സീറ്റ് കിട്ടിയില്ലെങ്കിലും വിഷമിക്കേണ്ട, ലക്ഷ്യം പിണറായി സർക്കാരിനെ താഴെയിറക്കൽ; എ.കെ ആന്റണി
തിരുവനന്തപുരം: നിയമസഭാ തെരഞ്ഞെടുപ്പിൽ സീറ്റ് ലഭിക്കാത്തതിന്റെ പേരിൽ ആരും നിരാശരാകരുതെന്നും സർക്കാരിനെ താഴെയിറക്കുക എന്ന ലക്ഷ്യത്തോടെ ഒറ്റക്കെട്ടായി പ്രവർത്തിക്കണമെന്നും മുതിർന്ന കോൺഗ്രസ് നേതാവ് എ.കെ ആന്റണി. വീക്ഷണം...









