Friday, May 9, 2025
ENGLISH
  • Flash Seven
Flash Seven
Advertisement
  • HOME
  • BAHRAIN
  • KERALA
  • INDIA
  • GCC
  • WORLD
  • ENTERTAINMENT
  • HEALTH
  • SPORTS
  • MORE
    • LITERATURE
    • LIFE STYLE
    • SOCIAL MEDIA
    • BUSINESS
    • TECH
    • TRAVEL
    • AUTO
    • CRIME
No Result
View All Result
  • HOME
  • BAHRAIN
  • KERALA
  • INDIA
  • GCC
  • WORLD
  • ENTERTAINMENT
  • HEALTH
  • SPORTS
  • MORE
    • LITERATURE
    • LIFE STYLE
    • SOCIAL MEDIA
    • BUSINESS
    • TECH
    • TRAVEL
    • AUTO
    • CRIME
No Result
View All Result
Flash Seven
ENG
Home NEWS BAHRAIN

ബഹ്റൈന്‍ സെന്റ് മേരീസ് ഇന്ത്യന്‍ ഓര്‍ത്തഡോക്സ് കത്തീഡ്രലില്‍ മൂന്ന് നോമ്പ് ആചരണം ഫെബ്രവരി 9 മുതൽ 12 വരെ

by News Desk
February 7, 2025
in BAHRAIN
ബഹ്റൈന്‍ സെന്റ് മേരീസ് ഇന്ത്യന്‍ ഓര്‍ത്തഡോക്സ് കത്തീഡ്രലില്‍ മൂന്ന് നോമ്പ് ആചരണം ഫെബ്രവരി 9 മുതൽ 12 വരെ

മനാമ: ബഹ്റൈന്‍ സെന്റ് മേരീസ് ഇന്ത്യന്‍ ഓര്‍ത്തഡോക്സ് കത്തീഡ്രലില്‍ എല്ലാ വര്‍ഷവും നടത്തിവരുന്ന മൂന്ന് നോമ്പ് ആചരണം (നിനവേ നോമ്പ്) 2025 ഫെബ്രുവരി 9 മുതൽ 12 വരെയുള്ള ദിവസങ്ങളിൽ വൈകിട്ട് 7.00 മണി മുതല്‍ സന്ധ്യനമസ്ക്കാരത്തെ തുടര്‍ന്ന് കത്തീഡ്രലില്‍ വെച്ച് നടത്തപ്പെടുന്നു. ഈ വര്‍ഷത്തെ വചന ശുശ്രുഷയ്ക്ക് പ്രമുഖ കൺവൻഷൻ പ്രാസംഗികനും മട്ടാഞ്ചേരി കൂനൻ കുരിശുപള്ളി മാനേജരുമായ വെരി റവ. ബഞ്ചമിൻ തോമസ് റമ്പാന്‍ നേത്യത്വം കല്‍കുന്നതായിരിക്കും എന്നും, ഗാന ശുശ്രൂഷയ്ക്ക് കത്തീഡ്രല്‍ ഗായക സംഘം നേത്യത്വം കൊടുക്കുമെന്നും കത്തീഡ്രല്‍ വികാരി റവ. ഫാദര്‍ ജേക്കബ് തോമസ് കാരയ്ക്കല്‍, സഹ വികാരി റവ. ഫാദര്‍ തോമസ് കുട്ടി പി. എന്‍., ട്രസ്റ്റി സജി ജോര്‍ജ്ജ്, സെക്രട്ടറി ബിനു മാത്യൂ ഈപ്പന്‍ എന്നിവര്‍ അറിയിച്ചു.

ShareSendTweet

Related Posts

BAHRAIN

ലൈറ്റ്സ് ഓഫ് കൈൻഡ്നെസ് തൊഴിലാളികൾക്ക് റെഡ് ബസ് ഗോ കാർഡുകളും പഴങ്ങളും വിതരണം ചെയ്തു

May 9, 2025
ആര്‍ എസ് സി ഗ്ലോബല്‍ സമ്മിറ്റ് ഇന്ന് (മെയ്9 ന്) തുടക്കമാകും
BAHRAIN

ആര്‍ എസ് സി ഗ്ലോബല്‍ സമ്മിറ്റ് ഇന്ന് (മെയ്9 ന്) തുടക്കമാകും

May 9, 2025
“എയ്‌ന ബഹ്‌റൈൻ ” നേഴ്സസ് ഡേ ആഘോഷിച്ചു
BAHRAIN

“എയ്‌ന ബഹ്‌റൈൻ ” നേഴ്സസ് ഡേ ആഘോഷിച്ചു

May 8, 2025
നിയുക്ത കെപിസിസി പ്രസിഡന്റ്‌ അഡ്വ : സണ്ണി ജോസഫ് എം എൽ എ യെ ഐ.വൈ.സി.സി ബഹ്‌റൈൻ അഭിനന്ദിച്ചു.
BAHRAIN

നിയുക്ത കെപിസിസി പ്രസിഡന്റ്‌ അഡ്വ : സണ്ണി ജോസഫ് എം എൽ എ യെ ഐ.വൈ.സി.സി ബഹ്‌റൈൻ അഭിനന്ദിച്ചു.

May 8, 2025
ബഹ്റൈൻ കേരളീയ സമാജം ഇൻഡോ-ബഹറൈൻ ഫെസ്റ്റിവലിൽ മേതിൽ ദേവികയുടെയും ആശശരത്തിന്റെയും നൃത്താവിഷ്കാരം
BAHRAIN

ബഹ്റൈൻ കേരളീയ സമാജം ഇൻഡോ-ബഹറൈൻ ഫെസ്റ്റിവലിൽ മേതിൽ ദേവികയുടെയും ആശശരത്തിന്റെയും നൃത്താവിഷ്കാരം

May 8, 2025
ആദ്യ ദിനത്തിൽ 65 മത്സരങ്ങളോടെ  ഇന്ത്യൻ സ്‌കൂൾ പ്ലാറ്റിനം ജൂബിലി  ബാഡ്മിന്റൺ ടൂർണമെന്റിന് ആവേശകരമായ തുടക്കം
BAHRAIN

ആദ്യ ദിനത്തിൽ 65 മത്സരങ്ങളോടെ ഇന്ത്യൻ സ്‌കൂൾ പ്ലാറ്റിനം ജൂബിലി ബാഡ്മിന്റൺ ടൂർണമെന്റിന് ആവേശകരമായ തുടക്കം

May 8, 2025
Next Post
സാധാരണക്കാരെ വഞ്ചിക്കുന്ന പൊള്ളയായ ബജറ്റ്, പ്രവാസികൾക്ക് നിരാശാജനകം; ഐ.വൈ.സി.സി ബഹ്‌റൈൻ

സാധാരണക്കാരെ വഞ്ചിക്കുന്ന പൊള്ളയായ ബജറ്റ്, പ്രവാസികൾക്ക് നിരാശാജനകം; ഐ.വൈ.സി.സി ബഹ്‌റൈൻ

ഒന്നോ-രണ്ടോ-തവണയല്ല;-ഈ-സിനിമയിൽ-ചുംബനരംഗം-റീടേക്ക്-ചെയ്യേണ്ടി-വന്നത്-47-തവണ

ഒന്നോ രണ്ടോ തവണയല്ല; ഈ സിനിമയിൽ ചുംബനരംഗം റീടേക്ക് ചെയ്യേണ്ടി വന്നത് 47 തവണ

കേന്ദ്ര ബജറ്റ് പോലെ തന്നെ സംസ്ഥാന ബജറ്റും നിരാശജനകം; കെഎംസിസി ബഹ്‌റൈൻ

കേന്ദ്ര ബജറ്റ് പോലെ തന്നെ സംസ്ഥാന ബജറ്റും നിരാശജനകം; കെഎംസിസി ബഹ്‌റൈൻ

Recent Posts

  • ലൈറ്റ്സ് ഓഫ് കൈൻഡ്നെസ് തൊഴിലാളികൾക്ക് റെഡ് ബസ് ഗോ കാർഡുകളും പഴങ്ങളും വിതരണം ചെയ്തു
  • എന്താണ് നിപ, ലക്ഷണങ്ങള്‍ എന്തെല്ലാം, പകരുന്നതെങ്ങനെ ? ; രോഗം വരാതിരിക്കാന്‍ അറിഞ്ഞിരിക്കേണ്ട 7 സുപ്രധാന കാര്യങ്ങള്‍
  • ‘സിന്ദൂരം യുദ്ധത്തിന്റെയല്ല, സ്നേഹത്തിന്റെ പ്രതീകം! വിവാഹ ഫോട്ടോഗ്രാഫറുടെ വാക്കുകൾ സോഷ്യൽ മീഡിയയിൽ ചർച്ചയാവുന്നു
  • തൃശൂരിൽ നിയന്ത്രണം വിട്ട കാർ സൈക്കിളിൽ ഇടിച്ചു; സൈക്കിൾ യാത്രികന് ദാരുണാന്ത്യം
  • കുട്ടികള്‍ കായികരംഗത്തേക്ക് വരണം: അഞ്ജു ബോബി ജോര്‍ജ്

Recent Comments

No comments to show.

Archives

  • May 2025
  • April 2025
  • March 2025
  • February 2025
  • January 2025
  • December 2024

Categories

  • WORLD
  • BAHRAIN
  • GCC
  • LIFE STYLE
  • SOCIAL MEDIA
  • KERALA
  • BUSINESS
  • INDIA
  • SPORTS
  • CRIME
  • ENTERTAINMENT
  • HEALTH
  • AUTO
  • TRAVEL
  • HOME
  • BAHRAIN
  • KERALA
  • INDIA
  • GCC
  • WORLD
  • ENTERTAINMENT
  • HEALTH
  • SPORTS
  • MORE

© 2024 Daily Bahrain. All Rights Reserved.