പട്ടാമ്പിയിൽ 9 മാസം ഗർഭിണിയായ യുവതി മരിച്ചത് അമ്നിയോട്ടിക് ഫ്‌ളൂയിഡ് ശ്വാസകോശത്തിൽ കയറി-പോസ്റ്റ്‌മോർട്ടം റിപ്പോർട്ട്!! ചികിത്സാ പിഴവ് സംഭവിച്ചതായി കരുതാനാകില്ല- ഫോറൻസിക് സർജൻ
പാലക്കാട്: പട്ടാമ്പിയിൽ 9 മാസം ഗർഭിണിയായ യുവതി മരിച്ചത് അമ്നിയോട്ടിക് ഫ്‌ളൂയിഡ് ശ്വാസകോശത്തിൽ കയറിയെന്ന് പ്രാഥമിക പോസ്റ്റ്‌മോർട്ടം റിപ്പോർട്ട്. ചികിത്സാ പിഴവ് സംഭവിച്ചതായി കരുതാനാകില്ലെന്ന് ഫോറൻസിക് സർജൻ...









