Sunday, August 31, 2025
ENGLISH
  • Flash Seven
Flash Seven
Advertisement
  • HOME
  • BAHRAIN
  • KERALA
  • INDIA
  • GCC
  • WORLD
  • ENTERTAINMENT
  • HEALTH
  • SPORTS
  • MORE
    • LITERATURE
    • LIFE STYLE
    • SOCIAL MEDIA
    • BUSINESS
    • TECH
    • TRAVEL
    • AUTO
    • CRIME
No Result
View All Result
  • HOME
  • BAHRAIN
  • KERALA
  • INDIA
  • GCC
  • WORLD
  • ENTERTAINMENT
  • HEALTH
  • SPORTS
  • MORE
    • LITERATURE
    • LIFE STYLE
    • SOCIAL MEDIA
    • BUSINESS
    • TECH
    • TRAVEL
    • AUTO
    • CRIME
No Result
View All Result
Flash Seven
ENG
Home WORLD

ബംഗ്ലാദേശിന് ഇന്ത്യയുടെ മറുപടി

by News Desk
February 8, 2025
in WORLD
ബംഗ്ലാദേശിന് ഇന്ത്യയുടെ മറുപടി

ന്യൂഡൽഹി: ബംഗ്ലാദേശ് മുൻ പ്രധാനമന്ത്രി ഷെയ്ഖ് ഹസീനയുടെ പരാമർശങ്ങൾ വ്യക്തിപരമാണെന്നും ഇന്ത്യയ്ക്ക് അതിൽ പങ്കില്ലെന്നും വിദേശകാര്യ മന്ത്റാലയം. ഇന്ത്യയിലുള്ള ഹസീന സോഷ്യൽ മീഡിയയിലൂടെ അനുയായികളെ അഭിസംബോധന ചെയ്‌തതിന് ധാക്കയിലെ ഇന്ത്യൻ ആക്ടിംഗ് ഹൈക്കമ്മിഷണറോട് ബംഗ്ലാദേശ് പ്രതിഷേധം രേഖപ്പെടുത്തിയിരുന്നു. നീക്കത്തെ വിമർശിച്ച ഇന്ത്യ ബംഗ്ലാദേശ് പ്രതിനിധിയേയും വിളിച്ചുവരുത്തി. ഇന്ത്യയെ പ്രതികൂലമായി ചിത്രീകരിക്കുന്ന തരത്തിൽ ബംഗ്ലാദേശ് അധികാരികൾ പതിവായി പ്രസ്താവനകൾ നടത്തുന്നത് ഖേദകരമാണെന്നും അറിയിച്ചു.

 

അതേ സമയം, രാജ്യത്ത് അരങ്ങേറുന്ന അക്രമ സംഭവങ്ങൾ അവസാനിപ്പിക്കണമെന്നും സമാധാനം പുനഃസ്ഥാപിക്കണമെന്നും പൗരന്മാരോട് അഭ്യർത്ഥിച്ച് മുഹമ്മദ് യൂനിസിന്റെ നേതൃത്വത്തിലെ ബംഗ്ലാദേശ് ഇടക്കാല ഭരണകൂടം. മുൻ പ്രധാനമന്ത്രി ഷെയ്ഖ് ഹസീനയുടെയും അവരുടെ അവാമി ലീഗ് പാർട്ടിയിലെ അംഗങ്ങളുടെയും സ്വത്തുക്കൾക്ക് നേരെ കലാപകാരികൾ വീണ്ടും ആക്രമണം ശക്തമാക്കിയതോടെയാണ് സർക്കാരിന്റെ പ്രതികരണം. ബുധനാഴ്ച രാത്രി ഹസീനയുടെ ധാക്കയിലെ കുടുംബവീട് അക്രമികൾ ഇടിച്ചുനിരത്തിയ ശേഷം തീവച്ചിരുന്നു. അതേസമയം,ഹസീനയുടെ പ്രകോപനപരമായ പ്രസംഗം രാജ്യത്ത് അപ്രതീക്ഷിച്ച അക്രമത്തിന് കാരണമായെന്ന് സർക്കാർ കുറ്റപ്പെടുത്തി.

അക്രമികൾക്കെതിരെ നടപടി സ്വീകരിക്കാതെ അവരെ ന്യായീകരിക്കുന്ന സർക്കാർ നിലപാടിനെതിരെ അവാമി ലീഗ് നേതാക്കൾ രംഗത്തെത്തി. ഇന്നലെയും രാജ്യത്തിന്റെ പല ഭാഗത്തും അക്രമ സംഭവങ്ങൾ റിപ്പോർട്ട് ചെയ്തു.

ShareSendTweet

Related Posts

പ്രധാനമന്ത്രി-നരേന്ദ്ര-മോദി-ജപ്പാന്-പിന്നാലെ-ടിയാന്‍ജിനില്‍-;-ചൈനീസ്-പ്രസിഡന്റ്-ഷീ-ജിന്‍പിങുമായി-കൂടിക്കാഴ്ച-നടത്തും-;-മോദി-ചൈന-സന്ദര്‍ശിക്കുന്നത്-ഏഴു-വര്‍ഷത്തിന്-ശേഷം,-അതീവപ്രധാന്യം
WORLD

പ്രധാനമന്ത്രി നരേന്ദ്ര മോദി ജപ്പാന് പിന്നാലെ ടിയാന്‍ജിനില്‍ ; ചൈനീസ് പ്രസിഡന്റ് ഷീ ജിന്‍പിങുമായി കൂടിക്കാഴ്ച നടത്തും ; മോദി ചൈന സന്ദര്‍ശിക്കുന്നത് ഏഴു വര്‍ഷത്തിന് ശേഷം, അതീവപ്രധാന്യം

August 30, 2025
ട്രംപിന്-വൻ-തിരിച്ചടി;-തീരുവ-നടപടികൾ-നിയമവിരുദ്ധം,-അധികാര-ദുർവിനിയോഗം-നടത്തിയെന്ന്-ഫെഡറൽ-അപ്പീൽ-കോടതി
WORLD

ട്രംപിന് വൻ തിരിച്ചടി; തീരുവ നടപടികൾ നിയമവിരുദ്ധം, അധികാര ദുർവിനിയോഗം നടത്തിയെന്ന് ഫെഡറൽ അപ്പീൽ കോടതി

August 30, 2025
ജപ്പാൻ-സന്ദർശനം-പൂർത്തിയാക്കി-പ്രധാനമന്ത്രി-ഇന്ന്-ചൈനലയിലേക്ക്;-വിമാന-സർവ്വീസുകൾ-വീണ്ടും-തുടങ്ങുന്നതുൾപ്പടെ-ചര്‍ച്ചയാകുമെന്ന്-സൂചന
WORLD

ജപ്പാൻ സന്ദർശനം പൂർത്തിയാക്കി പ്രധാനമന്ത്രി ഇന്ന് ചൈനലയിലേക്ക്; വിമാന സർവ്വീസുകൾ വീണ്ടും തുടങ്ങുന്നതുൾപ്പടെ ചര്‍ച്ചയാകുമെന്ന് സൂചന

August 30, 2025
‘പ്രധാനമന്ത്രിക്കും-രക്ഷയില്ല’,-അശ്ലീല-സൈറ്റിൽ-വ്യാജ-ചിത്രങ്ങൾ,-കുറ്റക്കാരെ-വെറുതെ-വിടില്ലെന്ന്-ജോർജിയ-മെലോണി
WORLD

‘പ്രധാനമന്ത്രിക്കും രക്ഷയില്ല’, അശ്ലീല സൈറ്റിൽ വ്യാജ ചിത്രങ്ങൾ, കുറ്റക്കാരെ വെറുതെ വിടില്ലെന്ന് ജോർജിയ മെലോണി

August 30, 2025
ഇന്ത്യ-കാനഡ-ബന്ധം-മെച്ചപ്പെടുന്നു!!-9-മാസങ്ങൾക്കു-ശേഷം-ഇന്ത്യയുടെ-സ്ഥാനപതിയെ-നിയമിച്ചു,-ദിനേഷ്-കെ-പട്നായിക്-കാനഡയിലെ-ഇന്ത്യൻ-ഹൈക്കമ്മീഷണറായി-ചുമതലയേൽക്കും
WORLD

ഇന്ത്യ- കാനഡ ബന്ധം മെച്ചപ്പെടുന്നു!! 9 മാസങ്ങൾക്കു ശേഷം ഇന്ത്യയുടെ സ്ഥാനപതിയെ നിയമിച്ചു, ദിനേഷ് കെ പട്നായിക് കാനഡയിലെ ഇന്ത്യൻ ഹൈക്കമ്മീഷണറായി ചുമതലയേൽക്കും

August 29, 2025
ട്രംപിന്റെ-എച്ച്1-ബി-വീസ-സമ്പൂർണ-അഴിമതി!!-വീസ-അനുവദിക്കപ്പെട്ടവരിൽ-70%-ഇന്ത്യക്കാർ,-വിദ​ഗ്ദരെന്ന-പേരിൽ-കുറഞ്ഞ-ചിലവിൽ-ഇന്ത്യക്കാരെ-ജോലിക്കെടുത്ത്-അമേരിക്കക്കാരെ-പിടിച്ചുവിടുന്നു-ഫ്ലോറിഡ-ഗവർണർ
WORLD

ട്രംപിന്റെ എച്ച്1 ബി വീസ സമ്പൂർണ അഴിമതി!! വീസ അനുവദിക്കപ്പെട്ടവരിൽ 70% ഇന്ത്യക്കാർ, വിദ​ഗ്ദരെന്ന പേരിൽ കുറഞ്ഞ ചിലവിൽ ഇന്ത്യക്കാരെ ജോലിക്കെടുത്ത് അമേരിക്കക്കാരെ പിടിച്ചുവിടുന്നു- ഫ്ലോറിഡ ഗവർണർ

August 28, 2025
Next Post
ഐ.സി.ആർ.എഫ് സംഘടിപ്പിച്ച ഫൺ ഡേ ശ്രദ്ധേയമായി

ഐ.സി.ആർ.എഫ് സംഘടിപ്പിച്ച ഫൺ ഡേ ശ്രദ്ധേയമായി

ബഹ്‌റൈൻ പ്രതിഭ സാഹിത്യ വേദി  എംടി അനുസ്മരണവും ,യഹിയ മുഹമ്മദിന്റെ “കാടായിരുന്നു നമ്മുടെ വീട് ”  എന്ന പുസ്തകത്തിന്റെ പ്രകാശനവും നടത്തി.

ബഹ്‌റൈൻ പ്രതിഭ സാഹിത്യ വേദി എംടി അനുസ്മരണവും ,യഹിയ മുഹമ്മദിന്റെ "കാടായിരുന്നു നമ്മുടെ വീട് " എന്ന പുസ്തകത്തിന്റെ പ്രകാശനവും നടത്തി.

വിശ്വകല സാംസ്‌കാരിക വേദിക്ക് പുതിയ ഭരണസമിതി

വിശ്വകല സാംസ്‌കാരിക വേദിക്ക് പുതിയ ഭരണസമിതി

Recent Posts

  • സാത്വിക്-ചിരാഗ് മെഡല്‍ ഉറപ്പാക്കി
  • ഇന്ത്യന്‍ പ്രീമിയര്‍ ലീഗ്: റോയല്‍സ് ആശാനായി ദ്രാവിഡ് ഇനിയില്ല
  • സല്‍മാന്റെ സംഹാര താണ്ഡവം; ട്രിവാന്‍ഡ്രം റോയല്‍സിനെ തോല്‍പിച്ചു
  • ഇന്നത്തെ രാശിഫലം: 2025 ആഗസ്റ്റ് 31 നിങ്ങൾക്ക് ഭാഗ്യം കൊണ്ടുവരുമോ?
  • കനത്ത ചൂട്; ഏഷ്യാ കപ്പ് മത്സരങ്ങളുടെ സമയക്രമത്തില്‍ മാറ്റം

Recent Comments

No comments to show.

Archives

  • August 2025
  • July 2025
  • June 2025
  • May 2025
  • April 2025
  • March 2025
  • February 2025
  • January 2025
  • December 2024

Categories

  • WORLD
  • BAHRAIN
  • LIFE STYLE
  • GCC
  • KERALA
  • SOCIAL MEDIA
  • BUSINESS
  • INDIA
  • SPORTS
  • CRIME
  • ENTERTAINMENT
  • HEALTH
  • AUTO
  • TRAVEL
  • HOME
  • BAHRAIN
  • KERALA
  • INDIA
  • GCC
  • WORLD
  • ENTERTAINMENT
  • HEALTH
  • SPORTS
  • MORE

© 2024 Daily Bahrain. All Rights Reserved.

No Result
View All Result
  • HOME
  • BAHRAIN
  • KERALA
  • INDIA
  • GCC
  • WORLD
  • ENTERTAINMENT
  • HEALTH
  • SPORTS
  • MORE
    • LITERATURE
    • LIFE STYLE
    • SOCIAL MEDIA
    • BUSINESS
    • TECH
    • TRAVEL
    • AUTO
    • CRIME

© 2024 Daily Bahrain. All Rights Reserved.