പാതി രാത്രി കൈകാണിച്ചിട്ട് നിര്‍ത്താതെ പോയി, ദേഷ്യം സഹിക്കാനാകാതെ കെഎസ്ആര്‍ടിസി ബസിന്റെ ചില്ല് തകര്‍ത്ത് യുവാവ്, യാത്രക്കാരെ മറ്റൊരു ബസിലേക്ക് മാറ്റി
ആലപ്പുഴ: തുമ്പോളിയിൽ കെഎസ്ആര്‍ടിസി ബസിന്റെ ചില്ല് തകര്‍ത്ത് യുവാവ്. കൈ കാണിച്ച് നിർത്താത്തതിനെ തുടർന്നാണ് യുവാവിന്റെ പരാക്രമം.സംഭവത്തിൽ ചേർത്തല സ്വദേശി സമീറിനെ അറസ്റ്റ് ചെയ്തു. ഇന്നലെ രാത്രിയാണ്...









