Thursday, June 19, 2025
ENGLISH
  • Flash Seven
Flash Seven
Advertisement
  • HOME
  • BAHRAIN
  • KERALA
  • INDIA
  • GCC
  • WORLD
  • ENTERTAINMENT
  • HEALTH
  • SPORTS
  • MORE
    • LITERATURE
    • LIFE STYLE
    • SOCIAL MEDIA
    • BUSINESS
    • TECH
    • TRAVEL
    • AUTO
    • CRIME
No Result
View All Result
  • HOME
  • BAHRAIN
  • KERALA
  • INDIA
  • GCC
  • WORLD
  • ENTERTAINMENT
  • HEALTH
  • SPORTS
  • MORE
    • LITERATURE
    • LIFE STYLE
    • SOCIAL MEDIA
    • BUSINESS
    • TECH
    • TRAVEL
    • AUTO
    • CRIME
No Result
View All Result
Flash Seven
ENG
Home HEALTH

വേ​ന​ലി​ന്‍റെ കാ​ഠി​ന്യം കൂടുന്നു; ശീതളപാനീയങ്ങളുടെ സുരക്ഷ നോക്കണേ

by News Desk
February 8, 2025
in HEALTH
വേ​ന​ലി​ന്‍റെ കാ​ഠി​ന്യം കൂടുന്നു; ശീതളപാനീയങ്ങളുടെ സുരക്ഷ നോക്കണേ

h​വ​രു​ന്നു. പാ​ത​യോ​ര​ങ്ങ​ളി​ല്‍ ശീ​ത​ള പാ​നീ​യ വി​ല്‍​പ​നാ​ശാ​ല​ക​ള്‍ ധാ​രാ​ളം. ശീ​ത​ള പാ​നീ​യ​ങ്ങ​ൾ കു​ടി​ക്കു​ന്ന​തി​നു മു​ൻ​പ് അ​വ​യി​ൽ ഉ​പ​യോ​ഗി​ക്കു​ന്ന ജ​ല​വും ഐ​സും മാ​ലി​ന്യ​വി​മു​ക്ത​മെ​ന്ന് ഉ​റ​പ്പു​വ​രു​ത്ത​ണം.

കൂ​ടാ​തെ, ജ്യൂ​സ് ത​യാ​റാ​ക്കാ​ൻ ഉ​പ​യോ​ഗി​ക്കു​ന്ന പ​ഴ​വ​ര്‍​ഗ​ങ്ങ​ൾ ശു​ദ്ധ ജ​ല​ത്തി​ൽ ക​ഴു​കാ​തെ ഉ​പ​യോ​ഗി​ക്കു​ന്ന​തും പ​ക​ർ​ച്ച​വ്യാ​ധി​ക​ൾ​ക്ക് കാ​ര​ണ​മാ​കും.

ബാ​ക്ടീ​രി​യ​ക​ൾ

വേ​ന​ല്‍ ശ​ക്ത​മാ​യ​തോ​ടെ ശു​ദ്ധ​ജ​ല ല​ഭ്യ​ത കു​റ​യു​ന്നു. കു​ടി​വെ​ള്ള ഉ​റ​വി​ട​ങ്ങ​ൾ മ​ലി​ന​മാ​വു​ക​യും രോ​ഗാ​ണു​ക്ക​ള്‍ ശ​രീ​ര​ത്തി​ല്‍ പ്ര​വേ​ശി​ക്കാ​ൻ ഇ​ട​വ​രു​ക​യും ചെ​യ്യും. ഇ​ത് ജ​ല​ജ​ന്യ രോ​ഗ​ങ്ങ​ൾ​ക്ക് കാ​ര​ണ​മാ​കും.

മ​ലി​ന​ജ​ല​ത്തി​ലും അ​വ കൊ​ണ്ടു​നി​ർ​മി​ക്കു​ന്ന ഐ​സു​ക​ളി​ലും വി​വി​ധ പ​ക​ർ​ച്ച​വ്യാ​ധി​ക​ൾ​ക്ക് കാ​ര​ണ​മാ​കു​ന്ന ബാ​ക്ടീ​രി​യ​ക​ള്‍ വ​ലി​യ തോ​തി​ല്‍ കാ​ണാ​റു​ണ്ട്. ഇ​ത് ശ​രീ​ര​ത്തി​ലെ​ത്തു​ന്ന​തോ​ടെ കോ​ള​റ, ടൈ​ഫോ​യി​ഡ്, മ​ഞ്ഞ​പ്പി​ത്തം തു​ട​ങ്ങി​യ ജ​ല​ജ​ന്യ രോ​ഗ​ങ്ങ​ളും ബാ​ധി​ക്കു​ന്നു.

കു​ടി​വെ​ള്ള​ത്തി​ലൂ​ടെ

ജ​ല​ജ​ന്യ രോ​ഗ​ങ്ങ​ളി​ല്‍ ഏ​റ്റ​വും പ്ര​ധാ​ന​മാ​ണ് കോ​ള​റ. വി​ബ്രി​യോ കോ​ള​റ എ​ന്ന വൈ​റ​സാ​ണ് ഈ ​രോ​ഗം പ​ര​ത്തു​ന്ന​ത്. കു​ടി​വെ​ള്ള​ത്തി​ലൂ​ടെ ഇ​ത് ശ​രീ​ര​ത്തി​ലെ​ത്തു​ക​യും ക​ടു​ത്ത ഛര്‍​ദി​യും അ​തി​സാ​ര​വും ഉ​ണ്ടാ​ക്കു​ക​യും ചെ​യ്യു​ന്നു.

ശ​രീ​ര​ത്തി​ലെ ജ​ല​വും ല​വ​ണ​ങ്ങ​ളും ന​ഷ്ട​മാ​കു​ന്ന​താ​ണ് ഇ​തി​ലേ​റ്റ​വും പ്ര​ധാ​നം. ഇ​ത് നി​ർ​ജ​ലീ​ക​ര​ണ​ത്തി​നു കാ​ര​ണ​മാ​വു​ക​യും രോ​ഗി ഗു​രു​ത​രാ​വ​സ്ഥ​യി​ലെ​ത്തു​ക​യും ചെ​യ്യാം.

അ​തി​നാ​ല്‍ ജ​ല​ന​ഷ്ടം ഒ​ഴി​വാ​ക്കാ​ന്‍ രോ​ഗി​ക്ക് വീ​ട്ടി​ല്‍ ല​ഭി​ക്കു​ന്ന പാ​നീ​യ​ങ്ങ​ളാ​യ ഉ​പ്പി​ട്ട ക​ഞ്ഞി​വെ​ള്ളം, നാ​ര​ങ്ങാ​വെ​ള്ളം, ക​രി​ക്കി​ന്‍ വെ​ള്ളം എ​ന്നി​വ​യോ ഒആ​ര്‍എ​സ് ലാ​യ​നി​യോ ന​ല്‍​കേ​ണ്ട​താ​ണ്. കു​ട്ടി​ക​ളാ​ണെ​ങ്കി​ല്‍ എ​ത്ര​യും വേ​ഗം ചി​കി​ത്സ തേ​ടേ​ണ്ട​താ​ണ്.

വ​യ​റി​ള​ക്ക രോ​ഗ​ങ്ങ​ള്‍

ശ​രീ​ര​ത്തി​ല്‍ നി​ന്ന് അ​മി​ത ജ​ല​ന​ഷ്ട​ത്തി​ന് കാ​ര​ണ​മാ​കു​ന്ന​താ​ണ് വ​യ​റി​ള​ക്ക രോ​ഗ​ങ്ങ​ള്‍ അ​ഥ​വാ അ​ക്യൂ​ട്ട് ഡ​യേ​റി​യ​ല്‍ ഡി​സീ​സ്. ലോ​കാ​രോ​ഗ്യ​സം​ഘ​ട​ന​യു​ടെ ക​ണ​ക്ക് പ്ര​കാ​രം അ​ഞ്ച് വ​യ​സി​ല്‍ താ​ഴെ​യു​ള്ള കു​ട്ടി​ക​ളു​ടെ മ​ര​ണ​ത്തി​ന്‍റെ ര​ണ്ടാ​മ​ത്തെ കാ​ര​ണം വ​യ​റി​ള​ക്ക രോ​ഗ​ങ്ങ​ളാ​ണ്.

ഒ​രു​ദി​വ​സം മൂ​ന്നോ അ​തി​ല്‍ കൂ​ടു​ത​ലോ ത​വ​ണ ഇ​ള​കി മ​ലം പോ​വു​ക​യാ​ണെ​ങ്കി​ല്‍ അ​തി​നെ വ​യ​റി​ള​ക്ക​മാ​യി ക​ണ​ക്കാ​ക്കാം. ജ​ല​ന​ഷ്ടം പ​രി​ഹ​രി​ക്കാ​ന്‍ ധാ​രാ​ളം പാ​നീ​യ​ങ്ങ​ള്‍ ന​ല്‍​കു​ക​യാ​ണ് ഏ​റ്റ​വും പ്ര​ധാ​നം.

മ​ഞ്ഞ​പ്പി​ത്ത​രോ​ഗ​ങ്ങ​ള്‍

ഉ​ഷ്ണ​കാ​ല​ത്ത് കൂ​ടു​ത​ൽ‍ കാ​ണ​പ്പെ​ടു​ന്ന മ​റ്റൊ​രാ​രോ​ഗ്യ പ്ര​ശ്ന​മാ​ണ് പ​ല രീ​തി​യി​ലു​ള്ള മ​ഞ്ഞ​പ്പി​ത്ത രോ​ഗ​ങ്ങ​ള്‍. വെ​ള്ള​ത്തി​ല്‍ കൂ​ടി പ​ക​രു​ന്ന മ​ഞ്ഞ​പ്പി​ത്ത​മാ​ണ് ഹെ​പ്പ​റ്റൈ​റ്റി​സ് എ.

​പൊ​തു​സ്ഥ​ല​ങ്ങ​ളി​ലെ മ​ല​മൂ​ത്ര വി​സ​ര്‍​ജ​നം, മ​നു​ഷ്യ വി​സ​ര്‍​ജ്യ​ത്താ​ല്‍ മ​ലി​ന​മാ​യ കു​ടി​വെ​ള്ളം എ​ന്നി​വ രോ​ഗം നേ​രി​ട്ട് പ​ക​രു​ന്ന​തി​നു കാ​ര​ണ​മാ​കു​ന്നു. ഹെ​പ്പ​റ്റെ​റ്റി​സ് എ, ​ഇ എ​ന്ന രോ​ഗാ​ണു​ക്ക​ള്‍ ശ​രീ​ര​ത്തി​ല്‍ ക​യ​റി ര​ണ്ട് മു​ത​ല്‍ ആ​റ് ആ​ഴ്ച ക​ഴി​ഞ്ഞാ​ലേ രോ​ഗ ല​ക്ഷ​ണ​ങ്ങ​ള്‍ പൂ​ര്‍​ണ​മാ​യും പ്ര​ക​ട​മാ​കൂ.

ക്ഷീ​ണം, പ​നി, ച​ർ​ദി, വി​ശ​പ്പി​ല്ലാ​യ്മ, ക​ണ്‍​വെ​ള്ള​യി​ലും തൊ​ലി​പ്പു​റ​ത്തും മ​ഞ്ഞ​നി​റം എ​ന്നി​വ​യാ​ണ് പ്ര​ധാ​ന ല​ക്ഷ​ണ​ങ്ങ​ള്‍. ഇ​ത് ഗു​രു​ത​ര​മാ​യാ​ല്‍ ക​ര​ളി​ന്‍റെ പ്ര​വ​ര്‍​ത്ത​ന​ത്തെ സാ​ര​മാ​യി ബാ​ധി​ക്കും.

ShareSendTweet

Related Posts

ഇന്ത്യയിൽ സ്ത്രീകളിലെ കാൻസറിനുളള വാക്സിൻ ഉടനെന്ന് കേന്ദ്ര ആരോഗ്യസഹമന്ത്രി
INDIA

ഇന്ത്യയിൽ സ്ത്രീകളിലെ കാൻസറിനുളള വാക്സിൻ ഉടനെന്ന് കേന്ദ്ര ആരോഗ്യസഹമന്ത്രി

February 19, 2025
Next Post
ബംഗ്ലാദേശിന് ഇന്ത്യയുടെ മറുപടി

ബംഗ്ലാദേശിന് ഇന്ത്യയുടെ മറുപടി

ഐ.സി.ആർ.എഫ് സംഘടിപ്പിച്ച ഫൺ ഡേ ശ്രദ്ധേയമായി

ഐ.സി.ആർ.എഫ് സംഘടിപ്പിച്ച ഫൺ ഡേ ശ്രദ്ധേയമായി

ബഹ്‌റൈൻ പ്രതിഭ സാഹിത്യ വേദി  എംടി അനുസ്മരണവും ,യഹിയ മുഹമ്മദിന്റെ “കാടായിരുന്നു നമ്മുടെ വീട് ”  എന്ന പുസ്തകത്തിന്റെ പ്രകാശനവും നടത്തി.

ബഹ്‌റൈൻ പ്രതിഭ സാഹിത്യ വേദി എംടി അനുസ്മരണവും ,യഹിയ മുഹമ്മദിന്റെ "കാടായിരുന്നു നമ്മുടെ വീട് " എന്ന പുസ്തകത്തിന്റെ പ്രകാശനവും നടത്തി.

Recent Posts

  • തനിനിറം പുറത്തെടുത്ത് ട്രംപ്…!! പാക്കിസ്ഥാനെ വാനോളം പുകഴ്ത്തി..!! വ്യാപാരക്കരാറിൽ ഏർപ്പെടും…, ഇറാനിൽ എന്താണ് സംഭവിക്കുന്നതെന്ന് അവർ നോക്കിക്കാണുകയാണ് പാക് സൈനിക മേധാവിയെ കണ്ട ട്രംപിൻ്റെ മാറ്റം…
  • ഓപ്പറേഷൻ സിന്ധു; ‘സർക്കാരിന് നന്ദി’, ഇറാനിൽ നിന്നും ഒഴിപ്പിച്ച ഇന്ത്യക്കാരുമായുള്ള ആദ്യവിമാനം ഡൽഹിയിൽ
  • ഇസ്രയേൽ നടത്തുന്ന ആക്രമണം മികച്ചതാണ്…!! ഇറാൻ്റെ കാര്യത്തിൽ എങ്ങനെ പോകണമെന്ന് തീരുമാനിച്ചിട്ടില്ലെന്നും ട്രംപ്..; കൂടിക്കാഴ്ചയ്ക്ക് അവർക്ക് താല്പര്യമുണ്ട്… നാലാമത്തെ യുദ്ധക്കപ്പലും മേഖലയിലേക്ക്…
  • ലോകത്തിലെ ഏറ്റവും സുരക്ഷിത നഗരമായി അബുദാബി
  • തുമ്മലും മൂക്കൊലിപ്പും അലട്ടുന്നുണ്ടോ? ഈ നാല് വഴികൾ പരീക്ഷിച്ച് നോക്കൂ

Recent Comments

No comments to show.

Archives

  • June 2025
  • May 2025
  • April 2025
  • March 2025
  • February 2025
  • January 2025
  • December 2024

Categories

  • WORLD
  • BAHRAIN
  • LIFE STYLE
  • GCC
  • KERALA
  • SOCIAL MEDIA
  • BUSINESS
  • INDIA
  • SPORTS
  • CRIME
  • ENTERTAINMENT
  • HEALTH
  • AUTO
  • TRAVEL
  • HOME
  • BAHRAIN
  • KERALA
  • INDIA
  • GCC
  • WORLD
  • ENTERTAINMENT
  • HEALTH
  • SPORTS
  • MORE

© 2024 Daily Bahrain. All Rights Reserved.

No Result
View All Result
  • HOME
  • BAHRAIN
  • KERALA
  • INDIA
  • GCC
  • WORLD
  • ENTERTAINMENT
  • HEALTH
  • SPORTS
  • MORE
    • LITERATURE
    • LIFE STYLE
    • SOCIAL MEDIA
    • BUSINESS
    • TECH
    • TRAVEL
    • AUTO
    • CRIME

© 2024 Daily Bahrain. All Rights Reserved.