Thursday, April 23, 2026
ENGLISH
  • Flash Seven
Flash Seven
Advertisement
  • HOME
  • BAHRAIN
  • KERALA
  • INDIA
  • GCC
  • WORLD
  • ENTERTAINMENT
  • HEALTH
  • SPORTS
  • MORE
    • LITERATURE
    • LIFE STYLE
    • SOCIAL MEDIA
    • BUSINESS
    • TECH
    • TRAVEL
    • CRIME
No Result
View All Result
  • HOME
  • BAHRAIN
  • KERALA
  • INDIA
  • GCC
  • WORLD
  • ENTERTAINMENT
  • HEALTH
  • SPORTS
  • MORE
    • LITERATURE
    • LIFE STYLE
    • SOCIAL MEDIA
    • BUSINESS
    • TECH
    • TRAVEL
    • CRIME
No Result
View All Result
Flash Seven
ENG
Home NEWS INDIA

സിനിമ വിവാഹത്തിന് തടസ്സമാകുമെന്ന് പേടിച്ചു; കമലദളത്തിലെ അവസരം വേണ്ടെന്ന് വെച്ചതിനെക്കുറിച്ച് ആശ ശരത്ത്

by News Desk
February 8, 2026
in INDIA
സിനിമ-വിവാഹത്തിന്-തടസ്സമാകുമെന്ന്-പേടിച്ചു;-കമലദളത്തിലെ-അവസരം-വേണ്ടെന്ന്-വെച്ചതിനെക്കുറിച്ച്-ആശ-ശരത്ത്

സിനിമ വിവാഹത്തിന് തടസ്സമാകുമെന്ന് പേടിച്ചു; കമലദളത്തിലെ അവസരം വേണ്ടെന്ന് വെച്ചതിനെക്കുറിച്ച് ആശ ശരത്ത്

മലയാളികളുടെ പ്രിയങ്കരമായ മോഹൻലാൽ-സിബി മലയിൽ ചിത്രം ‘കമലദള’ത്തെക്കുറിച്ച് കൗതുകകരമായ വെളിപ്പെടുത്തലുമായി നടി ആശ ശരത്ത്. ചിത്രത്തിൽ മോനിഷ അവിസ്മരണീയമാക്കിയ മാളവിക എന്ന കഥാപാത്രത്തിലേക്ക് ആദ്യം പരിഗണിച്ചിരുന്നത് തന്നെയായിരുന്നുവെന്ന് താരം വെളിപ്പെടുത്തി. ക്യൂ സ്റ്റുഡിയോയ്ക്ക് നൽകിയ അഭിമുഖത്തിലാണ് പഴയകാല ഓർമ്മകൾ ആശ ശരത്ത് പങ്കുവെച്ചത്.

നടൻ ജയറാം വഴിയാണ് തനിക്ക് ലാലേട്ടൻ ചിത്രത്തിലേക്ക് ക്ഷണം ലഭിച്ചതെന്ന് ആശ പറയുന്നു. എന്നാൽ, അക്കാലത്ത് സിനിമയിൽ അഭിനയിക്കുന്നത് തന്റെ വിവാഹത്തെ ബാധിക്കുമോ എന്ന ആശങ്കയും വീട്ടുകാരുടെ താല്പര്യക്കുറവും കാരണം ആ അവസരം വേണ്ടെന്ന് വെക്കുകയായിരുന്നുവെന്നും താരം കൂട്ടിച്ചേർത്തു.

Also Read: ‘കാലം പറഞ്ഞ കഥ’ റിലീസിലേക്ക്; സിനിമയ്ക്ക് സെൻസർ ബോർഡ് അനുമതി

അതേസമയം, ജയറാം-കാളിദാസ് ജയറാം കൂട്ടുകെട്ടിൽ പുറത്തിറങ്ങിയ ‘ആശകൾ ആയിരം’ എന്ന ചിത്രമാണ് ആശ ശരത്തിന്റേതായി നിലവിൽ തിയേറ്ററുകളിൽ എത്തിയിരിക്കുന്നത്. ജി. പ്രജിത്ത് സംവിധാനം ചെയ്ത ഈ ചിത്രം ശ്രീ ഗോകുലം മൂവീസിന്റെ ബാനറിൽ ഗോകുലം ഗോപാലനും കൃഷ്ണമൂർത്തിയും ചേർന്നാണ് നിർമ്മിച്ചിരിക്കുന്നത്. ജൂഡ് ആന്റണി ജോസഫ് ക്രിയേറ്റീവ് ഡയറക്ടറായി പ്രവർത്തിച്ച ചിത്രത്തിന് മികച്ച പ്രേക്ഷക പ്രതികരണമാണ് ലഭിച്ചുകൊണ്ടിരിക്കുന്നത്.

The post സിനിമ വിവാഹത്തിന് തടസ്സമാകുമെന്ന് പേടിച്ചു; കമലദളത്തിലെ അവസരം വേണ്ടെന്ന് വെച്ചതിനെക്കുറിച്ച് ആശ ശരത്ത് appeared first on Express Kerala.

ShareSendTweet

Related Posts

കായംകുളത്ത്-വിവാഹ-സൽക്കാരത്തിന്-എത്തിയ-വീട്ടമ്മ-പാമ്പുകടിയേറ്റ്-മരിച്ചു
INDIA

കായംകുളത്ത് വിവാഹ സൽക്കാരത്തിന് എത്തിയ വീട്ടമ്മ പാമ്പുകടിയേറ്റ് മരിച്ചു

April 23, 2026
ഉപരോധങ്ങൾക്ക്-മറുപടി:-ഇരുമ്പ്-കൂട്ടുകെട്ട്!
INDIA

ഉപരോധങ്ങൾക്ക് മറുപടി: ഇരുമ്പ് കൂട്ടുകെട്ട്!

April 23, 2026
ട്രംപിന്റെ-ആ-‘സന്തോഷവാർത്ത’-എന്ത്?
INDIA

ട്രംപിന്റെ ആ ‘സന്തോഷവാർത്ത’ എന്ത്?

April 23, 2026
സൂര്യാഘാതം-ജീവന്-ഭീഷണി!-ലക്ഷണങ്ങൾ-തിരിച്ചറിയാം,-കരുതൽ-കൈവിടരുത്
INDIA

സൂര്യാഘാതം ജീവന് ഭീഷണി! ലക്ഷണങ്ങൾ തിരിച്ചറിയാം, കരുതൽ കൈവിടരുത്

April 23, 2026
എണ്ണ-ഇറക്കുമതിയിൽ-17-ശതമാനം-ഇടിവ്;-പശ്ചിമേഷ്യൻ-സംഘർഷം-ഇന്ത്യയ്ക്ക്-തിരിച്ചടിയാകുന്നു?
INDIA

എണ്ണ ഇറക്കുമതിയിൽ 17 ശതമാനം ഇടിവ്; പശ്ചിമേഷ്യൻ സംഘർഷം ഇന്ത്യയ്ക്ക് തിരിച്ചടിയാകുന്നു?

April 23, 2026
കിങ്‌സ്‌ലി-കോമാന്റെ-ഹാട്രിക്-കരുത്തിൽ-അൽ-നസ്ർ-ഫൈനലിൽ;-എതിരാളികൾ-ഗാംബ-ഒസാക്ക
INDIA

കിങ്‌സ്‌ലി കോമാന്റെ ഹാട്രിക് കരുത്തിൽ അൽ നസ്ർ ഫൈനലിൽ; എതിരാളികൾ ഗാംബ ഒസാക്ക

April 23, 2026
Next Post
ഉത്തർപ്രദേശിൽ-മൂന്ന്-വയസ്സുകാരനെ-പന്ത്രണ്ടുകാരൻ-പീഡിപ്പിച്ചു;-ക്രൂരത-മധുരപലഹാരം-നൽകി-പ്രലോഭിപ്പിച്ച്

ഉത്തർപ്രദേശിൽ മൂന്ന് വയസ്സുകാരനെ പന്ത്രണ്ടുകാരൻ പീഡിപ്പിച്ചു; ക്രൂരത മധുരപലഹാരം നൽകി പ്രലോഭിപ്പിച്ച്

ഡൽഹിയിൽ-മൂന്ന്-പേരെ-കാറിൽ-മരിച്ച-നിലയിൽ-കണ്ടെത്തി;-കൂട്ട-ആത്മഹത്യയെന്ന്-പ്രാഥമിക-നിഗമനം

ഡൽഹിയിൽ മൂന്ന് പേരെ കാറിൽ മരിച്ച നിലയിൽ കണ്ടെത്തി; കൂട്ട ആത്മഹത്യയെന്ന് പ്രാഥമിക നിഗമനം

പന്ത്രണ്ടാം ക്ലാസ് വിദ്യാർത്ഥികൾക്ക്   ഇന്ത്യൻ സ്കൂൾ ഫെയർവെൽ സംഘടിപ്പിച്ചു

പന്ത്രണ്ടാം ക്ലാസ് വിദ്യാർത്ഥികൾക്ക് ഇന്ത്യൻ സ്കൂൾ ഫെയർവെൽ സംഘടിപ്പിച്ചു

Leave a Reply Cancel reply

Your email address will not be published. Required fields are marked *

Recent Posts

  • കായംകുളത്ത് വിവാഹ സൽക്കാരത്തിന് എത്തിയ വീട്ടമ്മ പാമ്പുകടിയേറ്റ് മരിച്ചു
  • ഉപരോധങ്ങൾക്ക് മറുപടി: ഇരുമ്പ് കൂട്ടുകെട്ട്!
  • ‘ഒട്ടും മടിക്കേണ്ട; എല്ലാം വെടിവച്ചിട്’; ഹോർമുസിൽ തടസ്സം നിൽക്കുന്ന ബോട്ടുകൾ തകർക്കാൻ ഉത്തരവിട്ട് ട്രംപ്;കടലിടുക്ക് വൃത്തിയാക്കിക്കൊണ്ടിരിക്കുന്ന യുഎസ് മൈൻ സ്വീപ്പറുകളുടെ പ്രവർത്തനം മൂന്നിരട്ടിയാക്കാനും ആവശ്യം
  • കോഴിക്കോടേക്ക് വിൽപനയ്ക്കായി കടത്തിയ മൂന്നു കോടിയുടെ എംഡിഎംഎയുമായി യുവാവും യുവതിയും പിടിയിൽ!! വേട്ട പന്തീരങ്കാവ് ബൈപ്പാസിൽ വെച്ച് കാറിന്റെ ബോണറ്റിൽ കടത്താൻ ശ്രമിക്കവേ
  • അപകട സമയത്ത് വീട്ടിൽ കുട്ടി തനിച്ച്!! സിറ്റൗട്ടിൽ ഊഞ്ഞാൽ ആടുന്നതിനിടെ ബനിയൻ ഊഞ്ഞാലിന്റെ കൊളുത്തിൽ കുടുങ്ങി, കഴുത്ത് മുറുകി 10 വയസുകാരന് ദാരുണാന്ത്യം

Recent Comments

No comments to show.

Archives

  • April 2026
  • March 2026
  • February 2026
  • January 2026
  • December 2025
  • October 2025
  • September 2025
  • August 2025
  • July 2025
  • June 2025
  • May 2025
  • April 2025
  • March 2025
  • February 2025
  • January 2025
  • December 2024

Categories

  • WORLD
  • BAHRAIN
  • LIFE STYLE
  • GCC
  • KERALA
  • SOCIAL MEDIA
  • BUSINESS
  • INDIA
  • SPORTS
  • CRIME
  • ENTERTAINMENT
  • HEALTH
  • TRAVEL
  • HOME
  • BAHRAIN
  • KERALA
  • INDIA
  • GCC
  • WORLD
  • ENTERTAINMENT
  • HEALTH
  • SPORTS
  • MORE

© 2024 Daily Bahrain. All Rights Reserved.

No Result
View All Result
  • HOME
  • BAHRAIN
  • KERALA
  • INDIA
  • GCC
  • WORLD
  • ENTERTAINMENT
  • HEALTH
  • SPORTS
  • MORE
    • LITERATURE
    • LIFE STYLE
    • SOCIAL MEDIA
    • BUSINESS
    • TECH
    • TRAVEL
    • CRIME

© 2024 Daily Bahrain. All Rights Reserved.