ്രോൺ പടയുടെ 80 ശതമാനവും ചാരമായി? appeared first on Express Kerala.








