ഫാക്ട് ചെക്കർമാർക്ക് ‘പണി’ കിട്ടും…? ഇന്ത്യയിലെ വസ്തുതാ പരിശോധന ഫീസ് വെട്ടിക്കുറയ്ക്കാൻ മെറ്റ
ഫേസ്ബുക്ക്, ഇൻസ്റ്റാഗ്രാം തുടങ്ങിയ പ്ലാറ്റ്‌ഫോമുകളിലെ വ്യാജവാർത്തകൾ തടയാൻ സഹായിക്കുന്ന ഇന്ത്യയിലെ പ്രൊഫഷണൽ വസ്തുതാ പരിശോധകർക്ക് നൽകുന്ന പ്രതിഫലം മെറ്റ കുത്തനെ കുറയ്ക്കുന്നു. അടുത്ത ആറ് മാസത്തിനുള്ളിൽ നിലവിൽ...









