Saturday, April 25, 2026
ENGLISH
  • Flash Seven
Flash Seven
Advertisement
  • HOME
  • BAHRAIN
  • KERALA
  • INDIA
  • GCC
  • WORLD
  • ENTERTAINMENT
  • HEALTH
  • SPORTS
  • MORE
    • LITERATURE
    • LIFE STYLE
    • SOCIAL MEDIA
    • BUSINESS
    • TECH
    • TRAVEL
    • CRIME
No Result
View All Result
  • HOME
  • BAHRAIN
  • KERALA
  • INDIA
  • GCC
  • WORLD
  • ENTERTAINMENT
  • HEALTH
  • SPORTS
  • MORE
    • LITERATURE
    • LIFE STYLE
    • SOCIAL MEDIA
    • BUSINESS
    • TECH
    • TRAVEL
    • CRIME
No Result
View All Result
Flash Seven
ENG
Home NEWS BAHRAIN

വടകര സഹൃദയവേദി കെ.ആർ ചന്ദ്രൻ അനുസ്മരണം സംഘടിപ്പിച്ചു

by News Desk
April 13, 2025
in BAHRAIN
വടകര സഹൃദയവേദി കെ.ആർ ചന്ദ്രൻ അനുസ്മരണം സംഘടിപ്പിച്ചു

സാഗരം നീല സാഗരം സപ്ത സാഗരങ്ങൾക്കപ്പുറത്ത് ‘വിപഞ്ചിക ‘ മീട്ടി ശാന്തമായുറങ്ങുന്ന പ്രിയപ്പെട്ട കെ. രാമചന്ദ്രൻ്റെ പ (കെ ആർ സി) വിടവ് നികത്താത്ത ഒരു വർഷം ഇന്നലെ വടകര സഹൃദയവേദി കുടുംബാംഗങ്ങളും പവിഴ ദ്വീപിലെ കലാ സാംസ്കാരിക രാഷ്ട്രീയ വേദികളിലെ പ്രതിനിധികളും ചേർന്ന് അനുസ്മരിച്ചു.

സഗയ ബി എം സി ഹാളിൽ ചേർന്ന ശോക മൂകമായ സദസ്സിനെ കെ ആർ ചന്ദ്രൻ്റെ ഇഷ്ടഗാനങ്ങളിലൊന്നായ “സാഗരം നീല സാഗരം….” ആലപിച്ച് കൊണ്ട് ജോളി കൊച്ചിത്ര എന്ന ബഹറൈനിലെ പ്രശസ്ത ഗായകൻ വേദിയൊരുക്കി.
ഗാനങ്ങളെ ഹൃദയതാളമായി പരിലാളിച്ച കെആർസി നമ്മോടൊപ്പം ആസ്വദിച്ചിട്ടുണ്ടാവാം.
വി എസ് വി ജനറൽ സെക്രട്ടറി ശശിധരൻ്റെ സ്വാഗതത്തോടെ ആരംഭിച്ച്, പ്രസിഡണ്ട് ആർ. പ്രവിത്രൻ്റെ അനുസ്മരണ പ്രഭാഷണത്തോടെ തുടർന്ന് സർവ്വശ്രീ , ശ്രീജിത്ത് (പ്രതിഭ ബഹറൈൻ), റഷീദ് മാഹി, പ്രവീൺ നായർ , ചെമ്പൻ ജലാൽ, അജിത്ത് കണ്ണൂർ, കെ.ആർ നായർ, യു.കെ. ബാലൻ, മുജീബ് മാഹി (തണൽ) , ഗോപാലൻ മണിയൂർ, ഷാജി മൂത്ത ല (നവകേരള), അനീഷ്(ഐസിആർഎഫ്), സജിത്ത്( വിൻ വെസ്റ്റേഴ്സ്),
ഷംസുദ്ദീൻ വെള്ളികുളങ്ങര, എ.പി. ഫൈസൽ, (കെ എം സിസി), ഓ.കെ. ഖാസിം, ബാബു കുഞ്ഞിരാമൻ,ശിവകുമാർ കൊല്ല റോത്ത്, എം.എം. ബാബു, സജിത്ത് വെള്ളികുളങ്ങര,
തുടങ്ങിയ സാമൂഹ്യ പ്രവർത്തകർ കെ.ആർ ചന്ദ്രനെ അനുസ്മരിച്ചു.
” മാതള തേനുണ്ണാൻ …” എന്ന മനോഹര ഗാനം ഋതു വിനീഷ് മനോഹരമായി ആലപിച്ചു.
സുരേഷ് മണ്ടോടിയും, ഹനീഫയും ഒരോ ഗാനങ്ങൾ ആലപിച്ചു കൊണ്ട് കെ.ആർ സ്മരണയെ ധന്യമാക്കി.
വടകര സഹൃദയ വേദിയുടെ ജാതി മത കക്ഷി രാഷ്ട്രീയാതീതമായി നടത്തിവരുന്ന പ്രവർ ത്തനങ്ങൾ സാംസ്കാരിക ജീവ കാരുണ്യ പ്രവർത്തനങ്ങൾ സജീവമായി നിലനിർത്തുന്നതാവണം ഈ അനുസ്മരണം കൊണ്ട് സാദ്ധ്യമാവേണ്ടതെന്നും, ഈ കൂട്ടായ്മയുടെ സജീവതയാണ് രാമചന്ദ്രൻ ആഗ്രഹിച്ചതെന്നും പ്രസിഡണ്ട് ആർ. പവിത്രൻ അടിവരയിട്ടു.വൈസ് പ്രസിഡണ്ട് എൻ.പി. അഷറഫിൻ്റെ നന്ദി പ്രകടനത്തോടെ യോഗം സമാപിച്ചു.

ShareSendTweet

Related Posts

കെഎംസിസി ബഹ്‌റൈൻ പ്രസിഡന്റ് ഹബീബ് റഹ്മാന്റെ ഭാര്യ ബഹ്‌റൈനിൽ നിര്യാതയായി
BAHRAIN

കെഎംസിസി ബഹ്‌റൈൻ പ്രസിഡന്റ് ഹബീബ് റഹ്മാന്റെ ഭാര്യ ബഹ്‌റൈനിൽ നിര്യാതയായി

April 20, 2026
വാൽപ്പാറ വാഹനാപകടം: ബഹ്‌റൈൻ മലപ്പുറം ഡിസ്ട്രിക്ട് ഫോറം അനുശോചിച്ചു
BAHRAIN

വാൽപ്പാറ വാഹനാപകടം: ബഹ്‌റൈൻ മലപ്പുറം ഡിസ്ട്രിക്ട് ഫോറം അനുശോചിച്ചു

April 18, 2026
ബഹ്‌റൈനിൽ നിന്നും കൊച്ചിയിലേക്ക് കുറഞ്ഞ നിരക്കിൽ വിമാന യാത്രയൊരുക്കി ബികെഎസ്എഫ്, ബിഎംബിഎഫ് കൂട്ടായ്മകൾ
BAHRAIN

ബഹ്‌റൈനിൽ നിന്നും കൊച്ചിയിലേക്ക് കുറഞ്ഞ നിരക്കിൽ വിമാന യാത്രയൊരുക്കി ബികെഎസ്എഫ്, ബിഎംബിഎഫ് കൂട്ടായ്മകൾ

April 15, 2026
കെഎംസിസി ബഹ്റൈൻ അൽ അമാന സോഷ്യൽ സെക്യൂരിറ്റി സ്‌കീം ധനസഹായം വിതരണം ചെയ്തു
BAHRAIN

കെഎംസിസി ബഹ്റൈൻ അൽ അമാന സോഷ്യൽ സെക്യൂരിറ്റി സ്‌കീം ധനസഹായം വിതരണം ചെയ്തു

April 14, 2026
ബഹ്‌റൈൻ ചേമ്പർ ഓഫ് കോമേഴ്സ് തെരഞ്ഞെടുപ്പിൽ വിജയിച്ച ബോബ് താക്കർക്ക് അഭിനന്ദന പ്രവാഹം
BAHRAIN

ബഹ്‌റൈൻ ചേമ്പർ ഓഫ് കോമേഴ്സ് തെരഞ്ഞെടുപ്പിൽ വിജയിച്ച ബോബ് താക്കർക്ക് അഭിനന്ദന പ്രവാഹം

April 11, 2026
കേരളം വിധിയെഴുതി ; തുടർ ഭരണത്തിന് – ബഹ്‌റൈൻ പ്രതിഭ
BAHRAIN

കേരളം വിധിയെഴുതി ; തുടർ ഭരണത്തിന് – ബഹ്‌റൈൻ പ്രതിഭ

April 10, 2026
Next Post

സുവർണം 2025 –പി എ പി എ സ്വപ്നഭവനം മെഗാ മ്യൂസിക്കൽ ഇവന്റ് മെയ് 1ന്.

ഐ. സി.എഫ് വെസ്റ്റ് റിഫ യൂണിറ്റ് ഓഫീസ് ഉദ്ഘാടനം ചെയ്തു

ഐ. സി.എഫ് വെസ്റ്റ് റിഫ യൂണിറ്റ് ഓഫീസ് ഉദ്ഘാടനം ചെയ്തു

കെ.പി.എഫ് ലേഡീസ് വിംഗ് ചിത്ര രചനാ മത്സരം സംഘടിപ്പിച്ചു

കെ.പി.എഫ് ലേഡീസ് വിംഗ് ചിത്ര രചനാ മത്സരം സംഘടിപ്പിച്ചു

Recent Posts

  • Air Conditioning Health Risks: എയർ കണ്ടീഷൻ അധികമായി ഉപയോഗിക്കുന്നുണ്ടോ? ശരീര പ്രതിരോധശേഷിയിൽ എന്തൊക്കെ മാറ്റങ്ങൾ ഉണ്ടാകും എന്നറിയാം
  • ‘ചുപ് രഹോ‘-മുഖ്യമന്ത്രി പദത്തെ ചൊല്ലിയുള്ള പരസ്യപ്രസ്താവനകൾ പ്രവർത്തകർ അവസാനിക്കണമെന്ന താക്കീതേകി കെ.പി.സി.സി; ‘എഐസിസി ഈ ചർച്ച ഇനിവേണ്ടെന്ന് പലയാവർത്തി പറഞ്ഞിട്ടും അതു തുടരുന്നു; അവസാനിപ്പിച്ചോളൂ‘
  • കളി തോറ്റാലും ടോസ് ജയിക്കും; തുടർച്ചയായി ഒൻപതാം തവണയും ടോസ് നേടി ഡൽഹി ക്യാപിറ്റൽസ്
  • ഇസ്രയേലിന്റെ ‘ക്രിമിനൽ’ മന്ത്രിക്ക് ഇറാന്റെ മറുപടി! 
  • ആകാശത്തുനിന്നും അജ്ഞാത ഉപകരണവും ഭീമൻ ബലൂണും ബൈക്കുയാത്രികരുടെ മീതെ പതിച്ചു; യന്ത്രത്തിന്റെ മോട്ടോർ പ്രവർത്തിക്കുന്നു! പരിഭ്രാന്തിയിലായതോടെ വിശദ പരിശോധന; ഒടുവിൽ സം​ഗതി പിടികിട്ടി- ഐഎസ്ആർഒയുടെ അന്തരീക്ഷ പഠന ഉപകരണം!

Recent Comments

No comments to show.

Archives

  • April 2026
  • March 2026
  • February 2026
  • January 2026
  • December 2025
  • October 2025
  • September 2025
  • August 2025
  • July 2025
  • June 2025
  • May 2025
  • April 2025
  • March 2025
  • February 2025
  • January 2025
  • December 2024

Categories

  • WORLD
  • BAHRAIN
  • LIFE STYLE
  • GCC
  • KERALA
  • SOCIAL MEDIA
  • BUSINESS
  • INDIA
  • SPORTS
  • CRIME
  • ENTERTAINMENT
  • HEALTH
  • TRAVEL
  • HOME
  • BAHRAIN
  • KERALA
  • INDIA
  • GCC
  • WORLD
  • ENTERTAINMENT
  • HEALTH
  • SPORTS
  • MORE

© 2024 Daily Bahrain. All Rights Reserved.

No Result
View All Result
  • HOME
  • BAHRAIN
  • KERALA
  • INDIA
  • GCC
  • WORLD
  • ENTERTAINMENT
  • HEALTH
  • SPORTS
  • MORE
    • LITERATURE
    • LIFE STYLE
    • SOCIAL MEDIA
    • BUSINESS
    • TECH
    • TRAVEL
    • CRIME

© 2024 Daily Bahrain. All Rights Reserved.