Tuesday, January 27, 2026
ENGLISH
  • Flash Seven
Flash Seven
Advertisement
  • HOME
  • BAHRAIN
  • KERALA
  • INDIA
  • GCC
  • WORLD
  • ENTERTAINMENT
  • HEALTH
  • SPORTS
  • MORE
    • LITERATURE
    • LIFE STYLE
    • SOCIAL MEDIA
    • BUSINESS
    • TECH
    • TRAVEL
    • CRIME
No Result
View All Result
  • HOME
  • BAHRAIN
  • KERALA
  • INDIA
  • GCC
  • WORLD
  • ENTERTAINMENT
  • HEALTH
  • SPORTS
  • MORE
    • LITERATURE
    • LIFE STYLE
    • SOCIAL MEDIA
    • BUSINESS
    • TECH
    • TRAVEL
    • CRIME
No Result
View All Result
Flash Seven
ENG
Home NEWS BAHRAIN

ബഹ്റൈൻ പ്രതിഭ മുഹഖ് യൂണിറ്റ് സൗജന്യ മെഡിക്കൽ ക്യാമ്പും നോർക്ക-ക്ഷേമനിധി രജിസ്ട്രേഷനും നടത്തി.

by News Desk
February 22, 2025
in BAHRAIN
ബഹ്റൈൻ പ്രതിഭ മുഹഖ് യൂണിറ്റ് സൗജന്യ മെഡിക്കൽ ക്യാമ്പും നോർക്ക-ക്ഷേമനിധി രജിസ്ട്രേഷനും നടത്തി.

മനാമ: ബഹ്റൈൻ പ്രതിഭ മുഹറഖ് മേഖലക്ക് കീഴിലെ മുഹറഖ് യൂണിറ്റ് അൽ ഹിലാൽ ഹോസ്പിറ്റൽ മുഹറഖ് ബ്രാഞ്ചുമായി സഹകരിച്ച് സൗജന്യ മെഡിക്കൽ ക്യാമ്പ് നടത്തി. ജീവിത ശൈലി രോഗങ്ങൾ തിരിച്ചറിയുന്നതിനുള്ള ടെസ്റ്റുകൾ, ഡോക്ടറുടെ സൗജന്യ പരിശോധന എന്നിവ ക്യാമ്പിന്റെ ഭാഗമായി ഉണ്ടായിരുന്നു. പ്രവാസികൾക്കുള്ള കേരളസർക്കാരിന്റെ നോർക്ക ക്ഷേമനിധി കാർഡുകൾക്കുള്ള രജിസ്ട്രേഷനും മെഡിക്കൽ ക്യാമ്പിനൊപ്പം സംഘടിപ്പിച്ചു.

ഹ്രസ്വമായി സംഘടിപ്പിച്ച ഔദ്യോഗിക ചടങ്ങ് ലോക കേരളസഭ അംഗവും പ്രതിഭ രക്ഷാധികാരി സമിതി അംഗവുമായ സി വി നാരായണൻ ഉദ്ഘാടനം ചെയ്തു. യൂണിറ്റ് പ്രസിഡണ്ട് രഘുനാഥ് അധ്യക്ഷനായിരുന്നു. പ്രതിഭ ജനറൽ സെക്രട്ടറി മിജോഷ് മൊറാഴ, പ്രസിഡണ്ട് ബിനു മണ്ണിൽ, മേഖല സെക്രട്ടറി ബിനു കരുണാകരൻ, ഹെല്പ് ലൈൻ കൺവീനർ ജയേഷ്, അൽ ഹിലാൽ ഹോസ്പിറ്റൽ ഓപ്പറേഷൻസ് അസ്സി:മാനേജർ വിഷ്ണു ഭുവനേശ്വരൻ എന്നിവർ ആശംസകൾ നേർന്നു സംസാരിച്ചു. സൗജന്യമായി ക്യാമ്പ് നടത്തിയതിനു ഹോസ്പിറ്റലിനുള്ള ഉപഹാരം പ്രതിഭ ഹെല്പ് ലൈൻ കൺവീനർ ജയേഷ് അൽ ഹിലാൽ മുഹറഖ് ബ്രാഞ്ച് മാർക്കറ്റിംഗ് ഹെഡ് മുനവിർ ഫൈറൂസിനു കൈമാറി.

യൂണിറ്റ് – മേഖല എക്സികുട്ടീവ് അംഗങ്ങൾ, പ്രതിഭ കേന്ദ്ര കമ്മറ്റി അംഗങ്ങൾ, രക്ഷാധികാരി സമിതി അംഗങ്ങൾ തുടങ്ങിയവർ സാന്നിഹിതരായി.രാവിലെ എട്ടുമണിക്ക് അൽഹിലാൽ ഹോസ്പിറ്റൽ മുഹറഖിൽ ആരംഭിച്ച ക്യാമ്പ് ഉച്ചയ്ക്ക് പന്ത്രണ്ട് മണിക്ക് അവസാനിച്ചു. നൂറ്റി അൻപതോളം പേർ ഈ സൗജന്യ മെഡിക്കൽ ക്യാമ്പസിന്റെ സേവനം പ്രയോജനപ്പെടുത്തി.

ShareSendTweet

Related Posts

ഇന്ത്യൻ സ്കൂൾ റിപ്പബ്ലിക് ദിനം ആഘോഷിച്ചു
BAHRAIN

ഇന്ത്യൻ സ്കൂൾ റിപ്പബ്ലിക് ദിനം ആഘോഷിച്ചു

January 26, 2026
കൊല്ലം പ്രവാസി അസോസിയേഷൻ  ഇന്ത്യൻ റിപ്പബ്ലിക്ക് ദിനം ആഘോഷിച്ചു
BAHRAIN

കൊല്ലം പ്രവാസി അസോസിയേഷൻ ഇന്ത്യൻ റിപ്പബ്ലിക്ക് ദിനം ആഘോഷിച്ചു

January 26, 2026
ബഹ്‌റൈൻ സിറോ മലബാർ സൊസൈറ്റി ഭാരതത്തിന്റെ റിപ്പബ്ലിക് ദിനം സമുചിതമായി ആഘോഷിച്ചു.
BAHRAIN

ബഹ്‌റൈൻ സിറോ മലബാർ സൊസൈറ്റി ഭാരതത്തിന്റെ റിപ്പബ്ലിക് ദിനം സമുചിതമായി ആഘോഷിച്ചു.

January 26, 2026
ഇന്ത്യയുടെ റിപ്പബ്ലിക് ദിനത്തിൽ ബഹ്റൈൻ കേരളീയ സമാജത്തിൽ ദേശിയ പതാക ഉയർത്തി
BAHRAIN

ഇന്ത്യയുടെ റിപ്പബ്ലിക് ദിനത്തിൽ ബഹ്റൈൻ കേരളീയ സമാജത്തിൽ ദേശിയ പതാക ഉയർത്തി

January 26, 2026
ഡിജിറ്റൽ കാലത്തും കോടികൾ മുടക്കി എന്തിന് ഈ ലോക കേരളസഭ. ഐ.വൈ.സി.സി ബഹ്‌റൈൻ ബഹിഷ്കരിക്കും
BAHRAIN

ഡിജിറ്റൽ കാലത്തും കോടികൾ മുടക്കി എന്തിന് ഈ ലോക കേരളസഭ. ഐ.വൈ.സി.സി ബഹ്‌റൈൻ ബഹിഷ്കരിക്കും

January 26, 2026
അൽ ഫുർഖാൻ സെൻററിന്‌ പുതിയ ഭാരവാഹികൾ
BAHRAIN

അൽ ഫുർഖാൻ സെൻററിന്‌ പുതിയ ഭാരവാഹികൾ

January 25, 2026
Next Post
ബഹ്റൈൻ മലയാളീ ഫോറം അടിയന്തിര ജനറൽ ബോഡി നവ നേതൃത്വത്തെ  തിരഞ്ഞെടുത്തു.

ബഹ്റൈൻ മലയാളീ ഫോറം അടിയന്തിര ജനറൽ ബോഡി നവ നേതൃത്വത്തെ തിരഞ്ഞെടുത്തു.

ഐ.സി.എഫ്. ബഹ്റൈൻ നാഷണൽ കമ്മിറ്റി പുനഃസംഘടിപ്പിച്ചു

ഐ.സി.എഫ്. ബഹ്റൈൻ നാഷണൽ കമ്മിറ്റി പുനഃസംഘടിപ്പിച്ചു

പ്രവാസി ലീഗൽ സെൽ ബംഗളൂരു ചാപ്റ്റർ അദ്ധ്യക്ഷയായി അഡ്വക്കേറ്റ് ടി.ഒ. രജിത

പ്രവാസി ലീഗൽ സെൽ ബംഗളൂരു ചാപ്റ്റർ അദ്ധ്യക്ഷയായി അഡ്വക്കേറ്റ് ടി.ഒ. രജിത

Recent Posts

  • ബഹളം വെച്ചാൽ പ്രതിപക്ഷ നേതാവിന് മൈക്കില്ല- സ്പീക്കർ, കുഞ്ഞികൃഷ്ണന് നേരെ ഇന്നോവ വരാതിരിക്കട്ടെ- കെകെ രമ!! ടിപിയുടെ അതേ സാഹചര്യമാണ് കുഞ്ഞി ക‍ൃഷ്ണനും സ്വർണക്കൊളളയിൽ പ്രതികളായ നേതാക്കൾക്കെതിരെ നടപടിയില്ല, എന്നാൽ പാർട്ടിയിലെ പ്രശ്‌നങ്ങൾ തുറന്നു പറഞ്ഞ നേതാവിനെ പുറത്താക്കി, ആഭ്യന്തരമന്ത്രി പദവിയിൽ തുടരാൻ പിണറായിക്ക് അർഹതയുമില്ല, പുറത്തുവരുന്നത് സിപിഎമ്മിലെ ജീർണത- വി ഡി സതീശൻ
  • ദീപക് മരിക്കാൻ ഇതല്ലാതെ മറ്റ് കാരണങ്ങളില്ല….പ്രതി സമൂഹത്തിൽ പ്രശസ്തിയും പോസ്റ്റുകൾക്ക് കൂടുതൽ റീച്ചും സാമ്പത്തിക ലാഭവും കിട്ടാൻ കുറ്റം ചെയ്തു, അതിക്രമം നേരിട്ടെന്ന് പരാതിപ്പെടാതെ വീഡിയോ പ്രചരിപ്പിച്ചത് ദുരുദ്ദേശത്തോടെ… ജാമ്യം ലഭിച്ചാൽ ഇനിയും സമാനമായ കുറ്റകൃത്യങ്ങളിൽ ഏർപ്പെടും- പോലീസ് കോടതിയിൽ!! ഷിംജിത ജയിലിൽത്തന്നെ… ജാമ്യമില്ല
  • സിപിഎമ്മിൽ നിന്നും പുറത്താക്കിയ കുഞ്ഞിക്കൃഷ്ണനെ പിന്തുണച്ച ബെള്ളൂർ സ്വദേശിയുടെ ബൈക്ക് കത്തിച്ചു
  • കഴക്കൂട്ടം പോലീസ് സ്റ്റേഷന് മുന്നില്‍ കാറിലിരുന്ന് മദ്യപാനം, പിന്നാലെ വണ്ടിയുമായി നിരത്തിലിറങ്ങി, ദൃശ്യങ്ങള്‍ പ്രചരിച്ചതിനു പിന്നാലെ കുരുക്കിലായി പൊലീസുകാര്‍, ആറ് ആറ് ഉദ്യോഗസ്ഥര്‍ക്ക് സസ്പെന്‍ഷന്‍
  • നിങ്ങൾ സ്വപ്നം കണ്ടോളു… പക്ഷെ അതും വെറും സ്വപ്നം മാത്രമാണ്, യുഎസ് ഇല്ലാതെ യൂറോപ്പിന് സ്വയം പ്രതിരോധം സാധ്യമല്ല- നാറ്റോ സെക്രട്ടറി ജനറൽ!! പ്രതികരണം യൂറോപ്പിന് സ്വന്തമായ ‘സ്ട്രാറ്റജിക് ഓട്ടോണമി’ വേണമെന്ന ഫ്രാൻസിന്റെ വാദത്തിന് പിന്തുണ വർധിച്ചുവരുന്ന സാഹചര്യത്തിൽ

Recent Comments

No comments to show.

Archives

  • January 2026
  • December 2025
  • October 2025
  • September 2025
  • August 2025
  • July 2025
  • June 2025
  • May 2025
  • April 2025
  • March 2025
  • February 2025
  • January 2025
  • December 2024

Categories

  • WORLD
  • BAHRAIN
  • LIFE STYLE
  • GCC
  • KERALA
  • SOCIAL MEDIA
  • BUSINESS
  • INDIA
  • SPORTS
  • CRIME
  • ENTERTAINMENT
  • HEALTH
  • TRAVEL
  • HOME
  • BAHRAIN
  • KERALA
  • INDIA
  • GCC
  • WORLD
  • ENTERTAINMENT
  • HEALTH
  • SPORTS
  • MORE

© 2024 Daily Bahrain. All Rights Reserved.

No Result
View All Result
  • HOME
  • BAHRAIN
  • KERALA
  • INDIA
  • GCC
  • WORLD
  • ENTERTAINMENT
  • HEALTH
  • SPORTS
  • MORE
    • LITERATURE
    • LIFE STYLE
    • SOCIAL MEDIA
    • BUSINESS
    • TECH
    • TRAVEL
    • CRIME

© 2024 Daily Bahrain. All Rights Reserved.