Tuesday, February 3, 2026
ENGLISH
  • Flash Seven
Flash Seven
Advertisement
  • HOME
  • BAHRAIN
  • KERALA
  • INDIA
  • GCC
  • WORLD
  • ENTERTAINMENT
  • HEALTH
  • SPORTS
  • MORE
    • LITERATURE
    • LIFE STYLE
    • SOCIAL MEDIA
    • BUSINESS
    • TECH
    • TRAVEL
    • CRIME
No Result
View All Result
  • HOME
  • BAHRAIN
  • KERALA
  • INDIA
  • GCC
  • WORLD
  • ENTERTAINMENT
  • HEALTH
  • SPORTS
  • MORE
    • LITERATURE
    • LIFE STYLE
    • SOCIAL MEDIA
    • BUSINESS
    • TECH
    • TRAVEL
    • CRIME
No Result
View All Result
Flash Seven
ENG
Home NEWS BAHRAIN

എമ്പുരാൻ സിനിമയ്ക്കെതിരെയുള്ള സംഘപരിവാർ നീക്കം ജനാധിപത്യത്തിന് ഭീഷണി; ബഹ്റൈൻ പ്രതിഭ

by News Desk
March 30, 2025
in BAHRAIN
എമ്പുരാൻ സിനിമയ്ക്കെതിരെയുള്ള സംഘപരിവാർ നീക്കം ജനാധിപത്യത്തിന് ഭീഷണി; ബഹ്റൈൻ പ്രതിഭ

മനാമ: സിനിമ എന്നത് ഒരു കൂട്ടം കലാകാരന്മാരുടെ സൃഷ്ടിയാണ്. സാമൂഹ്യ മാധ്യമങ്ങളിലൂടെയും, മറ്റു ദൃശ്യ,വാർത്ത മാധ്യമങ്ങളിലൂടെയും കലയെ അപമാനിച്ചും, ഭീഷണിപ്പെടുത്തിയും മികച്ച ഒരു കലാസൃഷ്ടിയുടെ ഉള്ളടക്കത്തെ അധികാരത്തിന്റെ ഹുങ്ക് ഉപയോഗിച്ച് തിരുത്തിക്കുവാനുള്ള സംഘപരിവാർ നേതൃത്വത്തിന്റെ ശ്രമത്തിലൂടെ എമ്പുരാൻ സിനിമ അവരെ എത്രത്തോളം അലോസര പെടുത്തുന്നുവെന്നതിനുള്ള തെളിവാണ് സിനിമയ്ക്കെതിരെയുള്ള സംഘപരിവാർ ആക്രമണങ്ങൾ സൂചിപ്പിക്കുന്നത്.

കലാകാരനെയും, സൃഷ്ടിപരമായ കലയെയും നശിപ്പിക്കുവാനുള്ള ശ്രമത്തിലൂടെ വെറുപ്പിന്റെ രാഷ്ട്രീയമാണ് ഹിന്ദുത്വ വർഗീയ ശക്തികൾ നടത്തുന്നത്. ഇന്ത്യയെ ലോക ജനതയ്ക്ക് മുന്നിൽ നാണംകെടുത്തിയ ഗുജറാത്ത് വംശഹത്യയെ കലാകാരന്റെ ഭാവനയിലൂടെ സിനിമയിൽ പുനരാവിഷ്കരിച്ചതാണ് ബി ജെ പി, ആർ എസ് എസ് നേതാക്കളെ പോലും സിനിമയ്ക്കെതിരെ പരസ്യമായ ഭീഷണി ഉയർത്തുന്നത്തിന് പ്രേരിപ്പിച്ചതെന്നും, തൽഫലമായി സിനിമയിലെ ചില ഭാഗങ്ങൾ എഡിറ്റ് ചെയ്യുവാൻ എമ്പുരാൻ സിനിമയുടെ അണിയറ പ്രവർത്തകർ ഭീഷണികൾക്ക് വഴങ്ങി നിർബന്ധിതമായിരിക്കുവാണെന്നും, ഇതിനെതിരെ ശക്തമായി പ്രതിഷേധിക്കുന്നുവെന്നും,സംഘപരിവാർ ശക്തികളുടെ ഇത്തരം നീക്കങ്ങളെ ചെറുത്തു തോൽപ്പിക്കുവാൻ എല്ലാ മതേതര,ജനാധിപത്യ വിശ്വാസികളും അണിനിരക്കണമെന്നും, ബഹ്റൈൻ പ്രതിഭ ഭാരവാഹികൾ പ്രസ്താവനയിലൂടെ അഭ്യർത്ഥിച്ചു.

ShareSendTweet

Related Posts

ഇന്ത്യൻ സ്കൂൾ റിപ്പബ്ലിക് ദിനം ആഘോഷിച്ചു
BAHRAIN

ഇന്ത്യൻ സ്കൂൾ റിപ്പബ്ലിക് ദിനം ആഘോഷിച്ചു

January 26, 2026
കൊല്ലം പ്രവാസി അസോസിയേഷൻ  ഇന്ത്യൻ റിപ്പബ്ലിക്ക് ദിനം ആഘോഷിച്ചു
BAHRAIN

കൊല്ലം പ്രവാസി അസോസിയേഷൻ ഇന്ത്യൻ റിപ്പബ്ലിക്ക് ദിനം ആഘോഷിച്ചു

January 26, 2026
ബഹ്‌റൈൻ സിറോ മലബാർ സൊസൈറ്റി ഭാരതത്തിന്റെ റിപ്പബ്ലിക് ദിനം സമുചിതമായി ആഘോഷിച്ചു.
BAHRAIN

ബഹ്‌റൈൻ സിറോ മലബാർ സൊസൈറ്റി ഭാരതത്തിന്റെ റിപ്പബ്ലിക് ദിനം സമുചിതമായി ആഘോഷിച്ചു.

January 26, 2026
ഇന്ത്യയുടെ റിപ്പബ്ലിക് ദിനത്തിൽ ബഹ്റൈൻ കേരളീയ സമാജത്തിൽ ദേശിയ പതാക ഉയർത്തി
BAHRAIN

ഇന്ത്യയുടെ റിപ്പബ്ലിക് ദിനത്തിൽ ബഹ്റൈൻ കേരളീയ സമാജത്തിൽ ദേശിയ പതാക ഉയർത്തി

January 26, 2026
ഡിജിറ്റൽ കാലത്തും കോടികൾ മുടക്കി എന്തിന് ഈ ലോക കേരളസഭ. ഐ.വൈ.സി.സി ബഹ്‌റൈൻ ബഹിഷ്കരിക്കും
BAHRAIN

ഡിജിറ്റൽ കാലത്തും കോടികൾ മുടക്കി എന്തിന് ഈ ലോക കേരളസഭ. ഐ.വൈ.സി.സി ബഹ്‌റൈൻ ബഹിഷ്കരിക്കും

January 26, 2026
അൽ ഫുർഖാൻ സെൻററിന്‌ പുതിയ ഭാരവാഹികൾ
BAHRAIN

അൽ ഫുർഖാൻ സെൻററിന്‌ പുതിയ ഭാരവാഹികൾ

January 25, 2026
Next Post
എസ്.എൻ.സി.എസ് ഗുദൈബിയ ഏരിയ യൂണിറ്റ് പ്രവർത്തനോത്ഘാടനം നടന്നു

എസ്.എൻ.സി.എസ് ഗുദൈബിയ ഏരിയ യൂണിറ്റ് പ്രവർത്തനോത്ഘാടനം നടന്നു

ലഹരി വിരുദ്ധ പ്രതിജ്ഞയുമായി എസ് കെ എസ് എസ് എഫ് ബഹ്റൈൻ

ലഹരി വിരുദ്ധ പ്രതിജ്ഞയുമായി എസ് കെ എസ് എസ് എഫ് ബഹ്റൈൻ

സ്‌മൈൽ പദ്ധതി നാലാം വർഷത്തിലേക്ക്;വില്ല്യാപ്പള്ളി മുസ്ലിം ജമാഅത്ത് ബഹ്‌റൈന്‍ ചാപ്റ്ററിന്റെ പ്രവര്‍ത്തനം ശ്രദ്ധേയമാകുന്നു

സ്‌മൈൽ പദ്ധതി നാലാം വർഷത്തിലേക്ക്;വില്ല്യാപ്പള്ളി മുസ്ലിം ജമാഅത്ത് ബഹ്‌റൈന്‍ ചാപ്റ്ററിന്റെ പ്രവര്‍ത്തനം ശ്രദ്ധേയമാകുന്നു

Recent Posts

  • ട്രാഫിക് നിയമലംഘനങ്ങൾ പിടികൂടാൻ സ്മാർട്ട് ക്യാമറകൾ സജീവം; വിവരങ്ങൾ അപ്‌ഡേറ്റ് ചെയ്യാൻ നിർദ്ദേശം
  • അവിഹിതം ചോദ്യം ചെയ്തു; ഭർതൃപിതാവിനെ പെട്രോളൊഴിച്ച് കൊന്ന് മരുമകളും കാമുകനും
  • ട്രംപ് അയഞ്ഞു, തീരുവ18 ശതമാനമാക്കി കുറച്ചു, പിഴത്തീരുവ എടുത്തുമാറ്റും; ഒടുവിലിതാ ഇന്ത്യ- യുഎസ് വ്യാപാര കരാ‍ർ ധാരണയായി; റഷ്യൻ എണ്ണയോട് ഇന്ത്യ ബൈ പറയും?
  • ഒറ്റുകാരന്റെ സ്ഥാനം എന്നും ചവറ്റുകൊട്ടയിൽ!! വി. കുഞ്ഞികൃഷ്ണൻ പാർട്ടിയെ വഞ്ചിച്ചു, ശത്രുപക്ഷത്ത് നിന്ന് തൊഴിലാളി വർഗ രാഷ്ട്രീയത്തിന്റെ നിലപാടുകൾ മറന്ന് ബൂർഷ്വാ രാഷ്ട്രീയ പ്രസ്ഥാനത്തിനൊപ്പം മുന്നോട്ടുവന്നാൽ അതിനുള്ള മറുപടിയാണ് ഈ സ്വീകരണം… എം.വി. ഗോവിന്ദനെ ചുവപ്പ് ഷാൾ അണിയിച്ച് സ്വീകരിച്ച് രക്തസാക്ഷി ധനരാജിന്റെ ഭാര്യ
  • ‘എനിക്കുമുണ്ടായിരുന്നു ബലമുള്ള രണ്ട് കാലുകൾ, ഇപ്പോൾ ജനാധിപത്യത്തെ കുറിച്ച് സംസാരിക്കുന്ന സിപിഎമ്മാണോ 31 വർഷങ്ങൾക്ക് മുൻപ് എന്റെ കാലുകൾ വെട്ടിയെടുത്തത്’?… രാജ്യസഭയിൽ തന്റെ കൃത്രിമക്കാലുകൾ ഊരിയെടുത്ത് ഡെസ്കിൽ വച്ച് സി. സദാനന്ദൻ എംപി!! ‘കേരളത്തിൽ 200-ലധികം സിപിഎം പ്രവർത്തകർ കൊല്ലപ്പെട്ടിട്ടുണ്ട്, ആ അക്രമങ്ങളിലെ ഒരു പ്രതിയാണ് ഇപ്പോൾ സഭയിൽ ഇരിക്കുന്നത്’- സദാനന്ദനെ ചൂണ്ടിക്കാട്ടി ബ്രിട്ടാസ്

Recent Comments

No comments to show.

Archives

  • February 2026
  • January 2026
  • December 2025
  • October 2025
  • September 2025
  • August 2025
  • July 2025
  • June 2025
  • May 2025
  • April 2025
  • March 2025
  • February 2025
  • January 2025
  • December 2024

Categories

  • WORLD
  • BAHRAIN
  • LIFE STYLE
  • GCC
  • KERALA
  • SOCIAL MEDIA
  • BUSINESS
  • INDIA
  • SPORTS
  • CRIME
  • ENTERTAINMENT
  • HEALTH
  • TRAVEL
  • HOME
  • BAHRAIN
  • KERALA
  • INDIA
  • GCC
  • WORLD
  • ENTERTAINMENT
  • HEALTH
  • SPORTS
  • MORE

© 2024 Daily Bahrain. All Rights Reserved.

No Result
View All Result
  • HOME
  • BAHRAIN
  • KERALA
  • INDIA
  • GCC
  • WORLD
  • ENTERTAINMENT
  • HEALTH
  • SPORTS
  • MORE
    • LITERATURE
    • LIFE STYLE
    • SOCIAL MEDIA
    • BUSINESS
    • TECH
    • TRAVEL
    • CRIME

© 2024 Daily Bahrain. All Rights Reserved.