Wednesday, July 30, 2025
ENGLISH
  • Flash Seven
Flash Seven
Advertisement
  • HOME
  • BAHRAIN
  • KERALA
  • INDIA
  • GCC
  • WORLD
  • ENTERTAINMENT
  • HEALTH
  • SPORTS
  • MORE
    • LITERATURE
    • LIFE STYLE
    • SOCIAL MEDIA
    • BUSINESS
    • TECH
    • TRAVEL
    • AUTO
    • CRIME
No Result
View All Result
  • HOME
  • BAHRAIN
  • KERALA
  • INDIA
  • GCC
  • WORLD
  • ENTERTAINMENT
  • HEALTH
  • SPORTS
  • MORE
    • LITERATURE
    • LIFE STYLE
    • SOCIAL MEDIA
    • BUSINESS
    • TECH
    • TRAVEL
    • AUTO
    • CRIME
No Result
View All Result
Flash Seven
ENG
Home NEWS BAHRAIN

സ്‌മൈൽ പദ്ധതി നാലാം വർഷത്തിലേക്ക്;വില്ല്യാപ്പള്ളി മുസ്ലിം ജമാഅത്ത് ബഹ്‌റൈന്‍ ചാപ്റ്ററിന്റെ പ്രവര്‍ത്തനം ശ്രദ്ധേയമാകുന്നു

by News Desk
March 31, 2025
in BAHRAIN
സ്‌മൈൽ പദ്ധതി നാലാം വർഷത്തിലേക്ക്;വില്ല്യാപ്പള്ളി മുസ്ലിം ജമാഅത്ത് ബഹ്‌റൈന്‍ ചാപ്റ്ററിന്റെ പ്രവര്‍ത്തനം ശ്രദ്ധേയമാകുന്നു

മനാമ: പെരുന്നാള്‍ ദിനത്തില്‍ 50 അനാഥകുട്ടികള്‍ക്ക് അത്തറിന്റെ മണമുള്ള ഈദ് സമ്മാനവുമായി വില്യാപ്പള്ളി മുസ്ലിം ജമാഅത്ത് ബഹ്‌റൈന്‍ കമ്മിറ്റി.

വടകര കൊയിലാണ്ടി താലൂക്കിലെ അനാഥരായ തിരഞ്ഞെടുക്കപ്പെട്ട കുട്ടികള്‍ക്ക് പെരുന്നാളിന് പുതുവസ്ത്രത്തോടൊപ്പം സുഗന്ധദ്രവ്യം കൂടി സമ്മാനിച്ചാണ് വില്യാപ്പള്ളി മുസ്ലിം ജമാഅത്ത് ബഹ്‌റൈന്‍ കമ്മിറ്റി ശ്രദ്ധേയമായത്.
നഗരത്തിലെ കടകളില്‍ പോയി കുട്ടികള്‍ക്ക് തന്നെ വസ്ത്രവും മറ്റും തെരഞ്ഞെടുക്കാവുന്ന രീതിയിലാണ് വിഎംജെ ബഹ്‌റൈന്‍ ചാപ്റ്റര്‍ പദ്ധതി നടപ്പാക്കുന്നത്. ഇത് ആര് സമ്മാനിക്കുന്നതാണെന്ന് കുട്ടികള്‍ അറിയുകയുമില്ല. കൂടാതെ, ഓരോ കുട്ടിക്കും പുതുവസ്ത്രത്തിന് 2000 രൂപ പുറമെ 2000 രൂപവീതം രണ്ടു മാസത്തെ സ്‌പോണ്‍സര്‍ഷിപ് സഹായവും 50 വീടുകളില്‍ ഡ്രൈ ഫുഡ് കിറ്റും വിഎംജെ ബഹ്‌റൈന്‍ ചാപ്റ്റര്‍ വില്ല്യാപ്പള്ളി മുസ്ലിം ജമാഅത്ത് കേന്ദ്ര കമ്മിറ്റി മുഖേന വിതരണം ചെയ്തിരുന്നു. യതീംഖാനയിൽ കുട്ടികൾക്ക് പ്രത്യേക മോട്ടിവേഷൻ ക്ലാസും സംഘടിപ്പിച്ചു

കഴിഞ്ഞ 53വര്‍ഷമായി പ്രവര്‍ത്തിക്കുന്ന വിഎംജെ ബഹ്‌റൈന്‍ ചാപ്റ്റര്‍ വിവിധ വ്യത്യസ്തങ്ങളായ കാരുണ്യ സേവന മത ഭൗതിക പദ്ധതികളുമായാണ് മുന്നോട്ടുപോകുന്നത്. ഓരോ വര്‍ഷം കഴിയും തോറും പ്രവര്‍ത്തനങ്ങളും പദ്ധതികളും വിപുലീകരിച്ച് ഏവരിലേക്കുമെത്തുകയാണ് കമ്മിറ്റി. അനാഥ കുട്ടികളെ സ്‌പോണ്‍സര്‍ ചെയ്യാന്‍ താല്‍പര്യമുള്ളവര്‍ 39841984 എന്ന നമ്പറില്‍ ബന്ധപ്പെടണമെന്
പ്രസിഡന്റ് ഷരീഫ് കോറോത്തും ജനറല്‍ സെക്രട്ടറി എപി ഫൈസലും അറിയിച്ചു.

ShareSendTweet

Related Posts

പി കരുണാകരന്റെ നിര്യാണത്തിൽ കണ്ണൂർ ജില്ല പ്രവാസി അസോസിയേഷൻ അനുശോചിച്ചു
BAHRAIN

പി കരുണാകരന്റെ നിര്യാണത്തിൽ കണ്ണൂർ ജില്ല പ്രവാസി അസോസിയേഷൻ അനുശോചിച്ചു

July 29, 2025
ഐ.വൈ.സി.സി മുഹറഖ് – കിംസ് ബഹ്‌റൈൻ സൗജന്യ മെഡിക്കൽ ക്യാമ്പ് സംഘടിപ്പിക്കുന്നു
BAHRAIN

ഐ.വൈ.സി.സി മുഹറഖ് – കിംസ് ബഹ്‌റൈൻ സൗജന്യ മെഡിക്കൽ ക്യാമ്പ് സംഘടിപ്പിക്കുന്നു

July 29, 2025
പ്രവാസി വോട്ട് ചേർക്കാനായി ദശ ദിന പ്രവാസി ഹെല്പ് ഡസ്ക്.
BAHRAIN

പ്രവാസി വോട്ട് ചേർക്കാനായി ദശ ദിന പ്രവാസി ഹെല്പ് ഡസ്ക്.

July 29, 2025
സംവിധായകൻ സക്കറിയക്ക് ബി.എം. ഡി.എഫ് ബഹ്റൈനിൽ സ്വീകരണം
BAHRAIN

സംവിധായകൻ സക്കറിയക്ക് ബി.എം. ഡി.എഫ് ബഹ്റൈനിൽ സ്വീകരണം

July 29, 2025
“അലിഫ് ” വെക്കേഷൻ ക്യാമ്പ് സമാപിച്ചു
BAHRAIN

“അലിഫ് ” വെക്കേഷൻ ക്യാമ്പ് സമാപിച്ചു

July 28, 2025
പത്തേമാരി ബഹ്റൈൻ ചാപ്റ്ററിന് പുതിയ നേതൃത്വം
BAHRAIN

പത്തേമാരി ബഹ്റൈൻ ചാപ്റ്ററിന് പുതിയ നേതൃത്വം

July 28, 2025
Next Post
ആർ.എസ്.സി ഗ്ലോബൽ സമ്മിറ്റ് ബഹ്റൈനിൽ; സ്വാഗതസംഘം രൂപവത്കരിച്ചു

ആർ.എസ്.സി ഗ്ലോബൽ സമ്മിറ്റ് ബഹ്റൈനിൽ; സ്വാഗതസംഘം രൂപവത്കരിച്ചു

ബഹ്‌റൈൻ കേരളീയ സമാജം “ഈദ് നൈറ്റ്”  ഇന്ന് (ഏപ്രിൽ 1 ന്)

ബഹ്‌റൈൻ കേരളീയ സമാജം "ഈദ് നൈറ്റ്" ഇന്ന് (ഏപ്രിൽ 1 ന്)

സി.എം. മടവൂർ ആണ്ട് നേർച്ചയും സി.എം. സെന്റർ വാർഷിക പ്രചരണവും ഏപ്രിൽ 2 ന് മനാമയിൽ

സി.എം. മടവൂർ ആണ്ട് നേർച്ചയും സി.എം. സെന്റർ വാർഷിക പ്രചരണവും ഏപ്രിൽ 2 ന് മനാമയിൽ

Recent Posts

  • റഷ്യയ്ക്കും ജപ്പാനും പിന്നാലെ യുഎസ് തീരം തൊട്ട് സൂനാമി തിരകൾ; 9.8 അടി വരെ ഉയർന്നേക്കും, അതീവ ജാഗ്രത
  • മാലിന്യടാങ്ക് വൃത്തിയാക്കുന്നതിനിടെ 3 ഇതരസംസ്ഥാന തൊഴിലാളികൾക്ക് ദാരുണാന്ത്യം
  • ഗണേഷിന്‍റെ നിർദേശം, വമ്പൻ മാറ്റവുമായി കെഎസ്ആ‍ർടിസി; സ്റ്റേഷൻ മാസ്റ്റർ ഓഫിസുകളിൽ പ്രത്യേക മൊബൈൽ നമ്പറുകൾ ഇതാ
  • സീബ്രാലൈനിലൂടെ റോഡ‍് മുറിച്ചുകടന്ന വിദ്യാർത്ഥിനികളെ ഇടിച്ചു തെറിപ്പിച്ച് ബൈക്ക്; സിസിടിവി കേന്ദ്രീകരിച്ച് അന്വേഷണം
  • ദുരന്തത്തിന്റെ പേടി മാറാതെ ഇന്നും അരുൺ, ഉരുൾപൊട്ടിയ ദിവസം ഓർത്തെടുത്ത് അരുൺ

Recent Comments

No comments to show.

Archives

  • July 2025
  • June 2025
  • May 2025
  • April 2025
  • March 2025
  • February 2025
  • January 2025
  • December 2024

Categories

  • WORLD
  • BAHRAIN
  • LIFE STYLE
  • GCC
  • KERALA
  • SOCIAL MEDIA
  • BUSINESS
  • INDIA
  • SPORTS
  • CRIME
  • ENTERTAINMENT
  • HEALTH
  • AUTO
  • TRAVEL
  • HOME
  • BAHRAIN
  • KERALA
  • INDIA
  • GCC
  • WORLD
  • ENTERTAINMENT
  • HEALTH
  • SPORTS
  • MORE

© 2024 Daily Bahrain. All Rights Reserved.

No Result
View All Result
  • HOME
  • BAHRAIN
  • KERALA
  • INDIA
  • GCC
  • WORLD
  • ENTERTAINMENT
  • HEALTH
  • SPORTS
  • MORE
    • LITERATURE
    • LIFE STYLE
    • SOCIAL MEDIA
    • BUSINESS
    • TECH
    • TRAVEL
    • AUTO
    • CRIME

© 2024 Daily Bahrain. All Rights Reserved.