Thursday, April 30, 2026
ENGLISH
  • Flash Seven
Flash Seven
Advertisement
  • HOME
  • BAHRAIN
  • KERALA
  • INDIA
  • GCC
  • WORLD
  • ENTERTAINMENT
  • HEALTH
  • SPORTS
  • MORE
    • LITERATURE
    • LIFE STYLE
    • SOCIAL MEDIA
    • BUSINESS
    • TECH
    • TRAVEL
    • CRIME
No Result
View All Result
  • HOME
  • BAHRAIN
  • KERALA
  • INDIA
  • GCC
  • WORLD
  • ENTERTAINMENT
  • HEALTH
  • SPORTS
  • MORE
    • LITERATURE
    • LIFE STYLE
    • SOCIAL MEDIA
    • BUSINESS
    • TECH
    • TRAVEL
    • CRIME
No Result
View All Result
Flash Seven
ENG
Home LIFE STYLE

ഇനി ചീറിപ്പായാൻ ഇലക്ട്രിക് ബൈക്കുകൾ ; ഒല സൂപ്പർ ഇലക്ട്രിക് ബൈക്കുകൾ പുറത്തിറക്കി

by News Desk
February 7, 2025
in LIFE STYLE
ഇനി ചീറിപ്പായാൻ ഇലക്ട്രിക് ബൈക്കുകൾ ; ഒല സൂപ്പർ ഇലക്ട്രിക് ബൈക്കുകൾ പുറത്തിറക്കി

ഇലക്ട്രിക് വാഹനരംഗത്ത് പുതിയ തരംഗത്തിന് തുടക്കം കുറിച്ച ഒല സ്‌കൂട്ടിക്കൊപ്പം ബൈക്കുകളും രംഗത്തിറക്കുന്നു. റോഡ്സ്റ്റർ എക്‌സ് സീരിസിലാണ് ഒല പുതിയ ബൈക്കുകൾ പുറത്തിറക്കിയിരിക്കുന്നത്. പ്രധാനമായും രണ്ട് വേരിയന്റുകളിലാണ് പുതിയ ഇലക്ട്രിക് ബൈക്ക് ഇറങ്ങുന്നത്. റോഡ്സ്റ്റർ എക്‌സ്, റോഡ്സ്റ്റർ എക്‌സ് പ്ലസ് വേരിയന്റുകളിലായി ഇറങ്ങുന്ന ബൈക്കുകൾ മാർച്ച് പകുതിയോടെ വിപണിയിലെത്തുമെന്നാണ് പ്രതീക്ഷിക്കുന്നത്.

74,999 രൂപമുതലാണ് ബൈക്കുകളുടെ എക്‌സ് ഷോറൂം വില. റോഡ്സ്റ്റർ എക്‌സ് വേരിയന്റിന് 2.5, 3.5, 4.5 കിലോവാട്ട് വേരിയന്റുകൾ ലഭ്യമാണ്. 144 കിലോമീറ്റർ, 201 കിലോമീറ്റർ, 259 കിലോമീറ്റർ എന്നിങ്ങനെയാണ് ഈ വേരിയന്റുകളിൽ മൈലേജ് ആയി കണക്കാക്കുന്നത്.

റോഡ്സ്റ്റർ എക്‌സ് പ്ലസ് വേരിയന്റിന് 4.5, 9.1 കിലോവാട്ട് വേരിയന്റുകളാണ് ഉള്ളത്. ഇവയ്ക്ക് 259 കിലോമീറ്റർ, 501 കിലോമീറ്റർ എന്നിങ്ങനെയാണ് മൈലേജ് ഉണ്ടാവുക. ഇക്കോ, നോർമൽ, സ്‌പോർട്‌സ് എന്നിങ്ങനെ മൂന്ന് റൈഡ് മോഡലുകളാണ് ഉള്ളത്. സിൽവർ, ഗ്രീൻ, വൈറ്റ്, ബ്ലൂ എന്നീ കളറുകളിലാണ് വാഹനങ്ങൾ എത്തുന്നത്.

ബൈക്കുകളിൽ കോമണായി 4.3 ഇഞ്ച് എൽസിഡി ഡിസ്‌പ്ലെയാണ് ഉള്ളത്. അഡ്വാൻസ്ഡ് റീജൻ ബ്രേക്കിങ്, ക്രൂയിസ് കൺട്രോൾ, റിവേഴ്‌സ് മോഡ് എന്നീ ഫീച്ചറുകളും വാഹനത്തിനുണ്ട്.

റോഡ്സ്റ്റർ എക്‌സ് 2.5 കിലോ വാട്‌സ്- 74,999 രൂപ. റോഡ്സ്റ്റർ എക്‌സ് 3.5 കിലോവാട്‌സ്- 84,999 രൂപ, റോഡ്സ്റ്റർ എക്‌സ് 4.5 കിലോ വാട്‌സ്- 94,999 രൂപ, റോഡ്സ്റ്റർ എക്‌സ് പ്ലസ് 4.5 കിലോ വാട്‌സ്- 1,04,999 രൂപ, റോഡ്സ്റ്റർ എക്‌സ് പ്ലസ് 9.1 കിലോവാട്‌സ്- 1,54,999 രൂപ എന്നിങ്ങനെയാണ് ബൈക്കുകളുടെ എക്‌സ് ഷോറും വില.

 

ShareSendTweet

Related Posts

vivo-x-fold-6:-ക്യാമറയും-ബാറ്ററിയുമാണ്-മെയിന്‍,-വിലയും-പുറത്ത്-;-വിവോ-എക്‌സ്-ഫോള്‍ഡ്-6-നെക്കുറിച്ചുള്ള-നിര്‍ണായക-വിവരങ്ങള്‍-ചോര്‍ന്നു
LIFE STYLE

Vivo X Fold 6: ക്യാമറയും ബാറ്ററിയുമാണ് മെയിന്‍, വിലയും പുറത്ത് ; വിവോ എക്‌സ് ഫോള്‍ഡ് 6 നെക്കുറിച്ചുള്ള നിര്‍ണായക വിവരങ്ങള്‍ ചോര്‍ന്നു

April 30, 2026
daily-horoscope-today:-ഇന്നത്തെ-രാശിഫലം:-2026-ഏപ്രിൽ-30-നിങ്ങൾക്ക്-ഭാഗ്യം-കൊണ്ടുവരുമോ?
LIFE STYLE

Daily Horoscope Today: ഇന്നത്തെ രാശിഫലം: 2026 ഏപ്രിൽ 30 നിങ്ങൾക്ക് ഭാഗ്യം കൊണ്ടുവരുമോ?

April 30, 2026
heatwave-hydration:-ഈ-ഉഷ്ണതരംഗത്തിൽ-നിങ്ങൾക്ക്-ശരിക്കും-എത്ര-അളവിൽ-വെള്ളം-ആവശ്യമാണ്?-അധികമായാൽ-ശരീരത്തിന്-തിരിച്ചടിയാകാം!
LIFE STYLE

Heatwave Hydration: ഈ ഉഷ്ണതരംഗത്തിൽ നിങ്ങൾക്ക് ശരിക്കും എത്ര അളവിൽ വെള്ളം ആവശ്യമാണ്? അധികമായാൽ ശരീരത്തിന് തിരിച്ചടിയാകാം!

April 29, 2026
tvs-jupiter-125:-മാര്‍ച്ചില്‍-കോളടിച്ച്-ടിവിഎസ്-;-ജൂപ്പിറ്ററിന്-തകര്‍പ്പന്‍-വില്‍പ്പന,-ആളെ-കൂട്ടിയത്-മൈലേജ്-മികവും-വിലയിലെ-ഒതുക്കവും
LIFE STYLE

TVS Jupiter 125: മാര്‍ച്ചില്‍ കോളടിച്ച് ടിവിഎസ് ; ജൂപ്പിറ്ററിന് തകര്‍പ്പന്‍ വില്‍പ്പന, ആളെ കൂട്ടിയത് മൈലേജ് മികവും വിലയിലെ ഒതുക്കവും

April 29, 2026
horoscope-april-29:-ഇന്നത്തെ-രാശിഫലം:-2026-ഏപ്രിൽ-29-നിങ്ങൾക്ക്-ഭാഗ്യം-കൊണ്ടുവരുമോ?
LIFE STYLE

Horoscope April 29: ഇന്നത്തെ രാശിഫലം: 2026 ഏപ്രിൽ 29 നിങ്ങൾക്ക് ഭാഗ്യം കൊണ്ടുവരുമോ?

April 29, 2026
ac-dry-skin-problem:-ഓഫീസിൽ-ദിവസം-മുഴുവൻ-എസിയിൽ-ഇരിക്കുന്നത്-നിങ്ങളുടെ-സ്കിൻ-വരണ്ടതാക്കുന്നുണ്ടോ?-ചർമ്മത്തിലെ-ജലാംശം-നിലനിർത്താം-ഈ-5-വഴികളിലൂടെ!
LIFE STYLE

AC Dry Skin Problem: ഓഫീസിൽ ദിവസം മുഴുവൻ എസിയിൽ ഇരിക്കുന്നത് നിങ്ങളുടെ സ്കിൻ വരണ്ടതാക്കുന്നുണ്ടോ? ചർമ്മത്തിലെ ജലാംശം നിലനിർത്താം ഈ 5 വഴികളിലൂടെ!

April 28, 2026
Next Post
സാ​ധാ​ര​ണ​ക്കാ​ർ​ക്ക് സന്തോഷിക്കാം. ഹോ​ണ്ട ക്യൂ​സി1 എത്തി

സാ​ധാ​ര​ണ​ക്കാ​ർ​ക്ക് സന്തോഷിക്കാം. ഹോ​ണ്ട ക്യൂ​സി1 എത്തി

വിവാഹ സംഘത്തെ പൊലീസ് മർദിച്ച സംഭവം: എഫ്ഐആറിലെ സമയത്തിൽ വൈരുധ്യം

വിവാഹ സംഘത്തെ പൊലീസ് മർദിച്ച സംഭവം: എഫ്ഐആറിലെ സമയത്തിൽ വൈരുധ്യം

ബഹ്റൈന്‍ സെന്റ് മേരീസ് ഇന്ത്യന്‍ ഓര്‍ത്തഡോക്സ് കത്തീഡ്രലില്‍ മൂന്ന് നോമ്പ് ആചരണം ഫെബ്രവരി 9 മുതൽ 12 വരെ

ബഹ്റൈന്‍ സെന്റ് മേരീസ് ഇന്ത്യന്‍ ഓര്‍ത്തഡോക്സ് കത്തീഡ്രലില്‍ മൂന്ന് നോമ്പ് ആചരണം ഫെബ്രവരി 9 മുതൽ 12 വരെ

Recent Posts

  • ‘ഉപരോധം തുടർന്നാൽ എണ്ണവില കൂടും’; നാവിക ഉപരോധത്തിനെതിരെ മൂന്നല്ല മുപ്പത് ദിവസം പിടിച്ചു നിൽക്കുമെന്ന് ഇറാൻ, യുദ്ധത്തിനായുള്ള വെല്ലുവിളിയോ?
  • Vivo X Fold 6: ക്യാമറയും ബാറ്ററിയുമാണ് മെയിന്‍, വിലയും പുറത്ത് ; വിവോ എക്‌സ് ഫോള്‍ഡ് 6 നെക്കുറിച്ചുള്ള നിര്‍ണായക വിവരങ്ങള്‍ ചോര്‍ന്നു
  • ഡ്രസ്സിംഗ് റൂമിലിരുന്ന് ഇ-സിഗരറ്റ് വലിച്ചു; രാജസ്ഥാൻ റോയൽസ് നായകൻ റിയാൻ പരാഗിന് കനത്ത പിഴ, മാച്ച് ഫീയുടെ 25% ഒടുക്കണം
  • മുറ്റത്തുകളിക്കുന്നതിനിടെ കളിപ്പാട്ടം കൂട്ടിയിട്ട മരത്തിനിടയിലേക്കു പോയി, കളിപ്പാട്ടം എടുക്കുന്നതിനിടെ മൂർഖൻ പാമ്പിന്റെ കടിയേറ്റു, നാലര വയസുകാരിക്ക് ദാരുണാന്ത്യം
  • മാതാപിതാക്കൾ ലഹരിയിൽ, വിശന്നു പൊരിഞ്ഞ് ഒന്നര വയസുകാരൻ കുഞ്ഞ് അവശനിലയിൽ ഹോട്ടൽ മുറിയിൽ!! വിവരമറിഞ്ഞെത്തിയ ശിശുക്ഷേമ സമിതി ഏറ്റെടുത്ത് പരിചരണ കേന്ദ്രത്തിലേക്ക് മാറ്റി… കെട്ടുവിട്ടതോടെ കുട്ടിയെ തിരിച്ചുകിട്ടണമെന്നാവശ്യപ്പെട്ട് 24 കാരനും 21 കാരിയും രം​ഗത്ത്, കുട്ടിയുടെ സംരക്ഷണം ഉറപ്പാക്കിയ ശേഷം തീരുമാനം- അധികൃതർ

Recent Comments

No comments to show.

Archives

  • April 2026
  • March 2026
  • February 2026
  • January 2026
  • December 2025
  • October 2025
  • September 2025
  • August 2025
  • July 2025
  • June 2025
  • May 2025
  • April 2025
  • March 2025
  • February 2025
  • January 2025
  • December 2024

Categories

  • WORLD
  • BAHRAIN
  • LIFE STYLE
  • GCC
  • KERALA
  • SOCIAL MEDIA
  • BUSINESS
  • INDIA
  • SPORTS
  • CRIME
  • ENTERTAINMENT
  • HEALTH
  • TRAVEL
  • HOME
  • BAHRAIN
  • KERALA
  • INDIA
  • GCC
  • WORLD
  • ENTERTAINMENT
  • HEALTH
  • SPORTS
  • MORE

© 2024 Daily Bahrain. All Rights Reserved.

No Result
View All Result
  • HOME
  • BAHRAIN
  • KERALA
  • INDIA
  • GCC
  • WORLD
  • ENTERTAINMENT
  • HEALTH
  • SPORTS
  • MORE
    • LITERATURE
    • LIFE STYLE
    • SOCIAL MEDIA
    • BUSINESS
    • TECH
    • TRAVEL
    • CRIME

© 2024 Daily Bahrain. All Rights Reserved.