Monday, June 16, 2025
ENGLISH
  • Flash Seven
Flash Seven
Advertisement
  • HOME
  • BAHRAIN
  • KERALA
  • INDIA
  • GCC
  • WORLD
  • ENTERTAINMENT
  • HEALTH
  • SPORTS
  • MORE
    • LITERATURE
    • LIFE STYLE
    • SOCIAL MEDIA
    • BUSINESS
    • TECH
    • TRAVEL
    • AUTO
    • CRIME
No Result
View All Result
  • HOME
  • BAHRAIN
  • KERALA
  • INDIA
  • GCC
  • WORLD
  • ENTERTAINMENT
  • HEALTH
  • SPORTS
  • MORE
    • LITERATURE
    • LIFE STYLE
    • SOCIAL MEDIA
    • BUSINESS
    • TECH
    • TRAVEL
    • AUTO
    • CRIME
No Result
View All Result
Flash Seven
ENG
Home NEWS BAHRAIN

പ്രവാസി മിത്ര: സബീന ഖാദർ പ്രസിഡന്റ് സാബിറ നൗഫൽ ജനറൽ സെക്രട്ടറി

by News Desk
April 6, 2025
in BAHRAIN
പ്രവാസി മിത്ര: സബീന ഖാദർ പ്രസിഡന്റ് സാബിറ നൗഫൽ ജനറൽ സെക്രട്ടറി
മനാമ: പ്രവാസി സ്ത്രീകളുടെ സർഗാത്മക കഴിവുകൾ അവരുടെ വ്യക്തിത്വ വികാസത്തിന്നും അഭിരുചികളെ വളർത്തുന്നതിനും സാമൂഹിക സംസ്കാരിക സേവന പ്രവർത്തനങ്ങളിൽ പങ്കാളികളാവുകയും ചെയ്യുന്ന സാമൂഹിക പ്രതിബദ്ധതയുള്ള ഒരു വനിതാ സംഘം എന്ന ലക്ഷ്യത്തിനായി പ്രവർത്തിക്കുന്ന പ്രവാസി മിത്ര പുതിയ പ്രവർത്തന കാലയളവിലേക്കുള്ള പ്രസിഡന്‍റായി സബീന ഖാദറിനെയും ജനറൽ സെക്രട്ടറിയായി സാബിറ നൗഫലിനെയും ട്രഷറർ പദവിയിലേക്ക് റെനി വിനേഷിനെയും പ്രവാസി മിത്ര വാർഷിക ജനറൽ ബോഡി യോഗം തിരഞ്ഞെടുത്തു. വഫ ഷാഹുൽ, സുമയ്യ ഇർഷാദ് എന്നിവർ വൈസ് പ്രസിഡൻ്റുമാരും ആബിദ നജ്മുദ്ദീൻ, റഷീദ ബദർ എന്നിവർ സെക്രട്ടറിമാരുമാണ്. 
 
പ്രവാസി സെന്ററിൽ സംഘടിപ്പിച്ച വാർഷിക ജനറൽ ബോഡി യോഗം പ്രവാസി മിത്ര രക്ഷാധികാരി കൂടിയായ പ്രവാസി വെൽഫെയർ പ്രസിഡൻറ് ബദറുദ്ദീൻ പൂവാർ ഉദ്ഘാടനം ചെയ്തു. വഫ ഷാഹുൽ അധ്യക്ഷത വഹിച്ചു. സബീന ഖാദർ വാർഷിക പ്രവർത്തന റിപ്പോർട്ട് അവതരിപ്പിച്ചു. ഷിജിന ആഷിക് സ്വാഗതം ആശംസിച്ച പ്രവാസി മിത്ര ജനറൽ ബോഡി യോഗത്തിന് സുമയ്യ ഇർഷാദ് നന്ദി പറഞ്ഞു.
ShareSendTweet

Related Posts

കേരളത്തിൽ ഭരണ മാറ്റം മുഴുവൻ ജനങ്ങളുടെയും ആവശ്യം.
BAHRAIN

കേരളത്തിൽ ഭരണ മാറ്റം മുഴുവൻ ജനങ്ങളുടെയും ആവശ്യം.

June 16, 2025
വീ ആർ വൺ കൂട്ടായ്മ ബഹ്‌റൈൻ ഈദ് ആഘോഷവും രണ്ടാം വാർഷികവും നടത്തി
BAHRAIN

വീ ആർ വൺ കൂട്ടായ്മ ബഹ്‌റൈൻ ഈദ് ആഘോഷവും രണ്ടാം വാർഷികവും നടത്തി

June 15, 2025
ബഹ്‌റൈൻ സെന്റ് പോൾസ് മാർത്തോമാ യുവജന സഖ്യത്തിന്റെ 2025-26 വർഷത്തെ പ്രവർത്തന ഉദ്ഘാടനം നടന്നു
BAHRAIN

ബഹ്‌റൈൻ സെന്റ് പോൾസ് മാർത്തോമാ യുവജന സഖ്യത്തിന്റെ 2025-26 വർഷത്തെ പ്രവർത്തന ഉദ്ഘാടനം നടന്നു

June 15, 2025
ബഹ്റൈനിൽ പൊന്നാനി മറാഞ്ചേരി സ്വദേശി നിര്യാതനായി
BAHRAIN

ബഹ്റൈനിൽ പൊന്നാനി മറാഞ്ചേരി സ്വദേശി നിര്യാതനായി

June 15, 2025
ബഹ്റൈൻ കണ്ണൂർ സിറ്റി കൂട്ടായ്മയുടെ ക്രിക്കറ്റ് ടീം ജെഴ്സി പ്രകാശനം നടന്നു.
BAHRAIN

ബഹ്റൈൻ കണ്ണൂർ സിറ്റി കൂട്ടായ്മയുടെ ക്രിക്കറ്റ് ടീം ജെഴ്സി പ്രകാശനം നടന്നു.

June 15, 2025
ശ്രദ്ധേയമായി “ബി എം ബി എഫ് ഹെൽപ്പ് ആന്റ് ഡ്രിങ്ക് 2025
BAHRAIN

ശ്രദ്ധേയമായി “ബി എം ബി എഫ് ഹെൽപ്പ് ആന്റ് ഡ്രിങ്ക് 2025

June 15, 2025
Next Post
ആലപ്പുഴ ജില്ലാ പ്രവാസി അസോസിയേഷൻ ബഹ്റൈൻ കുടുംബ സംഗമം സംഘടിപ്പിച്ചു

ആലപ്പുഴ ജില്ലാ പ്രവാസി അസോസിയേഷൻ ബഹ്റൈൻ കുടുംബ സംഗമം സംഘടിപ്പിച്ചു

മുഹറഖ് മലയാളി സമാജം ഈദ് സ്നേഹ സംഗമം സംഘടിപ്പിച്ചു

മുഹറഖ് മലയാളി സമാജം ഈദ് സ്നേഹ സംഗമം സംഘടിപ്പിച്ചു

എസ്. എൻ. സി. എസ് എഡ്യുക്കേഷൻ ഫോറം ശില്പശാല സംഘടിപ്പിച്ചു

എസ്. എൻ. സി. എസ് എഡ്യുക്കേഷൻ ഫോറം ശില്പശാല സംഘടിപ്പിച്ചു

Recent Posts

  • ഒ ആർ സി പരിശീലകരുടെ പാനലിലേക്ക് അപേക്ഷ ക്ഷണിച്ചു
  • രോഹിത്, വിരാട് എന്നിവരുടെ അസാന്നിധ്യം തിരിച്ചടിയാണ്, യുവനിര പ്രതീക്ഷ കാക്കും; ശുഭ്മാന്‍ ഗില്‍
  • ന​ഗ്ന ചിത്രങ്ങൾ അയച്ചില്ലെങ്കിൽ‍ കുടുംബത്തേയും കുട്ടികളേയും പൂജ ചെയ്ത് അപകടത്തിൽപ്പെടുത്തും!! പൂജാ രസീതിലെ നമ്പറിൽ വിളിച്ച് യുവതിക്കു ഭീഷണി, 25000 രൂപ ആവശ്യപ്പെട്ടു, കേരളത്തിലെത്തിച്ച് പീഡിപ്പിക്കാൻ ശ്രമം, കർണാടക സ്വദേശിനിയുടെ പരാതിയിൽ പൂജാരി അറസ്റ്റിൽ
  • ബുള്ളറ്റ് മറ്റൊരു വാഹനത്തെ മറികടക്കുന്നതിടെ ഓട്ടോയിലിടിച്ചു, ഉമ്മയുടെ കയ്യിൽ നിന്ന് തെറിച്ചുവീണ് ഒരു വയസുകാരന് ദാരുണാന്ത്യം
  • ഓട്ടോ ഓടിക്കുന്നതിനിടെ മൂന്നര വയസുകാരിയെ മടിയിലിരുത്തി ലൈം​ഗികാതിക്രമം, ഡ്രൈവർ പോക്സോ കേസിൽ റിമാൻഡിൽ, സംഭവം പുറത്തറിഞ്ഞത് വീട്ടിലെത്തി കുട്ടി ശാരീരിക ബുദ്ധിമുട്ടുകൾ കാട്ടിയതിനെ തുടർന്ന്

Recent Comments

No comments to show.

Archives

  • June 2025
  • May 2025
  • April 2025
  • March 2025
  • February 2025
  • January 2025
  • December 2024

Categories

  • WORLD
  • BAHRAIN
  • LIFE STYLE
  • GCC
  • KERALA
  • SOCIAL MEDIA
  • BUSINESS
  • INDIA
  • SPORTS
  • CRIME
  • ENTERTAINMENT
  • HEALTH
  • AUTO
  • TRAVEL
  • HOME
  • BAHRAIN
  • KERALA
  • INDIA
  • GCC
  • WORLD
  • ENTERTAINMENT
  • HEALTH
  • SPORTS
  • MORE

© 2024 Daily Bahrain. All Rights Reserved.

No Result
View All Result
  • HOME
  • BAHRAIN
  • KERALA
  • INDIA
  • GCC
  • WORLD
  • ENTERTAINMENT
  • HEALTH
  • SPORTS
  • MORE
    • LITERATURE
    • LIFE STYLE
    • SOCIAL MEDIA
    • BUSINESS
    • TECH
    • TRAVEL
    • AUTO
    • CRIME

© 2024 Daily Bahrain. All Rights Reserved.