Thursday, March 26, 2026
ENGLISH
  • Flash Seven
Flash Seven
Advertisement
  • HOME
  • BAHRAIN
  • KERALA
  • INDIA
  • GCC
  • WORLD
  • ENTERTAINMENT
  • HEALTH
  • SPORTS
  • MORE
    • LITERATURE
    • LIFE STYLE
    • SOCIAL MEDIA
    • BUSINESS
    • TECH
    • TRAVEL
    • CRIME
No Result
View All Result
  • HOME
  • BAHRAIN
  • KERALA
  • INDIA
  • GCC
  • WORLD
  • ENTERTAINMENT
  • HEALTH
  • SPORTS
  • MORE
    • LITERATURE
    • LIFE STYLE
    • SOCIAL MEDIA
    • BUSINESS
    • TECH
    • TRAVEL
    • CRIME
No Result
View All Result
Flash Seven
ENG
Home NEWS INDIA

ഉത്തർപ്രദേശിൽ മൂന്ന് വയസ്സുകാരനെ പന്ത്രണ്ടുകാരൻ പീഡിപ്പിച്ചു; ക്രൂരത മധുരപലഹാരം നൽകി പ്രലോഭിപ്പിച്ച്

by News Desk
February 8, 2026
in INDIA
ഉത്തർപ്രദേശിൽ-മൂന്ന്-വയസ്സുകാരനെ-പന്ത്രണ്ടുകാരൻ-പീഡിപ്പിച്ചു;-ക്രൂരത-മധുരപലഹാരം-നൽകി-പ്രലോഭിപ്പിച്ച്

ഉത്തർപ്രദേശിൽ മൂന്ന് വയസ്സുകാരനെ പന്ത്രണ്ടുകാരൻ പീഡിപ്പിച്ചു; ക്രൂരത മധുരപലഹാരം നൽകി പ്രലോഭിപ്പിച്ച്

ഉത്തർപ്രദേശിലെ ഷംലിയിൽ മൂന്ന് വയസ്സുള്ള ആൺകുട്ടിയെ പന്ത്രണ്ടുകാരൻ ലൈംഗികമായി പീഡിപ്പിച്ചു. വീടിന് പുറത്ത് കളിച്ചുകൊണ്ടിരുന്ന കുഞ്ഞിനെ മധുരപലഹാരം നൽകി പ്രലോഭിപ്പിച്ചാണ് പന്ത്രണ്ട് വയസ്സുള്ള കുട്ടി ക്രൂരതയ്ക്ക് ഇരയാക്കിയതെന്ന് പോലീസ് റിപ്പോർട്ട് ചെയ്തു. കാന്ധ്ല പോലീസ് സ്റ്റേഷൻ പരിധിയിലാണ് മനഃസാക്ഷിയെ നടുക്കുന്ന ഈ സംഭവം നടന്നത്.

പരാതി ലഭിച്ചതിനെത്തുടർന്ന് പന്ത്രണ്ടുകാരനെ പോലീസ് കസ്റ്റഡിയിലെടുക്കുകയും ജുവനൈൽ കോടതിയിൽ ഹാജരാക്കുകയും ചെയ്തു. തുടർന്ന് കോടതി നിർദ്ദേശപ്രകാരം കുട്ടിയെ കറക്ഷൻ ഹോമിലേക്ക് മാറ്റിയിരിക്കുകയാണ്. പീഡനത്തിന് ഇരയായ മൂന്ന് വയസ്സുകാരനെ വിദഗ്ധ വൈദ്യപരിശോധനയ്ക്കായി ആശുപത്രിയിലേക്ക് അയച്ചതായും സംഭവത്തിൽ കൂടുതൽ അന്വേഷണം നടന്നുവരികയാണെന്നും സ്റ്റേഷൻ ഹൗസ് ഓഫീസർ സതീഷ് ചന്ദ് വ്യക്തമാക്കി.

The post ഉത്തർപ്രദേശിൽ മൂന്ന് വയസ്സുകാരനെ പന്ത്രണ്ടുകാരൻ പീഡിപ്പിച്ചു; ക്രൂരത മധുരപലഹാരം നൽകി പ്രലോഭിപ്പിച്ച് appeared first on Express Kerala.

ShareSendTweet

Related Posts

ഹിസ്ബുള്ളയുടെ-മിസൈൽ-മുനയൊടിക്കാൻ-പുതിയ-തന്ത്രം!-ലെബനൻ-അതിർത്തിയിൽ-ബഫർ-സോണുമായി-ഇസ്രയേൽ
INDIA

ഹിസ്ബുള്ളയുടെ മിസൈൽ മുനയൊടിക്കാൻ പുതിയ തന്ത്രം! ലെബനൻ അതിർത്തിയിൽ ബഫർ സോണുമായി ഇസ്രയേൽ

March 25, 2026
കിമ്മിന്റെ-ഗർജ്ജനം!-ട്രംപിന്-മുന്നറിയിപ്പ്‌ 
INDIA

കിമ്മിന്റെ ഗർജ്ജനം! ട്രംപിന് മുന്നറിയിപ്പ്‌ 

March 25, 2026
പുടിന്റെ-‘മെഗാ’-പടയോട്ടത്തിൽ-നടുങ്ങി-ലോകം! 
INDIA

പുടിന്റെ ‘മെഗാ’ പടയോട്ടത്തിൽ നടുങ്ങി ലോകം! 

March 25, 2026
മനസ്സ്-തുറന്ന്-കെടി-ജലീൽ
INDIA

മനസ്സ് തുറന്ന് കെടി ജലീൽ

March 25, 2026
ഇന്ത്യയുടെ-സ്വന്തം-‘ഭൗമി’-മിസൈൽ-വരുന്നു
INDIA

ഇന്ത്യയുടെ സ്വന്തം ‘ഭൗമി’ മിസൈൽ വരുന്നു

March 25, 2026
ഫോസിലുകൾ-തോറ്റയിടത്ത്-കൊതുകുകൾ-ജയിച്ചു!
INDIA

ഫോസിലുകൾ തോറ്റയിടത്ത് കൊതുകുകൾ ജയിച്ചു!

March 25, 2026
Next Post
ഡൽഹിയിൽ-മൂന്ന്-പേരെ-കാറിൽ-മരിച്ച-നിലയിൽ-കണ്ടെത്തി;-കൂട്ട-ആത്മഹത്യയെന്ന്-പ്രാഥമിക-നിഗമനം

ഡൽഹിയിൽ മൂന്ന് പേരെ കാറിൽ മരിച്ച നിലയിൽ കണ്ടെത്തി; കൂട്ട ആത്മഹത്യയെന്ന് പ്രാഥമിക നിഗമനം

പന്ത്രണ്ടാം ക്ലാസ് വിദ്യാർത്ഥികൾക്ക്   ഇന്ത്യൻ സ്കൂൾ ഫെയർവെൽ സംഘടിപ്പിച്ചു

പന്ത്രണ്ടാം ക്ലാസ് വിദ്യാർത്ഥികൾക്ക് ഇന്ത്യൻ സ്കൂൾ ഫെയർവെൽ സംഘടിപ്പിച്ചു

ശാസ്ത്ര-പഠനത്തിന്-തയ്യാറെടുക്കാം;-ഐസെർ-അഭിരുചി-പരീക്ഷ-ജൂൺ-7-ന്,-രജിസ്‌ട്രേഷൻ-ഉടൻ-ആരംഭിക്കും

ശാസ്ത്ര പഠനത്തിന് തയ്യാറെടുക്കാം; ഐസെർ അഭിരുചി പരീക്ഷ ജൂൺ 7-ന്, രജിസ്‌ട്രേഷൻ ഉടൻ ആരംഭിക്കും

Leave a Reply Cancel reply

Your email address will not be published. Required fields are marked *

Recent Posts

  • ഐപിഎല്‍ ക്രിക്കറ്റ് പൂരത്തിന് രണ്ട് നാള്‍ കൂടി
  • ദേശീയ ഇന്‍ഡോര്‍ അത്ലറ്റിക്സ്: റീഗന് സ്വര്‍ണം, കോമണ്‍വെല്‍ത്ത് യോഗ്യത
  • ലോകകപ്പ് ഫുട്‌ബോള്‍ 2026 യോഗ്യത; അവസാന അവസരത്തിനായുള്ള യുദ്ധം ഇന്ന് തുടങ്ങുന്നു
  • ഹിസ്ബുള്ളയുടെ മിസൈൽ മുനയൊടിക്കാൻ പുതിയ തന്ത്രം! ലെബനൻ അതിർത്തിയിൽ ബഫർ സോണുമായി ഇസ്രയേൽ
  • കിമ്മിന്റെ ഗർജ്ജനം! ട്രംപിന് മുന്നറിയിപ്പ്‌ 

Recent Comments

No comments to show.

Archives

  • March 2026
  • February 2026
  • January 2026
  • December 2025
  • October 2025
  • September 2025
  • August 2025
  • July 2025
  • June 2025
  • May 2025
  • April 2025
  • March 2025
  • February 2025
  • January 2025
  • December 2024

Categories

  • WORLD
  • BAHRAIN
  • LIFE STYLE
  • GCC
  • KERALA
  • SOCIAL MEDIA
  • BUSINESS
  • INDIA
  • SPORTS
  • CRIME
  • ENTERTAINMENT
  • HEALTH
  • TRAVEL
  • HOME
  • BAHRAIN
  • KERALA
  • INDIA
  • GCC
  • WORLD
  • ENTERTAINMENT
  • HEALTH
  • SPORTS
  • MORE

© 2024 Daily Bahrain. All Rights Reserved.

No Result
View All Result
  • HOME
  • BAHRAIN
  • KERALA
  • INDIA
  • GCC
  • WORLD
  • ENTERTAINMENT
  • HEALTH
  • SPORTS
  • MORE
    • LITERATURE
    • LIFE STYLE
    • SOCIAL MEDIA
    • BUSINESS
    • TECH
    • TRAVEL
    • CRIME

© 2024 Daily Bahrain. All Rights Reserved.