Monday, April 27, 2026
ENGLISH
  • Flash Seven
Flash Seven
Advertisement
  • HOME
  • BAHRAIN
  • KERALA
  • INDIA
  • GCC
  • WORLD
  • ENTERTAINMENT
  • HEALTH
  • SPORTS
  • MORE
    • LITERATURE
    • LIFE STYLE
    • SOCIAL MEDIA
    • BUSINESS
    • TECH
    • TRAVEL
    • CRIME
No Result
View All Result
  • HOME
  • BAHRAIN
  • KERALA
  • INDIA
  • GCC
  • WORLD
  • ENTERTAINMENT
  • HEALTH
  • SPORTS
  • MORE
    • LITERATURE
    • LIFE STYLE
    • SOCIAL MEDIA
    • BUSINESS
    • TECH
    • TRAVEL
    • CRIME
No Result
View All Result
Flash Seven
ENG
Home NEWS BAHRAIN

ഐ.വൈ.സി.സി ഫുട്ബോൾ ടൂർണമെന്റ് ഗോസി എഫ് സി ജേതാക്കൾ

by News Desk
February 11, 2025
in BAHRAIN
ഐ.വൈ.സി.സി ഫുട്ബോൾ ടൂർണമെന്റ് ഗോസി എഫ് സി ജേതാക്കൾ

മനാമ : ഐ.വൈ.സി.സി ബഹ്‌റൈൻ സ്പോർട്സ് വിംഗിന്റെ ആഭിമുഖ്യത്തിൽ, കേരള ഫുട്ബോൾ അസോസിയേഷൻ ബഹ്‌റൈനുമായി സഹകരിച്ച് ഹൂറ അൽ തീൽ മൈതാനത്ത് വെച്ച് നടന്ന ” പ്രൊഫഷനൽ ഫുട്ബോൾ ” ടൂർണമെന്റ്ൽ ഗോസി എഫ് സി ജേതാക്കളും, മറീന എഫ് സി റണ്ണർ അപ്പുമായി.

ഐ.വൈ.സി.സി ദേശീയ പ്രസിഡന്റ്‌ ഷിബിൻ തോമസിന്റെ അധ്യക്ഷതയിൽ ബഹ്‌റൈൻ പാർലിമെന്റ് അംഗം മുഹമ്മദ്‌ ഹുസൈൻ അൽ ജന്നാഹി എം പി ഉത്ഘാടനം ചെയ്തു. ഐ.വൈ.സി.സി ജനറൽ സെക്രട്ടറി രഞ്ജിത്ത് മാഹി സ്വാഗതം പറഞ്ഞു.

ചാമ്പ്യൻസിനുള്ള ട്രോഫി സന്തോഷ്‌ ട്രോഫി താരം പാച്ചനും, റണ്ണേഴ്സ് അപ്പ്‌ ട്രോഫി ജനറൽ കൺവീനർ റിനോ സ്കറിയയും നൽകി. ഇരു ടീമുകൾക്കുമുള്ള ക്യാഷ് അവാർഡ് ട്രെഷറർ ബെൻസി ഗനിയുഡ്, അസിസ്റ്റന്റ് ട്രെഷറർ മുഹമ്മദ്‌ ജസീൽ വിതരണം ചെയ്തു.

വിവിധ കളികളിലെ പ്ലയേർസ് ഓഫ് മാച്ചസായി അഷ്‌കർ സ്കോപ്പിയൻസ് എഫ് സി, അരുൺ അൽ മിനാർ എഫ് സി, ഇസൈൻ എവറസ്റ്റ് എഫ് സി, ഹിജാസ് ഗോസി എഫ് സി, വിപിയു അൽ കേരളാവി എഫ് സി, സഹൽ ഗോസി എഫ് സി, എന്നിവരെ തിരഞ്ഞടുത്തു.

ഇവർക്കുള്ള ട്രോഫികൾ ചാരിറ്റി കൺവീനർ സലീം അബൂത്വാലിബ്, മെമ്പർഷിപ് കൺവീനർ സ്റ്റെഫി സാബു, കെ എഫ് എ ബഹ്‌റൈൻ പ്രസിഡന്റ്‌ അർഷാദ്, കെ എഫ് എ സെക്രട്ടറി സജാദ്, കെ എഫ് എ ട്രെഷറർ തസ്‌ലീം തെന്നാടൻ എന്നിവർ വിതരണം ചെയ്തു. ടോപ് സ്കോറർ ആയ ഗോസി എഫ് സി യുടെ അജിനുള്ള ട്രോഫി ടൂർണമെന്റ് റിസപ്ഷൻ കൺവീനർ ജിതിൻ പരിയാരം നൽകി . ബെസ്റ്റ് ഗോൾ കീപ്പർ മറീന എഫ് സി യുടെ മുഫസ്സിലിനുള്ള ട്രോഫി ടൂർണമെന്റ് പബ്ലിസിറ്റി കൺവീനർ ബേസിൽ നെല്ലിമറ്റം, ബെസ്റ്റ് ഡിഫെൻഡറായ മറീന എഫ് സി യുടെ സജിത്തിനുള്ള ട്രോഫി ടൂർണമെന്റ് ഫിനാൻസ് കൺവീനർ മുഹമ്മദ്‌ ജസീൽ, പ്ലയെർ ഓഫ് ടൂർണമെന്റ്നുള്ള ട്രോഫി വളണ്ടിയർ കൺവീനർ ഷംഷാദ് കാക്കൂർ, ഫെയർ പ്ലേ അവാർഡ് ഐ.വൈ.സി.സി ബഹ്‌റൈൻ മുൻ പ്രസിഡന്റ്‌ വിൻസു കൂത്തപ്പള്ളി, എന്നിവർ നൽകി.

മാസ്റ്റേഴ്സ് ഓഫ് ഇവന്റ്സ് ആയി ടൂർണമെന്റ് അവതാരികയും, ഐ.വൈ.സി.സി വനിത വിംഗ് എക്സിക്യൂട്ടീവ് മെമ്പറുമായ രമ്യ റിനോയെയും ടൂർണമെന്റ് അന്നൗൻസർ ഷമീർ പൊന്നാനിയെയും തിരഞ്ഞെടുത്തു. ഇരുവർക്കുമുള്ള ഉപഹാരവും ചടങ്ങിൽ വെച്ച് നൽകി.
മെഡിക്കൽ സപ്പോർട്ട് നൽകിയ കിംസ് ഹോസ്പിറ്റലിനുള്ള മൊമെന്റോ ഐ.വൈ.സി.സി ബഹ്‌റൈൻ മുൻ പ്രസിഡന്റ്‌ ബ്ലെസ്സൻ മാതൃ നൽകി.

പ്രോഗ്രാം ജനറൽ കൺവീനർക്കും, സബ് കമ്മിറ്റി കൺവീനർമാർക്കുമുള്ള ഉപഹാരം ഐ.വൈ.സി.സി വൈസ് പ്രസിഡന്റ്‌ അനസ് റഹീം, ജോയിന്റ് സെക്രട്ടറിമാരായ രാജേഷ് പന്മന, രതീഷ് രവി, റിച്ചി കളത്തൂരേത്ത് എന്നിവർ നൽകി.
ദേശീയ കോർ കമ്മിറ്റി അംഗങ്ങൾ എക്സിക്യൂട്ടീവ് കമ്മിറ്റി അംഗങ്ങൾ, വിവിധ ഏരിയ ഭാരവാഹികൾ ടൂർണമെന്റ്ന് നേതൃത്വം നൽകി.

ShareSendTweet

Related Posts

കെഎംസിസി ബഹ്‌റൈൻ പ്രസിഡന്റ് ഹബീബ് റഹ്മാന്റെ ഭാര്യ ബഹ്‌റൈനിൽ നിര്യാതയായി
BAHRAIN

കെഎംസിസി ബഹ്‌റൈൻ പ്രസിഡന്റ് ഹബീബ് റഹ്മാന്റെ ഭാര്യ ബഹ്‌റൈനിൽ നിര്യാതയായി

April 20, 2026
വാൽപ്പാറ വാഹനാപകടം: ബഹ്‌റൈൻ മലപ്പുറം ഡിസ്ട്രിക്ട് ഫോറം അനുശോചിച്ചു
BAHRAIN

വാൽപ്പാറ വാഹനാപകടം: ബഹ്‌റൈൻ മലപ്പുറം ഡിസ്ട്രിക്ട് ഫോറം അനുശോചിച്ചു

April 18, 2026
ബഹ്‌റൈനിൽ നിന്നും കൊച്ചിയിലേക്ക് കുറഞ്ഞ നിരക്കിൽ വിമാന യാത്രയൊരുക്കി ബികെഎസ്എഫ്, ബിഎംബിഎഫ് കൂട്ടായ്മകൾ
BAHRAIN

ബഹ്‌റൈനിൽ നിന്നും കൊച്ചിയിലേക്ക് കുറഞ്ഞ നിരക്കിൽ വിമാന യാത്രയൊരുക്കി ബികെഎസ്എഫ്, ബിഎംബിഎഫ് കൂട്ടായ്മകൾ

April 15, 2026
കെഎംസിസി ബഹ്റൈൻ അൽ അമാന സോഷ്യൽ സെക്യൂരിറ്റി സ്‌കീം ധനസഹായം വിതരണം ചെയ്തു
BAHRAIN

കെഎംസിസി ബഹ്റൈൻ അൽ അമാന സോഷ്യൽ സെക്യൂരിറ്റി സ്‌കീം ധനസഹായം വിതരണം ചെയ്തു

April 14, 2026
ബഹ്‌റൈൻ ചേമ്പർ ഓഫ് കോമേഴ്സ് തെരഞ്ഞെടുപ്പിൽ വിജയിച്ച ബോബ് താക്കർക്ക് അഭിനന്ദന പ്രവാഹം
BAHRAIN

ബഹ്‌റൈൻ ചേമ്പർ ഓഫ് കോമേഴ്സ് തെരഞ്ഞെടുപ്പിൽ വിജയിച്ച ബോബ് താക്കർക്ക് അഭിനന്ദന പ്രവാഹം

April 11, 2026
കേരളം വിധിയെഴുതി ; തുടർ ഭരണത്തിന് – ബഹ്‌റൈൻ പ്രതിഭ
BAHRAIN

കേരളം വിധിയെഴുതി ; തുടർ ഭരണത്തിന് – ബഹ്‌റൈൻ പ്രതിഭ

April 10, 2026
Next Post
പുതുചരിത്രം പിറക്കുന്നു…!!! കരുത്ത് കാട്ടി കൊതിപ്പിച്ച് ‘പിനാക’; ഇന്ത്യയില്‍ നിന്ന് ആയുധം വാങ്ങാനൊരുങ്ങി ഫ്രാന്‍സ്

പുതുചരിത്രം പിറക്കുന്നു…!!! കരുത്ത് കാട്ടി കൊതിപ്പിച്ച് 'പിനാക'; ഇന്ത്യയില്‍ നിന്ന് ആയുധം വാങ്ങാനൊരുങ്ങി ഫ്രാന്‍സ്

വോയ്‌സ് ഓഫ് ആലപ്പി സൗജന്യ മെഡിക്കൽ ക്യാമ്പ് സംഘടിപ്പിക്കുന്നു

വോയ്‌സ് ഓഫ് ആലപ്പി സൗജന്യ മെഡിക്കൽ ക്യാമ്പ് സംഘടിപ്പിക്കുന്നു

തണലാണ് കുടുംബം; ടീൻസ് മീറ്റ് സംഘടിപ്പിച്ചു

തണലാണ് കുടുംബം; ടീൻസ് മീറ്റ് സംഘടിപ്പിച്ചു

Recent Posts

  • “പാകിസ്ഥാനെ വിശ്വസിക്കാന്‍ കൊള്ളില്ല”, ട്രംപിന്റെ താല്പര്യമാണ് അവര്‍ക്ക് വലുത്, അമേരിക്കക്കാരുടെ ഇഷ്ടത്തിന് വിരുദ്ധമായി അവർ ഒന്നും സംസാരിക്കില്ല, മധ്യസ്ഥൻ നിഷ്പക്ഷനായിരിക്കണം, അല്ലാതെ ഒരു വശത്തേക്ക് മാത്രം ചായ്‌വ് കാണിക്കുന്നവരാകരുത്- ഇറാന്‍ വക്താവ്
  • പ്രണയം നടിച്ച് ജിം നവീകരിക്കാനെന്ന പേരിൽ 65 ലക്ഷം തട്ടി, പണം തിരികെ ചോദിച്ചപ്പോൾ നഗ്നദൃശ്യങ്ങൾ പോൺ സൈറ്റുകൾക്ക് നൽകുമെന്ന് ഭീഷണി!! റിയാലിറ്റി ഷോ താരം ഷിയാസ് കരീമിനെതിരെ ഇൻസ്റ്റഗ്രാം പോസ്റ്റുകൾ, ബാങ്ക് സ്‌റ്റേറ്റ്‌മെന്റുകൾ, വോയിസ് റെക്കോർഡുകൾ അടക്കം പരാതിയുമായി പ്രവാസി യുവതി
  • മുഖ്യമന്ത്രി ചർച്ചയിൽ മാധ്യമങ്ങൾക്കാണ് വിലക്ക് വരേണ്ടത്!! ചെന്നിത്തലയുടെ പരസ്യം ശ്രദ്ധയിൽപ്പെട്ടില്ല, മുഖ്യമന്ത്രി ആരെന്ന് ഹൈക്കമാൻഡ് തീരുമാനിക്കും, ആ തീരുമാനം എല്ലാവരും അംഗീകരിക്കും, പവർക്കട്ടെന്ന പേരിനാണോ സർക്കാരിന് പ്രശ്‌നം? പവർക്കട്ട് ഒരു യാഥാർഥ്യം- സണ്ണി ജോസഫ്
  • ഇനി മുതൽ പറയാതെയല്ല പറഞ്ഞുകൊണ്ടുതന്നെ വൈദ്യുതി മുടങ്ങും!! വൈദ്യുതി നിയന്ത്രണമില്ലാതെ മുന്നോട്ട് പോകാനാകില്ല, 15 മിനിറ്റ് മുതൽ അര മണിക്കൂർ വരെ നിയന്ത്രണം ഉണ്ടാകും, സാധ്യമായ സമയത്ത് എസ്എംഎസ് വഴി അറിയിക്കും- കെഎസ്ഇബി
  • 10 വർഷം മുൻപ് കേരളത്തിൽ ആദ്യമായി വ്യോ​മമാർ​ഗം ഹൃദയമെത്തിച്ച് ജീവൻ തിരിച്ചുപിടിച്ച ഹൃദയം നിലച്ചു, മാത്യു അച്ചാടന്റെ മരണം ഹൃദയാഘാതത്തെ തുടർന്ന്

Recent Comments

No comments to show.

Archives

  • April 2026
  • March 2026
  • February 2026
  • January 2026
  • December 2025
  • October 2025
  • September 2025
  • August 2025
  • July 2025
  • June 2025
  • May 2025
  • April 2025
  • March 2025
  • February 2025
  • January 2025
  • December 2024

Categories

  • WORLD
  • BAHRAIN
  • LIFE STYLE
  • GCC
  • KERALA
  • SOCIAL MEDIA
  • BUSINESS
  • INDIA
  • SPORTS
  • CRIME
  • ENTERTAINMENT
  • HEALTH
  • TRAVEL
  • HOME
  • BAHRAIN
  • KERALA
  • INDIA
  • GCC
  • WORLD
  • ENTERTAINMENT
  • HEALTH
  • SPORTS
  • MORE

© 2024 Daily Bahrain. All Rights Reserved.

No Result
View All Result
  • HOME
  • BAHRAIN
  • KERALA
  • INDIA
  • GCC
  • WORLD
  • ENTERTAINMENT
  • HEALTH
  • SPORTS
  • MORE
    • LITERATURE
    • LIFE STYLE
    • SOCIAL MEDIA
    • BUSINESS
    • TECH
    • TRAVEL
    • CRIME

© 2024 Daily Bahrain. All Rights Reserved.