Wednesday, January 28, 2026
ENGLISH
  • Flash Seven
Flash Seven
Advertisement
  • HOME
  • BAHRAIN
  • KERALA
  • INDIA
  • GCC
  • WORLD
  • ENTERTAINMENT
  • HEALTH
  • SPORTS
  • MORE
    • LITERATURE
    • LIFE STYLE
    • SOCIAL MEDIA
    • BUSINESS
    • TECH
    • TRAVEL
    • CRIME
No Result
View All Result
  • HOME
  • BAHRAIN
  • KERALA
  • INDIA
  • GCC
  • WORLD
  • ENTERTAINMENT
  • HEALTH
  • SPORTS
  • MORE
    • LITERATURE
    • LIFE STYLE
    • SOCIAL MEDIA
    • BUSINESS
    • TECH
    • TRAVEL
    • CRIME
No Result
View All Result
Flash Seven
ENG
Home NEWS BAHRAIN

പ്രവാസി ലീഗൽ സെൽ പ്രതിനിധികൾ വി ഡി സതീശനുമായി കൂടിക്കാഴ്ച നടത്തി

by News Desk
March 9, 2025
in BAHRAIN
പ്രവാസി ലീഗൽ സെൽ പ്രതിനിധികൾ വി ഡി സതീശനുമായി കൂടിക്കാഴ്ച നടത്തി

മനാമ: പ്രവാസി ലീഗൽ സെൽ (പി.എൽ.സി) പ്രതിനിധികളും കേരള നിയമസഭ പ്രതിപക്ഷനേതാവ് ശ്രീ വി ഡി സതീശനുമായുള്ള കൂടിക്കാഴ്ച ഫെബ്രുവരി 3ന് തിങ്കളാഴ്ച നിയമസഭയിലെ അദ്ദേഹത്തിൻറെ ചേമ്പറിൽ നടന്നു.

നോർക്ക റൂട്സും പ്രവാസി ക്ഷേമനിധി ബോർഡുമായി ബന്ധപ്പെട്ട ഏകദേശം 25-ഓളം വിഷയങ്ങളിൽപി.എൽ.സി കൊടുത്ത നിവേദനത്തിന്റെ അടിസ്ഥാനത്തിലായിരുന്നു ചർച്ച.പി.എൽ.സി ഉന്നയിച്ച നിരവധി വിഷയങ്ങളിൽ പലതിലും ഗുണപരമായ സമീപനമാണ് പ്രതിപക്ഷനേതാവിന്റെ ഭാഗത്തുനിന്നും ഉണ്ടായത്.

നോർക്ക റൂട്സിലും ക്ഷേമനിധി ബോർഡിലും കരാർ അടിസ്ഥാനത്തിലും താൽക്കാലികാടിസ്ഥാനത്തിലും ഉണ്ടാകുന്ന ഒഴിവുകളിൽ നിശ്ചിത ശതമാനം അർഹരായ പ്രവാസികൾക്ക് സംവരണം ചെയ്യുക, നോർക്ക റൂട്ട്സിലെയും ക്ഷേമനിധി ബോർഡിലെയും പ്രവാസികളുടെ ബന്ധപ്പെട്ട തർക്കപരിഹാര സെൽ രൂപീകരിക്കുക, പബ്ലിക് -പ്രൈവറ്റ് പങ്കാളിത്തത്തിന്റെ (പി.പി.പി) അടിസ്ഥാനത്തിൽ മടങ്ങിവരുന്ന പ്രവാസികൾക്കുവേണ്ടി എല്ലാ ജില്ലകളിലും കെയർ ഹോമുകളും പ്രവാസി സ്പെഷ്യാലിറ്റി ആശുപത്രികളും രൂപീകരിക്കുക, എൻ ആർ ഐ കമ്മീഷൻ ചെയർമാനെ ഉടനെ നിയമിക്കുക . നോർക്ക റൂട്സിന്റെ സാന്ത്വന/ കാരുണ്യം പദ്ധതികൾക്ക് അർഹരാവുന്നതിനുള്ള വരുമാനപരിധി ഒന്നര ലക്ഷം രൂപയിൽ നിന്നും 3 ലക്ഷം രൂപയായി ഉയർത്തുക, സാന്ത്വന, കാരുണ്യ, തുടങ്ങിയ പദ്ധതികളിൽനിന്നുള്ള ധനസഹായം പാവപ്പെട്ട പ്രവാസികൾക്ക് സമയബന്ധിതമായി ലഭിക്കുന്നതിന് പ്രത്യേക ഫണ്ട് ഏർപ്പെടുത്തുക, പ്രവാസി പെൻഷൻ 3500 രൂപയിൽനിന്നും 5000 രൂപയായി ഉയർത്തുക, മടങ്ങിവന്ന പ്രവാസികൾക്ക് ചികിത്സാ ഇൻഷുറൻസ് ഏർപ്പെടുത്തുക, നോർക്ക NDPREM ലോൺ 20 ലക്ഷം രൂപയിൽ നിന്നും 50 ലക്ഷം രൂപയായി ഉയർത്തുക, പ്രവാസി ക്ഷേമനിധിയിൽ അംഗത്വത്തിനുള്ള പ്രായപരിധി എടുത്തുകളയുക, പ്രവാസി ക്ഷേമനിധിയിൽ കുടിശ്ശിക വരുത്തിയവരുടെ അംഗത്വം തത്വദീക്ഷയില്ലാതെ റദ്ദാക്കുന്ന പ്രവാസി ക്ഷേമബോർഡിന്റെ തീരുമാനം പിൻവലിക്കുക, തുടങ്ങിയ ആവശ്യങ്ങളടങ്ങിയ നിവേദനങ്ങളാണ് പ്രതിപക്ഷനേതാവിന് സമർപ്പിച്ചത്. നിവേദനങ്ങളിലെ ആവശ്യങ്ങൾ പ്രസക്തമാണെന്നും അവ വേണ്ടവിധത്തിൽ പഠിച്ച് നിയമസഭയിൽ അവതരിപ്പിക്കാമെന്നും പ്രതിപക്ഷനേതാവ് ഉറപ്പുനൽകി.

പ്രവാസി ലീഗൽ സെല്ലിനെ പ്രതിനിധീകരിച്ച് ജനറൽ സെക്രട്ടറി അഡ്വ. ആർ മുരളീധരൻ, ട്രെഷറർ തൽഹത്ത് പൂവച്ചൽ, കമ്മറ്റി അംഗങ്ങളായ ഷെരീഫ് കൊട്ടാരക്കര, ശ്രീകുമാർ, ജിഹാംഗിർ, നന്ദഗോപകുമാർ, നിയാസ് എന്നിവരും കൂടിക്കാഴ്ചയിൽ പങ്കെടുത്തു.

 

ShareSendTweet

Related Posts

ഇന്ത്യൻ സ്കൂൾ റിപ്പബ്ലിക് ദിനം ആഘോഷിച്ചു
BAHRAIN

ഇന്ത്യൻ സ്കൂൾ റിപ്പബ്ലിക് ദിനം ആഘോഷിച്ചു

January 26, 2026
കൊല്ലം പ്രവാസി അസോസിയേഷൻ  ഇന്ത്യൻ റിപ്പബ്ലിക്ക് ദിനം ആഘോഷിച്ചു
BAHRAIN

കൊല്ലം പ്രവാസി അസോസിയേഷൻ ഇന്ത്യൻ റിപ്പബ്ലിക്ക് ദിനം ആഘോഷിച്ചു

January 26, 2026
ബഹ്‌റൈൻ സിറോ മലബാർ സൊസൈറ്റി ഭാരതത്തിന്റെ റിപ്പബ്ലിക് ദിനം സമുചിതമായി ആഘോഷിച്ചു.
BAHRAIN

ബഹ്‌റൈൻ സിറോ മലബാർ സൊസൈറ്റി ഭാരതത്തിന്റെ റിപ്പബ്ലിക് ദിനം സമുചിതമായി ആഘോഷിച്ചു.

January 26, 2026
ഇന്ത്യയുടെ റിപ്പബ്ലിക് ദിനത്തിൽ ബഹ്റൈൻ കേരളീയ സമാജത്തിൽ ദേശിയ പതാക ഉയർത്തി
BAHRAIN

ഇന്ത്യയുടെ റിപ്പബ്ലിക് ദിനത്തിൽ ബഹ്റൈൻ കേരളീയ സമാജത്തിൽ ദേശിയ പതാക ഉയർത്തി

January 26, 2026
ഡിജിറ്റൽ കാലത്തും കോടികൾ മുടക്കി എന്തിന് ഈ ലോക കേരളസഭ. ഐ.വൈ.സി.സി ബഹ്‌റൈൻ ബഹിഷ്കരിക്കും
BAHRAIN

ഡിജിറ്റൽ കാലത്തും കോടികൾ മുടക്കി എന്തിന് ഈ ലോക കേരളസഭ. ഐ.വൈ.സി.സി ബഹ്‌റൈൻ ബഹിഷ്കരിക്കും

January 26, 2026
അൽ ഫുർഖാൻ സെൻററിന്‌ പുതിയ ഭാരവാഹികൾ
BAHRAIN

അൽ ഫുർഖാൻ സെൻററിന്‌ പുതിയ ഭാരവാഹികൾ

January 25, 2026
Next Post
ഇടപ്പാളയം  ഇഫ്താർ  സംഗമം ശ്രദ്ധേയമായി

ഇടപ്പാളയം ഇഫ്താർ സംഗമം ശ്രദ്ധേയമായി

ലഹരിമാഫിയ കേരളത്തെ ഭ്രാന്താലയമാക്കുന്നു;രമേശ്‌ ചെന്നിത്തല

ലഹരിമാഫിയ കേരളത്തെ ഭ്രാന്താലയമാക്കുന്നു;രമേശ്‌ ചെന്നിത്തല

ഇൻറഗ്രേറ്റഡ് ലീഡർഷിപ്പ് വനിതാദിനാഘോഷം ശ്രദ്ധേയം; മുൻ എം.പി ഡോക്ടർ മസൂമാ ഹസ്സൻ എ റഹീം

ഇൻറഗ്രേറ്റഡ് ലീഡർഷിപ്പ് വനിതാദിനാഘോഷം ശ്രദ്ധേയം; മുൻ എം.പി ഡോക്ടർ മസൂമാ ഹസ്സൻ എ റഹീം

Recent Posts

  • പറയാനുള്ളത് പാർട്ടി നേതൃത്വത്തോട് പറയും: ശശി തരൂർ
  • ഹോട്ടൽ സ്റ്റൈലിൽ എരിവും മധുരവുമുള്ള ചിക്കൻ വിങ്‌സ് ഇനി വീട്ടിലുണ്ടാക്കാം
  • താരിഫ് ഭീഷണിയിൽ ലോകത്തെ വട്ടം കറക്കാമെന്ന തന്ത്രം കയ്യിൽ വച്ചാൽമതി ട്രംപേ…വ്യാപാര കരാറിൽ യൂറോപ്യൻ യൂണിയൻ ഒപ്പുവെച്ചതിന് പിന്നാലെ, കാനഡയും ഇന്ത്യയുമായി വ്യാപാരബന്ധം സുദൃഢമാകുന്നു, മാർക്ക് കാർണി മാർച്ചിൽ ഇന്ത്യയിൽ, ബ്രിട്ടീഷ് പ്രധാനമന്ത്രി ചൈനയിലേക്ക്
  • ഹോളിവുഡ് നടിമാരെ കാണുന്നത് പാവകളെപ്പോലെ, സംവിധായകരെ ഉയര്‍ന്ന സ്ഥാനത്ത് കാണുമ്പോള്‍ അഭിനേതാക്കള്‍ക്ക് നല്‍കുന്നത് പുല്ലുവില, ഇത് പുരുഷന്മാര്‍ വളര്‍ത്തിയെടുക്കുന്ന ധാരണ, ആരോപണവുമായി ക്രിസ്റ്റൻ സ്റ്റെവാർട്ട്
  • ശബരിമല വിഷയം ഗുരുതരം, പ്രതികൾക്കെങ്ങനെ സ്വഭാവിക ജാമ്യം കിട്ടും? കുറ്റപത്രം നൽകിയാൽ പ്രതികൾ സ്വാഭാവിക ജാമ്യത്തിൽ പോകുന്നത് തടയാനാകില്ലേ? കുറ്റപത്രം സമർപ്പിക്കാത്തതിൽ ഹൈക്കോടതിയുടെ രൂക്ഷ വിമർശനം!! തന്ത്രിയെ അടപടലം പൂട്ടും? കൈപ്പട ശാസ്ത്രീയമായി തെളിയിക്കാൻ എസ്ഐടി നീക്കം, ജയിലിലെത്തി കൈയ്യക്ഷരം പരിശോധിക്കും

Recent Comments

No comments to show.

Archives

  • January 2026
  • December 2025
  • October 2025
  • September 2025
  • August 2025
  • July 2025
  • June 2025
  • May 2025
  • April 2025
  • March 2025
  • February 2025
  • January 2025
  • December 2024

Categories

  • WORLD
  • BAHRAIN
  • LIFE STYLE
  • GCC
  • KERALA
  • SOCIAL MEDIA
  • BUSINESS
  • INDIA
  • SPORTS
  • CRIME
  • ENTERTAINMENT
  • HEALTH
  • TRAVEL
  • HOME
  • BAHRAIN
  • KERALA
  • INDIA
  • GCC
  • WORLD
  • ENTERTAINMENT
  • HEALTH
  • SPORTS
  • MORE

© 2024 Daily Bahrain. All Rights Reserved.

No Result
View All Result
  • HOME
  • BAHRAIN
  • KERALA
  • INDIA
  • GCC
  • WORLD
  • ENTERTAINMENT
  • HEALTH
  • SPORTS
  • MORE
    • LITERATURE
    • LIFE STYLE
    • SOCIAL MEDIA
    • BUSINESS
    • TECH
    • TRAVEL
    • CRIME

© 2024 Daily Bahrain. All Rights Reserved.