Thursday, April 23, 2026
ENGLISH
  • Flash Seven
Flash Seven
Advertisement
  • HOME
  • BAHRAIN
  • KERALA
  • INDIA
  • GCC
  • WORLD
  • ENTERTAINMENT
  • HEALTH
  • SPORTS
  • MORE
    • LITERATURE
    • LIFE STYLE
    • SOCIAL MEDIA
    • BUSINESS
    • TECH
    • TRAVEL
    • CRIME
No Result
View All Result
  • HOME
  • BAHRAIN
  • KERALA
  • INDIA
  • GCC
  • WORLD
  • ENTERTAINMENT
  • HEALTH
  • SPORTS
  • MORE
    • LITERATURE
    • LIFE STYLE
    • SOCIAL MEDIA
    • BUSINESS
    • TECH
    • TRAVEL
    • CRIME
No Result
View All Result
Flash Seven
ENG
Home NEWS INDIA

കിങ്‌സ്‌ലി കോമാന്റെ ഹാട്രിക് കരുത്തിൽ അൽ നസ്ർ ഫൈനലിൽ; എതിരാളികൾ ഗാംബ ഒസാക്ക

by News Desk
April 23, 2026
in INDIA
കിങ്‌സ്‌ലി-കോമാന്റെ-ഹാട്രിക്-കരുത്തിൽ-അൽ-നസ്ർ-ഫൈനലിൽ;-എതിരാളികൾ-ഗാംബ-ഒസാക്ക

കിങ്‌സ്‌ലി കോമാന്റെ ഹാട്രിക് കരുത്തിൽ അൽ നസ്ർ ഫൈനലിൽ; എതിരാളികൾ ഗാംബ ഒസാക്ക

എഎഫ്‌സി സൂപ്പർ കപ്പ് സെമിഫൈനലിൽ അൽ അഹ്ലിയെ തകർത്ത് അൽ നസ്ർ ഫൈനലിൽ പ്രവേശിച്ചു. താരം കിങ്‌സ്‌ലി കോമാന്റെ തകർപ്പൻ ഹാട്രിക് പ്രകടനമാണ് അൽ നസ്‌റിന് മിന്നും വിജയം സമ്മാനിച്ചത്. 12, 45, 63 മിനിറ്റുകളിലായാണ് കോമാൻ ഗോളുകൾ നേടിയത്. മത്സരത്തിലുടനീളം ആധിപത്യം പുലർത്തിയ അൽ നസ്‌റിനായി ഏയ്ഞ്ചലോ ഗബ്രിയേൽ, അബ്ദുള്ള അൽ ഹംദാൻ എന്നിവരും വലകുലുക്കി. ഇതോടെ ഒന്നിനെതിരെ അഞ്ച് ഗോളുകൾക്കാണ് അൽ അഹ്ലിയെ അവർ പരാജയപ്പെടുത്തിയത്. സെകോ യാൻസനാണ് അൽ അഹ്ലിയുടെ ഏക ആശ്വാസ ഗോൾ നേടിയത്.

സൂപ്പർ താരം ക്രിസ്റ്റ്യാനോ റൊണാൾഡോ ആദ്യ ഇലവനിൽ ഇറങ്ങിയെങ്കിലും ഇത്തവണ ഗോൾ നേടാനായില്ല. കരിയറിൽ 1000 ഗോളുകൾ എന്ന നാഴികക്കല്ലിലേക്ക് അടുക്കുന്ന താരം 79-ാം മിനിറ്റിലാണ് കളം വിട്ടത്. ജാവോ ഫെലിക്‌സ്, സാദിയോ മാനെ തുടങ്ങിയ വമ്പൻ താരനിരയുമായി ഇറങ്ങിയ അൽ നസ്ർ മെയ് 16-ന് നടക്കുന്ന ഫൈനലിൽ ജാപ്പനീസ് ക്ലബ്ബായ ഗാംബ ഒസാക്കയെ നേരിടും. ടൂർണമെന്റിലുടനീളം മികച്ച ഫോമിലുള്ള അൽ നസ്ർ കിരീട പ്രതീക്ഷയോടെയാണ് കലാശപ്പോരിന് തയ്യാറെടുക്കുന്നത്.

The post കിങ്‌സ്‌ലി കോമാന്റെ ഹാട്രിക് കരുത്തിൽ അൽ നസ്ർ ഫൈനലിൽ; എതിരാളികൾ ഗാംബ ഒസാക്ക appeared first on Express Kerala.

ShareSendTweet

Related Posts

എണ്ണ-ഇറക്കുമതിയിൽ-17-ശതമാനം-ഇടിവ്;-പശ്ചിമേഷ്യൻ-സംഘർഷം-ഇന്ത്യയ്ക്ക്-തിരിച്ചടിയാകുന്നു?
INDIA

എണ്ണ ഇറക്കുമതിയിൽ 17 ശതമാനം ഇടിവ്; പശ്ചിമേഷ്യൻ സംഘർഷം ഇന്ത്യയ്ക്ക് തിരിച്ചടിയാകുന്നു?

April 23, 2026
അമേരിക്കൻ-സേന-മുള്ളിപ്പോകും-,-ഈ-സൈനികരുടെ-വീര്യത്തിൽ-! 
INDIA

അമേരിക്കൻ സേന മുള്ളിപ്പോകും , ഈ സൈനികരുടെ വീര്യത്തിൽ ! 

April 22, 2026
ഹോർമുസിൽ-ഇനി-എന്ത്?
INDIA

ഹോർമുസിൽ ഇനി എന്ത്?

April 22, 2026
കളിമൺ-പാത്രങ്ങളുടെ-നാട്ടിലെ-ഈ-‘വൈ-നോട്ട്’-ചരിത്രം-നിങ്ങളെ-അത്ഭുതപ്പെടുത്തും
INDIA

കളിമൺ പാത്രങ്ങളുടെ നാട്ടിലെ ഈ ‘വൈ നോട്ട്’ ചരിത്രം നിങ്ങളെ അത്ഭുതപ്പെടുത്തും

April 22, 2026
ഡൽഹിയിൽ-ഐആർ.എസ്-ഉദ്യോഗസ്ഥന്റെ-മകൾ-കൊല്ലപ്പെട്ട-നിലയിൽ;-മുൻ-ജോലിക്കാരനായി-തിരച്ചിൽ
INDIA

ഡൽഹിയിൽ ഐ.ആർ.എസ് ഉദ്യോഗസ്ഥന്റെ മകൾ കൊല്ലപ്പെട്ട നിലയിൽ; മുൻ ജോലിക്കാരനായി തിരച്ചിൽ

April 22, 2026
അബുദാബിയിൽ-ഭരണാധികാരികളുടെ-കൂടിക്കാഴ്ച;-രാജ്യത്തിന്റെ-വികസനപദ്ധതികൾ-ചർച്ച-ചെയ്തു
INDIA

അബുദാബിയിൽ ഭരണാധികാരികളുടെ കൂടിക്കാഴ്ച; രാജ്യത്തിന്റെ വികസനപദ്ധതികൾ ചർച്ച ചെയ്തു

April 22, 2026
Next Post
എണ്ണ-ഇറക്കുമതിയിൽ-17-ശതമാനം-ഇടിവ്;-പശ്ചിമേഷ്യൻ-സംഘർഷം-ഇന്ത്യയ്ക്ക്-തിരിച്ചടിയാകുന്നു?

എണ്ണ ഇറക്കുമതിയിൽ 17 ശതമാനം ഇടിവ്; പശ്ചിമേഷ്യൻ സംഘർഷം ഇന്ത്യയ്ക്ക് തിരിച്ചടിയാകുന്നു?

ഫിഫ-ലോകകപ്പ്-ഫുട്‌ബോള്‍-വിരുന്നെത്താന്‍-ഇനി-49-ദിനങ്ങള്‍

ഫിഫ ലോകകപ്പ് ഫുട്‌ബോള്‍ വിരുന്നെത്താന്‍ ഇനി 49 ദിനങ്ങള്‍

ജയം-തുടരണം;-ബ്ലാസ്‌റ്റേഴ്‌സ്-ഇന്ന്്-ഒഡീഷക്കെതിരെ

ജയം തുടരണം; ബ്ലാസ്‌റ്റേഴ്‌സ് ഇന്ന്് ഒഡീഷക്കെതിരെ

Leave a Reply Cancel reply

Your email address will not be published. Required fields are marked *

Recent Posts

  • ഉപരോധ ലംഘിച്ച ഇറാൻ കപ്പലുകൾ തടഞ്ഞ് യുഎസ് സൈന്യം; ഇന്ത്യൻ തീരത്തിനടുത്ത് അന്താരാഷ്ട്ര കപ്പൽ ചാലിലാണ് മൂന്ന് കപ്പലുകളുടെ വഴി മുടക്കിയത്; ഒരു കപ്പൽ അമേരിക്കൻ യുദ്ധക്കപ്പലിന്റെ നിയന്ത്രണത്തിൽ
  • യുഎസിന് അപ്രതീക്ഷിത അടി; നാവികസേനാ സെക്രട്ടറി ജോൺ ഫീലൻ രാജിവെച്ചു; യുദ്ധവുമായി ബന്ധപ്പെട്ട അഭിപ്രായ ഭിന്നത ശക്തമായതാണ് രാജിക്ക് കാരണമെന്ന് വിലയിരുത്തൽ
  • ജയം തുടരണം; ബ്ലാസ്‌റ്റേഴ്‌സ് ഇന്ന്് ഒഡീഷക്കെതിരെ
  • ഫിഫ ലോകകപ്പ് ഫുട്‌ബോള്‍ വിരുന്നെത്താന്‍ ഇനി 49 ദിനങ്ങള്‍
  • എണ്ണ ഇറക്കുമതിയിൽ 17 ശതമാനം ഇടിവ്; പശ്ചിമേഷ്യൻ സംഘർഷം ഇന്ത്യയ്ക്ക് തിരിച്ചടിയാകുന്നു?

Recent Comments

No comments to show.

Archives

  • April 2026
  • March 2026
  • February 2026
  • January 2026
  • December 2025
  • October 2025
  • September 2025
  • August 2025
  • July 2025
  • June 2025
  • May 2025
  • April 2025
  • March 2025
  • February 2025
  • January 2025
  • December 2024

Categories

  • WORLD
  • BAHRAIN
  • LIFE STYLE
  • GCC
  • KERALA
  • SOCIAL MEDIA
  • BUSINESS
  • INDIA
  • SPORTS
  • CRIME
  • ENTERTAINMENT
  • HEALTH
  • TRAVEL
  • HOME
  • BAHRAIN
  • KERALA
  • INDIA
  • GCC
  • WORLD
  • ENTERTAINMENT
  • HEALTH
  • SPORTS
  • MORE

© 2024 Daily Bahrain. All Rights Reserved.

No Result
View All Result
  • HOME
  • BAHRAIN
  • KERALA
  • INDIA
  • GCC
  • WORLD
  • ENTERTAINMENT
  • HEALTH
  • SPORTS
  • MORE
    • LITERATURE
    • LIFE STYLE
    • SOCIAL MEDIA
    • BUSINESS
    • TECH
    • TRAVEL
    • CRIME

© 2024 Daily Bahrain. All Rights Reserved.