Saturday, April 25, 2026
ENGLISH
  • Flash Seven
Flash Seven
Advertisement
  • HOME
  • BAHRAIN
  • KERALA
  • INDIA
  • GCC
  • WORLD
  • ENTERTAINMENT
  • HEALTH
  • SPORTS
  • MORE
    • LITERATURE
    • LIFE STYLE
    • SOCIAL MEDIA
    • BUSINESS
    • TECH
    • TRAVEL
    • CRIME
No Result
View All Result
  • HOME
  • BAHRAIN
  • KERALA
  • INDIA
  • GCC
  • WORLD
  • ENTERTAINMENT
  • HEALTH
  • SPORTS
  • MORE
    • LITERATURE
    • LIFE STYLE
    • SOCIAL MEDIA
    • BUSINESS
    • TECH
    • TRAVEL
    • CRIME
No Result
View All Result
Flash Seven
ENG
Home NEWS BAHRAIN

ബഹ്‌റൈൻ നവകേരള അനുസ്മരണം നടത്തി

by News Desk
April 8, 2025
in BAHRAIN

മനാമ: കേരളത്തിലെ ഇടതുപക്ഷ രാഷ്ട്രീയ ചരിത്രത്തിലെ ഏറ്റവും സമുന്നതരായ നേതാക്കളായിരുന്ന ടി. വി തോമസ്, സി. കെ ചന്ദ്രപ്പൻ എന്നിവരുടെ അനുസ്മരണം ഔറാ ആർട്സ് സെന്റർ ഹാളിൽ വച്ച് നടത്തി.പുന്നപ്ര വയലാർ സമര നേതാവും കേരളത്തിൽ വ്യവസായ വിപ്ലവത്തിന് തുടക്കം കുറിച്ച വ്യവസായ മന്ത്രിയും ആയിരുന്ന അദ്ദേഹത്തിന്റെ ദീർഘവീക്ഷണത്തോടെയുള്ള പ്രവർത്തനമാണ് ഇന്ന് കേരളത്തിൽ കാണുന്ന എല്ലാ അറിയപ്പെട്ട വ്യവസായ ശാലകളുമെന്നും
മുഖ്യ പ്രഭാഷകൻ ബഹ്‌റൈൻ നവകേരള കോർഡിനേഷൻ കമ്മറ്റി അംഗം അസിസ് ഏഴംകുളം പറഞ്ഞു.
രാഷ്ട്രീയത്തിലെ സൗമ്യ മുഖവും നിലപാടുകളിൽ കാർക്കശ്യക്കാരനും മികച്ച പാർലമെന്ററിയനുമായിരുന്ന സി.കെ ഇന്ത്യയിലെ രാഷ്ട്രീയ സാമൂഹിക രംഗത്ത് അഗാധമായ വ്യക്തി മുദ്ര പതിപ്പിച്ച ഉന്നത വ്യക്തിത്വമായിരുന്നുവെന്ന് കോർഡിനേഷൻ കമ്മറ്റി അസി. സെക്രട്ടറിയും ലോകകേരളസഭ അംഗവുമായ ജേക്കബ്മാത്യു അനുസ്മരണപ്രഭാഷണത്തിൽപറഞ്ഞു. ബഹ്‌റൈൻ നവകേരള സെക്രട്ടറി എ. കെ സുഹൈലിന്റെ നേതൃത്വത്തിൽ നടന്ന ചടങ്ങിൽ കോർഡിനേഷൻ സെക്രട്ടറിയും ലോക കേരളസഭ അംഗവുമായ ഷാജി മൂതല അധ്യക്ഷനായി. ജോ.സെക്രട്ടറി പ്രശാന്ത് മാണിയത്ത് സ്വാഗതവും വൈസ് പ്രസിഡന്റ് സുനിൽദാസ് ബാല നന്ദിയും പറഞ്ഞു.

ShareSendTweet

Related Posts

കെഎംസിസി ബഹ്‌റൈൻ പ്രസിഡന്റ് ഹബീബ് റഹ്മാന്റെ ഭാര്യ ബഹ്‌റൈനിൽ നിര്യാതയായി
BAHRAIN

കെഎംസിസി ബഹ്‌റൈൻ പ്രസിഡന്റ് ഹബീബ് റഹ്മാന്റെ ഭാര്യ ബഹ്‌റൈനിൽ നിര്യാതയായി

April 20, 2026
വാൽപ്പാറ വാഹനാപകടം: ബഹ്‌റൈൻ മലപ്പുറം ഡിസ്ട്രിക്ട് ഫോറം അനുശോചിച്ചു
BAHRAIN

വാൽപ്പാറ വാഹനാപകടം: ബഹ്‌റൈൻ മലപ്പുറം ഡിസ്ട്രിക്ട് ഫോറം അനുശോചിച്ചു

April 18, 2026
ബഹ്‌റൈനിൽ നിന്നും കൊച്ചിയിലേക്ക് കുറഞ്ഞ നിരക്കിൽ വിമാന യാത്രയൊരുക്കി ബികെഎസ്എഫ്, ബിഎംബിഎഫ് കൂട്ടായ്മകൾ
BAHRAIN

ബഹ്‌റൈനിൽ നിന്നും കൊച്ചിയിലേക്ക് കുറഞ്ഞ നിരക്കിൽ വിമാന യാത്രയൊരുക്കി ബികെഎസ്എഫ്, ബിഎംബിഎഫ് കൂട്ടായ്മകൾ

April 15, 2026
കെഎംസിസി ബഹ്റൈൻ അൽ അമാന സോഷ്യൽ സെക്യൂരിറ്റി സ്‌കീം ധനസഹായം വിതരണം ചെയ്തു
BAHRAIN

കെഎംസിസി ബഹ്റൈൻ അൽ അമാന സോഷ്യൽ സെക്യൂരിറ്റി സ്‌കീം ധനസഹായം വിതരണം ചെയ്തു

April 14, 2026
ബഹ്‌റൈൻ ചേമ്പർ ഓഫ് കോമേഴ്സ് തെരഞ്ഞെടുപ്പിൽ വിജയിച്ച ബോബ് താക്കർക്ക് അഭിനന്ദന പ്രവാഹം
BAHRAIN

ബഹ്‌റൈൻ ചേമ്പർ ഓഫ് കോമേഴ്സ് തെരഞ്ഞെടുപ്പിൽ വിജയിച്ച ബോബ് താക്കർക്ക് അഭിനന്ദന പ്രവാഹം

April 11, 2026
കേരളം വിധിയെഴുതി ; തുടർ ഭരണത്തിന് – ബഹ്‌റൈൻ പ്രതിഭ
BAHRAIN

കേരളം വിധിയെഴുതി ; തുടർ ഭരണത്തിന് – ബഹ്‌റൈൻ പ്രതിഭ

April 10, 2026
Next Post
ഐ.സി.എഫ്. പ്രവാസി സുരക്ഷാ നിധി കാമ്പയിന് നാളെ തുടക്കമാവും

ഐ.സി.എഫ്. പ്രവാസി സുരക്ഷാ നിധി കാമ്പയിന് നാളെ തുടക്കമാവും

ഹോപ്പ് തുണയായി; 14 വർഷത്തിന് ശേഷം ആന്ധ്രാ സ്വദേശി നാടണഞ്ഞു

ഹോപ്പ് തുണയായി; 14 വർഷത്തിന് ശേഷം ആന്ധ്രാ സ്വദേശി നാടണഞ്ഞു

വടകര സഹൃദയവേദി കെ.ആർ ചന്ദ്രൻ അനുസ്മരണം സംഘടിപ്പിച്ചു

വടകര സഹൃദയവേദി കെ.ആർ ചന്ദ്രൻ അനുസ്മരണം സംഘടിപ്പിച്ചു

Recent Posts

  • നാണംകെട്ട ഏർപ്പാട്, അമേരിക്കയുടെ ആ ഓഫർ കയ്യിൽ വച്ചാൽ മതി, ഇറ്റലിക്ക് വേണ്ട… ഫിഫ ലോകകപ്പിൽ അർഹത നേടിയ ഇറാനെ പുറത്താക്കണം പകരം യോ​ഗ്യത നേടാത്ത ഇറ്റലിയെ ഉൾപ്പെടുത്തണം- ഫിഫയ്ക്കു മുന്നിൽ നിർദേശം വച്ച് ട്രംപ്!! ഫിഫ ലോകകപ്പ് വിവാദത്തിൽ മാന്യമായ നിലപാടെടുത്ത് ഇറ്റലി
  • സുഹൃത്തുക്കൾക്കൊപ്പം പഠിക്കാനായി വീടെടുത്ത് താമസം!! ചെമ്മീൻചാലിൽ കുളിക്കാനിറങ്ങിയ 19 കാരന് വലയിൽ കുടുങ്ങി ദാരുണാന്ത്യം, വിവരമറിഞ്ഞ് നാട്ടുകാർ എത്തിയെങ്കിലും ജീവൻ രക്ഷിക്കാനായില്ല
  • അത് ലോഡ്ഷെഡിങ്ങ് ഒന്നുമല്ല ഓവർലോഡ് ആകുമ്പോൾ ട്രിപ്പാകുന്നതാ… ഇത് ഒരു മിനിറ്റ് നാല് വീട്ടുകാർ വൈദ്യുതി ഉപയോഗം കുറച്ചാൽ പരിഹരിക്കാവുന്ന ഒന്നാണ്!! സംസ്ഥാനത്ത് നിലവിൽ അപ്രഖ്യാപിത വൈദ്യുതി നിയന്ത്രണം ഏർപ്പെടുത്തിയിട്ടില്ല- വൈദ്യുതി മന്ത്രി
  • 12 കാരനെ നിര്‍ബന്ധിപ്പിച്ച് കഞ്ചാവ് വലിപ്പിച്ചു, പിന്നീട് അശ്ലീല വീഡിയോ കാണിച്ച് പീഡനം, എതിര്‍ത്തപ്പോള്‍ കൊല്ലുമെന്ന് ഭീഷണി, 22 കാരന്‍ പിടിയില്‍
  • സീസണിൽ എവറസ്റ്റിലേക്കുള്ള വഴിമുടക്കി മഞ്ഞുകട്ടകൾ; ബേസ് ക്യാമ്പിൽ കുടുങ്ങി പർവതാരോഹകർ

Recent Comments

No comments to show.

Archives

  • April 2026
  • March 2026
  • February 2026
  • January 2026
  • December 2025
  • October 2025
  • September 2025
  • August 2025
  • July 2025
  • June 2025
  • May 2025
  • April 2025
  • March 2025
  • February 2025
  • January 2025
  • December 2024

Categories

  • WORLD
  • BAHRAIN
  • LIFE STYLE
  • GCC
  • KERALA
  • SOCIAL MEDIA
  • BUSINESS
  • INDIA
  • SPORTS
  • CRIME
  • ENTERTAINMENT
  • HEALTH
  • TRAVEL
  • HOME
  • BAHRAIN
  • KERALA
  • INDIA
  • GCC
  • WORLD
  • ENTERTAINMENT
  • HEALTH
  • SPORTS
  • MORE

© 2024 Daily Bahrain. All Rights Reserved.

No Result
View All Result
  • HOME
  • BAHRAIN
  • KERALA
  • INDIA
  • GCC
  • WORLD
  • ENTERTAINMENT
  • HEALTH
  • SPORTS
  • MORE
    • LITERATURE
    • LIFE STYLE
    • SOCIAL MEDIA
    • BUSINESS
    • TECH
    • TRAVEL
    • CRIME

© 2024 Daily Bahrain. All Rights Reserved.