ലോക റിക്കാര്‍ഡ് നേട്ടവുമായി ഭാരത ഷൂട്ടിങ് മിക്‌സഡ് ടീം
ന്യൂദല്‍ഹി: ഏഷ്യന്‍ ചാമ്പ്യന്‍ഷിപ്പില്‍ ഭാരതത്തിനായി മിക്‌സഡ് ടീം ഇനത്തില്‍ സ്വര്‍ണം നേടിയത് പുതിയ ലോക റിക്കാര്‍ഡ് പ്രകടനത്തോടെ. ദല്‍ഹിയില്‍ നടക്കുന്ന ഏഷ്യന്‍ ചാമ്പ്യന്‍ഷിപ്പില്‍ 10 മീറ്റര്‍ എയര്‍...









