ഗുരുവായൂർ ദേവസ്വം ബോർഡ് പ്രസിഡന്റ് കസേരയിൽ മോഹം പറഞ്ഞ് ദിവസങ്ങൾക്കുള്ളിൽ ഗുരുവായൂരിൽ വോട്ട്… എംപിയുടെ ഈ കൂടുമാറ്റം ബിജെപി തന്ത്രം? ലക്ഷ്യം 2031ലെ നിയമസഭാ തെരഞ്ഞെടുപ്പ്?
തൃശൂർ: കേന്ദ്ര സഹമന്ത്രിയും തൃശൂർ എംപിയുമായ സുരേഷ് ഗോപി ഗുരുവായൂരിലേക്ക് വോട്ട് മാറ്റിയത് കൃത്യമായ പ്ലാനോടും പദ്ധതികളോടും കൂടിയെന്ന് വിലയിരുത്തൽ. ബിജെപിയുടെ തന്ത്രത്തിന്റെ ഭാഗമാണ് തിരുവനന്തപുരത്തുനിന്ന് ഗുരുവായൂരിലേക്കുള്ള...









